International
- Feb- 2019 -5 February
വാന്‍ ഒയ്ദോയെ വെനസ്വേലന്‍ ഇടക്കാലപ്രസിഡന്റായി ഇ.യു. അംഗീകരിച്ചു
ബ്രസല്‍സ്: രാഷ്ട്രീയപ്രതിസന്ധി പുകയുന്നതിനിടെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി പ്രതിപക്ഷനേതാവ് വാന്‍ ഒയ്ദോയ്ക്ക് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ അംഗീകാരം. ഞായറാഴ്ചയ്ക്കകം പ്രസിഡന്റ് നിക്കൊളാസ് മഡുറോ വീണ്ടും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കണമെന്ന്…
Read More » - 5 February
ഹുവാന്‍ ഗ്വായിഡോയുടെ പ്രഖ്യാപനം: യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെ യുഎസ് സ്വാഗതം ചെയ്തു
വാഷിംഗ്ടൺ: വെനിസ്വേലയില്‍ രണ്ടാഴ്ചയായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാൻ ഗ്വായിഡോയെ അംഗീകരിച്ചുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക. യുഎസ്…
Read More » - 5 February
ചുവപ്പുനിറഞ്ഞ കണ്ണുള്ള ആളുകള്‍; ഭീതിപ്പെടുത്തുന്ന അവസ്ഥയില്‍ ഒരു നഗരം
ബാങ്കോക്ക്: വര്‍ദ്ധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണത്തിലും പുകമഞ്ഞിലും പെട്ട് ഭീതിപ്പെടുത്തുന്ന അവസ്ഥയില്‍ തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്ക്. അപകടകരമാം വിധം ഇവിടുത്തെ അന്തരീക്ഷ വായുവിന്റെ നിലവാരം താഴ്ന്നതോടെ നഗരത്തില്‍…
Read More » - 4 February
വെനസ്വലയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ മാര്‍പ്പാപ്പയുടെ സഹായമഭ്യര്‍ത്ഥിച്ച് മദൂറോ
കരാക്കസ് : രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ഇതിനോടനുബന്ധിച്ച് പൊട്ടിപുറപ്പെട്ട സംഘര്‍ഷങ്ങളും പരിഹരിക്കാന്‍ മാര്‍പ്പാപ്പയുടെ സഹായെ തേടി വെനസ്വല പ്രസിഡണ്ട് നിക്കോളസ് മദൂറോ. ഈ കാര്യം ആവശ്യപ്പെട്ട്…
Read More » - 4 February
വിക്ടോറിയന്‍ പുരസ്കാരം തടവറയിലെ സാഹിത്യകാരന്
തടവറയിലെ ഇരുട്ടിന് എഴുത്തുകാരന്റെ ഭാവനയുടെ കനല് കെടുത്താന്‍ സാധിക്കില്ല. അതിന്റെ തെളിവാണ് സാഹിത്യത്തിന് ഓസ്ട്രേലിയയില്‍ നല്കുന്ന ഉന്നത പുരസ്കാരമായ വിക്ടോറിയന്‍ പുരസ്കാരം ലഭിച്ച ബെഹ്റൂസ് ബൂച്ചാനി. തന്റെ…
Read More » - 4 February
പ്രായം 30 കടന്നു; പങ്കാളിയെ കണ്ടെത്തുന്നതിന് വനിതാ ജീവനക്കാര്‍ക്ക് അവധി നല്കി ഈ കമ്പനികള്‍
ഹാങ്ഝൗ : പ്രായം മുപ്പത് കടന്നു. ഇനി കല്യാണമൊക്കെ കഴിച്ചിട്ട് ജോലിയില്‍ തുടര്‍ന്നാല്‍ മതിയെന്ന് വനിതാ ജീവനക്കാരോട് ചൈനീസ് കമ്പനികള്‍. ചൈനയിലെ രണ്ട് കമ്പനികളാണ് വിവാഹപ്രായം കഴിഞ്ഞ്…
Read More » - 4 February
ലോകജാലകം കൊട്ടിയടച്ച് ഉരുക്കുവനിത
ജനപ്രിയതയുടെ അളവുകോല്‍ തന്നെ സോഷ്യല്‍മീഡിയ നല്കുന്ന അംഗീകാരമാണെന്നാണ് നിലവിലുള്ള ധാരണ. രാഷ്ട്രീയ നേതാക്കന്മാര് ഉള്‍പ്പെടെ ഫേസ് ബുക്കിലും ട്വിറ്ററിലും അനുയായികളുടെ എണ്ണം കൂട്ടാനായി സോഷ്യല്‍മീഡിയ മാനേജര്‍മാരെ നിയമിച്ചു…
Read More » - 4 February
വെള്ളപ്പൊക്കം ; റോഡുകളിലിറങ്ങി മുതലകൾ; ഭീതിയോടെ ജനങ്ങൾ
കാൻബറ : ഓസ്ട്രേലിയയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ റോഡുകളിൽ മുതല ഇറങ്ങി. സംഭവത്തെ തുടർന്ന് ആളുകള്‍ കനത്ത ഭീതിയിലാണ്. വെള്ളപ്പൊക്കത്തില്‍ നിരവധി മുതലകളാണ് നിരത്തുകളിലും മറ്റും കയറിയിരിക്കുന്നത്. വെള്ളപ്പൊക്കം…
Read More » - 4 February
മഡുറോയ്ക്കെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍
വെനസ്വേല: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയുടെ രാജിയാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. തലസ്ഥാനമായ കാറക്കസിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുമായാണ് പ്രതിഷേധ റാലി നടത്തിയത്.മഡൂറോ ഭരണകൂടത്തിന്റെ അവസാനമായെന്ന ആഹ്വാനവുമായാണ് പ്രതിപക്ഷ…
Read More » - 4 February
ഓടുന്ന കാറിന് മുകളില്‍ യുവതികളുടെ മരണക്കളി വീഡിയോ വൈറല്‍
ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി നൃത്തം ചെയ്യുന്ന കീ കീ ചാലഞ്ച് അവസാനിച്ചതേയുള്ളു. അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലാണ് ഇത്തരം ചാലഞ്ച് അവസാനിപ്പിച്ചത്. അതിനിടെയാണ് മൂടല്‍മഞ്ഞ് നിമിത്തം പതിവായി…
Read More » - 4 February
പുരുഷന്മാരില് കാന്‍സര്‍ ഉണ്ടാക്കുന്നതിനു പിന്നില്‍ ഈ രണ്ട് കാരണങ്ങള്‍
പുകവലിയും ഒന്നിലധികം പങ്കാളികളുമായി വദനസുരതത്തില് ഏര്‍പ്പെടുകയും ചെയ്യുന്നത് തലച്ചോറിലോ കഴുത്തിലോ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഹ്യൂമന്‍ പാപിലോമ വൈറസാണ് (എച്ച്.പി.വി)ഇതിന് കാരണമാവുന്നത്. എന്നാല്‍ സ്ത്രീകളിലും,…
Read More » - 4 February
ജനറല്‍ മോട്ടോഴ്സില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍: 4,000 ത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ആശങ്ക
ഒട്ടാവ: വടക്കേ അമേരിക്കയില്‍ ജനറല്‍ മോട്ടോഴ്സില്‍ വീണ്ടും കൂട്ട പിചിച്ചുവിടല്. പിരിച്ചുവിടല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഏകദേശം 4,000…
Read More » - 4 February
വെനസ്വേല വിഷയത്തില്‍ കരീബിയന്‍ രാജ്യങ്ങള്‍ ഒഎഎസിന്റെ തീരുമാനം തള്ളി
ജോര്ജ്ടൗണ്: ഓര്ഗനൈസേഷന് ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് (ഒഎഎസ്) ജുവാന്‍ ഗുഅയ്ഡോയെ പ്രധാനമന്ത്രിയായി അംഗീകരിച്ച സംഭവത്തില്‍ കരീബിയന്‍ സാമൂഹ്യ സംഘടനയായ കാരിക്കോം പ്രതിഷേധിച്ചു. ഒഎഎസ് സെക്രട്ടറി ജനറലായ…
Read More » - 4 February
നേപ്പാളും ഭൂട്ടാനും ഇന്ത്യയിലാണെന്ന് ട്രംപ്
വാഷിംഗ്ടണ്‍: നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെറ്റിദ്ധരിച്ചതായി ടൈം മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ…
Read More » - 4 February
ഹൂതി വിമതരുമായി ഐക്യരാഷ്ട്ര സഭ ചര്‍ച്ച നടത്തും
സനാ: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് യമന്‍ സര്‍ക്കാരും ഹുതി വിമതരുമായി ചര്‍ച്ച നടത്താന്‍ ഐക്യരാഷ്ട്ര സഭയുടെ യമന്‍ ദൗത്യസംഘം തീരുമാനിച്ചു. റിട്ട. ജനറല്‍ പാട്രിക് കാമറേറ്റ്…
Read More » - 4 February
എമിലിയാനോ സല സഞ്ചരിച്ച വിമാനം കണ്ടെത്തി
കാര്‍ഡിഫ്: എമിലിയാനോ സല സഞ്ചരിച്ച വിമാനം കണ്ടെത്തി. ഇരുപത്തെട്ടുകാരനായ സലയും പൈലറ്റ് ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാന്‍ സാധ്യത കുറവാണെന്നും തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും ഗേര്‍ണസി പോലീസ് നേരത്തെ അറിയിച്ചിരുന്നു.…
Read More » - 4 February
ചൈനയും പാകിസ്ഥാനും കഴുതക്കച്ചവടത്തില് കൈകോര്‍ക്കുന്നു
ഇസ്ലാമാബാദ്: ചൈനയും പാകിസ്ഥാനും കഴുതക്കച്ചവടത്തില് കൈകോര്‍ക്കുന്നു. കഴുതകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഈ രണ്ട് രാജ്യങ്ങളും യാഥാക്രമം ഒന്നും മൂന്നും സ്ഥാനത്താണുള്ളത്. പാകിസ്ഥാനില്‍ കഴുതകളെ വളര്‍ത്തി വലുതാക്കിയശേഷം ചൈനയിലേക്ക്…
Read More » - 4 February
വിവാദഫോട്ടോ വ്യാജം; പ്രതികരണവുമായി വിര്‍ജീനിയ ഗവര്‍ണര്‍
തന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിവാദ ഫോട്ടോ വ്യാജമാണെന്ന വാദവുമായി വിര്‍ജീനിയ ഗവര്‍ണര്‍. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ഫോട്ടോക്ക് പോസ് ചെയ്തെന്ന് ആരോപിച്ച് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുകയാണ്.…
Read More » - 4 February
ഐസിസ് തിരിച്ചു വരവ് തടയിടാന്‍ സൈന്യത്തെ വിന്യസിപ്പിക്കുമെന്ന് ട്രംപ്
സൈന്യത്തെ പിന്‍വലിച്ചതിന് ശേഷം സിറിയയിലും അഫ്ഗാനിലും ഐസിസ് പിടിമുറുക്കുകയാണെങ്കില്‍ വീണ്ടും സൈന്യത്തെ വിന്യസിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഡിസംബറിലാണ് അഫ്ഗാനില്‍ നിന്നും സിറിയയില്‍…
Read More » - 4 February
ചെറുനക്ഷത്ര സമൂഹത്തെ കണ്ടെത്തി
വാഷിംഗ്ടണ്‍: ചെറുനക്ഷത്ര സമൂഹത്തെ കണ്ടെത്തി. ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായാണ് ചെറുനക്ഷത്ര സമൂഹത്തെ കണ്ടെത്തിയത്. നാസയുടെ ഹബിള്‍ സ്പേസ് ടെലിസ്കോപ്പാണു കണ്ടെത്തിയ ഈ പുതിയ…
Read More » - 4 February
ചുഴലിക്കാറ്റില്‍ മരണം ആറായി
ഹവാന: ക്യൂബയില്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആറായി. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റില്‍ നാലു പേര് മരിച്ചിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രണ്ട്…
Read More » - 4 February
വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി
മെൽബൺ : ബ്രിസ്ബേൻ എയർപോർട്ടിൽ വ്യാജ ബോംബ് ഭീഷണി.ശനിയാഴ്ച രാത്രി വിമാനത്താവളത്തിലെ കഫേയില്‍ കത്തി ഉപയോഗിച്ച് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയായിരുന്നു അക്രമികൾ ഭീഷണി ഉയർത്തിയത്. ബോംബ് ഉണ്ടെന്ന്…
Read More » - 3 February
കഴുതകളുടെ എണ്ണത്തില്‍ ലോകത്തില്‍ 3-ാം സ്ഥാനത്തുളള പാക്കിസ്ഥാന് അത് തുറുപ്പ് ചീട്ടാക്കുന്നത് ഈ തീരുമാനത്തിലൂടെ
ലാഹോര്‍: പാക്കിസ്ഥാന് കഴുത കയറ്റുമതിക്ക് തുടക്കമിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ കഴുതകളുടെ എണ്ണത്തില്‍ മുന്നാംസ്ഥാനത്താണ് പാക്കിസ്ഥാന്. ആയതിനാല്‍ തന്നെ ഈ കഴുതകളെ ചെെനയിലേക്ക് കയറ്റുമതി ചെയ്ത് സാമ്പത്തിക…
Read More » - 3 February
വെനസ്വേലയില്‍ ജനങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്ന് മഡുറോ
കാരക്കാസ്: വെനസ്വേലയിലെ ജനങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ. വെനസ്വേലയുടെ സൈനിക പരിശീലനകേന്ദ്രം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മഡൂറോ നയം വ്യക്തമാക്കിയത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ഇടപെടല്‍…
Read More » - 3 February
ഈ രണ്ട് പ്രസിദ്ധമായ രാജ്യങ്ങളെ “നിപ്പിള്‍” എന്നും “ബട്ടണ്‍” എന്നും വിളിച്ച് ട്രംപ് ” കൂടെ വേറൊരു വലിയ സംശയവും ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ്
വാഷിംഗ്ടണ്‍: ആത്മീയതക്കും വിനോദ സഞ്ചാരത്തിനും പേരുകേട്ട രണ്ട് പ്രസിദ്ധമായ രാജ്യങ്ങളാണ് നേപ്പാളും ഒപ്പം ഭൂട്ടാനും എന്നാല്‍ ഇതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഒരു അബദ്ധം സംഭവിച്ചത്…
Read More »