വാഷിംഗ്ടണ്‍: ആത്മീയതക്കും വിനോദ സഞ്ചാരത്തിനും പേരുകേട്ട രണ്ട് പ്രസിദ്ധമായ രാജ്യങ്ങളാണ് നേപ്പാളും ഒപ്പം ഭൂട്ടാനും എന്നാല്‍ ഇതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഒരു അബദ്ധം സംഭവിച്ചത് അദ്ദേഹം ഈ രണ്ട് രാജ്യങ്ങളുടേയും പേര് തെറ്റായി ഉച്ചരിച്ചു.
സൗത്ത് ഏഷ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള കൂടിക്കാഴ്ചക്കിടയിലാണ് അബദ്ധം സംഭവിച്ചത്. അദ്ദേഹം വിചാരിച്ചിരുന്നത് നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമായിരുന്നു എന്നാണ് കൂടാതെ അതിലും രസകരമായത് നേപ്പാളിനെ അദ്ദേഹം നിപ്പിളെന്ന് ഉച്ചരിക്കുകയും ഭൂട്ടാനെന്ന് പറഞ്ഞ് വന്നപ്പോള്‍ ബട്ടനെന്നും ആയിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments