International
- Feb- 2019 -3 February
മീനുകള്‍ ചത്തുപൊങ്ങുന്നത് ലോകാവസാനത്തിന്റെ സൂചനയോ?
ടോക്കിയോ: ജപ്പാനില്‍ അപൂര്‍വ്വ ഇനങ്ങളില്‍പ്പെട്ട മീനുകള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്ന് വരാനിരിക്കുന്നത് ലോകാവസാനമെന്ന് വ്യാപക പ്രചരണം. കഴിഞ്ഞ ദിവസങ്ങളില്‍ ‘ഓര്‍ഫിഷ്’ എന്ന മത്സ്യത്തെ കടല്ക്കരയില് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.…
Read More » - 3 February
നയപ്രഖ്യാപന പ്രസംഗം: ട്രംപിന്റെ അതിഥിയായി മലയാളി വിദ്യാര്‍ത്ഥിനിയും
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് മലയാളികളുടെ അഭിമാലം ഉയര്‍ത്തിപ്പിടിക്കാന്‍ അതിതഥിയായി മലയാളി വിദ്യാര്‍ത്ഥിനിയും. തൃശൂര്‍ സ്വദേശികളായ രാംകുമാര്‍ മേനോന്റെയും ഷൈലജ അലാട്ടിന്റെയും മകളായ…
Read More » - 3 February
15-ാം വയസ്സില്‍ ഐഎസില്‍ ചേര്‍ന്നു; നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ എത്തിയത് രണ്ട് കൈകുഞ്ഞുങ്ങളുമായി
ബാഗൗസ്: 15-ാം വയസില്‍ ഐഎസില്‍ ചേര്‍ന്ന യുവതി നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ എത്തി. 19 വയസുള്ള ജര്‍മ്മനിക്കാരിയായ ലിയോനോറയാണ് രക്ഷപ്പെട്ട് ഓടിയെത്തിയത്. രണ്ട് കൈകുഞ്ഞുമായാണ് എത്തിയിരിക്കുന്നത്.…
Read More » - 3 February
ഈജിപ്തിലെ പ്രാചീന ശവകുടീരത്തില്‍നിന്ന് കണ്ടെത്തിയത് 50 മമ്മികള്‍
മധ്യ ഈജിപ്തിലെ മിന്യ പ്രവിശ്യയിലെ പ്രാചീന ശവകുടീരത്തില്‍നിന്ന് 50 മമ്മികള്‍ ഗവേഷകര്‍ കണ്ടെത്തി. ബിസി 305-30 കാലത്തെ മമ്മികളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയെ വളരെ സുരക്ഷിതമായി അടക്കം ചെയ്തതിനാല്‍…
Read More » - 3 February
തടവറയില്‍ കിടന്നു രചിച്ച വാട്സാപ് നോവലിന് ഓസ്ട്രേലിയയുടെ സാഹിത്യപുരസ്കാരം
സിഡ്നി: തടവറയില്‍ കഴിയവെ വാട്സാപിലുടെ എഴുതിയ കന്നി നോവലിന് ഓസ്ട്രേലിയയുടെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ബെഹറൂസ് ബൂചാനി എന്ന തടവുകാരന്. പാപുവ ന്യൂഗിനിയിലെ മാനസ്…
Read More » - 3 February
വന്കരകളുണ്ടായത് ഛിന്നഗ്രഹം ഇടിച്ചതിനാല്‍
വന്കരകളുണ്ടായത് ഛിന്നഗ്രഹം ഇടിച്ചതിനാല്‍ ജൊഹാനസ്ബര്‍ഗ് : ഭൂമിയില്‍ വന്‍കരകളുണ്ടായതു ഛിന്നഗ്രഹങ്ങള്‍ ഇടിച്ചതുമൂലമെന്ന് പഠനം. 380 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ആഘാതമാണ് ഇതിലേക്കു നയിച്ചത്. അക്കാലത്ത് ഭൂമിയുടെ…
Read More » - 3 February
ഗോ മൂത്രം ആഗോളതാപത്തിന് കാരണമാകുന്നതായി പഠനം
ന്യൂഡല്‍ഹി: ഗോ മൂത്രം ആഗോളതാപത്തിന് കാരണമാകുന്നു. കൊളംബിയയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ അഗ്രികള്‍ച്ചറര്‍ നടത്തിയ പഠനത്തില്‍ ആണ് ഈ കണ്ടെത്തല്‍. ഗോ മൂത്രത്തില്‍ നൈട്രസ് ഓക്സൈഡ്…
Read More » - 3 February
ഡാം അപകടത്തില്‍ മരിച്ച വരുടെ എണ്ണം 121 ആയി
സാവോപോളോ: ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 121 ആയി. കാണാതായ 226 പേരെക്കുറിച്ച് വിവരമില്ല. കുത്തിയൊലിച്ചുവന്ന ചെളിയിലും വെള്ളത്തിലും പെട്ടാണ് ഇവരെ കാണാതായിരിക്കുന്നത്. അതേസമയം ഇവര്‍…
Read More » - 3 February
പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണു; 11 പേര് മരിച്ചു
ഡമാസ്ക്കസ് : പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണ് നാല് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര് മരിച്ചു. വിമത കേന്ദ്രമായിരുന്ന സലാഹെദ്ദിനായിരുന്നു സംഭവം. സിറിയയിലെ ആലപ്പോയില്‍ യുദ്ധത്തില്‍ കേടുപാടുപറ്റിയ…
Read More » - 2 February
സഞ്ചരിക്കുന്ന വീട് ; യാത്രയ്ക്കായി ഈ ഓസ്ട്രിയന്‍ കുടുംബം കണ്ടുപിടിച്ച മാര്‍ഗം അത്ഭുതപ്പെടുത്തും
ഓസ്ട്രിയ സ്വദേശികളായ ലിയാണ്ടര്‍ നാര്ഡിനും കാമുകി മരിയയും അവരുടെ ഏഴ് വയസുകാരന് മകനും യാത്രയിലാണ്. ദിവസങ്ങളോ മാസങ്ങളോ അല്ല. രണ്ടു വര്‍ഷമായി ഇവര്‍ യാത്ര തുടരുകയാണ്. ഇവരുടെ…
Read More » - 2 February
യുഎസില്‍ അതിശെെത്യം; മെെനസ് 21 ;ബിരുദ വിദ്യാര്‍ത്ഥി മരിച്ചു
ചിക്കാഗോ: അമേക്കയില്‍ അതിശെെത്യം പിടിമുറുക്കിയിരുക്കുക്കയാണ്. ഇതുവരെ 20 തിലധികം ആളുകള്‍ അതിശെെത്യം താങ്ങാനാകാതെ മരിച്ചു. മെെനസ് 50 വരെയുളള ശെെത്യകാറ്റ് താങ്ങാനാകാതെ ഒരു വിദ്യാര്‍ത്ഥി കൂടി മരിച്ചു.…
Read More » - 2 February
കൊടും തണുപ്പില്‍ ആകാശത്തേക്ക് തിളച്ച വെള്ളം ഒഴിച്ചാലോ- വീഡിയോ കാണാം
വാഷിങ്ടന്‍: അമേരിക്കയില്‍ ഇപ്പോള്‍ ഒരു നിമിഷം പോലും മനുഷ്യന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കൊടും തണുപ്പില്‍ ഉറഞ്ഞിരിക്കുന്ന രാജ്യത്ത് ഇതിനോടകം തന്നെ അതിശൈത്യം മൂലം നിരവധി മരണങ്ങള് സംഭവിച്ചു…
Read More » - 2 February
വിവാഹമോചനത്തിന് ശേഷം വീണ്ടും ഒന്നിച്ച് ബ്രാഡ് പിറ്റും ആഞ്ജലീനയും
പ്രേക്ഷകരുടെ പ്രിയതാരജോടികളായിരുന്ന ബ്രാഡ് പിറ്റും ആഞ്ജലിന ജോളിയും വേര്‍പിരിഞ്ഞത് ആരാധകര്‍ക്ക് കടുത്ത നിരാശയായിരുന്നു സമ്മാനിച്ചത്. എന്നാലിപ്പോൾ ആഞ്ജലീനയും ബ്രാഡ് പിറ്റും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചെന്നാണ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.…
Read More » - 2 February
ശവങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവ് പിടിയിൽ
ലണ്ടൻ: മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ബ്രിട്ടീഷ് കോടതി ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. മൂന്ന് മൃതദേഹങ്ങളുമായാണ് 23കാരനായ കാസിം കുറാം എന്ന യുവാവ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.…
Read More » - 2 February
അതിശൈത്യം: യുഎസില്‍ മരണസംഖ്യ ഉയരുന്നു
വാഷിങ്ടണ്‍: യു.എസില്‍ അതിശൈത്യം തുടര്‍ന്നു. അതേസമയം അതിശൈത്യം മൂലം മരിക്കുന്നവരുടെ സംഖ്യയും രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 21 പേരാണ് അതിശൈത്യം മൂലം മരിച്ചത്. ആര്‍ട്ടിക്…
Read More » - 2 February
ആകാശത്ത് പുകയോടെ വന്‍ തീഗോളം, പൊട്ടിത്തെറി: പരിഭ്രാന്തരായി പ്രദേശവാസികള്‍
ക്യൂബ: പടിഞ്ഞാറന്‍ ക്യൂബയില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട വന്‍ തീഗോളം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. വെള്ളിയാഴ്ചയാണ് ആകാശത്തിലൂടെ പാഞ്ഞുവന്ന തീഗോളം സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ ഇത്…
Read More » - 2 February
യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടി വിസാ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
വാഷിങ്ടണ്‍ : യുഎസ്സില്‍ സ്ഥിര താമസത്തിനായി വ്യാജ സര്‍വകലാശാലയുടെ വിസ സംഘടിപ്പിച്ച കുറ്റത്തിന് 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടി പിടിയിലായി. വ്യാജ വിസയില്‍ യുഎസില്‍ എത്തിയവരെ കണ്ടെത്തുന്നതിന്…
Read More » - 2 February
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡിലെടുത്ത ലോട്ടറിക്ക് സമ്മാനം: അനുഭവിക്കാന്‍ യോഗമില്ലാതെ യുവതി
ഒട്ടാവ: മോടിഷ്ടിച്ച ക്രെഡിറ്റ് കാര്ഡ്് ഉപയോഗിച്ച് എടുത്ത ലോട്ടറിക്ക് ലക്ഷങ്ങള്‍ സമ്മാനമടിച്ചു. സമ്മാനതുക വാങ്ങാനായി ലോട്ടറി ഓഫീസില്‍ എത്തിയ യുവതിയെ പോലീസ് കൈയ്യോടെ പിടികൂടി. 50,000 ഡോളര്‍…
Read More » - 2 February
മരണത്തെ മുത്തം കൊടുത്തുവിട്ട സഞ്ചാരി; വീഡിയോ വൈറല്‍
മരണത്തെ മുഖാമുഖം കണ്ട സഞ്ചാരിയുടെ അനുഭവമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. മരണ ദൂതനായ നീല നീരാളിയെ കണ്ട വിനോദ സഞ്ചാരി അതിനെ എടുത്ത് മുത്തം…
Read More » - 2 February
ആസിയാ ബീബിക്ക് അഭയം നല്കാന് യുഎസില്‍ പ്രമേയം
വാഷിങ്ടന്‍: പാക്കിസ്ഥാനില്‍ മതനിന്ദക്കേസില്‍ ശിക്ഷ വിധിച്ചതിനു ശേഷം മോചിതയായ അഭയം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം യുഎസില്‍ അവതരിപ്പിച്ചു. ജനപ്രതിനിധി സഭയില്‍ യുഎസ് കോണ്‍ഗ്രസ് അംഗം കെന്‍ കാല്‍വര്‍ട്ട് ആണ്…
Read More » - 2 February
ആണവായുധ നിരോധന കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക
റഷ്യയുമായുള്ള ആണവായുധ നിരോധന കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക. റഷ്യ കരാര്‍ ലംഘനം നടത്തിയെന്നാണ് അമേരിക്കന്‍ ആരോപണം. 1987ല്‍ ഇരുരാജ്യങ്ങളുെ തമ്മില്‍ ഒപ്പുവെച്ച കരാറാണ് ഇപ്പോള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.…
Read More » - 2 February
കൊടും തണുപ്പ് : യൂണിവേഴ്സിറ്റി വിദ്യാര്‍ഥി മരിച്ചു
ചിക്കാഗോ: മധ്യപശ്ചിമ അമേരിക്കയിലെ കൊടും ശൈത്യത്തില്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി മരിച്ചു. ലോവ യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജെറാള്‍ഡ് ബെല്‍സ് (18) ആണ് മരിച്ചത്. യൂണിവേഴ്സിറ്റി കാമ്ബസിനു…
Read More » - 2 February
പുകവലിയാണോ മദ്യപാനമാണോ കൂടുതൽ അപകടകരം? പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ
പുകവലിയാണോ മദ്യപാനമാണോ കൂടുതൽ അപകടകരമെന്ന കാര്യത്തിൽ പഠനറിപ്പോർട്ട് പുറത്ത്. അമേരിക്കയിലെ ‘സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍’ പോലുള്ള അംഗീകൃത സംഘടനകളുടെ കണക്കുകളും, അവര്‍ സൂക്ഷിക്കുന്ന…
Read More » - 1 February
ചായ ചോദിച്ച ഏഴുവയസുകാരിയെ മാതാവ് ക്രൂരമായി മര്‍ദ്ദിച്ചു
ചാ യ ചോദിച്ച ഏഴുവയസുകാരിയായ മകളെ അമ്മ ക്രൂരമായി മര്‍ദ്ദിച്ചു. അര്‍ജന്റീനയിലെ കോര്ബോഡയിലാണ് സംഭവം. കസേരയില്‍ ഇരിക്കുന്ന മകളെ അമ്മ ശക്തിയായി ഇടിക്കുന്നതും അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. നിസഹായതയോടെ ഈ…
Read More » - 1 February
തണുത്ത് വിറച്ച് യുഎസ്; നിരവധി മരണം
ഷിക്കാഗോ: തണുത്തുറഞ്ഞ് യുഎസ്. കനത്ത മഞ്ഞുവീഴ്ചയിൽ 10 പേർ മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉത്തരധ്രുവത്തിൽ കറങ്ങിത്തിരിയുന്ന പോളാർ വോർടെക്സ് എന്ന ന്യൂനമർദ്ദമേഖലയിലെ മരവിപ്പിക്കുന്ന തണുപ്പാണ് വടക്കൻ പ്രദേശങ്ങളിലേക്ക്…
Read More »