International
- Jan- 2019 -23 January
അച്ഛനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് മുന്നില്‍ അരുതെന്ന് പറഞ്ഞ് ഓടിയടുത്ത രണ്ടു വയസ്സുകാരി ആരുടെയും കരളലിയിപ്പിക്കും
ടെല്ലസി : അച്ഛനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് മുന്നിലേക്ക് അരുതെന്ന് കാട്ടി ഓടിയെത്തിയ പിഞ്ചുകുട്ടിയുടെ വീഡിയോ ഏവരുടെയും കരളലിയിപ്പിക്കും. അമേരിക്കയിലെ ടെല്ലസിയിലാണ് സംഭവം. മോഷണം നടത്തിയെന്ന നിഗമനത്തിലാണ്…
Read More » - 23 January
കരസേനാ അംഗങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് ഈ രാജ്യം
ബെയ്ജിങ്: കരസേനാ അംഗങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് ചൈന.. 20 ലക്ഷത്തോളം അംഗബലമുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) നാവികവ്യോമസേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും പുതിയ തന്ത്രപ്രധാന യൂണിറ്റുകള്‍ രൂപവത്കരിക്കുകയും…
Read More » - 23 January
നേപ്പാളില്‍ ഇന്ത്യന്‍ കറന്‍സിയ്ക്ക് വിലക്ക്: നൂറു രൂപയ്ക്ക് മുകളിലുള്ള കറന്‍സികള്‍ നിരോധിച്ചു
ഡല്‍ഹി: നൂറ് രൂപയ്ക്ക് മുകളില്‍ മൂല്യമുളള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ നിരോധിച്ചു കൊണ്ട് നേപ്പാളിന്റെ കേന്ദ്ര ബാങ്ക് ഉത്തരവിറക്കി. ഡിസംബറില്‍ നേപ്പാള്‍ മന്ത്രിസഭ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍…
Read More » - 23 January
പീഡനക്കേസിൽ പ്രശസ്ത ഗായകന് അറസ്റ്റില്‍
പാരീസ് : പീഡനക്കേസിൽ പ്രശസ്ത അമേരിക്കൻ ഗായകന് ക്രിസ് ബ്രൗണ്‍ (29) അറസ്റ്റില്‍.ക്രിസിനെ കൂടാതെ മറ്റ് രണ്ട് പേരെയും പാരീസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ ഗായകന്റെ…
Read More » - 23 January
കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവെച്ചു
അമേരിക്ക : കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവെച്ചു കൊന്നു.വീടിന് പുറത്ത് നിന്ന് എട്ട് വയസ്സുകാരിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് മാര്‍ക് ലിയോ ഗ്രിഗറി ഗാഗോ എന്ന…
Read More » - 22 January
ജപ്പാന് – റഷ്യ നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന് പുടിന്
മോസ്കോ: ജപ്പാനും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ഒന്നിച്ച് കൂടിയ യ…
Read More » - 22 January
സ്വയം പ്രഖ്യാപിത ജോത്സ്യന് ഭാവി പറഞ്ഞുതരാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ചു
മെൽബൺ: സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ജോത്സ്യന് പിടിയില്‍. സിഡ്നിയിലെ ലിവർപൂളിലാണ് സംഭവം. സംഭവത്തില്‍ ഇന്ത്യക്കാരനായ 31 കാരനായ അർജുൻ…
Read More » - 22 January
ട്രംപ് -കിം ഉച്ചകോടി അടുത്തമാസം
വാഷിംങ്ടൺ ; ട്രംപും കിമ്മും തമ്മിലുള്ള രണ്ടാം ഉച്ചകോടി അടുത്തമാസമെന്ന് റിപ്പോർട്ടുകൾ. രണ്ടാം ഉച്ചകോടി അടുത്തമാസം അവസാനം നടക്കുമെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചത്. ചരിത്രപ്രധാനമായ ഉച്ചകോടിയുടെ വേദി എവിടയാണെന്ന്…
Read More » - 22 January
155 കോടി രൂപ പിഴയടച്ച് ജയിൽ ശിക്ഷ ഒഴിവാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ കോടതി വിധിച്ച 155 കോടി രൂപ പിഴയടച്ച് ജയിൽശിക്ഷ ഒഴിവാക്കി ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷുകാരിയായ പ്രതിശ്രുത വധു ജോര്‍ജിന…
Read More » - 22 January
‘ആവശ്യമുള്ളത് എഴുതി എടുക്കൂ’, ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരത്തിന് ബ്ലാങ്ക് ചെക്ക് നല്കി ക്രുനാല്‍ പാണ്ഡ്യ
വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്ട്ടിന് കൈത്താങ്ങായി ഓടിയെത്തി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ. ആവശ്യമുള്ള പണം എഴുതിയെടുക്കാന്‍ ബ്ലാങ്ക്…
Read More » - 22 January
ബിക്കിനി ക്ലൈമ്ബര്‍ ഗിഗി വൂവിന് പര്‍വതാരോഹണത്തിനിടയില്‍ വീണ് ദാരുണാന്ത്യം
ബിക്കിനി ക്ലൈമ്ബര്‍ ഗിഗി വൂവിന് പര്‍വതാരോഹണത്തിനിടയില്‍ വീണ് ദാരുണാന്ത്യം. അപകടം നടന്ന് ഒരു ദിവസ്തിനു ശേഷമാണ് മൃതദ്ദേഹം കണ്ടെത്തിയത്.മൂന്നു തവണ ഹെലികോപ്ടറില്‍ പ്രദേശത്ത് എത്തിയെങ്കിലും ഗിഗിയെ കണ്ടെത്താനായില്ല.…
Read More » - 22 January
കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യക്കാരടക്കം 11 പേര് മരിച്ചു
മോസ്കോ: രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര് മരിച്ചു. റഷ്യയിലെ കെര്‍ഷ് കടലിടുക്കിലാണ് സംഭവം. ക്രിമിയയെ റഷ്യയില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്കില്‍ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. ടാന്‍സാനിയുടെ…
Read More » - 22 January
ഇന്ധന പൈപ്പ് ലൈന്‍ പൊട്ടിത്തെറി ; മരിച്ചവരുടെ എണ്ണം 85 ആയി
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഞായറാഴ്ച സര്‍ക്കാര്‍ വക ഇന്ധന പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനമൂറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി. 58 പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരെ…
Read More » - 22 January
ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിഴവ് വരുത്തി; ഗൂഗിളിന് വന്‍ തുക പിഴ
വാഷിംഗ്ടണ്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിഴവ് വരുത്തിയ ഗൂഗിളിന് വന്‍ തുക പിഴയിട്ട് ഫ്രാന്‍സ്. 57 മില്യണ്‍ ഡോളറാണ് പിഴയിട്ടത്. സമീപ കാലത്ത് ഗൂഗിളിന് ലഭിക്കുന്ന വലിയ…
Read More » - 22 January
‘വോട്ടിംഗ് മെഷീൻ ആരോപണം, തോൽവി ഉറപ്പായ കോൺഗ്രസിന്റെ ഗൂഢാലോചന’: ബിജെപി
ന്യൂഡൽഹി: വോട്ടിംഗ് യാത്രം ഹാക്ക് ചെയ്തെന്ന ആരോപണം നിഷേധിച്ച് ബിജെപി. തോൽവി മുന്നിൽ കണ്ടുള്ള കോൺഗ്രസിന്റെ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിൽ എന്ന് ബിജെപി ഐടി സെൽ മേധാവി…
Read More » - 22 January
നാടിനെ നടുക്കി വീണ്ടും ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമ്പാവ ദ്വീപിന് തെക്കുപടിഞ്ഞാറൻ പ്രദേശത്ത് ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല…
Read More » - 21 January
മന്‍ബിജിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ തയ്യാറെന്ന് ഉര്ദുഗാന്
ഇസ്തംബൂള്‍: സിറിയയിലെ ഐ.എസ് സ്വാധീനമുള്ള മന്‍ബിജ് പ്രദേശത്തിന്റെ നിയന്ത്രണം അമേരിക്കയില്‍ നിന്ന് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് തുര്‍ക്കി…
Read More » - 21 January
81 രൂപയ്ക്ക് ഒരു വീട് വാങ്ങാം
വെറും ഒരു യൂറോ(81 രൂപ)യ്ക്ക് ഒരു വീട് വാങ്ങാം. ഇറ്റലിയിലാണ് സംഭവം. ഇറ്റാലിയന്‍ ദ്വീപായ സിസിലിയിലെ മലനിരകളിലുള്ള പുരാതന പാര്‍പ്പിടങ്ങളാണ് ഈ തുകയ്ക്ക് വാങ്ങാൻ കഴിയുക. ജനസംഖ്യ…
Read More » - 21 January
സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം : 126 സൈനികർ കൊല്ലപ്പെട്ടു
കാബൂൾ : സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം. അഫ്ഗാനിസ്ഥാനിൽ കാബൂളിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 126 സൈനികർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കാബൂളിൽ നിന്ന് 44…
Read More » - 21 January
വാട്സ് ആപ്പില്‍ ഇനി ഫോര്‍വേഡുകള്‍ 5 പേര്‍ക്ക് മാത്രം
വ്യാജവാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ വാട്സ്അപ്പ് രംഗത്ത്. അഞ്ചുപേരിലേക്ക് മാത്രമേ വാട്സ്അപ്പ് മെസേജുകള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നതാണ് പുതിയ നിയമം. വാട്സ്അപ്പ് മേധാവി ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വളരെ…
Read More » - 21 January
ബസ്സപകടത്തില്‍ 22 പേര് മരിച്ചു
ലാപാസ്; ബൊളീവിയയില്‍ ഉണ്ടായ ബസ്സ് അപകടത്തില്‍ 22 പേര് മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ലാപാസില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചലപാട്ട റോഡിലാണ് ശനിയാഴ്ച…
Read More » - 21 January
ഹാക്കറുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് : നിയമ നടപടിക്ക് തയ്യാറാവുന്നു
ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്താനാകുമെന്ന അമേരിക്കന്‍ സൈബര്‍ വിദഗ്ധന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമാണെന്നും ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും കമ്മീഷന്…
Read More » - 21 January
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജ. കലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റ് അംഗമായ കമലാ ഹാരിസാണ് 2020ലെ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയിലെ…
Read More » - 21 January
മാതാപിതാക്കളെയും കാമുകിയെയുംപിഞ്ചുകുഞ്ഞിനെയും കൊലപ്പെടുത്തി; പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
വാഷിങ്ടണ്‍: അമേരിക്കയില്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം .അജ്ഞാത കാരണത്താല്‍ സ്വന്തം കുടുംബത്തിലെ നാല് പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കന്‍ പൊലീസ് വെടിവെച്ച് കൊന്നു. വീടിന് പുറത്ത്…
Read More » - 21 January
65 വയസിന് മുകളിലും 15 വയസിന് താഴെയും പ്രായമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ വിസയില്ലാതെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം
നിങ്ങള്‍ 15 വയസിന് താഴെയും 65 വയസിന് മുകളിലും പ്രായമുള്ള ഇന്ത്യക്കാരാണോ? എങ്കില്‍ നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ട. യാത്രാരേഖയായി ആധാര്‍…
Read More »