വാഷിംഗ്ടണ്‍: ചെറുനക്ഷത്ര സമൂഹത്തെ കണ്ടെത്തി. ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായാണ് ചെറുനക്ഷത്ര സമൂഹത്തെ കണ്ടെത്തിയത്. നാസയുടെ ഹബിള്‍ സ്പേസ് ടെലിസ്കോപ്പാണു കണ്ടെത്തിയ ഈ പുതിയ ഗാലക്സി സമൂഹത്തിന് ബെഡിന് 1 എന്നാണ് പേരാണ്.
ക്ഷീരപഥത്തില്നിന്നു ബഹുദൂരം അകലെ വളരെ ഒറ്റപ്പെട്ടാണ് ചെറുനക്ഷത്ര സമൂഹമുള്ളത്. അതിനാല്‍ നക്ഷത്രങ്ങള്‍ തീരെ മങ്ങിയവയാണ്. ഇതാദ്യമായാണു ഇത്രയും മങ്ങിയ നക്ഷത്രങ്ങള്‍ ഹബിള്‍ ടെലിസ്കോപ്പ് കണ്ടെത്തുന്നത്.
Post Your Comments