International
- Sep- 2019 -4 September
താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി
കാബൂൾ: താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സുരക്ഷിത മേഖലയായ ഗ്രീൻ വില്ലേജിലെ ജനവാസകേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. സ്ഫോടകവസ്തുക്കളുമായെത്തിയ…
Read More » - 4 September
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ
മോസ്കോ : പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ. റഷ്യയിലെ വ്ലാദിവോസ്റ്റോക് വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഊഷ്മള വരവേല്പാണ് ലഭിച്ചത്. മൂന്നു ദിവസമാണ് സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം…
Read More » - 3 September
മാധ്യമ പ്രവർത്തകർക്ക് കടിഞ്ഞാണിടാൻ ട്രംപ്; വരുന്ന തെരഞ്ഞെടുപ്പിനായി പ്രസിഡന്റ് അനുകൂലികളുടെ പ്രവർത്തനം തുടങ്ങി
മാധ്യമ പ്രവർത്തകർക്ക് കടിഞ്ഞാണിടാൻ 20 ലക്ഷം ഡോളര്‍ ട്രംപ് അനുകൂല സംഘടന സമാഹരിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഓണ്‍ലൈന്‍ മാധ്യമമായ ആക്സിയോസാണ് വാര്‍ത്ത പുറത്തുവിട്ടത്.
Read More » - 3 September
ജമ്മു കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനിരിക്കെ പാക്കിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി
ശ്രീനഗർ : ജമ്മു കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനിരിക്കെ പാക്കിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി. കശ്മീരിലെ കൂട്ടക്കൊല ആരോപണം തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്…
Read More » - 3 September
ഇമ്രാൻ ഖാന്റെ പിടിവാശി അയയുന്നു; പാക്കിസ്ഥാൻ ഇന്ത്യയോട് ജീവൻ രക്ഷാ മരുന്നുകൾ ആവശ്യപ്പെട്ടു
ഇമ്രാൻ ഖാൻ പിടി വാശി ഉപേക്ഷിച്ച് ഇന്ത്യയുടെ സഹായം തേടിയെന്ന് റിപ്പോർട്ട്. ജീവൻ രക്ഷാ മരുന്നുകൾ പോലും ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും അവ ഇറക്കുമതി ചെയ്യാൻ…
Read More » - 3 September
പൂവന്‍കോഴിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണ മരണം
കാന്‍ബറ : പൂവന്‍കോഴിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണ മരണം. ഓസ്ട്രേലിയയിലെ കാന്‍ബെറിയിലാണ് നടുക്കുന്ന സംഭവം നടന്നത്. രാവിലെ കൂട് തുറന്ന് മുട്ട എടുക്കുകയായിരുന്നു വീട്ടമ്മ. ഇതിനിടെ. കുട്ടിലുണ്ടായിരുന്ന…
Read More » - 3 September
ബീഫ് കറിയും പൊറോട്ടയും വേണ്ട; ജര്‍മനിയിലെ ഇന്ത്യന്‍ ഫെസ്റ്റില്‍ പ്രതിഷേധം, ഒടുവില്‍ വിശദീകരണം
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഫുഡ്ഫെസ്റ്റില്‍ പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് കേരള സമാജം തയ്യാറാക്കിയ മെനു പിന്‍വലിച്ചു. ബീഫ് കറിയും പൊറോട്ടയും ഭക്ഷ്യമേളയില്‍ എത്തിക്കാനുള്ള…
Read More » - 3 September
ബസ് സ്റ്റേഷനിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: ബസ് സ്റ്റേഷനിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.മെക്സിക്കോയിൽ ടൂറിസ്റ്റ് കേന്ദ്രമായ ക്യുവർനവാക്കയിലാണ് സംഭവമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിനു പിന്നിൽ മയക്കുമരുന്ന് സംഘങ്ങളാണെന്ന പ്രാഥമിക…
Read More » - 3 September
അമേരിക്ക-ചൈന വ്യാപാര യുദ്ധം : ഇന്ത്യയ്ക്ക് തിരിച്ചടി ഒപ്പം കേരളത്തിനും
ന്യൂയോര്‍ക്ക് : അമേരിക്ക-ചൈന വ്യാപാര യുദ്ധം ആഗോളതലത്തിലേയ്ക്കും നീങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതസമരം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. ചൈന വിടാന്‍ ഭൂരിപക്ഷം അമേരിക്കന്‍ കമ്പനികള്‍ക്കും താത്പര്യമില്ലെന്നാണ്…
Read More » - 3 September
ഗര്‍ജനങ്ങളും ആക്രോശങ്ങളും നിര്‍ത്തി ഒടുവില്‍ ഇമ്രാന് ഖാന് സമാധാനത്തിന്റെ പാതയിലേയ്ക്ക്
ലഹോര്‍: പാകിസ്താന് ഒരിക്കലും ഇന്ത്യയുമായി യുദ്ധത്തിന് തുടക്കമിടില്ലെന്ന് ഇമ്രാന് ഖാന്. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളുമായി യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ആണവയുദ്ധത്തിനുവരെ സജ്ജമാണെന്നായിരുന്നു കഴിഞ്ഞദിവസംവരെ …
Read More » - 3 September
കാർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു : നിരവധിപേർക്ക് പരിക്ക്
കാബൂൾ : കാർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. അഫഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പോലീസ് ഡിസ്ട്രിക് 9ലെ ജനവാസകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രാത്രി 9:45ഓടെയാണ് സ്ഫോടനമുണ്ടായത്.…
Read More » - 3 September
ബോട്ടിൽ തീപിടിത്തം : കാണാതായവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു : തെരച്ചില്‍ തുടരുന്നു
ലോസ് ആഞ്ചലസ്: ബോട്ടിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് കാണാതായവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. യുഎസിലെ കലിഫോര്‍ണിയയിൽ സാന്റാ ബാര്ബരയ്ക്കു സമീപം സാന്റാ ക്രൂസ് ദ്വീപിന്റെ തീരക്കടലിലാണ് അപകടമുണ്ടായത്. കാണാതായ…
Read More » - 2 September
ഇന്ത്യയുടെ ആണവ നയത്തില്‍ മാറ്റം വന്നേക്കാമെന്ന രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ ആദ്യം അണുവായുധം ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി ഇമ്രാൻ ഖാൻ. ആണവായുധങ്ങള്‍ ആദ്യം പ്രയോഗിക്കില്ല എന്ന ഇന്ത്യയുടെ ആണവ…
Read More » - 2 September
ബോട്ടിന് തീപ്പിടിച്ചു; 33 പേര് കൊല്ലപ്പെട്ടതായി സംശയം
കാലിഫോര്‍ണിയ•ദക്ഷിണ കാലിഫോര്‍ണിയ തീരത്ത് ഡൈവ് ബോട്ടിന് തീപ്പിടിച്ച് 33 പേര് കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി കോസ്റ്റ് ഗാര്‍ഡ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും തീയില്‍ നിന്നും…
Read More » - 2 September
കാണികളെ ആവേശത്തിമിര്പ്പിലാഴ്ത്തി നെഹ്രുട്രോഫി വള്ളംകളി കാനഡയിലും അരങ്ങേറി
കാണികളെ ആവേശത്തിമിര്പ്പിലാഴ്ത്തി കേരളത്തിനുപുറമേ നെഹ്രുട്രോഫി വള്ളംകളി കാനഡയിലും അരങ്ങേറി.
Read More » - 2 September
ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന് മന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന് റെയില്‍വെ മന്ത്രി റാഷിദ് അഹമ്മദ്. ഇന്ത്യയെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ബോംബുകള്‍ പാക്കിസ്ഥാന്റെ കൈവശമുണ്ടെന്നും, പാക്കിസ്ഥാന് ഈ ആണവബോംബ് വര്‍ഷിച്ചാല്‍…
Read More » - 2 September
ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി പാക്കിസ്ഥാൻ; പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ശപിച്ച് പാക്ക് ജനത
ഓരോ ദിവസവും പാക്കിസ്ഥാൻ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി വീഴുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. വൈദ്യൂതി ബിൽ അടയ്ക്കാൻ പോലും പണമില്ലാതെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ കഴിയുന്നത്. സാമ്പത്തിക പരാധീനത…
Read More » - 2 September
മാർപാപ്പ കുടുങ്ങി, അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി
യന്ത്രഗോവണിയിൽ വൈദ്യുതി തകരാർ മൂലം ഫ്രാൻസിസ് മാർപാപ്പ 25 മിനിറ്റ് കുടുങ്ങി. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി രക്ഷപ്പെടുത്തി.
Read More » - 2 September
ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് പാക് മന്ത്രി
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ തന്റെ മരണമാണ് ആഗ്രഹിക്കുന്നതെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. ശനിയാഴ്ച ലാഹോറില്‍ നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു ഷെയ്ഖ് റാഷിദിന്റെ വിവാദ പരാമര്‍ശം
Read More » - 2 September
ഹോങ്കോംഗ് കത്തുന്നു : പ്രക്ഷോഭം തെരുവില്‍ : പൊതുഗതാഗത സംവിധാനം തടഞ്ഞു
ഹോങ്കോംഗ്: പ്രക്ഷോഭം തെരുവിലെയ്ക്കിറങ്ങിയതോടെ ഹോങ്കോംഗ് കത്തുന്നു. രാജ്യത്തെ പൊതുഗതാഗത സംവിധാനം താറുമാറായി. ഹോങ്കോംഗ് വിമാനത്താവളത്തിലേക്കുള്ള റോഡുകളും പൊതുഗതാഗത സംവിധാനവും പ്രക്ഷോഭകാരികള്‍ ഇന്നലെ തടഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ഈ…
Read More » - 2 September
കാശ്മീർ പ്രശ്നം പാക്ക് പ്രധാന മന്ത്രിയുടെ സൃഷ്ടി, നാവെടുത്താൽ നരേന്ദ്ര മോദിയെ വിമർശിക്കാനേ സമയമുള്ളൂ; ഇമ്രാൻ ഖാനെതിരെ ശക്തമായ വിമർശനമുന്നയിച്ച് മുന്‍ അമേരിക്കന്‍ അംബാസഡര്‍
കാശ്മീർ പ്രശ്നം പാക്ക് പ്രധാന മന്ത്രിയുടെ സൃഷ്ടിയാണെന്ന് മുന്‍ അമേരിക്കന്‍ അംബാസഡര്‍ ടിം റോമര്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാനേ ഇമ്രാൻ ഖാന് സമയമുള്ളൂ എന്ന്…
Read More » - 2 September
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വീണ്ടും കേസ്
ബിജെഡിഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസിന് പിന്നാലെ പരാതിക്കാരനായ നാസില്‍ അബ്ദുള്ള സിവില്‍ കേസും ഫയല്‍ ചെയ്തു. ദുബായ് കോടതിയിലാണ് സിവില്‍ കേസ് നല്‍കിയത്. അജ്മാന്…
Read More » - 2 September
ആളുകളുടെ നോട്ടം തന്റെ വസ്ത്രത്തിനുള്ളിലേയ്ക്കാണ് : ഒരിയ്ക്കലും പോണ് വീഡിയോയിലേതു പോലെ തങ്ങളുടെ ഭാര്യമാരില്‍ നിന്ന് അങ്ങനെ ഒരു പ്രകടനം പുരുഷന്മാര് ആഗ്രഹിക്കരുത് : തന്റെ ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പ്രശസ്ത പോണ് താരം
ന്യൂയോര്‍ക്ക് : ആളുകളുടെ നോട്ടം തന്റെ വസ്ത്രത്തിനുള്ളിലേയ്ക്കാണ്. ഇക്കാരണത്താല്‍ പൊതുസ്ഥലങ്ങലിലേയ്ക്ക് പോകുമ്പോള്‍ താന്‍ വളരെ അസ്വസ്ഥയാണെന്ന് പ്രശസ്ത പോണ് താരം മിയ ഖലീഫ പറയുന്നു. താന്‍ നേരിടുന്ന…
Read More » - 2 September
അച്ഛന്റെ കൈപിടിച്ച് ആ മക്കളും സ്കൂളിലേക്ക്; അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ മക്കള്‍ക്കൊപ്പം സ്കൂളില്‍ പോകാന്‍ തടവുകാരന് അനുമതി- വീഡിയോ
അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ തന്റെ മക്കളോടൊപ്പം സ്കൂളില്‍ പോകാന്‍ തടവുകാരന് പ്രത്യേക അനുമതി. ഞായറാഴ്ച റാസ് അല്‍ ഖൈമ പോലീസ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പരമ്പരാഗത…
Read More » - 2 September
പാകിസ്ഥാൻ സമാധാനത്തിന്റെ വെള്ളരിപ്രാവാണെന്ന ന്യായം പറഞ്ഞ പാകിസ്ഥാൻ സെനറ്ററിനെ കണ്ടം വഴി ഓടിച്ച് മറ്റുരാജ്യത്തിലെ സ്പീക്കർമാർ
ന്യൂഡൽഹി ; സൗത്ത് ഏഷ്യൻ സ്പീക്കർമാരുടെ സമ്മേളനത്തിനിടെ മാലിദ്വീപ് പാർലമെന്റിൽ ഏറ്റുമുട്ടി ഇന്ത്യ-പാക് സ്പീക്കർമാർ .കശ്മീർ ജനതയെ ഇന്ത്യ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അത് തങ്ങൾക്ക് അവഗണിക്കാൻ കഴിയില്ലെന്നുമായിരുന്നു…
Read More »