International
- Sep- 2019 -10 September
നഖം വെട്ടാന്‍ നെയില്‍ കട്ടര്‍ എടുത്തതും നായക്കുട്ടി ബോധം കെട്ട് താഴെ വീണു; മികച്ച നടനുള്ള ഓസ്കാറിന് വേണ്ടി ഇനി ആരും മത്സരിക്കേണ്ടെന്ന് സോഷ്യൽ മീഡിയ
നഖം വെട്ടാന്‍ നെയില്‍ കട്ടര്‍ എടുത്തതും ബോധം കെട്ട് താഴെ വീഴുന്ന നായക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നായക്കുട്ടിക്ക് നഖം വെട്ടുന്നത് ഇഷ്ടമല്ലെന്ന് അതിന്റെ…
Read More » - 10 September
ക്യാൻസർ ചികിത്സയ്ക്ക് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രം: രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ കത്ത് കുമ്മനം കൈമാറി
സാന്‍ഡിയാഗോ: ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാമെന്ന് അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രം. തിരുവനന്തപുരം രാജീവ് ഗാന്ധി…
Read More » - 10 September
യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി
യുണൈറ്റഡ് നേഷന്‍സ്: സെപ്റ്റംബര്‍ 27-ന് യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്റ്റംബര്‍ 24മുതല്‍ 30വരെയാണ് പൊതുസഭ ചേരുന്നത്. പുതിയ പട്ടികപ്രകാരം 27-ന് രാവിലത്തെ ഉന്നതതല…
Read More » - 10 September
ദേശീയ പൗരത്വ രജിസ്റ്റര്‍ മണിപ്പൂരിലും വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി
ഇംഫാല്‍: ദേശീയ പൗരത്വ രജിസ്റ്റര്‍ മണിപ്പൂരിലും നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി എന്‍. ബിരണ് സിംഗ്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ ആവശ്യമാണെന്നും ദേശീയ പൗരത്വ രജിസ്റ്ററിനുള്ള…
Read More » - 10 September
മൂന്ന് വയസുകാരനെ കൗണ്‍സിലിംഗിന് വിധേയനാക്കിയപ്പോള്‍ പുറത്തുവന്നത് ഞെട്ടിയ്ക്കുന്ന സത്യാവസ്ഥ
മൂന്നു വയസ്സുള്ള കുഞ്ഞ് സ്ഥിരമായി കിടക്കയില്‍ തന്നെ മൂത്രമൊഴിക്കുന്നതിന് ചികിത്സ തേടിയാണ് കുഞ്ഞിനെയും കൂട്ടി മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണാണ് കുഞ്ഞിന്റെ…
Read More » - 9 September
വനിതയെ ചന്ദ്രനിലെത്തിക്കാൻ നാസയുടെ പദ്ധതി; പരിശീലകർ ഒരുക്കിയ ഗാനം തരംഗമാകുന്നു
മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ എത്തിച്ച നാസ ഇപ്പോള്‍ വീണ്ടും ഒരു വനിതയെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.
Read More » - 9 September
പാകിസ്ഥാനെ ഭീതിയിലാഴ്ത്തി അത്യാധുനിക റഷ്യന്‍ നിര്‍മിത മിസൈലുകള്‍ ഇന്ത്യയിലേയ്ക്ക്
മോസ്കോ : പാകിസ്ഥാനെ ഭീതിയിലാഴ്ത്തി അത്യാധുനിക റഷ്യന്‍ നിര്‍മിത മിസൈലുകള്‍ ഇന്ത്യയിലേയ്ക്ക്. ഇന്ത്യന്‍ പ്രതിരോധത്തിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ റഷ്യന്‍ നിര്‍മ്മിത മിസൈല്‍ പ്രതിരോധ സംവിധാനം എസ് –…
Read More » - 9 September
പാകിസ്ഥാനെ ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ : ഇന്ത്യയ്ക്കൊപ്പം 47 രാജ്യങ്ങളും
ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ. ഇതിനായി ഇന്ത്യയ്ക്കൊപ്പം 47 രാഷ്ട്രങ്ങളും ഇന്ത്യയ്ക്കൊപ്പം അണി നിരക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു…
Read More » - 9 September
നിങ്ങളുടെ ബാറ്ററി ചാര്‍ജറിലെ വിവിധ ചിഹ്നങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് അറിയാം
ഒരു സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ പ്രധാന വസ്തുവാണ് ബാറ്ററി ചാര്‍ജറുകള്‍. ബാറ്ററികളും ചാര്‍ജറുകളും ഇല്ലാത്ത ഇലക്ട്രോണിക് ഇനങ്ങള്‍ കൊള്ളരുതാത്തവയായിരിക്കും. ബാറ്ററിയുടെ ശേഷിയും…
Read More » - 9 September
ബ്രെക്സിറ്റ് കരാറിന് സർക്കാർ ഉദാസീനത; ഒക്ടോബർ അവസാനം നിർണ്ണായക തീരുമാനം ഉണ്ടാകുമെന്ന് അധികൃതർ
ബ്രെക്സിറ്റ് കരാറിൽ യാതൊരു രീതിയിലുമുള്ള ഉദാസീനതയും ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. കരാർ നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് രാജിവെച്ച ആംബർ റഡിന്റെ വാദം മറ്റ് രണ്ട് മന്ത്രിമാർ തള്ളി.…
Read More » - 9 September
റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ താഴേക്ക് വീണ ഫോൺ പിടിച്ചെടുത്ത് യുവാവ്; അമ്പരപ്പിക്കുന്ന വീഡിയോ കാണാം
മാഡ്രിഡ്: റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ താഴേക്ക് വീണ ഫോൺ പിടിച്ചെടുത്ത് യുവാവ്. ന്യൂസിലാന്റിലെ സാമുവല്‍ കെംപ്ഫ് എന്ന യുവാവ് ആണ് ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ ഫോൺ പിടിച്ചെടുത്തത്.…
Read More » - 9 September
സ്ത്രീ വേഷത്തില്‍ സൈനിക ക്യാമ്പില്‍ ആക്രമണം നടത്താനെത്തി; പക്ഷേ ചാവേറിന് സംഭവിച്ചത്
സ്ത്രീവേഷം ധരിച്ച് സൈനിക ക്യാമ്പില്‍ ആക്രമണം നടത്താനെത്തിയ ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. തെക്കന്‍ ഫിലിപ്പൈന്‍സിലെ സൈനിക ക്യാമ്പിന് സമീപമാണ് സംഭവം. ആക്രമണത്തിന് പദ്ധതിയിട്ടെത്തിയ ചാവേര്‍ സൈനിക…
Read More » - 9 September
ഭാര്യയ്ക്ക് വേണ്ടി ഭര്‍ത്താവ് വിമാനത്തില്‍ നിന്നത് ആറു മണിക്കൂര്‍
ഭാര്യയോട് അമിത സ്നേഹമുള്ള ഭര്ത്താക്കന്മാര് എന്തും സഹിക്കാന്‍ തയ്യാറാണ്. ഇവിടെയിതാ ഭാര്യയ്ക്ക് സുഖമായി ഉറങ്ങുന്നതിന് വേണ്ടി ഭര്‍ത്താവ് വിമാനത്തില്‍ നിന്നത് ആറുമണിക്കൂര്‍. ഭാര്യ മൂന്ന് സീറ്റുകളിലായി കിടന്ന്…
Read More » - 8 September
മത്സരത്തിനിടെ കാർ അപകടത്തിൽപ്പെട്ടു : ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു : വീഡിയോ
മോണ്‍സ: മത്സരത്തിനിടെ അപകടത്തിൽപ്പെട്ട കാറിൽ നിന്നും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ പുറത്ത്. ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രീ യോഗ്യതാ മത്സരത്തിന് മുന്‍പ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ്…
Read More » - 8 September
ചര്‍ച്ചയില്‍നിന്ന് പിന്മാറിയ അമേരിക്കയെ ഭീഷണിപ്പെടുത്തി താലിബാന്
വാഷിംഗ്ടണ്‍: സമാധാന ചര്‍ച്ചകളില്‍നിന്ന് പിന്മാറിയ അമേരിക്കയെ ഭീഷണിപ്പെടുത്തി താലിബാൻ. ഈ നടപടി മൂലം അമേരിക്കക്ക് കനത്ത നഷ്ടമുണ്ടാകുമെന്ന് താലിബാന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ അമേരിക്കാരുടെ ജീവന് നഷ്ടങ്ങളുണ്ടാകുമെന്നാണ് താലിബാന്…
Read More » - 8 September
ഡൊറിയാന്‍ കൊടുങ്കാറ്റ്: കാനഡയിൽ ജനങ്ങൾ ഭീതിയിൽ
ജനങ്ങളെ ഭീതിയിലാഴ്ത്തി ഡൊറിയാന്‍ കൊടുങ്കാറ്റ് കാനഡ തീരം തൊട്ടു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ 4.5 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി താറുമാറായി. നോവ സ്കോട്ടിയയുടെ…
Read More » - 8 September
പാകിസ്ഥാനിൽ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു : പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ സ്കൂളിന് തീയിട്ടു.
ലാഹോര്‍: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ലാഹോറിൽ അമേരിക്കന്‍ ലൈസ്ടഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാല്‍ ആണ് മരിച്ചത്. ശനിയാഴ്ച പാഠഭാഗങ്ങള്‍…
Read More » - 8 September
പാക്കിസ്ഥാനിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങി ചൈന
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വൻ തുകയുടെ നിക്ഷേപം നടത്താനൊരുങ്ങി ചൈന. ഇസ്ലാമാബാദ് വിമൻസ് ചേംബർ സംഘടിപ്പിച്ച പരിപാടിയിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നു പാക്കിസ്ഥാനിലെ ചൈനീസ് സ്ഥാനപതി…
Read More » - 8 September
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പ്രസിദ്ധീകരിച്ച ലേഖനം വിവാദത്തിൽ; അമേരിക്കയിൽ പ്രതിഷേധം കനക്കുന്നു
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ അമേരിക്കന്‍ വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദത്തിലേക്ക്. 300ഓളം കശ്മീരി പണ്ഡിറ്റുകള്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് വാഷിംഗ്ടണ്‍ പോസ്റ്റ് വാരികയുടെ ഓഫീസിന് മുന്നില്‍…
Read More » - 8 September
ചുംബനത്തിലേര്‍പ്പെടുമ്പോള്‍ തേന്‍ പുരട്ടാമോ ? ഈ പറയുന്ന കാര്യങ്ങള്‍ മാത്രം ശ്രദ്ധിയ്ക്കണം : ഇതിനായി ചില കിസ്സിംഗ് ടെക്നിക് പറഞ്ഞു തരികയാണ് ഈ താരം
ചുംബനത്തിലേര്‍പ്പെടുമ്പോള്‍ ഈ പറയുന്ന കാര്യങ്ങള്‍ മാത്രം ശ്രദ്ധിയ്ക്കണം, ഇതിനായി ചില ടിപ്സുകള്‍ പറഞ്ഞുതരികയാണ് ഹോളിവുഡ് താരം. ഹോളിവുഡില്‍ ഏറ്റവും അധികം ആരാധകരുള്ള താരമാണ് സല്‍മാ ഹെയ്ക്. ഹോളിവുഡിലെ…
Read More » - 8 September
പ്രസിഡന്റിനെ നീക്കം ചെയ്തതിനെത്തുടർന്നുണ്ടായ അനിശ്ചിതത്വം നീങ്ങുന്നു; സുഡാന്റെ സസ്പെന്ഷന് പിൻവലിച്ചു
സുഡാനിൽ പ്രസിഡന്റിനെ നീക്കം ചെയ്തതിനെത്തുടർന്നുണ്ടായ അനിശ്ചിതത്വം മാറിയതായി റിപ്പോർട്ട്. സുഡാന്റെ സസ്പെൻഷൻ ആഫ്രിക്കന്‍ യൂണിയന് പിൻവലിച്ചതായാണ് വിദേശ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
Read More » - 8 September
അഫ്ഗാനിസ്ഥാനും താലിബാനുമായി ഇനി ചർച്ചയില്ലെന്ന് ഡൊണാൾഡ് ട്രംപ്
അഫ്ഗാനിസ്ഥാനും താലിബാനുമായി നടത്താനിരുന്ന സമാധാന ചര്‍ച്ച യൂ എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി.
Read More » - 8 September
ബോട്ടിന് തീപിടിച്ച് 34 പേര് വെന്ത് മരിച്ചു
ലൊസാഞ്ചലസ് : ബോട്ടിന് തീപിടിച്ച് 34 പേര് വെന്ത് മരിച്ചു. യുഎസില്‍ കലിഫോര്‍ണിയയിലാണ് അപകടം ഉണ്ടായത്. ബോട്ടിനു തീപിടിച്ചു മരിച്ച 34 പേരില്‍ ഇന്ത്യക്കാരായ ദമ്പതികളും യുവ…
Read More » - 8 September
ചന്ദ്രയാന്‍ 2 ദൗത്യം പ്രചോദനമേകുന്നത്; ഇസ്രോയ്ക്ക് അഭിനന്ദനങ്ങളുമായി പ്രമുഖ ബഹിരാകാശ ഏജന്‍സി
ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തെ തുടര്‍ന്ന് ഇസ്റോയ്ക്ക് അഭിനന്ദനങ്ങളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനുള്ള ഇസ്രോയുടെ ശ്രമം അഭിനന്ദിച്ചാണ് നാസയുടെ ട്വീറ്റ്. ചന്ദ്രയാന്‍…
Read More » - 8 September
‘ആ ദൗത്യം ബുദ്ധിമുട്ടേറിയതാണ്, നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു ‘ചന്ദ്രയാന്‍-2’ ദൗത്യത്തെ പ്രശംസിച്ച് നാസ
വാഷിങ്ടണ്‍: ഐഎസ്ആര്‍ഒ യുടെ ചാന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചാന്ദ്ര ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറുമായുള്ള ഓര്‍ബിറ്ററിന്റെ ബന്ധം നഷ്ടമായെങ്കിലും അത് പുന:സ്ഥാപിക്കാനുള്ള…
Read More »