International
- Sep- 2019 -2 September
കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പാകിസ്ഥാന്റെ അനുമതി
ഇസ്ലാമാബാദ്:കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് അനുമതി നൽകി പാകിസ്ഥാൻ. ഇന്നലെ പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അന്താരാഷ്ട്ര നീതിന്യായ…
Read More » - 2 September
ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ തീവ്രത 6.4
സുവ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ദ്വീപ് രാജ്യമായ ഫിജി ഐലൻഡിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം 9.24നു റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്…
Read More » - 2 September
എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് ഒൻപതു പേർ മരിച്ചു
മനില: എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് ഒൻപതു പേർ മരിച്ചു. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ റിസോര്‍ട്ട് മേഖലയിലാണു അപകടമുണ്ടായത്. രണ്ടു പൈലറ്റുമാരും ആറു യാത്രികരുമാണു വിമാനത്തിലുണ്ടായിരുന്നത്. ഒൻപതു…
Read More » - 1 September
കൈയില്‍ വാളേന്തി കാശ്മീർ വിഷയത്തിൽ പ്രതികരണവുമായി പാകിസ്ഥാന് മുന്‍ ക്യാപ്റ്റന്‍; സംഭവം വിവാദത്തിലേക്ക്
ലാഹോര്‍: കൈയില്‍ വാളേന്തി ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി പാകിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന് ജാവേദ് മിയാന്‍ദാദ്. കാശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്…
Read More » - 1 September
യുദ്ധം ഒന്നിനും പരിഹാരമല്ല, ഇന്ത്യ ചർച്ചയ്ക്ക് വരണമെന്ന അപേക്ഷയുമായി വീണ്ടും പാകിസ്ഥാൻ
ഇസ്ലാമാബാദ് ; കശ്മീർ വിഷയത്തിൽ യുദ്ധം ഒരു പരിഹാരമല്ലെന്ന് പാക് വിദേശകാര്യമന്ത്രി . ഒരു ആക്രമണങ്ങൾക്കും കശ്മീർ പ്രശ്നത്തിനു പരിഹാരം കൊണ്ടുവരാനാകില്ല . ഇന്ത്യയ്ക്ക് മുന്നിൽ ചർച്ചയുടെ…
Read More » - 1 September
നരേന്ദ്ര മോദി ആർഎസ്എസ് കാരനാണ്; ഭീകരവാദത്തിന്റെ പേരിൽ ലോകം ഇസ്ലാം വിശ്വാസികളെ ഒറ്റപ്പെടുത്തുകയാണെന്ന് ഇമ്രാൻ ഖാൻ
നരേന്ദ്ര മോദി ആർഎസ്എസ് കാരനാണ്. അതിനാൽ സൂക്ഷിക്കണമെന്ന് ഇമ്രാൻ ഖാൻ. ഭീകരവാദത്തിന്റെ പേരിൽ ലോകം ഇസ്ലാം വിശ്വാസികളെ ഒറ്റപ്പെടുത്തുകയാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
Read More » - 1 September
കുറ്റാരോപിതരെ ചൈനയ്ക്കു കൈമാറുന്നു; ഹോങ്കോങ്ങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല
ഹോങ്കോങ്ങിൽ പ്രക്ഷോഭം തുടങ്ങിയത് കുറ്റാരോപിതരെ ചൈനയ്ക്കു കൈമാറാനുള്ള നീക്കത്തിനെതിരെയായിരുന്നു. ഇപ്പോൾ അത് ജനാധിപത്യാവകാശങ്ങൾക്കായുള്ള മുന്നേറ്റമായി മാറി.
Read More » - 1 September
അമേരിക്കയിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേർക്ക് ദാരുണാന്ത്യം
യു എസ്സിലേ ടെക്സാസിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് മരണം. 20 പേര്‍ക്ക് പരിക്കേറ്റു.വിനോദ സഞ്ചാര കേന്ദ്രമായ സിനര്‍ജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്.
Read More » - 1 September
പാകിസ്ഥാന് പത്രങ്ങളില്‍ കേരളത്തിലെ കോളേജില്‍ പാക് പതാക ഉയര്‍ത്തിയെന്ന് വാര്‍ത്ത : കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം പോലും തങ്ങള്‍ക്കൊപ്പമെന്ന് പാകിസ്ഥാന്
കോഴിക്കോട്; കോളേജില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയെന്ന് പാക് മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്ത. പേരാമ്പ്രയില്‍ സില്‍വര്‍ കോളേജില്‍ പാകിസ്ഥാന് പതാകയോട് സാദൃശ്യമുള്ള എംഎസ്ഫിന്റെ പതാക ഉയര്‍ത്തിയ വിഷയം ഏറ്റെടുത്തിരിക്കുകയാണ്…
Read More » - 1 September
ലോകത്തിലെ ഏറ്റവും വലിയ അഡ്വര്‍ടൈസിങ്ങ് ഫെസ്റ്റിവലിൽ ഇന്ത്യന്‍ പരസ്യവ്യാപാരിയ്ക്ക് ദക്ഷിണ കൊറിയയുടെ ആദരം
പ്രമുഖ പരസ്യ നിര്‍മ്മാതക്കളായ ആര് കെ സ്വാമി ഹന്‍സ ഗ്രൂപ്പ് ചെയര്മാന് ശ്രീനിവാസന് സ്വാമിക്ക് ദക്ഷിണ കൊറിയയുടെ ആദരം. പരസ്യമേഖലയിലെ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് ഇന്ത്യന്‍ പരസ്യവ്യാപാരിയെ…
Read More » - 1 September
ഒരു കാര്‍ മറ്റൊരു കാറിന് മുകളില്‍ കെട്ടിവെച്ച് യാത്ര ; ഡ്രൈവറുടെ സാഹസിക യാത്രയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി
തകര്‍ന്ന കാര്‍ തന്റെ മറ്റൊരു കാറിന് മുകളില്‍ കെട്ടി വച്ച് യാത്ര നടത്തിയ ഡ്രൈവര്‍ക്ക് കിട്ടിയത് ഉഗ്രന്‍ പണി. 97 ഡോളര്‍ പിഴയൊടുക്കാനാണ് അബെറിസ്റ്റ്വിത്ത് മജിസ്ട്രേറ്റ് കോടതി…
Read More » - 1 September
കാറോട്ടമത്സരത്തിനിടെ അപകടം : ഫോർമുല 2 താരത്തിനു ദാരുണമരണം
ബ്രസൽസ്: അപകടത്തിൽ ഫോർമുല 2 താരത്തിനു ദാരുണമരണം. ബെൽജിയൻ ഗ്രാൻഡ് പ്രിക്സിൽ കാറോട്ടമത്സരത്തിനിടെ ഇരുപത്തിരണ്ടുകാരനായ ഫ്രഞ്ച് താരം അൻതോനി ഹബെർട്ട് ആണ് മരിച്ചത്. അമേരിക്കയുടെ യുവാൻ മാനുവൽ…
Read More » - 1 September
അല്‍ഖൈ്വദ ഭീകരവാദ ക്യാമ്പ് തകര്‍ത്ത് അമേരിക്ക; മിസൈല്‍ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
സിറിയയില്‍ അല്‍ഖൈ്വദ ഭീകരവാദ പരിശീലന ക്യാമ്പിനു നേരേ അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. സിറിയയിലെ വടക്കുകിഴക്കന്‍ ഇദ്ലിബില് നടന്ന അമേരിക്കന്‍ മിസൈലാക്രമണത്തില്‍ അന്‍പതോളം അല്‍ഖൈ്വദ ഭീകരവാദി…
Read More » - 1 September
‘ഇമ്രാന് കഴിവില്ല’ പാകിസ്ഥാനിൽ ഇമ്രാനെ വെട്ടി സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു!! യുഎസ് ഗവേഷണ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട്
വാഷിങ്ടണ്‍: പാക്കിസ്ഥാനില്‍ സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞുവെന്ന് യുഎസ് ഗവേഷണ വിഭാഗം. പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഭരണപരിചയമില്ലെന്നും, ഇമ്രാന് പദവിയേറ്റെടുത്തതോടെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ…
Read More » - 1 September
അമേരിക്കയിൽ വീണ്ടും വെടിവയ്പ് ; അഞ്ച് പേർ കൊല്ലപ്പെട്ടു : പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
ടെക്സസ്: വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ ടെക്സസിൽ ശനിയാഴ്ച വൈകുന്നേരം പടിഞ്ഞാറൻ നഗരങ്ങളായ ഒഡേസയിലും മിഡ്ലൻഡിലുമാണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 3.17 ന് അക്രമികൾ…
Read More » - 1 September
പാകിസ്ഥാന് യുദ്ധഭീഷണിയില്‍ നിന്നും പിന്നോട്ടു മാറി; സമാധാനത്തിന് പുതിയ ഫോര്‍മുലയുമായി ഖുറേഷി
കശ്മീര്‍ പ്രശ്നത്തിനം പരിഹരിക്കുന്നതിനുള്ള പോംവഴി യുദ്ധമല്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആണവായുധ യുദ്ധം വരെ ഉണ്ടായേക്കാമെന്ന ഭീഷണി…
Read More » - 1 September
ചെക്ക് തട്ടിപ്പുകേസിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വിഫലം; തുഷാറിന്റെ തീരുമാനം ഇങ്ങനെ
ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിചെക്ക് കേസിലെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ വഴിമുട്ടി. കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. ആറ് കോടി നല്കി ഒത്തുതീര്‍പ്പിനില്ലെന്നും കേസിനെ നിയമപരമായി…
Read More » - 1 September
വിമാനാപകടം : പൈലറ്റിന് ദാരുണാന്ത്യം
മോസ്കോ : വിമാനാപകടത്തിൽ പൈലറ്റിന് ദാരുണാന്ത്യം. റഷ്യയിൽ മോസ്കോയിലെ മിനിനോയിൽ ചെറുവിമാനം ഇടിച്ചിറക്കുകയായിരുന്നു. തുടർന്നു വിമാനത്തിന് തീപിടിച്ചു. ശനിയാഴ്ചയായിരുന്നു അപകടമുണ്ടായത്.12 വയസ്സുള്ള പെണ്‍കുട്ടിയും പൈലറ്റും മാത്രമായിരുന്നു…
Read More » - 1 September
ഏറ്റുമുട്ടലിൽ 35 ഭീകരർ കൊല്ലപ്പെട്ടു
കാബൂൾ : ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കുണ്ടൂസിൽ അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 35 താലിബാൻ ഭീകരരാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ ഒന്നിന് കുണ്ടൂസിലെ…
Read More » - Aug- 2019 -31 August
വിവാഹിതയായ 33 കാരി അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് നിരവധി തവണ; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ മേല്‍ ലൈംഗിക പ്രവര്‍ത്തികള്‍ നടത്തിയത് വേനലവധിക്കാലത്ത്
മുന്‍ വിദ്യാര്‍ത്ഥിയുടെ മേല്‍ നിരവധി തവണ ലൈംഗിക അതിക്രമം നടത്തിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. കാര വാള്ട്ടന് എന്ന അധ്യാപികയാണ് വിദ്യാര്‍ത്ഥിയുമായി അവിഹിത ബന്ധത്തില്‍ ഏര്പ്പെട്ട്ടുവെന്ന…
Read More » - 31 August
നേരത്തെ ബ്രിട്ടന് പിടിച്ചെടുത്ത ശേഷം വിട്ടയച്ച ഈ കപ്പൽ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി
നേരത്തേ ബ്രിട്ടന് പിടിച്ചെടുത്ത ശേഷം വിട്ടയച്ച അഡ്രിയാന്‍ ഡര്യ വണ്ണിനെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി. സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി. നേരത്തെ ബ്രിട്ടന് പിടിച്ചെടുത്ത…
Read More » - 31 August
ജനാലകള്‍ തുറന്നിട്ട് കാമുകിയ്ക്കും ലൈംഗികതൊഴിലാളികള്ക്കുമൊപ്പം സെക്സ് പാര്‍ട്ടി നടത്തി ഷെയ്ന് വോണ്‍
മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന് വോണ്‍ വീണ്ടും വിവാദത്തില്‍. ജനാലകള്‍ തുറന്നിട്ട് കാമുകിയ്ക്കും ലൈംഗികതൊഴിലാളികള്ക്കുമൊപ്പം സെക്സ് പാര്‍ട്ടി നടത്തിയെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ വോണിന്റെ വസതിയിലാണ് സെക്സ്…
Read More » - 31 August
പ്രണയിക്കാന്‍ വേണ്ടി മാത്രമൊരു തീവണ്ടിയാത്ര; ഇതാ ലൗവ് ട്രെയിനെക്കുറിച്ചറിയൂ…
ചൈനയിലെ ഇരുപത് കോടിയിലധികം വരുന്ന അവിവാഹിതരായ ചെറുപ്പക്കാരെ പ്രണയബദ്ധരാക്കാനും അവര്‍ക്ക് പങ്കാളികളെ കണ്ടെത്താനുമായി ഒരു സ്പെഷ്യല്‍ ട്രെയിന്‍ തന്നെ തുടങ്ങിയിരിക്കുകയാണ് ചൈന. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട്…
Read More » - 31 August
പട്ടാള ടാങ്കിൽ വിവാഹവേദിയിലേക്കെത്തുന്ന വരൻ; ദൃശ്യങ്ങൾ വൈറലാകുന്നു
ബോള്‍ട്ടണ്‍: വിവാഹ വേദിയിലേക്കുള്ള വരവ് കൊണ്ട് ആളുകളെ അമ്പരപ്പിച്ച് ഒരു യുവാവ്. ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലെ പ്രമുഖ സംരംഭകനായ ജോണ്‍ഗിര്‍ സാദിഖിന്റെ മകനാണ് വിവാഹവേദിയിലേക്ക് ബ്രിട്ടീഷ് പട്ടാള ടാങ്കിലെത്തിയത്.…
Read More » - 31 August
ട്വിറ്റര്‍ സ്ഥാപകനേയും സൈബര്‍ ലോകം വെറുതെ വിടുന്നില്ല; സംഭവിച്ചതിങ്ങനെ
കാലിഫോര്‍ണിയ: ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് ട്വിറ്റര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. ചക്ലിങ് സ്ക്വാഡ് എന്ന്…
Read More »