International
- Aug- 2020 -11 August
സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കൻ ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്തും
ന്യൂയോർക്ക് : ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കൻ ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയർത്തും. ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്ടികട്ട് എന്നിവിടങ്ങളിലെ ഫെഡറേഷൻ ഒഫ് ഇന്ത്യൻ അസോസിയേഷനുകൾ (എഫ്.ഐ.എ)…
Read More » - 11 August
മരണത്തിലേക്ക് പോകുമ്പോള്‍ ഒരു വ്യക്തിയ്ക്ക് ചുറ്റുമുളള ശബ്ദം തിരിച്ചറിയാനാകുമെന്ന് ഗവേഷകര്‍
മരണത്തിലേക്ക് പോകുമ്പോള്‍ ഒരു വ്യക്തിയ്ക്ക് ചുറ്റുമുളള ശബ്ദം തിരിച്ചറിയാനാകുമെന്ന് ഗവേഷകര്‍ . മരണത്തിലേക്ക് നീങ്ങുന്ന നിമിഷങ്ങളിലും നമുക്ക് ചുറ്റുമുള്ള ശബ്ദം കേള്‍ക്കാനാകുമെന്ന് ഗവേഷകര്‍. മരണത്തിന് തൊട്ട് മുന്‍പ്…
Read More » - 11 August
കോവിഡ് വാക്സീന് നാളെ പുറത്തിറക്കുമെന്ന് റഷ്യ, വാക്സീന് ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നത് ആശങ്ക ഉയര്‍ത്തുന്നു
ന്യൂഡൽഹി : ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡിനെതിരെ ആദ്യ വാക്സീൻ നാളെ പുറത്തിറക്കുമെന്നു റഷ്യ പ്രഖ്യാപിച്ചിരിക്കെ ലോകാരോഗ്യ സംഘടന അടക്കം ആശയക്കുഴപ്പത്തിൽ. വാക്സീൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ…
Read More » - 11 August
ചന്ദ്രനിലും ചൊവ്വയിലും മനുഷ്യവാസത്തിന് യോഗ്യമാക്കാം : ബഹിരാകാശത്തു നിന്നും വരുന്നത് അത്ഭുതപ്പെടുത്തുന്ന വാര്‍ത്ത
ചന്ദ്രനിലും ചൊവ്വയിലും മനുഷ്യവാസത്തിന് യോഗ്യമാക്കാം , ബഹിരാകാശത്തു നിന്നും വരുന്നത് അത്ഭുതപ്പെടുത്തുന്ന വാര്‍ത്ത. ചൊവ്വയുടെയും ചന്ദ്രന്റെയും ഉപരിതലത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാവ സൃഷ്ടിച്ച ഉപരിതല അറകള്‍ക്ക്…
Read More » - 11 August
യുഎസില്‍ വൈറ്റ്ഹൗസിന് പുറത്ത് വെടിവയ്പ് : ട്രംപിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ്ഹൗസിനു പുറത്ത് വെടിവയ്പ്. വൈറ്റ്ഹൗസിന്റെ മൈതാനത്തിനു പുറത്താണ് വെടിവയ്പുണ്ടായത്. ഇതേതുടര്‍ന്നു പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രതിയെ…
Read More » - 11 August
അമേരിക്ക മടുത്തു; നിരവധി പേര് യുഎസ് പൗരത്വം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്
വാഷിങ്ടന്‍ : അമേരിക്കൻ രാഷ്ട്രീയ സാഹചര്യത്തിലുള്ള അസംതൃപ്തി മൂലം നിരവധി പേര് യുഎസ് പൗരത്വം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. 2020 ന്റെ ആദ്യ ആറു മാസത്തില്‍ 5,800 അമേരിക്കക്കാരാണ്…
Read More » - 10 August
ബെയ്റൂട്ട് സ്ഫോടനം : പ്രധാനമന്ത്രി രാജിവെച്ചു.. മന്ത്രിസഭ പിരിച്ചുവിട്ടു
ബെയ്റുട്ട് : ബെയ്റൂട്ട് സ്ഫോടനം, പ്രധാനമന്ത്രി രാജിവെച്ചു. കഴിഞ്ഞയാഴ്ച ബെയ്റുട്ട് തുറമുഖത്തിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിസഭയുടെ രാജി. ഒട്ടേറെ മന്ത്രിമാര്‍ രാജി സന്നദ്ധത നേരത്തേതന്നെ…
Read More » - 10 August
ലോകത്തെ ഏറ്റവും മികച്ച നേതാക്കളിൽ മൂന്നാമത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ,യുകെ ഡെവലപ്മെന്റ് അക്കാദമി
ലോകത്തെ ഏറ്റവും മികച്ച നേതാക്കളിൽ മൂന്നാമത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി . യുകെ ആസ്ഥാനമായ ഡെവലപ്മെന്റ് അക്കാദമി പുറത്തിവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് . ജനങ്ങളുമായി സംവദിക്കാനും…
Read More » - 10 August
3600 ഡയമണ്ടുകള്‍ പിടിപ്പിച്ച ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്ക്കുമായി യ്വെല്‍ കമ്പനി
ജെറുസലേം : കോവിഡ് 19 പശ്ചാത്തലത്തില്‍ മാസ്ക് ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ നിരവധി മാസ്കുകൾ ഇതിനോടകം തന്നെ വിപണിയിൽ ശ്രദ്ധ നേടി കഴിഞ്ഞു.…
Read More » - 10 August
ഐക്യരാഷ്ട്ര രക്ഷാകൗണ്‍സിലിനായി ഇന്ത്യ ,ആഗോളതലത്തിലെ എല്ലാ സുരക്ഷയും ഏറ്റെടുക്കാന്‍ തയ്യാർ.
ന്യൂയോര്‍ക്ക്, ആഗോളതലത്തിലെ എല്ലാ സുരക്ഷയും ഏറ്റെടുക്കാന്‍ പാകത്തിന് ഇന്ത്യ ഒരുങ്ങുന്നു. ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ വീണ്ടും അംഗത്വം ലഭിച്ചതിന്റെ തയ്യാറെടുപ്പാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. 2021 ജനുവരി മുതലാണ്…
Read More » - 10 August
സിനാബംഗ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു
സുമാത്ര: സിനാബംഗ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഇന്തോനേഷ്യയിലെ സുമാത്രയിലുളള അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശമാകെ കട്ടിയില്‍ പുക മൂടി. 5000 മീറ്റര്‍…
Read More » - 10 August
ബാഴ്സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് ക്ലബ്
ബാഴ്സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് ക്ലബ് വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നാപോളിക്കെതിരായ രണ്ടാംപാദ മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്. നാപോളി പ്രതിരോധതാരം കൗലിബാലിയുടെ…
Read More » - 10 August
എങ്ങനെയാണ് കോവിഡ് വാക്സിൻ മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നത്? കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റഷ്യ
മോസ്കോ : കൊവിഡിനെതിരായുള്ള വാക്സിൻ ആഗസ്റ്റ് 12ന് രജിസ്റ്റർ ചെയ്യുമെന്ന് റഷ്യൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വാക്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് റഷ്യ. എങ്ങനെയാണ്…
Read More » - 10 August
പാര്‍ട്ടിക്കിടെ വെടിവയ്പ്പ് ; കൗമാരക്കാരന് ദാരുണാന്ത്യം, പൊലീസുദ്യോഗസ്ഥനടക്കം 20 പേര്‍ക്ക് പരിക്ക്
ഔട്ട്ഡോര്‍ പാര്‍ട്ടിയില്‍ നടന്ന വെടിവയ്പ്പില്‍ കൗമാരക്കാരന് ദാരുണാന്ത്യം, പൊലീസുദ്യോഗസ്ഥനടക്കം 20 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ വാഷിംഗ്ടണ്‍ ഡിസിയില്‍ ആണ് സംഭവം. ക്രിസ്റ്റഫര്‍ ബ്രൗണ്‍ എന്ന 17…
Read More » - 10 August
മഹീന്ദ രാജപക്സ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു
ശ്രീലങ്കയുടെ 13ാമത് പ്രധാനമന്ത്രിയായി മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സ സത്യപ്രതിജ്ഞ ചെയ്തു. കെലനിയയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജമഹ വിഹാരയ ബുദ്ധക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ ഒമ്ബതരക്കായിരുന്നു ചടങ്ങ്. ഇളയ…
Read More » - 10 August
താലിബാൻ തടവുകാരെ, അഫ്ഗാനിസ്ഥാൻ വിട്ടയക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
കാബൂൾ : താലിബാൻ തടവുകാരെ, അഫ്ഗാനിസ്ഥാൻ വിട്ടയക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 400ലേറെ വരുന്ന തടവുകാരെ മോചിപ്പിക്കാനുള്ള ഭരണകൂട നീക്കത്തിന് അഫ്ഗാൻ ഗ്രാൻഡ് അസംബ്ലി പിന്തുണച്ചെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.…
Read More » - 9 August
ഇന്ത്യൻ ഭാഷയായ ഹിന്ദിയിൽ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ച് ഇറാൻ പരമോന്നത നേതാവ്
ടെഹ്റാൻ : ഇന്ത്യൻ ഭാഷയായ ഹിന്ദിയിൽ ആദ്യമായി ട്വിറ്ററിൽ അക്കൗണ്ട് ആരംഭിച്ച് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി. ഈ അക്കൗണ്ട് വഴി രണ്ട് ട്വീറ്റുകൾ പുറത്തുവന്നിട്ടുണ്ടെന്നും…
Read More » - 9 August
രാമന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിന് തിരികൊളുത്തി നേപ്പാള്‍ പ്രധാനമന്ത്രി : രാമന്റെ ജന്മസ്ഥലം അയോധ്യയിലല്ല നേപ്പാളില്‍ : നേപ്പാളിന് പിന്തുണയുമായി ചൈനയും
കാഠ്മണ്ഡു: രാമന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിന് തിരികൊളുത്തി നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രാമന്റെ ജന്മസ്ഥലം അയോദ്ധ്യ അല്ലെന്നും അത് നേപ്പാളിലാണെന്നും…
Read More » - 9 August
65 ദിവസങ്ങള്‍ കൊണ്ട് മഹാമാരിയെ പിടിച്ചു കെട്ടി ന്യൂസിലാന്‍ഡ്; രാജ്യത്തിന്റെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ
വെല്ലിംഗ്ടണ്‍ : കോവിഡ് വ്യാപന൦ റിപ്പോര്‍ട്ട് ചെയ്യാതെ 100 ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ന്യൂസിലാന്‍ഡ്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ലോകത്തെ മറ്റ് രാജ്യങ്ങളിലെങ്ങും കോവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍…
Read More » - 9 August
ലോകത്തെ നടുക്കിയ സ്ഫോടനത്തില്‍ 100 ലേറെ പേര് കൊല്ലപ്പെട്ട സംഭവം : ജനങ്ങളും പൊലീസും ഏറ്റുമുട്ടി
ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടില്‍ 100 ലേറെ പേര് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ശനിയാഴ്ചയുണ്ടായ പ്രതിഷേധത്തില്‍ ഇവിടെ ജനങ്ങളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധത്തില്‍ 55 പേര്…
Read More » - 9 August
കോവിഡ് വാക്സിന് മനുഷ്യരില്‍ പരീക്ഷണം ആഗസ്റ്റ് 24 മുതല്‍
ഇറ്റലി : കോവിഡ് വാക്സിന് മനുഷ്യരില്‍ പരീക്ഷണം ആഗസ്റ്റ് 24 മുതല്‍. ഇറ്റലി തദ്ദേശിയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനാണ് ഓഗസ്റ്റ് 24 മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങുന്നത്.…
Read More » - 9 August
ലോകത്തെ ഏറ്റവും മികച്ച നേതാവായി ന്യൂസിലൻഡ് പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ടു
ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച നേതാവായി തെരഞ്ഞെടുക്കപ്പെട്ട് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. ജർമൻ ചാൻസലർ ആംഗല മെർക്കലിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്നിലാക്കിയാണ് ജസീന്ത…
Read More » - 8 August
പത്ത് മീര്‍കാറ്റുകളുമായി പോരാടുന്ന മൂര്‍ഖന്‍ പാമ്പ്; ഒടുവിൽ സംഭവിച്ചത്? വിഡിയോ
ആഫ്രിക്കൻ രാജ്യങ്ങളിൽ കാണപ്പെടുന്ന കീരിയുടെ വർഗത്തിൽപെട്ട ചെറിയ സസ്തനികളാണ് മീർകാറ്റുകൾ. വനാന്തരങ്ങളിലും മരുഭൂമിയിലുമൊക്കെ ഇവയെ കാണാൻ സാധിക്കും. കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ. ഇരുകാലിൽ നിവർന്നു നിൽക്കാനുള്ള…
Read More » - 8 August
ജനശ്രദ്ധ ശ്രദ്ധ നേടി ‘അരൂപി’ ഇനി അമേരിക്കൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്
പ്രണയത്തിന്റെ പേരില്‍ ചതിക്കപ്പെട്ട് തെരുവിലെത്തപ്പെടുന്ന സ്ത്രീജീവിതങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ അധികം നേടാറില്ല. കാലങ്ങളായി കേള്‍ക്കുന്ന അത്തരം വാര്‍ത്തകളുടെ ആധിക്യം തന്നെ പ്രധാന കാരണം. എന്നാല്‍ അത്തരം അവസ്ഥയില്‍…
Read More » - 8 August
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ കശ്മീർ പ്രശ്നം ഉന്നയിച്ചു ഉന്നയിച്ച് ചൈന,എന്നാൽ മറ്റു രാജ്യങ്ങൾ പിന്തുണച്ചില്ല
ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ വിഷയം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ച് ചൈന. എന്നാല്‍ ഒരു രാജ്യത്തിന്റെയും പിന്തുണ വിഷയത്തില്‍ ചൈനയ്ക്ക്…
Read More »