International
- Aug- 2020 -13 August
വിമാനത്താവളത്തിലൂടെ ഫുഡ് ബാഗുകളിലായി കടത്താന്‍ ശ്രമിച്ച 5 കിലോയിലധികം കഞ്ചാവുമായി മത്സ്യത്തൊഴിലാളി പിടിയില്‍
5 കിലോയിലധികം കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട മത്സ്യത്തൊഴിലാളി ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. പബ്ലിക് പ്രോസിക്യൂഷന് രേഖകള്‍ പ്രകാരം മാര്‍ച്ച് എട്ടിന് 34 കാരനായ ഏഷ്യന്കാരന് 5.6…
Read More » - 13 August
ജോലി കണ്ടെത്താനായില്ല ; 10 കുട്ടികളുള്ള പ്രവാസി ദമ്പതികള്‍ അഭയം കണ്ടെത്താന്‍ സഹായം തേടുന്നു
ദുബായി : ശ്രീലങ്കന്‍ ദമ്പതികള്‍ അവരുടെ 10 മക്കളോടൊപ്പം ദുബായില്‍ അഭയം തേടുകയാണ്. കോവിഡ് മൂലം കുടുംബത്തിന്റെ ഗൃഹനാഥന് ഇതുവരെ ജോലി കണ്ടെത്താനായിട്ടില്ല. 52 കാരനായ ഇമാമുദീന്…
Read More » - 13 August
ശീതീകരിച്ച കോഴിയില്‍ കൊറോണ : അതീവ ജാഗ്രത
ബെയ്ജിങ് : ശീതീകരിച്ച കോഴിയില്‍ കൊറോണ , അതീവ ജാഗ്രത. എല്ലാവരേയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന വാര്‍ത്ത വന്നിരിക്കുന്നത് ചൈനയില്‍ നിന്നാണ്. ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതികരിച്ച…
Read More » - 13 August
യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ; നിലവില്‍ ചികിത്സയിലുള്ളത് ആറായിരത്തിന് താഴെ പേര് മാത്രം
യുഎഇയില്‍ 277 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 63,489 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 179 പേര് രോഗമുക്തരായതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം…
Read More » - 13 August
കോവിഡ് 19 ; കുവൈത്തില്‍ 701 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കുവൈത്തില്‍ 701 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 74,486 ആയി ഉയര്‍ന്നു.…
Read More » - 13 August
‘അമേരിക്കയുടെ ഇപ്പോഴത്തെ അവസ്ഥ കീറിപ്പറിഞ്ഞ നിലയിലാണ്’; ട്രംപിനെതിരെ കമലാ ഹാരിസ്
ഡെലവർ : യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ് കമലാ ഹാരിസ്. പ്രസിഡന്റ്…
Read More » - 13 August
കോവിഡ് സാമ്പത്തികാഘാതത്തിൽ നിന്നും തങ്ങളെ തിരിച്ചു കയറ്റുവാൻ താൽപര്യമുള്ള എച്ച്-1ബി വിസക്കാര്‍ക്ക് നിബന്ധനകളോടെ തിരികെ വരാമെന്ന് അമേരിക്ക
വാഷിങ്ടണ്‍ : എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധന പ്രകാരമാണ്…
Read More » - 13 August
ലോകത്ത് കോവിഡിനെ തോൽപ്പിച്ചവർ 1.3 കോടിയിലേറെ
ന്യൂയോർക്ക് : ലോകത്തെ 2 കോടി കോവിഡ് കേസുകളിൽ 1.3 കോടിയിലേറെ പേരും വൈറസ് മുക്തരായി. ആകെ മരണം 7.4 ലക്ഷം. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ…
Read More » - 13 August
റഷ്യയുടെ കോവിഡ് വാക്സിൻ: പ്രതിരോധ ശേഷി ഇരട്ടിച്ചെന്ന് പുടിൻ, മകൾക്കും നൽകി
ലോകത്തിലെതന്നെ ആദ്യ കോവിഡ് വാക്സീനെന്ന പ്രഖ്യാപനത്തോടെ റഷ്യ പുറത്തിറക്കിയ സ്പുട്നിക്–5 വാക്സിന്റെ ഫലമറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. വാക്സീൻ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളിൽ ആന്റിബോഡി ഉൽപാദനം മികച്ച…
Read More » - 13 August
പാസഞ്ചർ ട്രെയിൻ പാളംതെറ്റി , മൂന്ന് മരണം
എഡിൻബർഗ്: പാസഞ്ചർ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. വടക്കു-കിഴക്കൻ സ്കോട്ലൻഡിലായിരുന്നു അപകടം. ടെയിനിന്റെ ലോക്കോപൈലറ്റും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം, എന്നാൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് അധികൃതർ…
Read More » - 12 August
ഐപിഎല്‍ മത്സരത്തിനായി യുഎഇയിലേക്ക് പോകുന്ന താരങ്ങള്‍ക്കൊപ്പം കുടുംബങ്ങള്‍ ഇല്ല
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ഇത്തവണ താരങ്ങളുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കുടുംബം ടീമിനൊപ്പം യുഎഇയിലേക്ക് പോകില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുപോകേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍…
Read More » - 12 August
കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി .
ഒട്ടാവ ; കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി . കനേഡിയൻ നഗരമായ മിസ്സിസോഗയിലെ ഹിന്ദു ക്ഷേത്രങ്ങളിലാണ് മന്ത്രങ്ങൾ കേൾപ്പിക്കുക…
Read More » - 12 August
സിറിയയില്‍ പുതിയ സൈനികത്താവളം സ്ഥാപിച്ച് തുര്‍ക്കി
ഇദ്ലിബ്: സിറിയയില്‍ പുതിയ സൈനികത്താവളം സ്ഥാപിച്ച് തുര്‍ക്കി . സിറിയയിലെ വടക്കന്‍ നഗരമായ ലതാകിയയ്ക്കടുത്തുള്ള ജബല്‍ അല്‍ അക്രാദ് പ്രദേശത്ത് തുര്‍ക്കി സൈന്യം പുതിയ താവളം സ്ഥാപിച്ചതായി…
Read More » - 12 August
കോവിഡ് പ്രതിരോധ മരുന്ന് ആദ്യമായി ഇറക്കിയ റഷ്യയുടെ വാക്സിന് വേണ്ടത്ര വിജയം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്… ഇനി ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ കോവിഡ് വാക്സിനിലേയ്ക്ക്
മോസ്കോ: കോവിഡ് പ്രതിരോധ മരുന്ന് ആദ്യമായി ഇറക്കിയ റഷ്യയുടെ വാക്സിന് വേണ്ടത്ര വിജയം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്… ഇനി ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ കോവിഡ് വാക്സിനിലേയ്ക്ക്. കോവിഡിനെതിരെ ലോകത്താദ്യമായി…
Read More » - 12 August
ബാഴ്സലോണ താരത്തിന് കോവിഡ്; വീട്ടില്‍ ക്വാറന്റൈനിലാക്കി
സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാഴ്സലോണയുടെ താരത്തിനും കോവിഡ്. പ്രീ സീസണ് ട്രെയിനിംഗിനായി റിപ്പോര്‍ട്ട് ചെയ്ത താരങ്ങളില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പേര് വിവരം ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.…
Read More » - 12 August
പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ മൊഡേണയുമായി കരാറില്‍ ഒപ്പുവെച്ച് അമേരിക്ക,കൊറോണ വാക്സിന് അന്തിമഘട്ടത്തില്‍
വാഷിംഗ്ടണ്‍,പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ മൊഡേണയുമായി കരാറില്‍ ഒപ്പുവെച്ച് അമേരിക്ക. മൊഡേണയുടെ കൊറോണ വാക്സിന് അന്തിമ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കമ്പനിയുമായി പുതിയ…
Read More » - 12 August
റഷ്യയുടെ കോവിഡ് ഇന്ത്യയിലേക്ക് വാക്സിൻ എത്തുമോ? കടമ്പകൾ ഇവയൊക്കെ
റഷ്യയുടെ കോവിഡ് വാക്സിൻ വിപണിയിലേക്ക് എത്തുകയാണ്. റെക്കോര്‍ഡ് സമയ വേഗതയിലാണ് മോസ്കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച റഷ്യന്‍ വാക്സിന് നിയമപരമായ അനുമതികള്‍ ലഭിച്ചത്. മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച്…
Read More » - 12 August
അമേരിക്കൻ തെരഞ്ഞെടുപ്പിൽ, വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ. ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമല ഹാരിസിനെ തെരഞ്ഞെടുത്തത്. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി…
Read More » - 11 August
ഇന്ത്യയിലെ ചൈനീസ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ 40 വ്യാജ അക്കൗണ്ടുകളിലൂടെ നടന്നത് 1000 കോടി രൂപയുടെ ഇടപാട്
ഇന്ത്യയിലെ ചൈനീസ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍. ചൈനീസ് കമ്പനികള്‍ വലിയ ഹവാല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സേഷന്‍(സിബിഡിടി)…
Read More » - 11 August
20 രാജ്യങ്ങളില്‍ നിന്നായി 100 കോടി കോവിഡ് വാക്സിനുകള്ക്കുവേണ്ട ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റഷ്യ
മോസ്കോ: പുതുതായി കണ്ടെത്തിയ കോവിഡ് വാക്സിന് സ്പുട്നിക് വി എന്ന പേര് നൽകി റഷ്യ. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മേധാവി കിരില്‍ ദിമിത്രിയേവ് ആണ് ഇക്കാര്യം…
Read More » - 11 August
‘സ്പുട്നിക് വി’ ലോകത്തെ ആദ്യ അംഗീകൃത വാക്സിന് പേര് നല്കി റഷ്യ,20 രാജ്യങ്ങളില്‍ നിന്നും ഓര്‍ഡര്‍.
മോസ്കോ: ലോകത്തെ ആദ്യ അംഗീകൃത വാക്സിന് പേര് നല്കി റഷ്യ. സ്പുട്നിക് വി എന്നാണ് റഷ്യ തങ്ങളുടെ വാകിസനെ നാമകരണം ചെയ്തിരിക്കുന്നത്. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ…
Read More » - 11 August
ചൈനയിലേയ്ക്ക് വീണ്ടും കൊറോണ ഇറക്കുമതി
ബീജിംഗ് : ചൈനയിലേയ്ക്ക് വീണ്ടും കൊറോണ ഇറക്കുമതി . ഇറക്കുമതി ചെയ്ത ശീതീകരിച്ച സീഫുഡ് പാക്കേജുകളിലാണ് വീണ്ടും കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിരിക്കുന്നത്..…
Read More » - 11 August
കമ്യൂണിസ്റ്റ് ഭീകരതയുടെ നട്ടെല്ലൊടിച്ച് മോദി സർക്കാർ,ഇന്ത്യയിൽ ഇന്നു വരെ ഒരു സർക്കാരിനും കഴിയാതിരുന്ന മറ്റൊരു കാര്യം കൂടി നടപ്പാക്കുകയാണ്.
ഇന്ത്യയിൽ ഇന്നു വരെ ഒരു സർക്കാരിനും കഴിയാതിരുന്ന മറ്റൊരു കാര്യം കൂടി നടപ്പാക്കുകയാണ് മോദി സർക്കാർ . കമ്യൂണിസ്റ്റ് ഭീകരതയുടെ കോട്ടയായ ഛത്തീസ്ഗഡിലെ ബസ്തറിൽ ആഗസ്റ്റ് 15…
Read More » - 11 August
തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്സിന് വേണ്ടിയാവാം ലോകാരോഗ്യ സംഘടന റഷ്യന്‍ വാക്സിനെതിരെ തിരിയുന്നത്: വിമർശനവുമായി ഒമര്‍ ലുലു
ലോകം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യ കോവിഡ് വാക്സിൻ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ റഷ്യന്‍ വാക്സിന്റെ സുരക്ഷ സംബന്ധിച്ച്…
Read More » - 11 August
കൊറോണ വാക്സിൻ നിർമ്മാണം വേഗത്തിലാക്കണം: എല്ലാവരിലേക്കും എത്തിക്കാന്‍ കൈകോര്‍ക്കണമെന്ന് ആഹ്വാനം നല്കി ലോകാരോഗ്യ സംഘടന
മോസ്കോ: കൊറോണയ്ക്കെതിരെ വാക്സിന് നിർമ്മാണം വേഗത്തിലാക്കണമെന്നും എല്ലാവരിലേക്കും അതെത്തിക്കാനുമുള്ള പദ്ധതിയില്‍ എല്ലാരാജ്യങ്ങളും പങ്ക് ചേരണമെന്നും ലോകാരോഗ്യ സംഘടന. എല്ലാ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി അനുമതി ലഭ്യമാകുന്ന വാക്സിന്…
Read More »