International
- Aug- 2020 -14 August
സൗദിയ്ക്ക് നേരെ വന്ന ബാലിസ്റ്റിക് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ സഖ്യസേന തകര്‍ത്തു : ഹൂതികള്‍ക്ക് എതിരെ നിലപാട് കടുപ്പിച്ച് സൗദി
റിയാദ് : സൗദിയ്ക്ക് നേരെ വന്ന ബാലിസ്റ്റിക് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ സഖ്യസേന തകര്‍ത്തു . സൗദി അറേബ്യക്ക് നേരെ ഹൂതി മലീഷ്യ തീവ്രവാദികളാണ് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും…
Read More » - 14 August
കുവൈത്തില്‍ 699 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഇന്ന് 699 പുതിയ കോവിഡ് -19 കേസുകളും അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75,185 ആയി…
Read More » - 14 August
ലോകത്തെ എല്ലാ മുസ്ലിങ്ങളേയും ഒറ്റുകൊടുത്തു… ചരിത്രം പൊറുക്കില്ല… ഇസ്രായേലും യുഎഇയും തമ്മില്‍ ചരിത്രപരമായ നയതന്ത്രകരാറില്‍ ഏര്‍പ്പെട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി
ദുബായ്: ലോകത്തെ എല്ലാ മുസ്ലിങ്ങളേയും യുഎഇ ആ കരാറിലൂടെ ഒറ്റുകൊടുക്കുകയാണ് ചെയ്തിരിക്കുന്നത് . ഇസ്രായേലും യുഎഇയും തമ്മില്‍ ചരിത്രപരമായ നയതന്ത്രകരാറില്‍ ഏര്‍പ്പെട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി. ചരിത്രം…
Read More » - 14 August
എന്തുകൊണ്ടാണ് പാകിസ്താന് ഓഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ?
1947 ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം ഇന്ത്യ, പാകിസ്ഥാന് എന്നീ രണ്ട് രാജ്യങ്ങള്‍ക്ക് ഓഗസ്റ്റ് 15 ന് ജന്മം നല്കി. അര്‍ദ്ധരാത്രിയിലാണ് ഇരു രാജ്യങ്ങളും നിലവില്‍ വന്നത്.…
Read More » - 14 August
മാലി കണക്ടിവിറ്റി പദ്ധതിക്ക് 500 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ഇന്ത്യ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിൽ ഭയന്ന് ചൈന
ന്യൂഡൽഹി : ചൈന വിരുദ്ധവും, ഇന്ത്യാ സൗഹൃദവുമായ നയമാണ് മാലിദ്വീപ് പ്രസിഡന്റായ ഇബ്രാഹിം സോളിഹിന്റേത്. നരേന്ദ്ര മോദിയെ ഉറ്റ സുഹൃത്തായാണ് ഇബ്രാഹിം സോളിഹ് കാണുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ…
Read More » - 14 August
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ നേര്‍ന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍.
കാന്‍ബെറ, ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ നേര്‍ന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഇന്ത്യയുമായുള്ള ബന്ധമെന്നത് ജനാധിപത്യത്തിലൂന്നിയ വിശ്വാസവും പരസ്പരബഹുമാനവും സൗഹൃദവും നിറഞ്ഞതാണെന്ന് മോറിസണ്‍ സന്ദേശത്തില്‍ പറഞ്ഞു.…
Read More » - 14 August
ലോകത്ത് രണ്ടു കോടി 10 ലക്ഷം കോവിഡ് രോഗികള്‍ : ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം രണ്ടു കോടി 10 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തോളം കോവിഡ് കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 14 August
ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യയുടെ തീരുമാനം
ന്യൂഡല്‍ഹി: ചൈനയ്ക്കെതിരെ നിര്‍ണായക തീരുമാനം എടുത്ത് ഇന്ത്യ. മാലദ്വീപ് തലസ്ഥാനമായ മാലിയുമായി അടുത്തു കിടക്കുന്ന മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി 500 ദശലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ച്…
Read More » - 14 August
ഇസ്രയേല്‍-യുഎഇ നയതന്ത്രബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണ
അബുദാബി: ലോകത്ത് ചരിത്രപരമായ ഉടമ്പടിയുമായി ഇസ്രയേല്‍-യുഎഇ രാജ്യങ്ങള്‍. നയതന്ത്രബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ഇസ്രയേലുമായി നയതന്ത്രബന്ധത്തിന് തയ്യാറെടുത്ത ആദ്യ അറബ് രാജ്യമാകുകയാണ് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍…
Read More » - 13 August
ചരിത്രനിമിഷം’: ഇസ്രയേലും യുഎഇയും തമ്മിലുള്ള സമാധാന കരാര്‍ പ്രഖ്യാപിച്ച് ട്രംപ്
തങ്ങളുടെ രാജ്യത്തിന്റെ ഭാവിക്കായി പലസ്തീനികള്‍ ആവശ്യപ്പെട്ട കൈവശപ്പെടുത്തിയ ഭൂമി പിടിച്ചെടുക്കുന്നത് തടയുന്നതിനുള്ള കരാറിന്റെ ഭാഗമായി യുഎഇയും ഇസ്രായേലും സമ്പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ്…
Read More » - 13 August
സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഇന്ത്യയ്ക്കൊപ്പം പങ്ക് ചേരാന്‍ കാനഡയും
ഒട്ടാവാ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. ചരിത്രത്തില്‍ ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് നയാഗ്രയില്‍ ത്രിവര്‍ണ്ണപതാക ഉയരുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്ന…
Read More » - 13 August
വിമാനത്താവളത്തിലൂടെ ഫുഡ് ബാഗുകളിലായി കടത്താന്‍ ശ്രമിച്ച 5 കിലോയിലധികം കഞ്ചാവുമായി മത്സ്യത്തൊഴിലാളി പിടിയില്‍
5 കിലോയിലധികം കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട മത്സ്യത്തൊഴിലാളി ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. പബ്ലിക് പ്രോസിക്യൂഷന് രേഖകള്‍ പ്രകാരം മാര്‍ച്ച് എട്ടിന് 34 കാരനായ ഏഷ്യന്കാരന് 5.6…
Read More » - 13 August
ജോലി കണ്ടെത്താനായില്ല ; 10 കുട്ടികളുള്ള പ്രവാസി ദമ്പതികള്‍ അഭയം കണ്ടെത്താന്‍ സഹായം തേടുന്നു
ദുബായി : ശ്രീലങ്കന്‍ ദമ്പതികള്‍ അവരുടെ 10 മക്കളോടൊപ്പം ദുബായില്‍ അഭയം തേടുകയാണ്. കോവിഡ് മൂലം കുടുംബത്തിന്റെ ഗൃഹനാഥന് ഇതുവരെ ജോലി കണ്ടെത്താനായിട്ടില്ല. 52 കാരനായ ഇമാമുദീന്…
Read More » - 13 August
ശീതീകരിച്ച കോഴിയില്‍ കൊറോണ : അതീവ ജാഗ്രത
ബെയ്ജിങ് : ശീതീകരിച്ച കോഴിയില്‍ കൊറോണ , അതീവ ജാഗ്രത. എല്ലാവരേയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന വാര്‍ത്ത വന്നിരിക്കുന്നത് ചൈനയില്‍ നിന്നാണ്. ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതികരിച്ച…
Read More » - 13 August
യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ; നിലവില്‍ ചികിത്സയിലുള്ളത് ആറായിരത്തിന് താഴെ പേര് മാത്രം
യുഎഇയില്‍ 277 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 63,489 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 179 പേര് രോഗമുക്തരായതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം…
Read More » - 13 August
കോവിഡ് 19 ; കുവൈത്തില്‍ 701 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കുവൈത്തില്‍ 701 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 74,486 ആയി ഉയര്‍ന്നു.…
Read More » - 13 August
‘അമേരിക്കയുടെ ഇപ്പോഴത്തെ അവസ്ഥ കീറിപ്പറിഞ്ഞ നിലയിലാണ്’; ട്രംപിനെതിരെ കമലാ ഹാരിസ്
ഡെലവർ : യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ് കമലാ ഹാരിസ്. പ്രസിഡന്റ്…
Read More » - 13 August
കോവിഡ് സാമ്പത്തികാഘാതത്തിൽ നിന്നും തങ്ങളെ തിരിച്ചു കയറ്റുവാൻ താൽപര്യമുള്ള എച്ച്-1ബി വിസക്കാര്‍ക്ക് നിബന്ധനകളോടെ തിരികെ വരാമെന്ന് അമേരിക്ക
വാഷിങ്ടണ്‍ : എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധന പ്രകാരമാണ്…
Read More » - 13 August
ലോകത്ത് കോവിഡിനെ തോൽപ്പിച്ചവർ 1.3 കോടിയിലേറെ
ന്യൂയോർക്ക് : ലോകത്തെ 2 കോടി കോവിഡ് കേസുകളിൽ 1.3 കോടിയിലേറെ പേരും വൈറസ് മുക്തരായി. ആകെ മരണം 7.4 ലക്ഷം. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ…
Read More » - 13 August
റഷ്യയുടെ കോവിഡ് വാക്സിൻ: പ്രതിരോധ ശേഷി ഇരട്ടിച്ചെന്ന് പുടിൻ, മകൾക്കും നൽകി
ലോകത്തിലെതന്നെ ആദ്യ കോവിഡ് വാക്സീനെന്ന പ്രഖ്യാപനത്തോടെ റഷ്യ പുറത്തിറക്കിയ സ്പുട്നിക്–5 വാക്സിന്റെ ഫലമറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. വാക്സീൻ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളിൽ ആന്റിബോഡി ഉൽപാദനം മികച്ച…
Read More » - 13 August
പാസഞ്ചർ ട്രെയിൻ പാളംതെറ്റി , മൂന്ന് മരണം
എഡിൻബർഗ്: പാസഞ്ചർ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. വടക്കു-കിഴക്കൻ സ്കോട്ലൻഡിലായിരുന്നു അപകടം. ടെയിനിന്റെ ലോക്കോപൈലറ്റും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം, എന്നാൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് അധികൃതർ…
Read More » - 12 August
ഐപിഎല്‍ മത്സരത്തിനായി യുഎഇയിലേക്ക് പോകുന്ന താരങ്ങള്‍ക്കൊപ്പം കുടുംബങ്ങള്‍ ഇല്ല
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ഇത്തവണ താരങ്ങളുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കുടുംബം ടീമിനൊപ്പം യുഎഇയിലേക്ക് പോകില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുപോകേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍…
Read More » - 12 August
കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി .
ഒട്ടാവ ; കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി . കനേഡിയൻ നഗരമായ മിസ്സിസോഗയിലെ ഹിന്ദു ക്ഷേത്രങ്ങളിലാണ് മന്ത്രങ്ങൾ കേൾപ്പിക്കുക…
Read More » - 12 August
സിറിയയില്‍ പുതിയ സൈനികത്താവളം സ്ഥാപിച്ച് തുര്‍ക്കി
ഇദ്ലിബ്: സിറിയയില്‍ പുതിയ സൈനികത്താവളം സ്ഥാപിച്ച് തുര്‍ക്കി . സിറിയയിലെ വടക്കന്‍ നഗരമായ ലതാകിയയ്ക്കടുത്തുള്ള ജബല്‍ അല്‍ അക്രാദ് പ്രദേശത്ത് തുര്‍ക്കി സൈന്യം പുതിയ താവളം സ്ഥാപിച്ചതായി…
Read More » - 12 August
കോവിഡ് പ്രതിരോധ മരുന്ന് ആദ്യമായി ഇറക്കിയ റഷ്യയുടെ വാക്സിന് വേണ്ടത്ര വിജയം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്… ഇനി ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ കോവിഡ് വാക്സിനിലേയ്ക്ക്
മോസ്കോ: കോവിഡ് പ്രതിരോധ മരുന്ന് ആദ്യമായി ഇറക്കിയ റഷ്യയുടെ വാക്സിന് വേണ്ടത്ര വിജയം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്… ഇനി ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ കോവിഡ് വാക്സിനിലേയ്ക്ക്. കോവിഡിനെതിരെ ലോകത്താദ്യമായി…
Read More »