International
- Aug- 2023 -25 August
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ജി- 20 ഉച്ചകോടിയില്‍ പങ്കെടുക്കില്ല, കാരണം അറസ്റ്റിനെ ഭയന്ന്
മോസ്കോ: ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പങ്കെടുക്കില്ല. ജി-20 ഉച്ചകോടി ഇന്ത്യയില്‍ സെപ്റ്റംബറില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ പുടിന് പങ്കെടുക്കില്ലെന്ന…
Read More » - 25 August
പ്രിഗോഷിന്റെ മരണത്തില്‍ 24 മണിക്കൂറിന് ശേഷം മൗനം വെടിഞ്ഞ് പുടിന്
മോസ്കൊ: വാഗ്നര്‍ ഗ്രൂപ്പ്മേധാവി യവ്ഗനി പ്രിഗോഷിന്റെ മരണത്തില്‍ 24 മണിക്കൂറിന് ശേഷം മൗനം വെടിഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ‘ജീവിതത്തില്‍ ഗുരുതരമായ തെറ്റുകള്‍ വരുത്തിയ പ്രതിഭയുള്ള…
Read More » - 25 August
അഭിമാന നിമിഷം: നരേന്ദ്ര മോദിയ്ക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ നൽകി ഗ്രീസ്
ഏഥൻസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ നൽകി ഗ്രീസ്. ഗ്രീസിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. ഗ്രീക്ക്…
Read More » - 25 August
ജര്‍മനി ഇപ്പോഴും മാന്ദ്യത്തില്‍ തന്നെ: റിപ്പോര്‍ട്ട്
ബര്‍ലിന്‍: ജര്‍മനിയിലെ സമ്പദ്വ്യവസ്ഥ മന്ദഗതിയില്‍ തന്നെ. മന്ദീഭവിച്ച സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നില്ല. വിദേശത്ത് നിന്നുള്ള ദുര്‍ബലമായ ഡിമാന്‍ഡും ഉയര്‍ന്ന പലിശനിരക്കും…
Read More » - 25 August
മുന്‍ റെസ്ലിംഗ് സൂപ്പര്‍താരം ബ്രേ വയറ്റ് അന്തരിച്ചു, ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്
ന്യൂജെഴ്സി : റെസ്ലിംഗ് എന്റര്‍ടെയ്ന്റ്മെന്റ് രംഗത്തെ അതികായകരായ ഡബ്ല്യു ഡബ്ല്യു ഇയിലെ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു. 36-ാം വയസിലാണ് താരം വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണ…
Read More » - 25 August
‘ഞങ്ങൾ ഓൾറെഡി ചന്ദ്രനിലാണ്,പാകിസ്ഥാനിലെ ജീവിതം ചന്ദ്രനിൽ ജീവിക്കുന്നതിന് സമാനം’; വൈറലായി പാക് പൗരന്റെ വാക്കുകൾ (വീഡിയോ)
ചന്ദ്രയാൻ -3 ദൗത്യത്തിലൂടെ ഇന്ത്യ ചരിത്രപരമായ ചന്ദ്രനിലിറങ്ങൽ പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങൾ ഇപ്പോഴും തുടരുന്നു. ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യ രാജ്യവുമായി ഇന്ത്യ…
Read More » - 25 August
‘അഭ്യർത്ഥിച്ചത് ചൈനയാണ്’; അതിർത്തി തർക്കത്തിൽ ചൈനയുടെ വാദം തള്ളി ഇന്ത്യ
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ച ഇന്ത്യയുടെ അഭ്യർഥന പ്രകാരമാണെന്ന് ചൈന അവകാശപ്പെട്ടതോടെ ഉന്നത…
Read More » - 25 August
നഴ്സിംഗ് ജോലിയ്ക്കായി യുഎഇയിൽ എത്തി ചതിയിൽ അകപ്പെട്ടത് മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽ
യുഎഇ : മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിലകപ്പെട്ട മലയാളി പെൺകുട്ടിയെ സാമൂഹ്യപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി. റാസൽഖൈമയിലെ ഒരു വില്ലയിൽ നിന്നുമാണ് മനുഷ്യക്കടത്ത് സംഘം പാസ്പോർട്ട് പോലും പിടിച്ചുവെച്ച് തടവിലാക്കിയ…
Read More » - 25 August
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസ്: ഡൊണാൾഡ് ട്രംപ് കീഴടങ്ങി
അറ്റ്ലാന്റ: യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് കേസിൽ കീഴടങ്ങി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ…
Read More » - 25 August
വാഗ്നര്‍ മേധാവി യെവ്ജെനി പ്രിഗോഷിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് വ്ളാഡിമിർ പുടിൻ
മോസ്കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്ഗെനി പ്രിഗോഷിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. വിമാനാപകടത്തിലാണ് പ്രിഗോഷിന് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.…
Read More » - 25 August
റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു
റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു. 36 വയസായിരുന്നു. WWE ചാമ്പ്യൻഷിപ്പ്, WWE യൂണിവേഴ്സൽ ചാമ്പ്യൻഷിപ്പ്, WWE റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ,…
Read More » - 25 August
കൂലിപ്പട്ടാളത്തലവന്‍ യെവ്ഗിനിയുടെ മരണത്തില്‍ ദുരൂഹത
മോസ്കോ: വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. വ്ളാഡിമിര്‍ പുടിന് അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും ബൈഡന്…
Read More » - 25 August
ബഹിരാകാശ മേഖലയില്‍ ഇന്ത്യയുമായി പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ യു.എസിന് അഭിമാനം: കമലാ ഹാരിസ്
വാഷിംഗ്ടണ്‍: ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ട്വിറ്ററിലൂടെയാണ് (എക്സ്) ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് ആശംസകളുമായി യു.എസ് വൈസ്പ്രസിഡന്റ്…
Read More » - 24 August
എത്യോപ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നരേന്ദ്ര മോദി
ജൊഹനാസ്ബർഗ്: എത്യോപ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിൽ എത്തിയപ്പോഴാണ് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി അദ്ദേഹം…
Read More » - 24 August
ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചരിത്ര നേട്ടത്തില്‍ ഐ.എസ്.ആര്.ഓയെ അഭിനന്ദിച്ച് ഇലോണ്‍ മസ്കും ജെഫ് ബെസോസും
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചരിത്ര നേട്ടത്തില്‍ ഐ.എസ്.ആര്.ഒയെ അഭിനന്ദിച്ച് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. ചന്ദ്രയാന്‍-3നെ ചന്ദ്രന്റെ മണ്ണിലെത്തിക്കാന്‍ പ്രയത്നിച്ച എല്ലാവര്ക്കും അതോടൊപ്പം ഐ.എസ്.ആര്.ഒക്കും അദ്ദേഹം അഭിനന്ദന…
Read More » - 24 August
ചെസ് ലോകകപ്പില്‍ റണ്ണറപ്പ് ആയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്ന സമ്മാനത്തുക നിസാരമല്ല!
ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോകചാമ്പ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് അടിയറവ് പറയേണ്ടിവന്നെങ്കിലും അഭിമാന നേട്ടമാണ് ഇന്ത്യയുടെ മിടുക്കൻ പ്രഗ്നാനന്ദയ്ക്ക് ഉണ്ടായത്.…
Read More » - 24 August
ബ്രിക്സ്: ഇത്തവണ അംഗത്വം നേടിയത് 6 രാജ്യങ്ങൾ, കൂടുതൽ വിവരങ്ങൾ അറിയാം
ബ്രിക്സ് കൂട്ടായ്മയിൽ അംഗത്വം നേടി ആറ് പുതിയ രാജ്യങ്ങൾ. അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് അംഗത്വം നേടിയത്. ജനുവരി ഒന്ന്…
Read More » - 24 August
ചെസ് ലോകകപ്പ് 2023: പൊരുതി വീണ് പ്രഗ്നാനന്ദ, വിജയിയായി മാഗ്നസ് കാൾസൺ
ബകു: ഫിഡെ ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസന് കിരീടം. അത്യന്തം വാശിയേറിയ ഫൈനലിൽ ടൈബ്രേക്കറിലാണ് ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്നാനന്ദയെ കാൾസൻ തോൽപ്പിച്ചത്. ഫൈനലിലെ ആദ്യ…
Read More » - 24 August
കൂലിപ്പട്ടാളത്തലവന്‍ യെവ്ഗിനിയുടെ മരണത്തില്‍ ദുരൂഹത: പുടിന് അറിയാതെ ഒന്നും നടക്കില്ലെന്ന് ബൈഡന്
മോസ്കോ: വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. വ്ളാഡിമിര്‍ പുടിന് അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും ബൈഡന്…
Read More » - 24 August
ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്
വാഷിംഗ്ടണ്‍: ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ട്വിറ്ററിലൂടെയാണ് (എക്സ്) ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് ആശംസകളുമായി യു.എസ് വൈസ്പ്രസിഡന്റ്…
Read More » - 24 August
‘ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്, സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ’: ചന്ദ്രയാൻ-3 വിജയത്തിൽ ദുബായ് ഭരണാധികാരി
ദുബായ്: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ്…
Read More » - 24 August
ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ 3ജി സേവനം അവസാനിപ്പിക്കും, പുതിയ പരീക്ഷണവുമായി ഈ രാജ്യം
ടെലികോം രംഗത്ത് പുതിയ പരീക്ഷണവുമായി ഒമാൻ. രാജ്യത്ത് 3ജി സേവനങ്ങൾ അവസാനിപ്പിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ ജനസാന്ദ്രത കുറഞ്ഞ മേഖലകളിലെ 3ജി സേവനമാണ് അവസാനിപ്പിക്കുക. 3ജി സേവനങ്ങൾ…
Read More » - 24 August
ബഹിരാകാശ രംഗത്ത് വലിയ കാൽവെയ്പ്പ്: ഇന്ത്യയ്ക്ക് ആശംസകൾ അറിയിച്ച് പുടിൻ
മോസ്കോ: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3യുടെ ചരിത്ര നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 സോഫ്റ്റ്…
Read More » - 23 August
റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്ഗെനി പ്രിഗോഷിന് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
മോസ്കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്ഗെനി പ്രിഗോഷിന് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. വിമാന അപകടത്തിലാണ് സംഭവമെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോസ്കോയിൽ നിന്ന് സെന്റ് പീറ്റേഴ്സ്ബർഗിലേക്കുള്ള…
Read More » - 23 August
ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്: ചന്ദ്രയാൻ-3 വിജയത്തിൽ പ്രതികരണവുമായി ശൈഖ് മുഹമ്മദ്
ദുബായ്: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിൽ അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
Read More »