International
- Aug- 2023 -23 August
ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്: ചന്ദ്രയാൻ-3 വിജയത്തിൽ പ്രതികരണവുമായി ശൈഖ് മുഹമ്മദ്
ദുബായ്: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിൽ അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
Read More » - 23 August
‘ഇന്ന് ചരിത്രം പിറന്നു, ഇന്ത്യ ചന്ദ്രനിലെത്തി’: ചരിത്രനിമിഷത്തില് ദേശീയപതാക വീശി ആഹ്ളാദം പങ്കുവച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനം ചന്ദ്രനോളം ഉയർത്തി ചന്ദ്രയാൻ ചന്ദ്രനെ തൊട്ടപ്പോൾ ദേശീയപതാക വീശി ആഹ്ളാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന…
Read More » - 23 August
ലോകത്ത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് ജോ ബൈഡന് പറഞ്ഞു: യുഎസ് അംബാസഡര് ഗാര്സെറ്റി
വാഷിങ്ടണ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് തന്നോട് പറഞ്ഞതായി യുഎസ് അംബാസഡര് എറിക് ഗാര്സെറ്റി. സാങ്കേതികവിദ്യ, വ്യാപാരം, പരിസ്ഥിതി, ബഹിരാകാശം…
Read More » - 23 August
ബ്രിക്സിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കില്ല, ഏകീകൃത കറൻസിയും പ്രായോഗികമല്ല: കർശന നിലപാടുമായി ഇന്ത്യ
ജൊഹന്നാസ്ബെർഗ്: പതിനഞ്ചാമത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ. ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തുമെന്ന്…
Read More » - 22 August
ജി 20 ഉച്ചകോടി: ഇന്ത്യയിൽ സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ്
വാഷിംഗ്ടൺ: ഇന്ത്യയിൽ സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. വൈറ്റ് ഹൗസ് വക്താവ് കരിൻ ജാൺ…
Read More » - 22 August
ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രിയെ ‘വന്ദേ മാതരം’ ആലപിച്ച് വരവേറ്റ് പ്രവാസികൾ
ജൊഹാനസ്ബർഗ്: 15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനുമായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റ് പ്രവാസികൾ. നരേന്ദ്ര മോദിക്ക് ഇന്ത്യൻ പതാകകളും താലികളുമായി…
Read More » - 22 August
ബ്രിക്സ് ഉച്ചകോടി: ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്
ജൊഹാനസ്ബർഗ്: 15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. വിമാനത്താവളത്തിൽ മോദിക്ക് ആചാരപരമായ വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യ, ചൈന,…
Read More » - 22 August
പാകിസ്ഥാനില് ക്രിസ്ത്യന് പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയ സംഭവം, ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: പാകിസ്ഥാനില് ക്രിസ്ത്യന് പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയ സംഭവത്തെ അപലപിച്ച് യുഎഇ. ന്യൂനപക്ഷങ്ങളോടുള്ള പാകിസ്ഥാന്റെ മനോഭാവത്തെപ്പറ്റിയുള്ള ആശങ്കയും യുഎഇ പരസ്യമായി പങ്കുവെച്ചു. മാനുഷിക മൂല്യങ്ങള്ക്ക് വിലകല്പ്പിക്കാതെ സുരക്ഷ…
Read More » - 22 August
25 രാജ്യങ്ങളില് കടുത്ത ജലക്ഷാമം, ആശങ്കയുണര്ത്തി റിപ്പോര്ട്ട്
ന്യൂയോര്ക്ക്: ലോക ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന 25 രാജ്യങ്ങള് കടുത്ത ജലക്ഷാമം നേരിടുന്നതായി പുതിയ റിപ്പോര്ട്ട്. മിഡില് ഈസ്റ്റ്, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഈ രാജ്യങ്ങളില് ഭൂരിഭാഗവും.…
Read More » - 22 August
റഷ്യയുടെ ഹൃദയം തകർത്ത് ലൂണ-25; റഷ്യൻ ശാസ്ത്രജ്ഞൻ ആശുപത്രിയിൽ
ഏതാണ്ട് അരനൂറ്റാണ്ടിനിടയിലെ ആദ്യത്തെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകം ലാൻഡിംഗിന് മുമ്പുള്ള ശ്രമങ്ങൾക്കിടെ ചന്ദ്രോപരിതലത്തിൽ തകർന്നതിന്റെ നിരാശയിലാണ് റഷ്യ. റഷ്യയുടെ ചാന്ദ്ര പ്രതീക്ഷകൾ തകർന്ന് മണിക്കൂറുകൾക്കിടെ ദൗത്യത്തിൽ പ്രവർത്തിച്ച…
Read More » - 21 August
ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ‘പിശാച്’ നഴ്സ് ഇനി ഒരിക്കലും പുറംലോകം കാണില്ല
ലണ്ടൻ: ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും ആറ് കുട്ടികളെ തന്റെ സംരക്ഷണയിലായിരിക്കെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് നഴ്സിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധിയുമായി…
Read More » - 21 August
7 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ‘പിശാച്’ നഴ്സിന് ജീവപര്യന്തം ശിക്ഷ
ലണ്ടൻ: ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും ആറ് കുട്ടികളെ തന്റെ സംരക്ഷണയിലായിരിക്കെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് നഴ്സിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 33 കാരിയായ ലൂസി…
Read More » - 20 August
‘എനിക്ക് നിന്നെ മിസ് ചെയ്യുന്നു’: കാമുകനെ കൊലപ്പെടുത്തിയ ശേഷം ഓണ്ലൈനില് കണ്ണീര് കുറിപ്പുകളുമായി കാമുകി
മനഃപൂർവ്വം കാറപകടം ഉണ്ടാക്കി കാമുകനെ കൊലപ്പെടുത്തിയ യുവതി കുറ്റക്കാരിയെന്ന് കോടതി. കാമുകനൊപ്പം സുഹൃത്തിനെയും യുവതി കൊലപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ക്ലെവ്ലന്ഡ് സ്വദേശി മകെന്സീ ഷിറിലയെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.…
Read More » - 20 August
കാറപകടത്തില് കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തി: യുവതിക്ക് ജീവപര്യന്തം തടവ്
ന്യൂയോര്ക്ക്: കാറപകടത്തില് കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില് യുവതിക്ക് ജീവപര്യന്തം തടവ്. അമേരിക്കയിലെ ക്ലെവ്ലന്ഡ് സ്വദേശി മകെന്സീ ഷിറിലയ്ക്കാണ് ശിക്ഷ ലഭിച്ചത്. Read Also: പാസ്പോർട്ട് സേവനങ്ങളുടെ പേരിൽ…
Read More » - 20 August
ആകാശത്തു നിന്ന് കൂറ്റന് ഐസ് വീണ് വീട് തകര്ന്നു
വാഷിങ്ടണ്: അമേരിക്കയില് ആകാശത്തു നിന്ന് വീടിന് മുകളില് കൂറ്റന് ഐസ് കട്ട പതിച്ചു. യുഎസിലെ മാസാചുസെറ്റിസിലാണ് സംഭവം നടന്നത്. ഐസ് കട്ട വീണ് വീടിന്റെ റൂഫിന് കേടുപാട്…
Read More » - 20 August
റഷ്യന് ചാന്ദ്രദൗത്യം പരാജയം; ലൂണ 25 പേടകം ചന്ദ്രനില് ഇടിച്ചിറങ്ങി, സ്ഥിരീകരണം
റഷ്യയുടെ മിഷൻ ലൂണ-25 പരാജയപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയുടെ ചന്ദ്രയാൻ 3 ന് മുമ്പ് ചന്ദ്രനിലെത്താനിരിക്കുകയായിരുന്നു ലൂണ. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ലൂണ 25 പേടകം ചന്ദ്രനില്…
Read More » - 20 August
സ്ത്രീകളുടെ മുഖം പൊതുസ്ഥലത്ത് വെച്ച് പുരുഷന്മാര് കണ്ടാല് അവരുടെ മൂല്യം നഷ്ടപ്പെടും: നിയമങ്ങൾ കടുപ്പിച്ച് താലിബാൻ
കാബൂള്: അഫ്ഗാനിസ്ഥാനില് സ്ത്രീകൾക്കെതിരെയുള്ള നിയമങ്ങൾ കടുപ്പിച്ച് താലിബാൻ. പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ മുഖം പുരുഷന്മാര് കണ്ടാല് അവരുടെ മൂല്യം നഷ്ടപ്പെടുമെന്നും താലിബാൻ പറയുന്നു. 2021ൽ അഫ്ഗാനിസ്ഥാനില് അധികാരം…
Read More » - 20 August
അവസാന നിമിഷം റഷ്യയുടെ ലൂണ-25 പേടകത്തിന് സംഭവിച്ചതെന്ത്? പേടകവുമായി ബന്ധം നഷ്ടമായതായി റിപ്പോർട്ട്
ഏകദേശം 50 വർഷത്തിനിടെയുള്ള ആദ്യത്തെ റഷ്യൻ ചാന്ദ്ര ലാൻഡറായ ലൂണ -25 ന് തിരിച്ചടി. ചന്ദ്രന്റെ ലാൻഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കാൻ ലൂണയ്ക്ക് കഴിഞ്ഞില്ല. റോബോട്ടിക് ബഹിരാകാശ…
Read More » - 20 August
ഇന്ത്യയുടെ ചന്ദ്രയാൻ മുന്നോട്ട്; റഷ്യയുടെ ലൂണയ്ക്ക് തിരിച്ചടി, ചന്ദ്രയാൻ 3ന് മുമ്പ് ഇറങ്ങാനുള്ള ദൗത്യം പാളി
ഏകദേശം 50 വർഷത്തിനിടെ ആദ്യത്തെ റഷ്യൻ ചാന്ദ്ര ലാൻഡറായ ലൂണ -25 ന് തിരിച്ചടി. ചന്ദ്രന്റെ ലാൻഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കാൻ ലൂണയ്ക്ക് കഴിഞ്ഞില്ല. റോബോട്ടിക് ബഹിരാകാശ…
Read More » - 20 August
റഷ്യയുടെ ലൂണ-25ന് സാങ്കേതിക തകരാർ നേരിട്ടതായി സ്ഥിരീകരണം: ഇന്ത്യയുടെ ചന്ദ്രയാൻ–3 ചന്ദ്രനിലിറങ്ങാൻ ഇനി 3 ദിവസം മാത്രം
മോസ്കോ: ഇന്ത്യയ്ക്ക് മുന്നേ ചന്ദ്രനിലിറങ്ങാനുള്ള റഷ്യയുടെ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ. ലൂണ 25 പേടകത്തിന് സാങ്കേതിക തകരാർ നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണം. തിങ്കളാഴ്ച പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനിരിക്കെയാണ്…
Read More » - 19 August
മുൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി അറസ്റ്റിൽ
ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി അറസ്റ്റിൽ. തെഹ്രീകെ ഇൻസാഫ് വൈസ് ചെയർമാൻ ഷാ മഹ്മൂദ് ഖുറേഷിയാണ് അറസ്റ്റിലായത്. ഇസ്ലാമാബാദിലെ വസതിയിൽ നിന്നാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്.…
Read More » - 19 August
‘അവള് എല്ലാം ആസ്വദിക്കുകയായിരുന്നു’; ഒരുദിവസം പ്രായമുള്ള കുഞ്ഞിനെയും കൊന്നു, ഓരോ കൊലപാതകവും അവൾ ആസ്വദിച്ചു
ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തുകയും ആറ് കുട്ടികളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ നഴ്സ് ലൂസി ലെറ്റ്ബി കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ലൂസിയുടെ വിചാരണ ബ്രിട്ടീഷ്…
Read More » - 19 August
വനിതാ നഴ്സുമാർക്ക് തൊഴിലവസരം: വിശദാംശങ്ങൾ അറിയാം
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങിൽ ബിഎസ്സിയോ പോസ്റ്റ് ബിഎസ്സിയോ വിദ്യാഭ്യാസ യോഗ്യതയുളളവർക്ക്…
Read More » - 19 August
’എല്ലാം വിധിയാണ്’: ഏഴ് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ ശേഷം നഴ്സ് ലൂസി സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങൾ ഇങ്ങനെ
ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയെന്ന് മാഞ്ചസറ്റർ ക്രൗൺ കോടതി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രിട്ടീഷ് ക്രിമിനൽ ചരിത്രത്തിലെ ഏറ്റവും…
Read More » - 19 August
ഏഴ് നവജാതശിശുക്കളെ പാൽ കുടിപ്പിച്ച് കൊലപ്പെടുത്തി, ആറ് പേരെ കൊല്ലാൻ ശ്രമിച്ചു; ‘പിശാച്’ നഴ്സ് കുറ്റക്കാരിയെന്ന് കോടതി
ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തിയതിനും ആറ് കുട്ടികളെ കൊല്ലാൻ ശ്രമിച്ചതിനും നഴ്സ് ലൂസി ലെറ്റ്ബിയുടെ വിചാരണ ബ്രിട്ടീഷ് ക്രിമിനൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നായിരുന്നു. ലൂസി കുറ്റക്കാരിയെന്ന് മാഞ്ചസറ്റർ…
Read More »