International
- May- 2023 -28 May
ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പുതിയ നിയമങ്ങൾ ബാധകമാക്കി അബുദാബി
അബുദാബി: ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പുതിയ നിയമങ്ങൾ ബാധകമാക്കി അബുദാബി. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇതുസംബന്ധിച്ച നിയമങ്ങൾ പുറത്തിറക്കിയത്. അബുദാബിയിൽ 700 വാട്സ് അല്ലെങ്കിൽ അതിന് മുകളിലുള്ള…
Read More » - 28 May
രണ്ടാനച്ഛൻ പീഡിപ്പിച്ചു: രക്ഷിതാക്കൾ ഉറങ്ങുമ്പോൾ വീടിന് തീയിട്ട് ഏഴുവയസുകാരൻ
വാഷിങ്ടൺ: രക്ഷിതാക്കൾ ഉറങ്ങുമ്പോൾ വീടിന് തീയിട്ട് ഏഴുവയസുകാരൻ. യുഎസിലെ വടക്കുപടിഞ്ഞാറൻ ചാൾസ്റ്റണിലെ ജാക്സൺ കൗണ്ടിയിലാണ് സഭവം. കുട്ടിക്കെതിരെ തീവെപ്പിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ തീപടർന്നതിന്റെ…
Read More » - 28 May
നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം
കൊച്ചി: നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. എറണാകുളം കടവന്ത്ര സ്വദേശി സനു ജോസും മോചിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ടാഴ്ചയ്കക്കം നാട്ടില്‍ തിരികെയെത്തുമെന്ന് സനു…
Read More » - 28 May
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മാതാപിതാക്കൾക്ക് മുന്നിൽ വെച്ച് യുവതിയുടെ അപ്രതീക്ഷിത മരണം
മാതാപിതാക്കൾക്കൊപ്പം വീട്ടിലിരുന്ന് ഭക്ഷണം കഴിക്കവേ 26 കാരി കുഴഞ്ഞ് വീണ് മരിച്ചു. ഡാനി ഡുചാറ്റൽ എന്ന ഓസ്ട്രേലിയൻ യുവതിയാണ് മാതാപിതാക്കൾക്ക് മുന്നിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം…
Read More » - 28 May
അമേരിക്കയിലും ഇനി ദീപാവലി ആഘോഷിക്കും! പൊതുഅവധി ദിനമാക്കാനുള്ള ബിൽ അവതരിപ്പിച്ചു
ദീപാവലി ആഘോഷമാക്കാനൊരുങ്ങി അമേരിക്ക. ദീപാവലി ദിനം പൊതുഅവധിയായി നൽകാനാണ് അമേരിക്കയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗവും, ഡെമോക്രാറ്റുമായ…
Read More » - 28 May
വടക്കൻ പാകിസ്താനിൽ ശക്തമായ ഹിമപാതം: 11 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
വടക്കൻ പാകിസ്താനിലെ ആസ്റ്റോർ ജില്ലയിലെ ഷൗണ്ടർ ടോപ് പാസിൽ ഉണ്ടായ ഹിമപാതത്തിൽ മരണസംഖ്യ ഉയർന്നു. നാല് വയസുള്ള കുട്ടി ഉൾപ്പെടെ നാടോടി ഗോത്രത്തിൽപ്പെട്ട 11 പേരാണ് മരിച്ചത്.…
Read More » - 27 May
ബാർബി ഡോളിനെ പോലെയാകാൻ യുവതി ചെലവഴിച്ചത് 82ലക്ഷം രൂപ: മൂക്ക്, ചുണ്ട്, മാറിടം എന്നിവിടങ്ങളിൽ സൗന്ദര്യ ശസ്ത്രക്രിയ
ബാർബി ഡോളിനെ പോലെയാകാൻ 82 ലക്ഷം രൂപയുടെ സൗന്ദര്യ ശസ്ത്രക്രിയ നടത്തി യുവതി. ജാസ്മിൻ ഫോറസ്റ്റ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് ബാർബിയാകാൻ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കോസ്മെറ്റിക്…
Read More » - 27 May
ഇനി വരുന്നത് കോവിഡിനേക്കാള്‍ മാരകമായ ഡിസീസ് x : ലോകത്തിന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ജനീവ: ഇനി വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ ഭയാനകമായ മഹാമാരിയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് ആഗോള അടിയന്തരാവസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകാരോഗ്യ…
Read More » - 26 May
ഇമ്രാൻ ഖാന്റെ മെഡിക്കൽ പരിശോധന: മദ്യത്തിന്റെയും കൊക്കെയ്നിന്റെയും സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോർട്ട്
ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ അറസ്റ്റിലായിരിക്കെ നടത്തിയ മെഡിക്കൽ പരിശോധനയിൽ മദ്യത്തിന്റെയും കൊക്കെയ്നിന്റെയും ഉപയോഗം കണ്ടെത്തി. വിഷയം സ്ഥിരീകരിച്ചാൽ, ഇതിനകം നൂറിലധികം കേസുകൾ…
Read More » - 26 May
വിമാനയാത്രക്കിടെ എമർജൻസി എക്സിറ്റ് ഡോർ തുറന്ന് യാത്രക്കാരൻ: സഹയാത്രികർ ആശുപത്രിയിൽ
സിയോൾ: വിമാനയാത്രക്കിടെ എമർജൻസി എക്സിറ്റ് ഡോർ തുറന്ന് യാത്രക്കാരൻ പരിഭ്രാന്തി സൃഷ്ടിച്ചു. ദക്ഷിണ കൊറിയയിൽ ഇരുന്നൂറോളം യാത്രക്കാരുമായി പോകുകയായിരുന്ന ഏഷ്യാന എയർലൈൻസിന്റെ എയർബസ് എ321-200 എന്ന വിമാനത്തിലായിരുന്നു…
Read More » - 26 May
ഇമ്രാന് ഖാനും ഭാര്യയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി പാകിസ്ഥാന്
ഇസ്ലാമബാദ് : മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി രാജ്യം വിടുന്നതില്‍നിന്ന് വിലക്കി പാകിസ്ഥാന്. ഇമ്രാന് ഖാന്റെ ഭാര്യ ബുഷ്റ ബീബിയെയും…
Read More » - 25 May
കോവിഡിനേക്കാള്‍ മാരകമായ ലക്ഷങ്ങളെ മരണത്തിന് കീഴടക്കുന്ന അജ്ഞാത രോഗം വരുന്നു,ലോകം തയ്യാറെടുക്കണം: ലോകാരോഗ്യ സംഘടന
ജനീവ: ഇരുപത് ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ കോവിഡിനേക്കാള്‍ ‘മാരകമായ’ ഒരു വൈറസിനെ നേരിടാന്‍ ലോകം തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ്…
Read More » - 25 May
രണ്ടുതവണ മാത്രം കണ്ടിട്ടുള്ള ആളുമായി സ്വവർഗവിവാഹം: തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ ശതകോടിപതിയായ യുവാവ് മരിച്ചനിലയിൽ
ദശലക്ഷം ഡോളറുകളുടെ പിന്തുടർച്ചാവകാശം ലഭിച്ച തയ്വാൻ യുവാവിനെ സ്വവർഗവിവാഹം കഴിഞ്ഞ് രണ്ടു മണിക്കൂറിനുള്ളിൽ മരിച്ച നിലയിൽ. തയ്വാൻ പൗരനായ ലായ് (18) ആണ് മരിച്ചു. രണ്ടുതവണ മാത്രം…
Read More » - 24 May
വിനോദ സഞ്ചാര ബോട്ടുകൾ കടലിൽ മറിഞ്ഞ് അപകടം: ഏഴു പേരെ രക്ഷപ്പെടുത്തി
ഷാർജ: യുഎഇയിൽ വിനോദ സഞ്ചാര ബോട്ട് കടലിൽ മറിഞ്ഞ് അപകടം. ഖോർഫക്കാനിൽ രണ്ട് വിനോദ സഞ്ചാര ബോട്ടുകൾ കടലിൽ മറിഞ്ഞാണ് അപകടം നടന്നത്. ബോട്ടുകളിൽ യാത്ര ചെയ്യുകയായിരുന്ന…
Read More » - 24 May
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നല്കി സിഡ്നിയിലെ ഇന്ത്യന്‍ സമൂഹം
സിഡ്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നല്കി സിഡ്നിയിലെ ഇന്ത്യന്‍ സമൂഹം. ഖുദോസ് ബാങ്ക് അരീനയില്‍ നടന്ന ചടങ്ങില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പമാണ് നരേന്ദ്ര…
Read More » - 24 May
ജയിലില്‍ മരിച്ച 35കാരന്റെ ശരീരം പേന്‍ പൊതിഞ്ഞ നിലയില്‍
വാഷിംഗ്ടണ്‍: ജയിലില്‍ പേനും വിസര്‍ജ്ജ്യവും കൊണ്ട് പൊതിഞ്ഞ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. 35കാരനായ ലഷാന്‍ തോംസണ്‍ ആണ് മരണപ്പെട്ടത്. ഇയാള്‍ക്ക് പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.…
Read More » - 23 May
പിതാവിനെ വെടിവെച്ചു: യുവാവിനായി തെരച്ചിൽ ആരംഭിച്ച് പോലീസ്
കുവൈത്ത് സിറ്റി: സ്വന്തം പിതാവിനെ വെടിവെച്ച് മകൻ. കുവൈത്തിലാണ് സംഭവം. പിതാവിനെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി കുവൈത്ത് പോലീസ് തെരച്ചിൽ ആരംഭിച്ചു. അച്ഛനും മകനും…
Read More » - 23 May
ബലിപെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്. തിങ്കളാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് കുവൈത്ത് ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. അറഫാ ദിനമായ ജൂൺ 27…
Read More » - 23 May
അസാമാന്യമായ ഊർജ്ജമുള്ള വ്യക്തി: ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. നരേന്ദ്ര മോദി അസാമാന്യമായ ഊർജ്ജമുള്ള വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെ ‘ദി…
Read More » - 23 May
കാഴ്ച്ചകളുടെ നിറവസന്തം: യാസ് ഐലൻഡിലെ സീവേൾഡിലേക്ക് ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം
അബുദാബി: യാസ് ഐലൻഡിലെ സീവേൾഡിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. ചൊവ്വാഴ്ച്ച മുതലാണ് സീവേൾഡിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകി തുടങ്ങിയത്. അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ…
Read More » - 23 May
‘പാകിസ്ഥാനിലെ ജനങ്ങൾ പോലും മോദിയെ സ്നേഹിക്കുന്നു, ഞങ്ങൾക്കും അദ്ദേഹത്തെപ്പോലൊരു നേതാവിനെ വേണമെന്നാണ് ആഗ്രഹം’
സിഡ്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗായകൻ അനുപ് ജലോട്ട. പാകിസ്ഥാനിലെ ജനങ്ങൾ പോലും അദ്ദേഹത്തെ സ്നേഹിക്കുന്നതായും തങ്ങൾക്കും മോദിയെപ്പോലൊരു നേതാവിനെ വേണമെന്നാണ് ആഗ്രഹമെന്നും അനുപ് ജലോട്ട…
Read More » - 23 May
ജയിലില്‍ പേനും വിസര്‍ജ്ജ്യവും കൊണ്ട് പൊതിഞ്ഞ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി
വാഷിംഗ്ടണ്‍: ജയിലില്‍ പേനും വിസര്‍ജ്ജ്യവും കൊണ്ട് പൊതിഞ്ഞ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. 35കാരനായ ലഷാന്‍ തോംസണ്‍ ആണ് മരണപ്പെട്ടത്. ഇയാള്‍ക്ക് പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.…
Read More » - 23 May
വാഹനം ഓടുമ്പോൾ തന്നെ റോഡിൽ നിന്ന് ചാർജ് ചെയ്യാം, ഇലക്ട്രിഫൈഡ് റോഡ് നിർമ്മിക്കാനൊരുങ്ങി ഈ രാജ്യം
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിഫൈഡ് റോഡ് നിർമ്മിക്കാനൊരുങ്ങി സ്വീഡൻ. ചാർജിംഗ് പോയിന്റുകളുടെ കുറവ്, ചാർജ് ചെയ്യാൻ എടുക്കുന്ന സമയം തുടങ്ങിയവ ഇലക്ട്രിക് വാഹനങ്ങൾക്ക് വെല്ലുവിളിയായതോടെയാണ് ഇലക്ട്രിഫൈഡ് റോഡുകൾ എന്ന…
Read More » - 22 May
പാവപ്പെട്ട ഞങ്ങളുടെ അവകാശങ്ങള്‍ക്കായി അങ്ങ് ശബ്ദമുയര്‍ത്തണം, നരേന്ദ്ര മോദിയോട് പാപുവാ ന്യൂഗിനിയന്‍ പ്രധാനമന്ത്രി
പാപുവ ന്യൂഗിനിയ: വികസ്വര രാജ്യങ്ങളുടെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍, ആഗോള തലത്തില്‍ അണിനിരക്കുമെന്നും അദ്ദേഹം…
Read More » - 22 May
രാജ്യത്തെ ജ്യുഡീഷ്യറിയെ അപമാനിച്ചു: ബിബിസിക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി
അപകീര്‍ത്തിക്കേസില്‍ ബ്രിട്ടീഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് ആസ്ഥാനമായ ‘ജസ്റ്റിസ് ഓണ്‍ ട്രയല്‍’ എന്ന എന്‍ജിഒ നല്കിയ മാനനഷ്ടക്കേസിലാണ് ബിബിസിക്ക് നോട്ടീസ്.…
Read More »