International
- Oct- 2023 -4 October
ചൈനീസ് ആണവ അന്തർവാഹിനി തകർന്നു വൻ അപകടം: 55 സൈനികർ മരിച്ചതായി റിപ്പോർട്ട്
ലണ്ടൻ: ചൈനീസ് ആണവ അന്തർവാഹിനി തകർന്ന് 55 സൈനികർ മരിച്ചതായി റിപ്പോർട്ട്. ഓക്സിജൻ സിസ്റ്റത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി യുകെയിലെ ഡെയ്ലി…
Read More » - 4 October
പ്രായം വെറും സംഖ്യ മാത്രം; 13,500 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവ് ചെയ്ത് 104 വയസുള്ള വൃദ്ധ
ആഗ്രഹപൂർത്തീകരണത്തിന് പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് 104 വയസ്സുള്ള ഒരു ചിക്കാഗോ സ്ത്രീ തന്റെ പ്രവൃത്തിയിലൂടെ. വടക്കൻ ഇല്ലിനോയിസിൽ ടാൻഡം ജമ്പ് നടത്തിയതിന് ശേഷം സ്കൈഡൈവ്…
Read More » - 3 October
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കുന്നില്ല,40 വര്‍ഷം കാത്തിരുന്നു: തുര്‍ക്കി പ്രസിഡന്റ് എര്ദോഗന്
അങ്കാറ: യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്ദോഗന്. പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇനി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും…
Read More » - 3 October
അരുണാചൽ അതിർത്തിക്ക് സമീപം വെച്ച് ചൈനയും പാകിസ്ഥാനും കൂടിക്കാഴ്ച നടത്തും; തീയതി പുറത്ത്
ഒക്ടോബർ 4-5 തീയതികളിൽ ഇന്ത്യയുടെ അരുണാചൽ പ്രദേശിന്റെ അതിർത്തിയോട് ചേർന്ന് അന്താരാഷ്ട്ര സഹകരണത്തിനായുള്ള മൂന്നാം ട്രാൻസ്-ഹിമാലയൻ ഫോറത്തിന്റെ മീറ്റിംഗ് നടത്താനൊരുങ്ങി ചൈന. പാകിസ്ഥാനും ഫോറത്തിൽ പങ്കാളിയാകും. ഹിമാലയൻ…
Read More » - 3 October
ഇന്ത്യയുമായി സ്ഥിതിഗതികൾ വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ
ന്യൂഡൽഹി: കാനഡ-ഇന്ത്യ പ്രശ്നത്തിൽ നിലപാട് മയപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായി സ്ഥിതിഗതികൾ വഷളാക്കാൻ തന്റെ രാജ്യം ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇന്ത്യയുമായി ഉത്തരവാദിത്തത്തോടെയും…
Read More » - 3 October
ബാങ്കോക്ക് മാളിലുണ്ടായ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു: പതിനാലുകാരൻ അറസ്റ്റിൽ
ബാങ്കോക്ക്: തായ്ലൻഡിലെ ബാങ്കോക്കിലെ ഒരു ആഡംബര മാളിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് തോക്കുധാരിയായ 14 വയസുകാരനെ കസ്റ്റഡിയിലെടുത്ത്…
Read More » - 3 October
7 ദിവസത്തിനിടെ ആമസോണിൽ ചത്തത് നൂറിലധികം ഡോൾഫിനുകൾ
ബ്രസീലിയൻ ആമസോൺ മഴക്കാടുകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചത്തത് 100-ലധികം ഡോൾഫിനുകൾ ആണെന്ന് റിപ്പോർട്ട്. കടുത്ത വരൾച്ചയെ തുടർന്നാണ് ഡോൾഫിനുകൾ ചത്തത്. ജലത്തിന്റെ താപനില ഉയർന്ന നിലയിൽ തുടർന്നാൽ…
Read More » - 2 October
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി ഖാലിസ്ഥാൻ അനുകൂലികൾ
ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം. ഇതേത്തുടർന്ന്, സ്ഥലത്ത് ബ്രിട്ടീഷ് സുരക്ഷാ സേനയെ വിന്യസിക്കുകയും, പ്രതിഷേധക്കാർ ഹൈക്കമ്മീഷനിൽ എത്തുന്നത് തടയാനായി നിയന്ത്രണം ഏർപ്പെടുത്തുകയും…
Read More » - 1 October
ബലൂചിസ്ഥാനിലെ ഇരട്ട ചാവേർ സ്ഫോടനത്തിൾ റോ-യ്ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ
ലാഹോർ: വെള്ളിയാഴ്ച ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ ഒരു പള്ളിക്ക് സമീപം നടന്ന രണ്ട് ചാവേർ സ്ഫോടനങ്ങളിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്ഥാൻ രംഗത്ത്. സ്ഫോടനത്തിൽ…
Read More » - 1 October
പഴകിയ സോസ് കഴിച്ച 47കാരിക്ക് ബോട്ടുലിസം ബാധിച്ചു: സ്ട്രോക്ക് വന്ന് തളര്‍ന്നു
ബ്രസീല്‍: പഴകിയ സോസ് കഴിച്ച ബ്രസീല്‍ സ്വദേശിനിയ്ക്ക് പക്ഷാഘാതം. 47കാരിയായ ഡൊറാലിസ് കാര്നിരോ സോബേരിയ ഗോസിനാണ് ഈ ദുരനുഭമുണ്ടായത്. ഒരു വര്‍ഷത്തിലധികമാണ് ഇവര്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നതെന്നാണ്…
Read More » - 1 October
തുർക്കി പാർലമെന്റ് മന്ദിരത്തിന് പുറത്ത് ചാവേർ ബോംബാക്രമണം: രണ്ട് പോലീസുകാർക്ക് പരിക്ക്
അങ്കാറ: തുർക്കി പാർലമെന്റ് മന്ദിരത്തിന് പുറത്ത് ചാവേർ ബോംബാക്രമണം. തുർക്കി തലസ്ഥാനമായ അങ്കാറയുടെ ഹൃദയഭാഗത്തുള്ള മന്ത്രാലയ കെട്ടിടങ്ങൾക്ക് മുന്നിൽ രണ്ട് ഭീകരർ ബോംബാക്രമണം നടത്തിയതായി തുർക്കി ആഭ്യന്തര…
Read More » - 1 October
ഖാലിസ്ഥാനും പാകിസ്ഥാന്റെ നിഴൽയുദ്ധവും
എന്താണ് ഖാലിസ്ഥാൻ..? സിഖ് മതസ്ഥർ മാത്രം ഉൾക്കൊള്ളുന്ന രാജ്യത്തെയാണ് ഖാലിസ്ഥാൻ എന്ന പദം കൊണ്ട് വിഘടനവാദികൾ അർത്ഥമാക്കുന്നത്. സിഖ് ഭൂരിപക്ഷ മേഖലയായ പഞ്ചാബ് കേന്ദ്രീകരിച്ച് ഇത്തരമൊരു രാഷ്ട്രം…
Read More » - 1 October
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ സഹായി മുഫ്തി ഖൈസർ ഫാറൂഖ് വെടിയേറ്റ് മരിച്ചു
കറാച്ചി: കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രവർത്തകനും, പിടികിട്ടാപ്പുള്ളിയുമായ മുഫ്തി ഖൈസർ ഫാറൂഖ് (30) കറാച്ചിയിൽ വച്ച് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഫാറൂഖിനെ അജ്ഞാതരായ ആയുധധാരികൾ വെടിവച്ചു കൊന്നതായി…
Read More » - 1 October
മൂന്ന് മണിക്കൂറിനുള്ളില്‍ പെയ്തത് ഒരു മാസത്തെ മഴ, റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയില്‍
ന്യൂയോര്‍ക്ക്: അതിതീവ്ര മഴയും കൊടുങ്കാറ്റും സൃഷ്ടിച്ച ആഘാതത്തില്‍നിന്നും കരകയറാതെ ന്യൂയോര്‍ക്ക്. വെള്ളിയാഴ്ച തകര്‍ത്തുപെയ്ത മഴയില്‍ താറുമാറായ നഗരസംവിധാനങ്ങള്‍ ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. Read Also: നിത്യയൗവനം നിലനിര്‍ത്താൻ ദിവസവും 111…
Read More » - 1 October
നിത്യയൗവനം നിലനിര്‍ത്താൻ ദിവസവും 111 ഗുളികകള്‍, ബേസ്ബാള്‍ തൊപ്പി: മരണത്തെ അതിജീവിക്കാനുള്ള ശ്രമവുമായി ബ്രയാൻ
ബ്ലൂപ്രിന്റ് എന്ന പേരില്‍ ഒരു സ്ഥാപനത്തിനു തുടക്കമിട്ടിട്ടുണ്ട് ബ്രയാൻ
Read More » - 1 October
ബലൂചിസ്ഥാനിലെ ഇരട്ട ചാവേർ സ്ഫോടനം; പിന്നിൽ ഇന്ത്യയുടെ ചാരസംഘടനയാണെന്ന ആരോപണവുമായി പാകിസ്ഥാൻ
ലാഹോർ: വെള്ളിയാഴ്ച ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ ഒരു പള്ളിക്ക് സമീപം നടന്ന രണ്ട് ചാവേർ സ്ഫോടനങ്ങളിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്ഥാൻ രംഗത്ത്. സ്ഫോടനത്തിൽ…
Read More » - Sep- 2023 -30 September
അണ്ടര്‍ 19 സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്: ഫൈനലില്‍ തകർത്തത് പാകിസ്ഥാനെ
കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ടീം. ശനിയാഴ്ച നടന്ന ഫൈനലില്‍ പാകിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍…
Read More » - 30 September
ഏഷ്യന്‍ ഗെയിംസ്: സ്ക്വാഷിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് പത്താം സ്വർണം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം. സ്ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ…
Read More » - 30 September
കൊല്ലപ്പെട്ട ഖാലിസ്ഥാനി ഭീകരൻ നിജ്ജാർ ട്രൂഡോയ്ക്ക് കത്തെഴുതിയിരുന്നു!
ഇന്ത്യ-കാനഡ സംഘർഷം പരിഹാരം കാണാനാകാതെ മുന്നോട്ട്. ഖാലിസ്ഥാനി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം ഒരു വലിയ വെളിപ്പെടുത്തൽ പുറത്തുവന്നു. തീവ്രവാദി നിജ്ജാർ ജസ്റ്റിൻ ട്രൂഡോയ്ക്ക് കത്തെഴുതിയതായി…
Read More » - 30 September
പട്ടിണി, അതിദാരിദ്ര്യം; ചൈനയോടും സൗദിയോടും 11 ബില്യൺ ഡോളർ കടം ചോദിച്ച് പാകിസ്ഥാൻ
വിദേശ, ആഭ്യന്തര വിഭവങ്ങളുടെ വിടവുകൾ നികത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈനയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും കടമെടുക്കാനൊരുങ്ങി പാകിസ്ഥാൻ. ഏകദേശം 11 ബില്യൺ ഡോളർ ആണ് പാകിസ്ഥാൻ…
Read More » - 30 September
പാകിസ്ഥാൻ ചാവേർ സ്ഫോടനം; കൊല്ലപ്പെട്ടത് 52 പേർ, ബലൂചിസ്ഥാൻ പാകിസ്ഥാന് തലവേദനയായി ഇപ്പോഴും തുടരുന്നത് എന്തുകൊണ്ട്?
മസ്തുങ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിൽ വെള്ളിയാഴ്ച ഉണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം…
Read More » - 30 September
അഭിപ്രായ സ്വാതന്ത്ര്യം എന്താണെന്ന് മറ്റുള്ളവരിൽ നിന്ന് പഠിക്കേണ്ട ആവശ്യമില്ല: ഇന്ത്യ-കാനഡ തർക്കത്തിനിടെ ജയശങ്കർ
അഭിപ്രായ സ്വാതന്ത്ര്യം എന്താണെന്ന് മറ്റുള്ളവരിൽ നിന്ന് നമ്മൾ പഠിക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ബുദ്ധിമുട്ടിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വിഷയത്തിൽ…
Read More » - 30 September
ഇന്ത്യയില്‍ അഫ്ഗാന് എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്. ഇത് സംബന്ധിച്ച് അഫ്ഗാന് എംബസി അറിയിപ്പ് നല്കി. എംബസിയുടെ തലവനായ ഫാരിദ് മാമുന്‍ഡ്സെ ഇപ്പോള്‍ ലണ്ടനിലാണെന്നാണ് വിവരം.…
Read More » - 29 September
ഇന്ത്യ ശത്രു രാജ്യം, താരങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകിയത് ശത്രു രാജ്യത്തേക്ക് പോകേണ്ടതിനാൽ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
ഇസ്ലാമബാദ്: 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തിയതിന് പിന്നാലെ, വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രംഗത്ത്. പാകിസ്ഥാൻ താരങ്ങൾ ശത്രു രാജ്യത്തേക്ക് പോകുന്നു…
Read More » - 29 September
പാകിസ്ഥാനില്‍ പള്ളിക്ക് സമീപം നബിദിനാഘോഷത്തിനിടെ വന്‍ ബോംബ് സ്ഫോടനം: നിരവധി മരണം
ബലൂചിസ്ഥാന്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വന്‍ സ്ഫോടനം. മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്. 50ലധികം പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 70 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More »