International
- Oct- 2023 -23 October
വെസ്റ്റ്ബാങ്കിലെ ഒരു പള്ളിക്ക് സമീപം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്
ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിലെ ഒരു പള്ളിക്ക് സമീപം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ജെനിന് അഭയാര്‍ത്ഥി ക്യാമ്പില്‍ അല്‍-അന്‍സാര്‍ മസ്ജിദിന്…
Read More » - 22 October
പലസ്തീന് ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി കൂടെയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് സൗദി
റിയാദ്: പലസ്തീന് ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി കൂടെയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. കെയ്റോ ഉച്ചകോടിയില്‍ സൗദി ആവശ്യപ്പെട്ടത് ഗാസയിലെ ജനങ്ങളെ കുടിയിറക്കുന്നത് നിര്‍ത്തണമെന്നാണ്. ഗാസയില്‍ സംഘര്‍ഷം…
Read More » - 22 October
ഇസ്രായേലിന്റെ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 4,651 പലസ്തീനികൾ, 14,245 പേർക്ക് പരിക്ക്; ഗാസ മന്ത്രാലയം
ഗാസ: ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 4,651 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ മന്ത്രാലയം. കൊല്ലപ്പെട്ടവരിൽ 40% കുട്ടികളാണ്. 14,245-ലധികം പേർക്ക് പരിക്കേറ്റു, അവരിൽ…
Read More » - 22 October
വെള്ള കാർ, ലൈംഗിക തൊഴിലാളിയുടെ ആധാർ, ഫോൺ നമ്പർ; സ്വിസ് യുവതിയെ കൊന്ന കാമുകനെ കുടുക്കിയതിങ്ങനെ
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് സ്വിസ് യുവതിയെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് പിടികൂടിയത് വിദഗ്ധമായി. വെറും 12 മണിക്കൂർ കൊണ്ടാണ് പ്രതിയെ ഡൽഹി പോലീസ്…
Read More » - 22 October
നോർക്ക യു കെ റിക്രൂട്ട്മെന്റ് ഡ്രൈവിന് വിജയകരമായ സമാപനം: അടുത്ത കരിയർ ഫെയർ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് യുകെയിൽ തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിൽ പതിവുരതീകളിൽ നിന്നും ഭിന്നമായി പുതുചരിത്രമെഴുതുകയാണ് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. ഇക്കഴിഞ്ഞ ഒക്ടോബർ 10 മുതൽ…
Read More » - 22 October
മഹ്സ അമിനിയുടെ മരണം റിപ്പോർട്ട് ചെയ്ത രണ്ട് മാധ്യമപ്രവർത്തകരെ ജയിലിലടച്ച് ഇറാൻ
ന്യൂഡൽഹി: 2022 സെപ്റ്റംബറിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മഹ്സ അമിനിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത രണ്ട് മാധ്യമ പ്രവർത്തകരെ ജയിലിലടച്ച് ഇറാൻ. ഈ കുറ്റത്തിനൊപ്പം അമേരിക്കൻ ഗവൺമെന്റുമായി…
Read More » - 22 October
ജീവനും കൊണ്ടോടിയെങ്കിലും ഹമാസ് ഭീകരർ പിടികൂടി; കാമുകിയെ ഹമാസിന്റെ പിടിയിൽ നിന്നും രക്ഷിക്കാനുള്ള പോരാട്ടത്തിൽ യുവാവ്
ന്യൂഡൽഹി: ഈ മാസം ആദ്യം ഹമാസ് സംഘം കരയിലും കടലിലും വായുവിലൂടെയും ഇസ്രായേലിനെതിരെ ത്രികോണ ആക്രമണം നടത്തിയപ്പോൾ ലോകം ഞെട്ടി. 1500 ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ…
Read More » - 22 October
‘ഈ പോരാട്ടത്തിൽ ഹീറോസ് ഇല്ല, ഉള്ളത് ഇരകൾ മാത്രം’: ഹമാസിനെയും ഇസ്രയേലിനെയും വിമർശിച്ച് സൗദി രാജകുമാരൻ
ന്യൂഡൽഹി: ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ ഹമാസിനെയും ഇസ്രയേലിനെയും രൂക്ഷമായി വിമർശിച്ച് സൗദി രാജകുമാരൻ ഫൈസൽ. ഈ പോരാട്ടത്തിൽ വീരന്മാരില്ലെന്നും ഇരകൾ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിലെ സൈനിക…
Read More » - 22 October
സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റ്: മംഗളൂരു സ്വദേശിയായ ഡോക്ടർ ബഹ്റൈനിൽ അറസ്റ്റിൽ
മംഗളൂരു: സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റിട്ടതിനെ തുടർന്ന്, മംഗളൂരു സ്വദേശിയായ ഡോക്ടറെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. റോയൽ ബഹ്റൈൻ ആശുപത്രിയിൽ 10 വർഷമായി ജോലി…
Read More » - 22 October
ജീവൻ രക്ഷാ മരുന്നുകൾ, സ്ലീപ്പിംഗ് ബാഗുകൾ: ഗാസയ്ക്ക് ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള സ്നേഹ സമ്മാനം
ന്യൂഡൽഹി: ഇസ്രയേലുമായുള്ള ഹമാസിന്റെ യുദ്ധത്തിൽ ഇരുവശത്തും ആയിരക്കണക്കിന് പേരുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്. പലസ്തീനിലും ഇസ്രയേലിലുമായി ദുരിതപ്പെയ്തതാണ്. ഗാസയിലെ പലസ്തീനികൾക്കായി ഇന്ത്യ ഇന്ന് വൈദ്യസഹായവും ദുരന്തനിവാരണ സാമഗ്രികളും അയച്ചു.…
Read More » - 22 October
ഹമാസ് ഭീകരരെ വേട്ടയാടാനും ഉന്മൂലനം ചെയ്യാനും പ്രത്യേക യൂണിറ്റ് രൂപീകരിച്ച് ഇസ്രായേൽ: റിപ്പോർട്ട്
ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് ഭീകരർ നടത്തിയ മാരക ആക്രമണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട യുദ്ധം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ…
Read More » - 22 October
ഹമാസിനെ പുതിയ ഐഎസ് എന്ന് വിശേഷിപ്പിച്ച് ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍അവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡുമായും കൂടിക്കാഴ്ച നടത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.…
Read More » - 22 October
ജൂത നേതാവ് സാമന്ത വോളിനെ വീടിന് പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ന്യൂയോര്‍ക്ക്: യുഎസ് സിനഗോഗിലെ ജൂത നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മെട്രോപൊളിറ്റന്‍ ഡിട്രോയിറ്റിലെ ഐസക് അഗ്രീ ഡൗണ്ടൗണ് സിനഗോഗ് അധ്യക്ഷയായ സാമന്ത് വോള്‍ (40) ആണ് കൊല്ലപ്പെട്ടത്.…
Read More » - 22 October
നേപ്പാളില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി, ഡല്‍ഹിയിലടക്കം പ്രകമ്പനം
കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 55 കിലോമീറ്റര്‍…
Read More » - 22 October
വെസ്റ്റ്ബാങ്കിലെ മുസ്ലീം പള്ളിക്ക് സമീപം കടുത്ത വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം
ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിലെ ഒരു പള്ളിക്ക് സമീപം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ജെനിന് അഭയാര്‍ത്ഥി ക്യാമ്പില്‍ അല്‍-അന്‍സാര്‍ മസ്ജിദിന് സമീപമാണ്…
Read More » - 22 October
കേരളത്തിൽ ഹമാസ് അനുകൂല റാലിയ്ക്ക് പാലസ്തീൻ പതാകയ്ക്ക് പകരം ഉപയോഗിച്ചത് ഇറ്റലിയുടെ പതാക: പരിഹാസവുമായി ഇമാം ഓഫ് പീസ്
സംസ്ഥാനത്ത് നടന്ന ഹമാസ് അനുകൂല പ്രതിഷേധ റാലിയെ പരിഹസിച്ച് ആസ്ട്രേലിയൻ ഷിയാ മുസ്ലീമായ ഇമാം ഓഫ് പീസ്. സമൂഹമാദ്ധ്യമത്തിലുടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. പ്രതിഷേധ റാലിയുടെ ദൃശ്യങ്ങളും അദ്ദേഹം…
Read More » - 22 October
പലസ്തീന് ജനത എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ല: പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്
കെയ്റോ: പലസ്തീന് ജനത തങ്ങളുടെ മാതൃരാജ്യം വിട്ട് എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന പ്രഖ്യാപനവുമായി പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഈജിപ്തിലെ കെയ്റോവില്‍ നടക്കുന്ന അറബ് ഉച്ചകോടിയുടെ ആമുഖ…
Read More » - 22 October
അല്‍ അഖ്സ പള്ളിയില്‍ കടുത്ത നിയന്ത്രണം
ഗാസ : ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം 15 ദിവസം പിന്നിടുമ്പോള്‍ ഇരുഭാഗത്തും വന്‍ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ ഗാസയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഇസ്രയേല്‍ സൈന്യം തകര്‍ത്തു.…
Read More » - 22 October
ഇസ്രയേലിന്റെ നാശത്തിനായി ജംഷഡ്പൂര്‍ മസ്ജിദില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രത്യേക പ്രാര്‍ത്ഥന
ജംഷഡ്പൂര്‍: ഇസ്രയേലിന്റെ നാശത്തിനായി ജംഷഡ്പൂര്‍ മസ്ജിദില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രത്യേക പ്രാര്‍ത്ഥന . മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും, ഇസ്രയേല്‍ നാശത്തിനായി പള്ളിയിലെ മുഫ്തിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുകയുമായിരുന്നു…
Read More » - 21 October
ഫുട്ബോള്‍ ഇതിഹാസം ബോബി ചാള്ട്ടൻ അന്തരിച്ചു
ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ഇതിഹാസം സര് ബോബി ചാള്ട്ടൻ (86) അന്തരിച്ചു. 1996 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിലെ സൂപ്പര്‍ താരമായിരുന്ന ചാള്ട്ടൻ, മാഞ്ചസ്റ്റര്‍…
Read More » - 21 October
മുസ്ലീം രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കുക, പൗരന്മാര്ക്ക് നിര്‍ദ്ദേശവുമായി ഇസ്രയേല്‍
ടെല്‍ അവീവ്: ഹമാസ് ഭീകരാക്രമണം തുടരുന്നതിനിടയില്‍ പൗരന്മാര്ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി ഇസ്രയേല്‍. മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഇസ്രയേലിനെതിരെ ഹമാസ് ഭീകരരുടെ ആക്രമണത്തിന്റെ തോത്…
Read More » - 21 October
ഗാസയിലെ അല്‍-ഒമാരി മസ്ജിദ് തകര്‍ത്ത് ഇസ്രയേല്‍ സൈന്യം : അല്‍ അഖ്സയില്‍ കടുത്ത നിയന്ത്രണങ്ങള്‍
ഗാസ : ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം 15 ദിവസം പിന്നിടുമ്പോള്‍ ഇരുഭാഗത്തും വന്‍ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ ഗാസയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഇസ്രയേല്‍ സൈന്യം തകര്‍ത്തു.…
Read More » - 21 October
‘യു.എസിനേക്കാൾ സുരക്ഷിതത്വം ഇസ്രായേലിൽ’: ഹമാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി പറയുന്നു
ടെൽ അവീവ്: ഒക്ടോബർ 7-ന് ഇസ്രയേലി സംഗീതോത്സവമായ നോവ ഫെസ്റ്റിവലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയാണ് ലോംഗ് ഐലൻഡിൽ താമസിക്കുന്ന നതാലി…
Read More » - 21 October
ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു, അനുമതിയുള്ളത് പ്രതിദിനം 20 ട്രക്കുകള്‍ക്ക്
ഗാസ: ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി.യു എന്‍ അയച്ച മരുന്നുകളുമായാണ് ട്രക്കുകള്‍ എത്തുന്നത്. ട്രക്കില്‍ ജീവന് രക്ഷാ…
Read More » - 21 October
‘എല്ലാ ദിവസവും ഉണരുന്നത് വെടിയൊച്ച കേട്ട്, അവസ്ഥ ഭയാനകം’: ഇസ്രായേൽ യുവതി
ടെൽ അവീവ്: ഹമാസ്-ഇസ്രായേൽ യുദ്ധം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദിവസവും വെടിയൊച്ചകൾ കേട്ടാണ് ഇസ്രായേൽ പൗരന്മാർ മിഴി തുറക്കുന്നത്. ഗാസയിലെ അവസ്ഥയും മറിച്ചല്ല. ഇസ്രായേലി മേക്കപ്പ് ആർട്ടിസ്റ്റ്…
Read More »