International
- Jun- 2023 -17 June
ത്രിദിന സന്ദർശനം: മുഖ്യമന്ത്രി ദുബായിൽ
അബുദാബി: ത്രിദിന സന്ദർശനത്തിനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹം ദുബായിൽ എത്തിയത്. Read Also: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് കിരീടങ്ങൾ…
Read More » - 17 June
നോർക്ക ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഇടി, ഐഇഎൽടിഎസ് പുതിയ ബാച്ചുകൾ: അപേക്ഷ നൽകാം
തിരുവനന്തപുരം: തിരുവനന്തപുരം മേട്ടുക്കടയിൽ പ്രവർത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ ഒഇടി, ഐഇഎൽടിഎസ് കോഴ്സുകളിലെ പുതിയ ബാച്ചുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. യുകെയിലെ ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ…
Read More » - 17 June
ശവക്കല്ലറയിൽ നിന്നും തിളങ്ങുന്ന വാൾ കണ്ടെത്തി: 3000 വർഷം പഴക്കമെന്ന് പുരാവസ്തു ഗവേഷകർ
ബെർലിൻ: ശവക്കല്ലറയിൽ നിന്ന് തിളങ്ങുന്ന വാൾ കണ്ടെത്തി. ജർമ്മനിയിലെ പുരാവസ്തു ഗവേഷകരാണ് വാൾ കണ്ടെത്തിയത്. തെക്കൻ നഗരമായ നോർഡ്ലിംഗനിലെ കല്ലറയിൽ നിന്നാണ് വാൾ കണ്ടെടുത്തതെന്ന് പുരാവസ്തു ഗവേഷകർ…
Read More » - 16 June
ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവെക്കാൻ കേരളവും ക്യൂബയും
തിരുവനന്തപുരം: ആരോഗ്യരംഗത്തെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കാൻ കേരളവും ക്യൂബയും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയിലാണ് ക്യൂബൻ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസ്…
Read More » - 16 June
പസഫിക്കില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിനു കുറുകെ റെയില്‍ റോഡ് നിര്‍മിക്കുമെന്ന് ബൈഡന്
വാഷിങ്ടണ്‍: പസഫിക്കില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിനു കുറുകെ റെയില്‍റോഡ് നിര്‍മിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. കണ്‍സര്‍വേഷന്‍ വോട്ടേഴ്സ് ലീഗിന്റെ വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെയാണ് ബൈഡന് ഇക്കാര്യം പറഞ്ഞത്.…
Read More » - 16 June
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു ന്യൂയോര്‍ക്ക്: പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ഡോ.ജില് ബൈഡന്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 20…
Read More » - 16 June
തന്ത്രപ്രധാന മേഖലകളില്‍ കേരളവും ക്യൂബയും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണ
ഹവാന: തന്ത്രപ്രധാന മേഖലകളില്‍ കേരളവും ക്യൂബയും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍…
Read More » - 16 June
അടുത്ത ആറ് മാസത്തിനിടെ ഇന്ത്യന്‍ തീരത്തേക്ക് എത്താന്‍ സാദ്ധ്യതയുള്ളത് എട്ട് ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥ സംഘടന
ലണ്ടന്‍: അടുത്ത ആറ് മാസത്തിനിടെ ഇന്ത്യന്‍ തീരത്തേക്ക് എത്താന്‍ സാദ്ധ്യതയുള്ളത് എട്ട് ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥ സംഘടന. തേജ്, ഹമൂണ്‍, മിഥിലി, മിച്ചൗംഗ്, റീമല്‍, അസ്ന, ദാനാ,…
Read More » - 15 June
കേരളം സന്ദർശിക്കും: വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ്
തിരുവനന്തപുരം: കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ്…
Read More » - 15 June
തൊഴിൽരഹിതരുടെ നിരക്ക് കൂടുന്നു: പ്രതിസന്ധിയിലായി ചൈന
ബെയ്ജിംഗ്: ചൈനയിൽ തൊഴിൽരഹിതരുടെ നിരക്ക് കൂടുന്നു. ചൈനയിലെ തൊഴിലില്ലായ്മ തുടർച്ചയായി രണ്ടാം മാസവും റെക്കോർഡ് നിരക്കിലാണ് രേഖപ്പെടുത്തുന്നത്. 16 നും 24 നുമിടയിൽ പ്രായമുള്ളവരിൽ 20.8 ശതമാനമാണ്…
Read More » - 15 June
ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം: സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ഇരുപത്തിയൊന്നുകാരിക്ക് ദാരുണാന്ത്യം
ബെയ്ജിങ്: ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം ചെയ്തതിനെ തുടര്‍ന്ന് ചൈനീസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ യുവതിക്ക് ദാരുണാന്ത്യം. ദൗയിന്‍ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമില്‍ പതിനായിരത്തിലേറെ ഫോളോവേഴ്സുള്ള കുയുവ…
Read More » - 15 June
ആരോഗ്യരംഗത്ത് കേരളവുമായി സഹകരിക്കാൻ ക്യൂബ: ബയോക്യൂബഫാർമയുമായി സഹകരിച്ച് വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ,…
Read More » - 15 June
വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണം: പ്രവാസികൾക്ക് മുന്നറിയിപ്പ്
മസ്കത്ത്: അന്തരീക്ഷ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് മുനിസിപ്പാലിറ്റി. ചൂടു കൂടുന്ന സാഹചര്യങ്ങളിൽ അതിൽ നിന്ന് രക്ഷപ്പെടാനായി പാമ്പുകൾ താരതമ്യേന…
Read More » - 15 June
കായികമേഖലയുടെ വളർച്ച: ക്യൂബയുടെ സഹായസഹകരണങ്ങൾ ഉറപ്പാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്,…
Read More » - 15 June
നവജാത ശിശുവുമായി ബന്ധമുണ്ടാക്കാൻ അമ്മമാർ പാടുപെടുന്നതായി പഠനം
മാതൃത്വം സ്ത്രീകളെ അപരിചിതവും അഗാധവുമായ വൈകാരികാവസ്ഥയിലേക്ക് നയിക്കും. എന്നിരുന്നാലും, 10% സ്ത്രീകളും തങ്ങളുടെ നവജാത ശിശുവുമായി ഒരു ബന്ധം സ്ഥാപിക്കാൻ പാടുപെടുന്നതായി ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. യുണൈറ്റഡ് കിംഗ്ഡം…
Read More » - 15 June
ക്യൂബയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും ഊഷ്മളമായ സ്വീകരണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ക്യൂബയിലെത്തി. ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നല്കി. ഹവാന ഡെപ്യൂട്ടി ഗവര്‍ണര്‍, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍…
Read More » - 15 June
ഖാലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
ഖാലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ചെന്നാണ് മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇയാളുടെ ഉള്ളിൽ എങ്ങനെയാണ് വിഷം ഉള്ളിൽ…
Read More » - 15 June
ബീജമോ അണ്ഡമോ ഇല്ലാതെ ഭ്രൂണം സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍;ആണും പെണ്ണുമില്ലാതെ ജീവന് സൃഷ്ടിക്കുന്നത് അപകടമെന്ന ആശങ്കയിൽ ലോകം
ന്യൂയോർക്ക്: ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങള്‍ക്കെല്ലാം പരിഹാരവുമായി ശാസ്ത്രലോകം. സ്റ്റെം സെല്ലുകളിൽ നിന്ന് മനുഷ്യ ഘടകങ്ങളുള്ള ഒരു ഭ്രൂണം സൃഷ്ടിക്കുന്നതിനായി അണ്ഡത്തിനും ബീജത്തിനും ചുറ്റുമുള്ള ഓട്ടം അവസാനിപ്പിച്ച്…
Read More » - 14 June
അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലേക്ക് തിരിച്ചു
ന്യൂയോർക്ക്: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ക്യൂബയിലേക്ക് തിരിച്ചു. ഹവാനയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധിർ ജയ്സ്വാൾ യാത്രയയച്ചു.…
Read More » - 14 June
ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലണ്ടനില്‍ കുത്തിക്കൊന്നു: യുവാവ് അറസ്റ്റില്‍
ലണ്ടന്‍: ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലണ്ടനില്‍ കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശിനിയും ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയുമായ കൊന്ദം തേജസ്വിനി(27)യാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ തേജസ്വിനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കത്തി…
Read More » - 14 June
നഗ്നരായ സ്ത്രീകളുടെ മുകളിൽ ആഹാരം നിരത്തിവെച്ച് വിരുന്ന്: വിവാദമായി കാന്യേ വെസ്റ്റിന്റെ പിറന്നാള്‍ ആഘോഷം
ന്യൂയോർക്ക്: അമേരിക്കന്‍ റാപ്പ് ഗായകന് കാന്യേ വെസ്റ്റിന്റെ പിറന്നാള്‍ ആഘോഷം വിവാദമാകുന്നു. കാന്യേ വെസ്റ്റ് 46-ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.…
Read More » - 14 June
ജൂണ്‍ 21-ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ സെഷന് നയിക്കും
ജനീവ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 21-ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ സെഷന് നയിക്കും. ഇന്ത്യയിലെ യുഎന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ ഷോംബി…
Read More » - 14 June
‘അജിത് ഡോവൽ ലോകത്തിന്റെ നിധി’- ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുകഴ്ത്തി യു.എസ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് അജിത് ഡോവലിനെ വാനോളം പുകഴ്ത്തി യു.എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. അജിത് ഡോവല്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ സമ്പത്താണെന്ന് എറിക്…
Read More » - 14 June
ക്യൂബയില്‍ വന്‍ പ്രളയം: പാലങ്ങളും റോഡുകളും തകര്‍ന്നു, കൂട്ടപലായനം നടത്തി ജനങ്ങള്‍, ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചു
ഹവാന: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ കനത്ത വെള്ളപ്പൊക്കം. ഗ്രാൻമ, ലാസ് ടു നാസ്, സാന്റിയാഗോ ഡി ക്യൂബ, കാമാഗ്യു പ്രവിശ്യകളിലാണ് വലിയ…
Read More » - 13 June
ലോകബാങ്ക് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വാഷിങ്ടണിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന്…
Read More »