International
- Sep- 2023 -9 September
കടലിനടിയിൽ സ്വർണ്ണമുട്ട: ശാസ്ത്രലോകത്തെ കൺഫ്യൂഷനിലാക്കി കണ്ടെത്തൽ
അലാസ്ക: ശാസ്ത്രലോകത്തെ മുഴുവൻ കൺഫ്യൂഷനിലാക്കിയിരിക്കുകയാണ് പുതിയ ഒരു കണ്ടെത്തൽ. അത് എന്താണെന്നല്ലേ. കടലിനടിയിൽ ഒരു സ്വർണ്ണമുട്ട കണ്ടെത്തിയിരിക്കുകയാണ്. Read Also: ആലപ്പുഴ മെഡിക്കൽ കോളജ് വികസന പ്രവർത്തനങ്ങൾക്ക് 13.83…
Read More » - 9 September
ജി 20 ഉച്ചകോടി: ‘ഇന്ത്യ-ഗൾഫ്-യൂറോപ്പ്’ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു, ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിക്ക് മറുപടി
ന്യൂഡൽഹി: ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നിന്നാരംഭിച്ച ജി 20 ഉച്ചകോടിയില്‍ ആണ് പ്രഖ്യാപനം. ഇതോടെ ഇന്ത്യന്‍ വ്യവസായ വാണിജ്യ…
Read More » - 9 September
മൊറോക്കോ ഭൂചലനം; ആയിരം കടന്ന് മരണസംഖ്യ, 1200 ലധികം പേർക്ക് പരിക്ക്
മൊറോക്കോ: മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1,037 പേർ കൊല്ലപ്പെടുകയും 1,204 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.…
Read More » - 9 September
കങ്കണയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്, പക്ഷേ കണ്ടുമുട്ടുകയാണെങ്കില്‍ മുഖത്തടിക്കും: പാക് നടി നൗഷീന്‍ ഷാ
ഇസ്ലാമബാദ്: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രൂക്ഷവിമര്‍ശനാവുമായി പാകിസ്ഥാന് നടി നൗഷീന്‍ ഷാ. കങ്കണയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും പക്ഷേ കണ്ടുമുട്ടുകയാണെങ്കില്‍ മുഖത്തടിക്കുമെന്നും നൗഷീന്‍ പറഞ്ഞു. പാകിസ്ഥാനെതിരേയും…
Read More » - 9 September
ഇന്ത്യ തിരയുന്ന കൊടും ഭീകരനായ ലഷ്കർ കമാൻഡറെ അജ്ഞാതൻ വകവരുത്തിയത് മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ
ശ്രീനഗർ: ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിലുള്ള കൊടും ഭീകരനെ അജ്ഞാതർ പാക് അധിനിവേശ കശ്മീരിൽ വെടിവെച്ചു കൊന്നു. ലഷ്കർ-ഇ-ത്വയ്ബ ത്രീവവാദി അബു കാസിം എന്ന റിയാസ് അഹമ്മദിനെയാണ് അജ്ഞാതരായ തോക്കുധാരികൾ…
Read More » - 9 September
മൊറോക്കോ ഭൂകമ്പം: 600 ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി, മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോർട്ട്
മൊറോക്കയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 600 ലധികം ആളുകൾക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. മൊറോക്കോ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മൊറോക്കോയുടെ തലസ്ഥാനമായ…
Read More » - 9 September
’50 വർഷം കൊണ്ട് ചെയ്യേണ്ടത് ഇന്ത്യ 6 വർഷത്തിനുള്ളിൽ ചെയ്തു’: ഇന്ത്യയുടെ ഡിപിഐയെ പ്രശംസിച്ച് ലോക ബാങ്ക്
ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ (ഡിപിഐ) പ്രശംസിച്ചു ലോകബാങ്ക് രംഗത്ത്. വെറും ആറ് വർഷത്തിനുള്ളിൽ രാജ്യം നേടിയത് അഞ്ച് പതിറ്റാണ്ടുകൾ കൊണ്ട് ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണെന്ന് ലോക ബാങ്ക്…
Read More » - 9 September
ജി 20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്ത് ഇന്ന് തുടക്കം: നിർണ്ണായക വിഷയങ്ങളിൽ സംയുക്ത പ്രഖ്യാപനത്തിന് സാധ്യത
ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത് മണ്ഡപത്തിൽ ഇരുപതോളം രാഷ്ട്രത്തലവന്മാരും യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ തലവന്മാരും…
Read More » - 9 September
ചൈനയിലും ദേശീയ വികാരം അലയടിക്കുന്നു
ബെയ്ജിംഗ്: ചൈനീസ് ദേശീയതാ വികാരത്തിന് ഹാനികരമാകുന്ന പ്രഭാഷണങ്ങളും വസ്ത്രധാരണവും നിരോധിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച നിയമത്തിന്റെ കരട് ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതായി…
Read More » - 8 September
‘വെൽക്കം ടു ഭാരത്’ – ജോ ബൈഡനായി മണലില്‍ തീര്‍ത്ത മനോഹര ശില്പം
പുരി : ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മണലില്‍ തീര്‍ത്ത സ്വാഗതം. പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റ്…
Read More » - 8 September
യുഎസില്‍ നിന്ന് ഹൈടെക് ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് ഹൈടെക് ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രം. പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുത്തന്‍ നീക്കം. MQ-9B ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.…
Read More » - 8 September
ചൈനീസ് ദേശീയതാ വികാരത്തിന് എതിരെയുള്ള വസ്ത്രധാരണവും പ്രഭാഷണങ്ങളും നിരോധിക്കാന്‍ നീക്കം: നിയമം ലംഘിച്ചാല്‍ കര്‍ശന ശിക്ഷ
ബെയ്ജിംഗ്: ചൈനീസ് ദേശീയതാ വികാരത്തിന് ഹാനികരമാകുന്ന പ്രഭാഷണങ്ങളും വസ്ത്രധാരണവും നിരോധിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച നിയമത്തിന്റെ കരട് ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍…
Read More » - 8 September
കുഞ്ഞ് ജനിക്കാൻ ഇനി സ്ത്രീയും പുരുഷനും വേണ്ട, അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ചരിത്രം സൃഷ്ടിച്ച് ഗവേഷകർ
ടെൽ അവീവ്: ഭ്രൂണഗവേഷണരംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി ശാസ്ത്രലോകം. ലൈംഗിക ബന്ധമോ പോയിട്ട് അണ്ഡവും ബീജവുമില്ലാതെ മനുഷ്യഭ്രൂണം സൃഷ്ടിച്ചിരിക്കുകയാണ് ഗവേഷകർ. ഇസ്രയേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് മൂലകോശങ്ങളുപയോഗിച്ച് 14…
Read More » - 8 September
ജി20 ഉച്ചകോടിക്ക് നാളെ തുടക്കം : ജോ ബൈഡൻ, ഋഷി സുനക് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഇന്ന് ഡൽഹിയിലെത്തും
ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് നാളെ ഡൽഹിയിൽ തുടക്കമാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവർ ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരത്തോടെ ജോ…
Read More » - 7 September
ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 7 September
ഇന്ത്യയെ ഭാരത് എന്നാക്കുമോ? പേര് മാറ്റിയ രാജ്യങ്ങൾ ഏതൊക്കെ?
ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമോ എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട അത്താഴവിരുന്നിനുള്ള ഔദ്യോഗിക ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന്…
Read More » - 7 September
മട്ടണ്‍ ബിരിയാണിയില്‍ പീസില്ല, കല്യാണവീട്ടില്‍ കൂട്ടത്തല്ല് : വീഡിയോ വൈറല്‍
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മട്ടണ്‍ ബിരിയാണിയില്‍ ആവശ്യത്തിന് മട്ടണ്‍ പീസില്ല എന്നും പറഞ്ഞാണ് പൊരിഞ്ഞ അടി നടക്കുന്നത്. എക്സിലാണ്…
Read More » - 7 September
ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കത്തിനിടയില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈന
ബെയ്ജിംഗ്: ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കത്തിനിടയില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈന. രാജ്യത്തിന്റെ അന്താരാഷ്ട്ര സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരമായി ഇന്ത്യ ജി 20 ഉച്ചകോടിയെ ഉപയോഗിക്കണമെന്നും പേരിനേക്കാള്‍ പ്രാധാന്യമുളള കാര്യങ്ങളില്‍…
Read More » - 7 September
അമ്പതുവയസിന് താഴെ പ്രായക്കാരില്‍ കാന്‍സര്‍ നിരക്ക് 80% വര്‍ധിച്ചെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ അമ്പതുവയസിനു താഴെയുള്ള പ്രായക്കാരില്‍ കാന്‍സര്‍ നിരക്ക് 80% വര്‍ദ്ധിച്ചെന്ന് പഠനറിപ്പോര്’ട്ട്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനുള്ളിലാണ് ഈ വന്‍കുതിപ്പുണ്ടായതെന്നും പഠനം പറയുന്നു. സ്കോഡ്ലന്റിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെയും…
Read More » - 7 September
ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇന്തോനേഷ്യയിലെത്തി
ജക്കാര്‍ത്ത: ആസിയാന്‍-ഇന്ത്യ, കിഴക്കന്‍ ഏഷ്യ ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി. ജക്കാര്‍ത്തയില്‍ എത്തിയെന്നും ആസിയാനുമായി ബന്ധപ്പെട്ട മീറ്റിംഗുകള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയിൽ വ്യക്തമാക്കി.…
Read More » - 7 September
യുക്രെയ്നില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ വ്യോമാക്രമണം, നിരവധി മരണം
കീവ്: യുക്രെയ്നിലെ ഡൊണെട്സ്ക് മേഖലയിലെ നഗരമായ കോസ്റ്റ്യാന്റിനിവ്കയില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. 28ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും.…
Read More » - 6 September
കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് തൊഴിലവസരം: റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഒഡെപെക്
ദുബായ്: കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് മിഡിൽ ഈസ്റ്റിൽ തൊഴിലവസരം നൽകാൻ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഒഡെപെക്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്പ്, യുകെ,…
Read More » - 6 September
കെട്ടിടത്തിൽ നിന്നും വീണു: മലയാളി നഴ്സ് മരണപ്പെട്ടു
കുവൈത്ത് സിറ്റി: മലയാളി നഴ്സിനെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. കുവൈത്തിലാണ് സംഭവം. തിരുവല്ല സ്വദേശിനി ഷീബയാണ് മരിച്ചത്. 42 വയസായിരുന്നു. Read Also: 1999…
Read More » - 6 September
1999 ൽ ഒബാമയ്ക്കൊപ്പമിരുന്ന് മയക്കുമരുന്ന് ഉപയോഗിച്ചു, ലൈംഗികബന്ധത്തിലേർപ്പെട്ടു; ആരോപണവുമായി കോൺ ആർട്ടിസ്റ്റ്
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് കുറ്റവാളിയായ കോൺ ആർട്ടിസ്റ്റ് ലാറി സിൻക്ലെയർ രംഗത്ത്. 1999 ൽ ആയിരുന്നു സംഭവമെന്ന് ആരോപിച്ച ലാറി…
Read More » - 6 September
G20 പ്രതിനിധികളെ കാത്ത് വൈവിധ്യമാർന്ന ഇന്ത്യൻ സ്ട്രീറ്റ് ഫുഡ്
ന്യൂഡൽഹി: വാരാന്ത്യത്തിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കൾക്ക് ഇന്ത്യയുടെ സമ്പന്നമായ പാചക പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന വിപുലമായ ഭക്ഷണം വിതരണം ചെയ്യുമെന്ന് റിപ്പോർട്ട്. ഉത്തരേന്ത്യയിലെ മുഗളായി…
Read More »