International
- Sep- 2023 -6 September
യുക്രെയ്ന് നഗരത്തില്‍ റഷ്യന്‍ വ്യോമാക്രമണം: 16 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
കീവ്: യുക്രെയ്നിലെ ഡൊണെട്സ്ക് മേഖലയിലെ നഗരമായ കോസ്റ്റ്യാന്റിനിവ്കയില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. 28ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. നിരപരാധികളെയാണ്…
Read More » - 6 September
ഗോൾഡൻ വിസ സ്വീകരിച്ച് സണ്ണി ലിയോൺ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് സണ്ണി ലിയോൺ ഗോൾഡൻ വിസ…
Read More » - 6 September
അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ നഗരം സെപ്റ്റംബര്‍ 3 സനാതന ധര്‍മ്മ ദിനമായി പ്രഖ്യാപിച്ചു
ഫ്രാങ്ക്ഫര്‍ട്ട് : ഇന്ത്യയിലെ സനാതന്‍ ധര്‍മ്മത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ആഗോളതലത്തില്‍ സനാതന ധര്മ്മത്തിന് സ്വീകാര്യത വര്‍ദ്ധിക്കുന്നു. അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ലൂയിസ് വില്ലെ നഗരം സെപ്റ്റംബര്‍…
Read More » - 6 September
സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ച ഉദയനിധി സ്റ്റാലിനെതിരെ മലേഷ്യന്‍ ഹിന്ദു സംഘം:ശിക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം
ന്യൂഡല്‍ഹി: സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ മലേഷ്യന്‍ ഹിന്ദു സംഘം രംഗത്ത്. ഉദയനിധിക്കെതിരെ കേസെടുക്കണമെന്നും ഇയാള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാരിനോട് മലേഷ്യന്‍…
Read More » - 6 September
ചൈനയിലെ വന്മതിലിന്റെ ഒരുഭാഗം നിര്‍മ്മാണത്തൊഴിലാളികള്‍ തകര്‍ത്തു
ബെയ്ജിങ്: ചൈനയിലെ വന്മതിലിന്റെ ഒരുഭാഗം നിര്‍മ്മാണത്തൊഴിലാളികള്‍ തകര്‍ത്തു. ജോലിസ്ഥലത്തേക്ക് പോകാന്‍ എളുപ്പവഴിക്കു വേണ്ടിയാണ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് മതില് പൊളിച്ചത്. ഷാന്ക്സി പ്രവിശ്യയിലാണ് സംഭവം. മതില് പൊളിച്ചെന്ന് സംശയിക്കുന്ന…
Read More » - 6 September
എട്ട് വർഷത്തോളം ബന്ദിയാക്കി, ക്രൂരമായി ബലാത്സംഗം ചെയ്തു; എന്നിട്ടും അയാളെ അവൾ വെറുത്തില്ല – നതാസ്ച കംപുഷിന്റെ കഥ
1998-ൽ, നതാസ്ച കംപുഷ് എന്ന പത്ത് വയസുകാരി ഒറ്റയ്ക്ക് സ്കൂളിലേക്ക് നടന്നുവരികയായിരുന്നു. അവളുടെ അമ്മയോട് വഴക്കിട്ടായിരുന്നു ആ പത്ത് വയസുകാരി അന്ന് സ്കൂളിലേക്ക് നടന്നത്. വഴി നീളെ…
Read More » - 6 September
ചന്ദ്രനിൽ പേടകമിറക്കാൻ ജപ്പാനും, ആദ്യ ദൗത്യം നാളെ കുതിച്ചുയരും
ജപ്പാന്റെ ആദ്യ ചന്ദ്രദൗത്യത്തിന്റെ വിക്ഷേപണം സെപ്റ്റംബർ 7-ന് നടക്കും. മോശം കാലാവസ്ഥയെ തുടർന്ന് നീട്ടിവെച്ച ചന്ദ്രദൗത്യമാണ് നാളെ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ ജപ്പാൻ…
Read More » - 6 September
ഡിഎന്‍എ ഫലം തുണച്ചു: ബലാത്സംഗ കേസില്‍ 72കാരന് കുറ്റവിമുക്തനായത് 47 വര്‍ഷത്തിനു ശേഷം
ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 72കാരന് 47 വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനായി. 1975ല്‍ നടന്ന സംഭവത്തില്‍, ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനല്ലെന്ന് കോടതി…
Read More » - 6 September
ഉത്തര കൊറിയയുമായി ആയുധ ഇടപാട് കരാറിനൊരുങ്ങി റഷ്യ
മോസ്കൊ: ഉത്തര കൊറിയയുമായി ആയുധ ഇടപാട് കരാറിനൊരുങ്ങി റഷ്യ. യുക്രൈന് യുദ്ധ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും സൈനിക സഹകരണത്തിന് തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഔദ്യോഗിക വാര്‍ത്ത…
Read More » - 5 September
മുസ്ലിം മതപര വസ്ത്രമായ അബായ ധരിച്ചെത്തി,വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച് ഫ്രഞ്ച് സ്കൂളുകള്‍
പാരിസ്: മുസ്ലിം മതപര വേഷമായ ‘അബായ’ ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച് ഫ്രഞ്ച് സ്കൂളുകള്‍. അബായ ധരിച്ച് മുന്നൂറോളം പെണ്‍കുട്ടികളാണ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് എത്തിയതെന്നും വസ്ത്രധാരണ…
Read More » - 5 September
കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം: വിദ്യാര്‍ത്ഥികളുടെ വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
ഒട്ടാവ : വിദേശ വിദ്യാര്‍ത്ഥി വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കാനഡ. കടുത്ത ഭവന പ്രതിസന്ധിയെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 5 വര്‍ഷം കൊണ്ട്…
Read More » - 5 September
കിം ജോങ് ഉന്‍- വ്ളാഡിമിര്‍ പുടിന് കൂടിക്കാഴ്ച ഉടന്‍, ആയുധ കൈമാറ്റത്തിനൊരുങ്ങി ഇരു രാജ്യങ്ങളും: ആശങ്കയോടെ ലോകം
മോസ്കൊ: ഉത്തര കൊറിയയുമായി ആയുധ ഇടപാട് കരാറിനൊരുങ്ങി റഷ്യ. യുക്രൈന് യുദ്ധ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും സൈനിക സഹകരണത്തിന് തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സികള്‍…
Read More » - 4 September
ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുക്കില്ല, കാരണം വെളിപ്പെടുത്താതെ ചൈന
ബെയ്ജിങ്:ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചൈന. പകരം പ്രധാനമന്ത്രി ലി ക്വിയാങ് ഉച്ചകോടിയില്‍ ചൈനയെ പ്രതിനിധീകരിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം…
Read More » - 4 September
പൗരന്മാരോട് പാകിസ്ഥാനിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം
കാബൂള്‍: തങ്ങളുടെ പൗരന്മാരോട് പാകിസ്ഥാനിലേയ്ക്ക് പോകരുതെന്ന് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. പാകിസ്ഥാനില്‍ കഴിയുന്നവര്‍ എത്രയും വേഗം മടങ്ങിവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കാണിച്ചുകൊണ്ട്…
Read More » - 4 September
68കാരനായ ഹരീഷ് സാല്‍വെയ്ക്ക് മൂന്നാം വിവാഹം
ലണ്ടന്‍:ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് സാല്‍വെ വിവാഹിതനായി. ട്രിനയാണ് വധു. സാല്‍വെയുടെ മൂന്നാം വിവാഹമാണിത്. ഞായറാഴ്ച ലണ്ടനിലായിരുന്നു സ്വകാര്യ ചടങ്ങ്. നിത അംബാനി,…
Read More » - 4 September
ജി20 ഉച്ചകോടി തടസ്സപ്പെടുത്താൻ കശ്മീരി മുസ്ലീങ്ങളോട് ആഹ്വാനം ചെയ്ത് സിഖ് വിഘടനവാദി നേതാവ്
ന്യൂഡൽഹി: രാജ്യത്തിൻറെ അഭിമാനമായി ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി തടസ്സപ്പെടുത്താൻ കശ്മീരി മുസ്ലീങ്ങളോട് ആഹ്വനം സിഖ് വിഘടനവാദി നേതാവ്. സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകൻ ഗുർപത്വന്ത്…
Read More » - 3 September
യുഎസ് കാപിറ്റോള്‍ ആക്രമണം; ‘പ്രൗഡ് ബോയ്സ്’ നേതാവിന് 18 വര്‍ഷം തടവ്
വാഷിംഗ്ടണ്‍ ഡിസി: 2020-ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ കാപിറ്റോള്‍ മന്ദിരം ആക്രമിക്കപ്പെട്ട കേസില്‍ തീവ്ര വലത് വിഭാഗമായ ‘പ്രൗഡ് ബോയ്സി’ന്റെ മുന്‍ നേതാവ്…
Read More » - 3 September
യുഎസ് ഗ്രീൻ കാർഡിന് അപേക്ഷിച്ച് കാത്തിരിക്കുകയാണോ? എങ്കിൽ, അടുത്ത തലമുറയ്ക്ക് പോലും സ്വന്തമാക്കാനാകില്ല! പുതിയ പഠനം
യുഎസിൽ കുടിയേറുന്ന മറ്റ് രാജ്യക്കാർ സ്ഥിര താമസത്തിനായി യുഎസ് ഗ്രീൻ കാർഡിന് അപേക്ഷ നൽകാറുണ്ട്. ഇത്തരത്തിൽ യുഎസ് ഗ്രീൻ കാർഡിന് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് നിരാശ നൽകിയിരിക്കുകയാണ്…
Read More » - 2 September
റഷ്യയുടെ ലൂണ 25 നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ സ്ഥലത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു
വാഷിങ്ടണ്‍: റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ ചിത്രം നാസയുടെ പേടകം പകര്‍ത്തി. ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ പത്ത് മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം രൂപപ്പെട്ടതായി…
Read More » - 2 September
ചന്ദ്രയാൻ-3 ഇനി രണ്ടാഴ്ച നിദ്രയിലേക്ക്: ഇന്ത്യയുടെ അഭിമാന ദൗത്യം താൽക്കാലികമായി നിശ്ചലമാകും, കാരണമറിയാം
ബെംഗളൂരു: ചന്ദ്രയാൻ-3 ഇനി രണ്ടാഴ്ച നിദ്രയിലേക്ക്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ സൂര്യപ്രകാശം നാളെ നിലയ്ക്കും ഇതോടെ ചന്ദ്രയാൻ-3 നിദ്രയിലേക്ക് പോകും. രാത്രി സമയത്ത് ചന്ദ്രോപരിതലത്തിലെ താപനില മൈനസ്…
Read More » - 2 September
ജി20 യോഗത്തിന് മുന്നോടിയായി മോദി-ബൈഡൻ ഉഭയകക്ഷി കൂടിക്കാഴ്ച നടക്കും
ന്യൂയോർക്ക്: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്നും യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ്.…
Read More » - 2 September
സ്കൂളുകളില്‍ മതപരമായ വസ്ത്രങ്ങള്‍ നിരോധിച്ച് ഫ്രാന്‍സ്
പാരിസ്: സ്കൂള്‍ വര്‍ഷം ആരംഭിക്കുന്ന സെപ്റ്റംബര്‍ നാലു മുതല്‍ വിദ്യാര്‍ത്ഥിനികള്‍ പര്‍ദയും (അബായ) വിദ്യാര്‍ത്ഥികള്‍ നീളനുടുപ്പും (ഖമീസ്) ധരിച്ചു സ്കൂളുകളില്‍ വരാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. ഫ്രാന്‍സിലാണ്…
Read More » - 1 September
എന്താണ് ‘1000-ടൺ നിയമം’? അത് മനുഷ്യരാശിയെ ബാധിക്കുന്നതെങ്ങനെ?
ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാൽ അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് പഠനം. നിലവിലെ കാലാവസ്ഥാ വ്യതിയാനം…
Read More » - 1 September
അടുത്ത നൂറ്റാണ്ടിൽ 100 കോടി ജനങ്ങൾ മരണത്തിന് കീഴടങ്ങേണ്ടി വരും; ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് ഇങ്ങനെ, കാരണമിത്
ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാൽ അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് പഠനം. ഇന്ന് മനുഷ്യൻ കത്തിക്കുന്ന…
Read More » - 1 September
സ്കൂളുകളില്‍ മതപരമായ വസ്ത്രങ്ങളും പര്‍ദയും ധരിക്കുന്നത് നിരോധിച്ച് ഈ രാജ്യം: നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍
പാരിസ്: സ്കൂള്‍ വര്‍ഷം ആരംഭിക്കുന്ന സെപ്റ്റംബര്‍ നാലു മുതല്‍ വിദ്യാര്‍ത്ഥിനികള്‍ പര്‍ദയും (അബായ) വിദ്യാര്‍ത്ഥികള്‍ നീളനുടുപ്പും (ഖമീസ്) ധരിച്ചു സ്കൂളുകളില്‍ വരാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. ഫ്രാന്‍സിലാണ് നിയമം…
Read More »