International
- Oct- 2023 -22 October
നേപ്പാളില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി, ഡല്‍ഹിയിലടക്കം പ്രകമ്പനം
കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 55 കിലോമീറ്റര്‍…
Read More » - 22 October
വെസ്റ്റ്ബാങ്കിലെ മുസ്ലീം പള്ളിക്ക് സമീപം കടുത്ത വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം
ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിലെ ഒരു പള്ളിക്ക് സമീപം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ജെനിന് അഭയാര്‍ത്ഥി ക്യാമ്പില്‍ അല്‍-അന്‍സാര്‍ മസ്ജിദിന് സമീപമാണ്…
Read More » - 22 October
കേരളത്തിൽ ഹമാസ് അനുകൂല റാലിയ്ക്ക് പാലസ്തീൻ പതാകയ്ക്ക് പകരം ഉപയോഗിച്ചത് ഇറ്റലിയുടെ പതാക: പരിഹാസവുമായി ഇമാം ഓഫ് പീസ്
സംസ്ഥാനത്ത് നടന്ന ഹമാസ് അനുകൂല പ്രതിഷേധ റാലിയെ പരിഹസിച്ച് ആസ്ട്രേലിയൻ ഷിയാ മുസ്ലീമായ ഇമാം ഓഫ് പീസ്. സമൂഹമാദ്ധ്യമത്തിലുടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. പ്രതിഷേധ റാലിയുടെ ദൃശ്യങ്ങളും അദ്ദേഹം…
Read More » - 22 October
പലസ്തീന് ജനത എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ല: പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്
കെയ്റോ: പലസ്തീന് ജനത തങ്ങളുടെ മാതൃരാജ്യം വിട്ട് എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന പ്രഖ്യാപനവുമായി പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഈജിപ്തിലെ കെയ്റോവില്‍ നടക്കുന്ന അറബ് ഉച്ചകോടിയുടെ ആമുഖ…
Read More » - 22 October
അല്‍ അഖ്സ പള്ളിയില്‍ കടുത്ത നിയന്ത്രണം
ഗാസ : ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം 15 ദിവസം പിന്നിടുമ്പോള്‍ ഇരുഭാഗത്തും വന്‍ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ ഗാസയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഇസ്രയേല്‍ സൈന്യം തകര്‍ത്തു.…
Read More » - 22 October
ഇസ്രയേലിന്റെ നാശത്തിനായി ജംഷഡ്പൂര്‍ മസ്ജിദില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രത്യേക പ്രാര്‍ത്ഥന
ജംഷഡ്പൂര്‍: ഇസ്രയേലിന്റെ നാശത്തിനായി ജംഷഡ്പൂര്‍ മസ്ജിദില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രത്യേക പ്രാര്‍ത്ഥന . മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും, ഇസ്രയേല്‍ നാശത്തിനായി പള്ളിയിലെ മുഫ്തിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുകയുമായിരുന്നു…
Read More » - 21 October
ഫുട്ബോള്‍ ഇതിഹാസം ബോബി ചാള്ട്ടൻ അന്തരിച്ചു
ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ഇതിഹാസം സര് ബോബി ചാള്ട്ടൻ (86) അന്തരിച്ചു. 1996 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിലെ സൂപ്പര്‍ താരമായിരുന്ന ചാള്ട്ടൻ, മാഞ്ചസ്റ്റര്‍…
Read More » - 21 October
മുസ്ലീം രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കുക, പൗരന്മാര്ക്ക് നിര്‍ദ്ദേശവുമായി ഇസ്രയേല്‍
ടെല്‍ അവീവ്: ഹമാസ് ഭീകരാക്രമണം തുടരുന്നതിനിടയില്‍ പൗരന്മാര്ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി ഇസ്രയേല്‍. മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഇസ്രയേലിനെതിരെ ഹമാസ് ഭീകരരുടെ ആക്രമണത്തിന്റെ തോത്…
Read More » - 21 October
ഗാസയിലെ അല്‍-ഒമാരി മസ്ജിദ് തകര്‍ത്ത് ഇസ്രയേല്‍ സൈന്യം : അല്‍ അഖ്സയില്‍ കടുത്ത നിയന്ത്രണങ്ങള്‍
ഗാസ : ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം 15 ദിവസം പിന്നിടുമ്പോള്‍ ഇരുഭാഗത്തും വന്‍ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ ഗാസയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഇസ്രയേല്‍ സൈന്യം തകര്‍ത്തു.…
Read More » - 21 October
‘യു.എസിനേക്കാൾ സുരക്ഷിതത്വം ഇസ്രായേലിൽ’: ഹമാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി പറയുന്നു
ടെൽ അവീവ്: ഒക്ടോബർ 7-ന് ഇസ്രയേലി സംഗീതോത്സവമായ നോവ ഫെസ്റ്റിവലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയാണ് ലോംഗ് ഐലൻഡിൽ താമസിക്കുന്ന നതാലി…
Read More » - 21 October
ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു, അനുമതിയുള്ളത് പ്രതിദിനം 20 ട്രക്കുകള്‍ക്ക്
ഗാസ: ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി.യു എന്‍ അയച്ച മരുന്നുകളുമായാണ് ട്രക്കുകള്‍ എത്തുന്നത്. ട്രക്കില്‍ ജീവന് രക്ഷാ…
Read More » - 21 October
‘എല്ലാ ദിവസവും ഉണരുന്നത് വെടിയൊച്ച കേട്ട്, അവസ്ഥ ഭയാനകം’: ഇസ്രായേൽ യുവതി
ടെൽ അവീവ്: ഹമാസ്-ഇസ്രായേൽ യുദ്ധം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദിവസവും വെടിയൊച്ചകൾ കേട്ടാണ് ഇസ്രായേൽ പൗരന്മാർ മിഴി തുറക്കുന്നത്. ഗാസയിലെ അവസ്ഥയും മറിച്ചല്ല. ഇസ്രായേലി മേക്കപ്പ് ആർട്ടിസ്റ്റ്…
Read More » - 21 October
രണ്ട് തടവുകാരെ വിട്ടയച്ചു, അമേരിക്കയെ പേടിച്ചല്ല, തീരുമാനം ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലെന്ന് ഹമാസ്
ന്യൂഡൽഹി: ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൌരൻമാരെ ഹമാസ് ഭീകരർ മോചിപ്പിച്ചു. ജൂഡിത് റാണയും, മകൾ നതാലി റാണയുമാണ് മോചിപ്പിക്കപ്പെട്ട അമേരിക്കൻ പൌരൻമാർ. രണ്ടാഴ്ചയോളമായി ഇവർ ഹമാസ് ഭീകരരുടെ…
Read More » - 21 October
ഇസ്രയേല്‍ ആക്രമണം: ബന്ധുക്കളും വീടും നഷ്ടപ്പെട്ട, കേരളത്തില്‍ പഠിക്കുന്ന പലസ്തീന്യുവതിയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇസ്രയേല്‍ ആക്രമണത്തില്‍ ബന്ധുക്കളേയും വീടും നഷ്ടപ്പെട്ട പലസ്തീന് യുവതിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള യൂണിവേഴ്സിറ്റിയിലെ എംഎ ലിംഗ്വിസ്റ്റിക്സ് വിദ്യാര്‍ത്ഥിനിയെയാണ് മുഖ്യമന്ത്രി…
Read More » - 21 October
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ വനിതാ നേതാവ് കൊല്ലപ്പെട്ടു
ടെല്‍ അവീവ്: ഗാസയിലെ ഹമാസ് ആസ്ഥാനങ്ങളില്‍ വ്യോമാക്രമണം തുടരുന്നതായി ഇസ്രയേലി സേന അറിയിച്ചു. തീവ്രവാദികളുടെ നൂറുകണക്കിന് ആസ്ഥാനങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഗാസയിലുടനീളം ആക്രമണം തുടരുകയാണ്. ടാങ്ക് വേധ…
Read More » - 21 October
ഗാസയ്ക്ക് എതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍
ടെല്‍ അവീവ്: ഗാസയ്ക്ക് എതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസയിലെ ക്രൈസ്തവ ദേവാലയവും ജനവാസ കേന്ദ്രങ്ങളും ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായാണ്…
Read More » - 20 October
ശക്തമായി തിരിച്ചടി; ഗാസയില്‍ ഹമാസിന്റെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം
ഗാസ: ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗാസയിലെ പള്ളിയില്‍ ഇന്ന് വന്‍ സ്ഫോടനം നടന്നിരുന്നു. സ്ഫോടനത്തിൽ ഗ്രീക്ക് ഓര്‍ത്തഡോക്സ് സെന്റ്…
Read More » - 20 October
വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രായേൽ സൈന്യം പിടികൂടിയത് 70 ഹമാസ് ഭീകരരെ
ഹമാസ് ഭീകരരെന്ന് സംശയിക്കുന്ന 70 പേരെ വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തതായി ഇസ്രായേൽ. ഹമാസുമായുള്ള യുദ്ധത്തിന്റെ 14-ാം ദിവസം പ്രദേശത്ത് നിന്ന് 70…
Read More » - 20 October
ടി.വി ഷോയിൽ ലൈംഗിക പരാമര്‍ശം നടത്തിയ പങ്കാളിയുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണി
റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്റെ പങ്കാളി ആൻഡ്രിയ ജിയാംബ്രൂണോയിൽ നിന്ന് വേർപിരിഞ്ഞതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ജിയാംബ്രൂണോ നടത്തിയ ലൈംഗികപരാമര്‍ശങ്ങള്‍ക്കെതിരെ…
Read More » - 20 October
ഇസ്രായേൽ പൗരന്മാർക്ക് വിസയില്ലാതെ ഇനി യു.എസിലേക്ക് യാത്ര ചെയ്യാം, 90 ദിവസം താമസിക്കാം
ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായതിനാൽ, 90 ദിവസമോ അതിൽ താഴെയോ ദിവസത്തേക്ക് അമേരിക്ക സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇസ്രായേലികൾക്ക് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ വരാമെന്ന് അമേരിക്ക. വിസ ഒഴിവാക്കൽ പദ്ധതിയിലേക്ക്…
Read More » - 20 October
ഗാസ നിവാസികള്‍ക്ക് ചികിത്സയ്ക്കായുള്ള സഹായം ഉടന്‍, പ്രഖ്യാപനവുമായി ഐക്യരാഷ്ട്ര സഭ
ജറുസലേം: രണ്ട് ദിവസത്തിനുള്ളില്‍ ഗാസയിലേക്ക് പ്രാഥമിക ചികിത്സയ്ക്കാവശ്യമായ സഹായമെത്തുമെന്ന് ഐക്യരാഷ്ട്ര സഭ . യുദ്ധം ശക്തമായതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് വരെ ഗാസയിലെ ജനങ്ങള്‍ പ്രയാസം നേരിടുന്നതിനാലാണ്…
Read More » - 20 October
റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ
റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ. റഷ്യ – യുക്രൈന് യുദ്ധം തുടങ്ങിയ ശേഷം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പാശ്ചാത്യ രാജ്യങ്ങള്‍ കുറച്ചിരുന്നു.…
Read More » - 20 October
1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം: ആവശ്യവുമായി സൗദി കിരീടാവകാശി
1967 ലെ അതിർത്തികൾ അടിസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യവുമായി സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെയും (ജിസിസി) അസോസിയേഷൻ…
Read More » - 20 October
ലെബനന് അതിര്‍ത്തിക്കടുത്തുള്ള പട്ടണത്തിലെ 20,000 പേരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍
ജെറുസലം : അതിര്‍ത്തി കടന്നുള്ള ആക്രമണം രൂക്ഷമായതോടെ ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ കിര്യത് ഷിമോണയില്‍ നിന്ന് ഇരുപതിനായിരത്തിലധികം താമസക്കാരെ ഒഴിപ്പിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു.…
Read More » - 20 October
ആരാണ് ജമില ഷാന്റി? ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസിന്റെ വനിതാ നേതാവിനെ കുറിച്ച് അറിയാം
ടെല്‍ അവീവ്: ഗാസയിലെ ഹമാസ് ആസ്ഥാനങ്ങളില്‍ വ്യോമാക്രമണം തുടരുന്നതായി ഇസ്രയേലി സേന അറിയിച്ചു. തീവ്രവാദികളുടെ നൂറുകണക്കിന് ആസ്ഥാനങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഗാസയിലുടനീളം ആക്രമണം തുടരുകയാണ്. ടാങ്ക് വേധ…
Read More »