International
- Apr- 2021 -1 April
കാലിഫോർണിയയിൽ വെടിവയ്പ്പ്; ആക്രമണത്തിൽ നാലുപേർ മരിച്ചു
വാഷിംഗ്ടൺ: അമേരിക്കയിൽ കാലിഫോർണിയയിലെ ഓറഞ്ച് പട്ടണത്തിലെ വ്യാപാര സമുച്ചയത്തിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ നാലുപേർ മരണപ്പെടുകയുണ്ടായി. ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു. അക്രമിക്കും…
Read More » - 1 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13 കോടിയിലേക്ക്
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടിയിലേക്ക് അടുക്കുന്നു. ആറ് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ…
Read More » - 1 April
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് സൗദി ഗസറ്റ്
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സൗദി അറേബ്യയിലെ സര്‍ക്കാര്‍ അനുകൂല മാധ്യമമായ സൗദി ഗസറ്റ്. ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃകാ പരമായ പദ്ധതികളാണ്…
Read More » - 1 April
ദുബായിലെ ആദ്യ സ്വകാര്യസ്കൂൾ സ്ഥാപക മാഡം മറിയമ്മ വർക്കിക്ക് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ച് ദുബായ്
ദുബായ്: ബുധനാഴ്ച രാവിലെ അന്തരിച്ച ദുബായിലെ ആദ്യ സ്വകാര്യ സ്കൂള്‍ സ്ഥാപക മറിയാമ്മ വര്‍ക്കിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദുബായ്. ആദ്യകാല വിദ്യാർത്ഥികളും സഹപ്രവർത്തകരും കണ്ണീരോടെ അവർക്ക് അന്തിമോപചാരം…
Read More » - 1 April
കടുത്ത മനുഷ്യാവകാശ ലംഘനം: ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കയുടെ ആദ്യ മനുഷ്യാവകാശ റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരെ ബൈഡന് ഭരണകൂടത്തിന്റെ ആദ്യ മനുഷ്യാവകാശ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഗുരുതര മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ…
Read More » - 1 April
സൗഹൃദത്തിന് വഴിയൊരുക്കി…ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് അനുമതി നല്കി പാകിസ്താന്
ഇസ്ലാമബാദ്: ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന ഒന്നാണ് ഇന്ത്യ പാകിസ്ഥാൻ പ്രശ്നങ്ങൾ. എന്നാൽ സൗഹൃദത്തിന്റെ വാതിലുകൾ തുറന്ന് നൽകുകയാണ് ഇപ്പോൾ പാകിസ്ഥാൻ. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരിയ്ക്കുകയാണ്…
Read More » - 1 April
മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വാക്സിൻ ഉൽപ്പാദനം ; ഇറക്കുമതി നിഷേധിച്ച് ബ്രസീൽ
ന്യൂഡല്‍ഹി: ലോകത്ത് രണ്ടാമത്തെ കൊവിഡ് ബാധിത രാജ്യമായ ബ്രസീല്‍ കൊവാക്സിന് ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചു. ഇന്ത്യന്‍ കമ്ബനിയായ ഭാരത് ബയോടെക്ക് തദ്ദേശീയമായി നിര്‍മിച്ച കൊവിഡ് വാക്സിനായ കൊവാക്സിന്…
Read More » - 1 April
സാറ്റലൈറ്റുകളുടെ വെളിച്ചം ഭാവിയിലെ മനുഷ്യജീവിതത്തിന് വെല്ലുവിളികൾ ഉയർത്തിയേക്കാമെന്ന് പഠനം.
ഓരോ മാസവും നിരവധി സാറ്റലൈറ്റുകളാണ് ഓരോ രാജ്യങ്ങളിൽ നിന്നും വിക്ഷേപിക്കുന്നത്. ഇതെല്ലാം ഭാവിയില്‍ ഭൂമിയിലുള്ളവര്‍ക്ക് തന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഭൂമിയെ പരിക്രമണം ചെയ്യുന്ന വസ്തുക്കളുടെ…
Read More » - 1 April
നാൽപ്പത്തിയഞ്ച് വയസ്സിന് താഴെയുള്ളവർക്കും കോവിഡ് വാക്സിൻ നൽകേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രാലയം
ദില്ലി: രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന് ഇന്ന് തുടക്കം. നാല്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഈ ഘട്ടത്തില്‍ വാക്സീന് നല്‍കും. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ്…
Read More » - 1 April
മസ്തിഷ്കമരണം സംഭവിച്ച യുവാവ് അവയവദാനത്തിന് തൊട്ട് മുന്‍പ് ഉണർന്നു
ലണ്ടന്‍: അപകടത്തില്‍ തങ്ങളുടെ പ്രിയ മകന് മസ്തതിഷ്തകമരണം സംഭവിച്ചതോടെ അവന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ നല്ലവരായ ആ മാതാപിതാക്കള്‍ തയ്യാറായി. പക്ഷെ, ലണ്ടനിലെ സ്റ്റഫോഡ്ഷേര് സ്വദേശിയായ 18…
Read More » - 1 April
ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച കോവാക്സിന്റെ ഇറക്കുമതി നിര്‍ത്തിവച്ച് ബ്രസീല്‍
ന്യൂഡല്‍ഹി : ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച കോവാക്സിന്റെ ഇറക്കുമതി നിര്‍ത്തിവച്ച് ബ്രസീല്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 20 ദശലക്ഷം വാക്സീന് ഡോസുകളാണ് ബ്രസീല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇറക്കുമതിക്കുള്ള…
Read More » - Mar- 2021 -31 March
കോവിഡ് പ്രതിരോധ വാക്സിനായ ഫൈസർ കുട്ടികളിലും ഫലപ്രദമെന്ന് കമ്പനി
ബെർലിൻ : കോവിഡ് പ്രതിരോധ വാക്സിനായ ഫൈസർ കുട്ടികളിലും ഫലപ്രദമെന്ന് കമ്പനി. 12 വയസ് മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികളിൽ ഫലപ്രാപ്തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെടുന്നു.…
Read More » - 31 March
മനുഷ്യ രക്തം ചേർത്ത ‘സാത്താൻ ഷൂ’ ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങി ; ഷൂ വാങ്ങാൻ വൻ തിരക്ക്
അമേരിക്കൻ റാപ്പർ ആയ ലിൽ നാസ് എക്സും ബ്രൂക്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാങ്ക് കമ്പനി MSCHF-ഉം ചേർന്നാണ് സാത്താൻ ഷൂ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യന്റെ ഒരു തുള്ളി രക്തം…
Read More » - 31 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12.87 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്നിരിക്കുന്നു. അഞ്ച് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ…
Read More » - 31 March
ജമ്മു കശ്മീരിൽ സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഒരാൾ സുരക്ഷാ സേനയുടെ പിടിയിൽ
സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചയാളെ ജമ്മു കശ്മീരിൽ സുരക്ഷാ സേന പിടികൂടി. 9.75 കിലോ ഗ്രാം സ്ഫോടക വസ്തുക്കൾ നിറച്ച ജലാറ്റിൻ സ്റ്റിക്കുകളും 275 മീറ്റർ വയറും…
Read More » - 31 March
ചെറുപ്പക്കാര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, ആസ്ട്രസെനേക കോവിഡ് വാക്സിനെ കുറിച്ച് വ്യാപക പരാതി
ബര്‍ലിന്‍: ആസ്ട്രസെനേക കോവിഡ് വാക്സിനെ കുറിച്ച് വ്യാപക പരാതി ഉയരുന്നു. ഈ വാക്സിന് ചെറുപ്പക്കാര്‍ക്ക് നല്‍കരുതെന്നും 60 വയസിന് മുകളിലുള്ളവരില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും ജര്‍മനി അറിയിച്ചു.…
Read More » - 31 March
ജമ്മുകശ്മീരിൽ ഇന്ത്യയുടെ ഇടപെടലുകൾ ന്യായീകരണമുള്ളതെന്ന് അമേരിക്ക; ബലൂച് വിഷയത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനം
ജമ്മുകശ്മീരിൽ ഇന്ത്യയുടെ ഇടപെടലുകൾ ന്യായീകരണമുള്ളതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഏഷ്യൻ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഇടപെടലുകളെ പ്രകീർത്തിച്ചത്. ഇന്ത്യയുടെ നിലപാടുകളെ…
Read More » - 31 March
ഐഎസ് ഭീകരർ വേഷം മാറി ആഫ്രിക്കയിൽ, 3 വർഷത്തിൽ 2600 ലേറെ പേരെ കൊലപ്പെടുത്തി : റോഡിൽ പോലും തലയറ്റ ജഢങ്ങൾ
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) വീണ്ടും കരുത്താർജിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ പുറത്ത്. ഇവർ ഇറാക്ക് വിട്ട് ഇപ്പോൾ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിനെയാണ് ഇപ്പോൾ താവളമായി തെരഞ്ഞെടുത്തിരിക്കുന്നത്. മാർച്ച് 24…
Read More » - 31 March
മേഗന്റെ അവകാശവാദം തള്ളി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്; ഒടുവിൽ മലക്കം മറിഞ്ഞ് മേഗനും
ഓപ്ര വിന്‍ഫ്രി ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിന്റെ അലയടികള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വന്നിരിക്കുന്നത് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിനാണ്. ഹാരിയും മേഗനും മാത്രമുള്ളപ്പോള്‍ സംഭവിച്ചതെന്താണ്…
Read More » - 31 March
കോവിഡ് 19 വാക്സിനും വേദന സംഹാരിയും ; ആരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ
കോവിഡ് 19 വാക്സിന് സ്വീകരിച്ചതിന്റെ ഭാഗമായി ഉണ്ടാകുന്ന നേരിയ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിനായി വേദനസംഹാരികള്‍ ഉപയോഗിക്കരുത്. എന്നാല്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേണമെങ്കില്‍ വാക്സിന് സ്വീകരിച്ചതിനു ശേഷം അവ ഉപയോഗിക്കാവുന്നതാണ്.…
Read More » - 31 March
ടിക് ടോക് ഉടമകളായ ബൈറ്റ്ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ. നികുതി വെട്ടിപ്പ് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. Read Also : മലപ്പുറത്ത്…
Read More » - 31 March
എവർ ഗ്രീൻ ചരക്കു കപ്പലിന്റെ മോചനം, ഇന്ത്യന്‍ ജീവനക്കാര്‍ക്ക് അഭിനന്ദനം
ന്യൂഡല്‍ഹി: സൂയസ് കനാലില്‍ ഉറച്ചുപോയ ചരക്കുകപ്പല്‍ എവര്‍ ഗ്രീനെ നീക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യന്‍ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞു കപ്പല്‍ അധികൃതര്‍. 25 ഇന്ത്യക്കാരാണു കപ്പലിലുള്ളത്.…
Read More » - 30 March
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി ഇമ്രാൻ ഖാൻ
ന്യൂഡൽഹി : ജമ്മു കശ്മീര്‍ ഉള്‍പ്പടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കവിഷയങ്ങളില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. Read Also…
Read More » - 30 March
കോവിഡ് ബാധിച്ച പുരുഷന്മാര്ക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു
കോവിഡ് ബാധിച്ച പുരുഷന്മാര്ക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. റോം യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാര്‍ നൂറ് പുരുഷന്മാരില് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ശരാശരി മുപ്പത്തിമൂന്ന്…
Read More » - 30 March
ലോകരാജ്യങ്ങൾക്ക് സഹായവുമായി ഇന്ത്യ; വാക്സിൻ മൈത്രി നയത്തിന്റെ ഭാഗമായി പരാഗ്വയ്ക്ക് 1,00,000 ഡോസ് വാക്സിൻ നൽകി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളെ വാക്സിൻ നൽകി സഹായിക്കുന്നത് തുടർന്ന് ഇന്ത്യ.ഇത്തവണ പരാഗ്വയിലേക്കാണ് വാക്സിൻ കയറ്റി അയച്ചത്. വാക്സിൻ മൈത്രി നയത്തിന്റെ ഭാഗമായി ആദ്യ ഘട്ട കുത്തിവെപ്പിനായുള്ള…
Read More »