International
- Feb- 2021 -28 February
317 സ്കൂള് വിദ്യാര്ത്ഥിനികളെ തട്ടിക്കൊണ്ടു പോയി; ആയുധങ്ങളുമായി ഇരച്ചു കയറിയാണ് സംഘത്തിന്റെ അതിക്രമം
ഗവണ്മെന്റ് ഗേള്സ് സയന്സ് സെക്കന്ഡറി സ്കൂളില് പഠിക്കുന്ന വിദ്യാര്ത്ഥിനികളാണ് അക്രമികളുടെ പിടിയിൽ.
Read More » - 28 February
ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം വിജയം. ഐ.എസ്.ആർ.ഓ യിൽ നിന്നും പറന്നുയർന്നത് പി.എസ്.എൽ.വി സി-51
ഐ.എസ്.ആർ.ഓ യുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലെ 10.24 നായിരുന്നു വിക്ഷേപണം. ഈ വർഷത്തെ…
Read More » - 28 February
കുഴിച്ചിട്ടിരുന്ന ബാഗില് നിന്നും കിട്ടിയ സാധനം കണ്ട് പൂന്തോട്ടത്തിനായി കുഴിയെടുത്ത കുട്ടികള് അമ്പരന്നു
അരിസോണ : മരം നടാനായി കുഴിയെടുത്തപ്പോള് കിട്ടിയ ബാഗ് നിറയെ തോക്കുകള്. വീടിന്റെ പിറകു വശത്തെ മുറ്റത്ത് പൂന്തോട്ട നിര്മ്മാണത്തിന്റെ ഭാഗമായി കുഴിയെടുത്തപ്പോഴാണ് ഒരു ബാഗ് നിറയെ…
Read More » - 28 February
മനുഷ്യ ബീജങ്ങളുടെ എണ്ണം കുറയുന്നു, പൂജ്യത്തിലെത്താൻ അധിക കാലമില്ല : ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വിദഗ്ദ്ധ
ന്യൂയോര്ക്ക് : മനുഷ്യ ബീജങ്ങളുടെ എണ്ണം കുറയുന്നുവെന്ന് മുന്നറിയിപ്പുമായി എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാന്. ആഗോള ഭീഷണിയായി ഫെര്ട്ടിലിറ്റി പ്രതി lസന്ധി മാറുമെന്ന് സ്വാന് തന്റെ പുതിയ പുസ്തകത്തില്…
Read More » - 28 February
ഒറ്റ ഡോസ് കൊവിഡ് വാക്സിന് വരുന്നു ; അനുമതി ലഭിച്ചത് ജോണ്സണ് ആന്ഡ് ജോണ്സണ് വികസിപ്പിച്ച വാക്സിന്
വാഷിംഗ്ടണ് : ലോകത്ത് ആദ്യമായി ഒറ്റ ഡോസ് കൊവിഡ് വാക്സിന് വരുന്നു. ജോണ്സണ് ആന്ഡ് ജോണ്സണ് വികസിപ്പിച്ച വാക്സിന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന്…
Read More » - 28 February
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കടം കുന്നുകൂടുന്നു, ഇന്ത്യക്ക് നൽകാനുള്ളത് 21600 കോടി ഡോളര്
വാഷിങ്ടണ്: ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കടം കുന്നുകയറുന്നു. വായ്പ ഇനത്തില് ഇന്ത്യക്ക് മാത്രം 21,600 കോടി ഡോളറാണ് നല്കാനുള്ളത്. അമേരിക്കയുടെ കടം 29…
Read More » - 28 February
അന്തർദ്ദേശീയതലത്തിൽ ഒരിക്കൽക്കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിക്കപ്പെടുന്നു
വാഷിംഗ്ടൺ: അന്തർദ്ദേശീയതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വീണ്ടും ലോക രാജ്യങ്ങളുടെ കൈയ്യടി. നാളെ ആരംഭിക്കുന്ന രാജ്യാന്തര ഊർജ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആഗോള ഊർജ-…
Read More » - 28 February
അഭിനന്ദന് വര്ധമാന് പാകിസ്ഥാൻ സേനയുടെ പിടിയിലായപ്പോള് മോചനത്തില് നിര്ണായകമായത് ഈ ഒറ്റ ഫോൺ കോൾ
ന്യൂഡല്ഹി: വ്യോമസേനാ വിങ് കമാന്ഡര് അഭിനന്ദന് വര്ധമാന് പാകിസ്ഥാൻ സേനയുടെ പിടിയിലായപ്പോള് മോചനത്തില് നിര്ണായകമായത് എന്തെന്നാണ് പലരും തലപുകച്ചത്. ഇന്ത്യ ആകട്ടെ, കൂടുതൽ ഒന്നും പ്രതികരിക്കാൻ തയ്യാറായതുമില്ല.…
Read More » - 28 February
നൈജീരിയയിൽ ബോക്കോഹറാം തീവ്രവാദികൾ 317 സ്കൂൾ വിദ്യാർത്ഥിനികളെ കൂടി തട്ടിക്കൊണ്ടുപോയി
ലഗോസ്: നൈജീരിയയിൽ ഭീകരർ വീണ്ടും വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയി. വടക്കൻ നൈജീരിയയിലെ ബോർഡിംഗ് സ്കൂളിൽ നിന്നും 317 വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.…
Read More » - 27 February
പ്രത്യുല്പാദന ശേഷി കുറയുന്നു ; മനുഷ്യയുഗം ഉടൻ അവസാനിക്കുമെന്ന് മുന്നറിയിപ്പുമായി വിദഗ്ദർ
മനുഷ്യ ബീജങ്ങളുടെ എണ്ണം കുറയുന്നുവെന്നും ലൈംഗികതയിലെ മാറ്റങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും വിദഗ്ധ മുന്നറിയിപ്പ്. ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന…
Read More » - 27 February
ഹെയ്തിയിൽ തടവുകാർ കൂട്ടത്തോടെ ജയിൽചാടി; വസ്ത്രശാല കൊള്ളയടിച്ചതിന് പിന്നാലെ നഗരത്തിൽ കലാപാന്തരീക്ഷം
കരീബിയൻ രാജ്യമായ ഹെയ്തിയിൽ തടവുകാരുടെ കൂട്ട ജയിൽ ചാട്ടം. ജയിൽ ചാടിയ തടവുകാരിൽ ചിലർ വസ്ത്രശാല കൊള്ളയടിച്ചതിന് പിന്നാലെ നഗരത്തിൽ കലാപാന്തരീക്ഷം സൃഷ്ടിച്ചു. ഹെയ്തിയിലെ ക്രോയിക്സ് ഡെസ്…
Read More » - 27 February
ന്യൂസിലാന്ഡില് വീണ്ടും കോവിഡ്; പ്രധാന നഗരത്തിൽ ലോക്ക്ഡൗണ്
ഓക്ലന്ഡ്: ഏറെ ദിവസങ്ങള്ക്ക് ശേഷം ന്യൂസിലാന്ഡില് വീണ്ടും കൊറോണ വൈറസ് രോഗം റിപ്പോര്ട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരമായ ഓക്ലന്ഡിലാണ് കൊവിഡ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. നഗരത്തില് ഏഴ്…
Read More » - 27 February
ചുവന്നഗ്രഹത്തിലെ കാഴ്ചകളൊപ്പി പെഴ്സീവയറൻസ്
ന്യൂയോർക്ക് : ചുവന്ന ഗ്രഹത്തിലെ കാഴ്ചകളാണ് നാസയുടെ ഔദ്യോഗിക യുട്യൂബ് ചാനലുകളിലെ തരംഗം. പെഴ്സീവിയറൻസ് തന്റെ ചൊവ്വഗ്രഹത്തിലെ പര്യവേക്ഷണം തുടങ്ങി. അതിന്റെ എച്ച്.ഡി. നിലവാരത്തിലുള്ള വീഡിയോകൾ ആസ്വദിക്കുകയാണ്…
Read More » - 27 February
ഒരു ഭാഗ്യപരീക്ഷണത്തിനില്ല; ചൈനയെ വിശ്വാസക്കുറവ്, ഇന്ത്യയുടെ വാക്സിൻ മതിയെന്ന് കട്ടായം പറഞ്ഞ് ശ്രീലങ്ക !
ചൈനയുടെ സിനോഫാര്മിന്റെ കൊവിഡ് വാക്സിന് സ്വീകരിക്കുന്നില്ലെന്ന് അറിയിച്ച് ശ്രീലങ്ക. 14 ദശലക്ഷം ആളുകള്ക്ക് ഇന്ത്യൻ നിർമ്മിത വാക്സിൻ മതിയെന്ന തീരുമാനത്തിലാണ് ശ്രീലങ്ക. ഇന്ത്യ നിര്മ്മിച്ച ഓക്സ്ഫോര്ഡ് അസ്ട്രാസെനെക്ക…
Read More » - 27 February
ക്രൈസ്തവ വിഭാഗങ്ങളോട് പാണക്കാട് കുടുംബത്തിന് എന്നും ആദരവും സ്നേഹവും; ഹാഗിയ സോഫിയ തെറ്റിദ്ധരിക്കപ്പെട്ടു: ശിഹാബ് തങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ ഹാഗിയ സോഫിയ പ്രസ്താവനയില് വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്. ചന്ദ്രികയില് താന് എഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ…
Read More » - 27 February
കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ
ന്യൂഡൽഹി : പലസ്തീൻ ആരോഗ്യ മേഖലയിലെ പ്രതിസന്ധിപരിഹരിക്കാൻ സഹായവുമായി വീണ്ടും ഇന്ത്യ. കോവിഡ് വാക്സിൻ വിതരണത്തിലാണ് ഇന്ത്യ വീണ്ടും സഹായം നൽകുന്നത്. രണ്ടാം ബാച്ച് വാക്സിൻ ഇന്ത്യ…
Read More » - 27 February
കോവിഡിലെ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് യുഎൻ മനുഷ്യാവകാശ സമിതി
കേരളത്തെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. ‘കൊവിഡ് കാലത്ത് പാര്ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്ക്കാന് കേരളം കാട്ടിയ ശ്രമത്തിനെ അഭിനന്ദിക്കുന്നു . സാമൂഹ്യ സംഘടന- സമുദായ…
Read More » - 27 February
ഓസ്കാറിലേക്കുള്ള ഒരു കടമ്പ കൂടി കടന്ന് ‘ മ് ‘ (സൗണ്ട് ഓഫ് പെയിൻ ), പ്രതീക്ഷയുമായി ഇന്ത്യൻ സിനിമാലോകം
ഓസ്കാർ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ‘മ് ( സൗണ്ട് ഓഫ് പെയിൻ ) എന്ന ചലച്ചിത്രവും. ഫെബ്രുവരി ഇരുപത്തിയാറിന് പ്രസിദ്ധീകരിച്ച പട്ടികയിലാണ്…
Read More » - 26 February
സിറിയയിൽ വ്യോമാക്രമണം നടത്തി യുഎസ്
ഡമസ്കസ്: കിഴക്കൻ സിറിയയിലെ ഇറാൻ പിന്തുണക്കുന്ന മിലിഷ്യകളുടെ സൈനികകേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തിയതായി യു.എസ് അറിയിക്കുകയുണ്ടായി. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ മിലിഷ്യകൾ നടത്തിയ ആക്രമണത്തിന്…
Read More » - 26 February
ഗര്ഭിണിയായ മകളുടെ കാമുകനൊപ്പം ഒളിച്ചോടി 44കാരിയായ അമ്മ
ലന്ഡെന്: ഗര്ഭിണിയായ മകളുടെ കാമുകനൊപ്പം ഒളിച്ചോടി 44കാരിയായ അമ്മ. ബ്രിട്ടണിലാണ് സംഭവം. ജോര്ജിന (44) എന്ന സ്ത്രീയാണ് രണ്ടാമതും ഗര്ഭിണിയായ മകള് ജെസ് ആല്ഡ്രിഡ്ജ്(24) ന്റെ…
Read More » - 26 February
ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണവുമായി മതമൗലികവാദികൾ
ധാക്ക : ബംഗ്ലാദേശില് ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ഗായ്ബന്ധ ജില്ലയിലെ സഘടയിലെ ഹിന്ദു ക്ഷേത്രമാണ് ഇസ്ലാം മതമൗലികവാദികളായ അക്രമികള് നശിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി ബംഗ്ലാദേശിലെ…
Read More » - 26 February
അടുത്ത സാമ്പത്തിക വർഷം രാജ്യം 13.7 ശതമാനം വളർച്ചനേടുമെന്ന് മൂഡീസ്
അടുത്ത സാമ്പത്തിക വര്ഷം ഇന്ത്യന് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് അനുകൂല സമയമാണ് വരാൻ പോകുന്നതെന്ന് യു.എസ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് വിലയിരുത്തുന്നു. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ…
Read More » - 26 February
ഭീകരകേന്ദ്രങ്ങളില് വ്യോമാക്രമണം, ഇറാന് ഉള്പ്പെടെയുള്ള ശത്രുരാജ്യങ്ങള്ക്ക് ശക്തമായ താക്കീത്
വാഷിംഗ്ടണ്: ഭീകരകേന്ദ്രങ്ങളില് വ്യോമാക്രമണം, ഇറാന് ഉള്പ്പെടെയുള്ള ശത്രുരാജ്യങ്ങള്ക്ക് ശക്തമായ താക്കീത് നല്കി അമേരിക്ക. ബൈഡന്റെ നേരിട്ടുളള നിര്ദേശത്തെത്തുടര്ന്നായിരുന്നു ആക്രമണമെന്നാണ് സൈനിക വൃത്തങ്ങള് നല്കുന്ന സൂചന. ഇറാന്റെ പിന്തുണയോടെ…
Read More » - 26 February
കൊറോണ ,ഇന്ത്യയുടെ സഹായം തേടി വിദേശരാഷ്ട്രം
ന്യൂഡല്ഹി : കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില് പ്രതിരോധ വാക്സിനായി ഇന്ത്യയെ സമീപിച്ച് ബ്രസീല്. തദ്ദേശീയമായി നിര്മ്മിച്ച കൊവാക്സിനു വേണ്ടി ബ്രസീല് വാക്സിന് നിര്മ്മാതാക്കളായ ഭാരത് ബയോടെക്കുമായി…
Read More » - 26 February
ഇന്ത്യയിൽ മാത്രമല്ല, അങ്ങ് പാകിസ്താനിൽ വരെ ട്രെൻഡിംഗാണ് ജെ പി നദ്ദയുടെ വാക്കുകൾ !
ന്യൂഡൽഹി: സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ വാക്കുകൾ. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തിൽ…
Read More »