International
- Apr- 2021 -3 April
ഭൂമിയെ സംബന്ധിച്ച് ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം
ഭൂമിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഭൂമിയുടെ ആഫ്രിക്കന്‍ അര്‍ദ്ധ ഗോളത്തെ അപേക്ഷിച്ച് പസഫിക് അര്‍ദ്ധ ഗോളം വേഗത്തില്‍ തണുക്കുന്നുവെന്ന് കണ്ടെത്തല്‍. ഓസ്ലോ സര്‍വകലാശാലയിലെ ഗവേഷകരാണ്…
Read More » - 3 April
ഇന്ത്യ-പാകിസ്ഥാന് ബന്ധം കൂടുതല്‍ വഷളാക്കുന്നതിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ന്യൂഡല്‍ഹി: ഇന്ത്യയുമായുളള വ്യാപാരബന്ധം ഭാഗികമായി പുന:രാരംഭിക്കാന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് ഇക്കഴിഞ്ഞ മാര്‍ച്ച് 26 ന് അനുമതി നല്‍കിയിരുന്നതായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫിന്റെ…
Read More » - 3 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി കടന്നു. ആറ് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 28.50 ലക്ഷം കടന്നിരിക്കുന്നു. പത്ത്…
Read More » - 3 April
സയനേഡിനേക്കാൾ മാരക വിഷം; ചത്ത് കരയ്ക്കടിഞ്ഞത് നൂറുകണക്കിന് പഫർഫിഷുകൾ
വിസ്മയങ്ങളുടെ കലവറയാണ് സമുദ്രങ്ങൾ. അത്തരത്തിലുള്ള ഒരു അത്ഭുതത്തിനാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മ്യുസെൻബർഗ് ബീച്ച് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. നൂറുക്കണക്കിന്…
Read More » - 3 April
പൂർണമായും മനുഷ്യ ശരീരമുള്ള സെക്സ് ഡോളിനെ പരിചയപ്പെടുത്തി ബോഡി ബിൽഡർ ; വീഡിയോ വൈറൽ
കസാഖിസ്ഥാൻ : ബോഡി ബിൽഡർ യൂറി ടോലോച്ച്കോ പ്രശസ്തനായത് മാർഗോ എന്ന് പേരുള്ള സെക്സ് ഡോളിനെ വിവാഹം ചെയ്തതോടെയാണ്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഇരുവരുടെയും വിവാഹത്തിന്…
Read More » - 3 April
പാർലമെന്റിന് നേരെ ആക്രമണം; അക്രമിയെ വെടിവച്ചുകൊന്നു; ഞെട്ടലോടെ ജോ ബൈഡൻ
വാഷിംഗ്ടൺ: അമേരിക്കൻ പാർലമെന്റിന് നേരെയുണ്ടായ ക്യാപിറ്റോൾ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി ജോ ബൈഡൻ. സുരക്ഷാവലയത്തിലേക്ക് അഞ്ജാതൻ നടത്തിയ കാർ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം…
Read More » - 3 April
കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; രോഗബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു
ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 28.50 ലക്ഷം കടന്നു.പത്ത് കോടിയിലധികം…
Read More » - 3 April
യുഎസ് കാപ്പിറ്റോളിലേക്ക് കാര്‍ ഓടിച്ച് കയറ്റാന്‍ ശ്രമം; ഒരു പോലീസുകാരന് കൊല്ലപ്പെട്ടു , മറ്റൊരാൾക്ക് പരിക്ക്
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ആക്രമി വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഫസ്റ്റ് റെസ്പോണ്‍സ് ടീം അംഗമായിരുന്ന…
Read More » - 3 April
കോവിഡ് വ്യാപനം : നാല് രാജ്യങ്ങളെ ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൺ
ലണ്ടൻ : കൊറോണ വ്യാപനം രൂക്ഷമായ നാല് രാജ്യങ്ങളെ ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൺ. പാകിസ്താൻ, കെനിയ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളെയാണ് ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയത്.…
Read More » - 2 April
ഇന്ധന വില സംബന്ധിച്ച് സൗദിയോട് നിലപാട് അറിയിച്ച് അമേരിക്ക
ന്യൂയോര്‍ക്ക്: ഇന്ധന വിലയില്‍ നിലപാട് മയപ്പെടുത്തണമെന്ന് സൗദി അറേബ്യയോട് അമേരിക്ക ആവശ്യം ഉന്നയിച്ചു. ഇന്ധനവില ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കിലാക്കണമെന്നാണ് സൗദി അറേബ്യയോട് അമേരിക്ക ഔദ്യോഗികമായി ആവശ്യപ്പെട്ടത്. അമേരിക്കന്‍…
Read More » - 2 April
പസഫിക് മേഖലയിലെ കരുത്തര്‍ ഇന്ത്യന്‍ നാവികസേന: പ്രശംസിച്ച് ഫ്രഞ്ച് നാവികസേനാ അഡ്മിറല്‍
കൊച്ചി: പസഫിക്ക് മേഖലയിലെ വമ്പന്മാരും ശക്തരും ഇന്ത്യന്‍ നേവിയാണെന്ന പ്രശംസയുമായി ഫ്രഞ്ച് നാവികസേനാ റിയര്‍ അഡ്മിറല്‍. പസഫിക് മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും സുരക്ഷയൊരുക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് അസാമാന്യ…
Read More » - 2 April
വിമാനത്തിൽ വേഷം മാറി വന്ന് ജീവനക്കാർക്ക് ഐസ്ക്രീം നൽകി; ഏപ്രിൽ ഫൂളിന് പുതിയ വേഷപ്പകർച്ചയുമായി ബൈഡന്റെ ഭാര്യ
വാഷിംഗ്ടൺ: വിമാനത്തിൽ വേഷം മാറിവന്ന് ഒപ്പമുണ്ടായിരുന്ന ജീവനക്കാർക്കും മാദ്ധ്യമ പ്രവർത്തകർക്കും ഐസ്ക്രീം നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡൻ. ഫ്ളൈറ്റ് അറ്റൻഡറായി വന്ന്…
Read More » - 2 April
പ്രതിദിന കൊവിഡ് കേസ്; യു.എസിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്
അമേരിക്കയെ മറികടന്ന് പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 81,466 പുതിയ…
Read More » - 2 April
ബി.ജെ.പി അധികാരത്തിലെത്തിയാൽ ഒരു പക്ഷി പോലും നിയമവിരുദ്ധമായി കടക്കില്ല; ബംഗാളിനെ ബിജെപി നയിക്കുമെന്ന് അമിത് ഷാ
പശ്ചിമബംഗാൾ- ബംഗ്ലാദേശ് അതിർത്തിയിലെ അനധികൃത കുടിയേറ്റത്തിന് അവസരമൊരുക്കി കൊടുക്കുന്നത് മമത സർക്കാരിരാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പിയ്ക്ക് ഭരിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ഒരു പക്ഷി…
Read More » - 2 April
തീവ്രവാദ സംഘടനകളെ പിന്തുണച്ചു സംസാരിച്ചു; മസ്ജിദുല്‍ ഹറാമില്‍ ആയുധധാരി പിടിയില്‍
ഇയാളെ സുരക്ഷാ സേന പിടികൂടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Read More » - 2 April
അത്യപൂര്‍വമായ രക്തം കട്ടപിടിക്കുന്ന രോഗം കൂടുന്നു; ആസ്ട്ര സെനെക്ക വാക്സിന് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഫൈസര്‍ വാക്സിന് ഇത്തരം പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
Read More » - 2 April
ട്രെയിന്‍ പാളം തെറ്റി വന്‍ ദുരന്തം, 36 മരണം : നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
തായ്പേയ്: ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 36 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. തായ് വാനിലെ കിഴക്കന്‍ റെയില്‍വെ ലെയിനിലെ തുരങ്കത്തിനുളളിലാണ് അപകടമുണ്ടായത്. രാവിലെ 9.30 ഓടെയായിരുന്നു…
Read More » - 2 April
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ ; സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമ ജില്ലയിലെ ഗാത്ത് മുഹല്ല ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യം,…
Read More » - 2 April
വ്യാപാരബന്ധം പുനസ്ഥാപിക്കില്ല; ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാതെ ഇന്ത്യയുമായി ഒന്നിക്കില്ലെന്ന് പാകിസ്ഥാൻ
കറാച്ചി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കില്ലെന്ന നിലപാടുമായി പാകിസ്ഥാൻ. പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാമെന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍ദ്ദേശമാണ് പാകിസ്താന് തള്ളിയത്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ വ്യാപാര…
Read More » - 2 April
വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസം; പുത്തൻ തീരുമാനവുമായി ബൈഡൻ ഭരണകൂടം
വാഷിംഗ്ടൺ: വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസ നിലപാടുമായി ബൈഡൻ ഭരണകൂടം. യു.എസില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചാണ് ബൈഡൻ ഭരണകൂടം ലോക രാജ്യങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയത്.…
Read More » - 1 April
ജോലിക്കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് ജയിൽശിക്ഷ
സിംഗപ്പൂർ: ഓഫിസ് ജോലിക്കാരിയായ വിയറ്റ്നാമി വനിതയെ പീഡിപ്പിച്ച ഇന്ത്യക്കാരന് സിംഗപ്പൂർ കോടതി നാലാഴ്ചത്തെ ജയിൽശിക്ഷയും 8,000 ഡോളർ പിഴയും വിധിച്ചിരിക്കുന്നു. ദൻധായുധൻ ഏഴിലൻ (48) ആണ് ശിക്ഷിക്കപ്പെട്ടതെന്ന്…
Read More » - 1 April
കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നാം തവണയും ലോക്ക് ഡൗൺ ഏർപ്പെടുത്തി ഫ്രാൻസ്
പാരിസ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തി. കോവിഡിന്റെ മൂന്നാംഘട്ട വ്യാപനം രൂക്ഷമായതോടെയാണ് ലോക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. കോവിഡ്…
Read More » - 1 April
21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇനി കഞ്ചാവ് പൊതു ഇടങ്ങളില്‍ ഉപയോഗിക്കാം
ന്യൂയോര്‍ക്ക് : 21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇനി കഞ്ചാവ് പൊതു ഇടങ്ങളില്‍ ഉപയോഗിക്കാം. ന്യൂയോര്‍ക്കിലാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്. കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കിയുള്ള ബില്ല് ഗവര്‍ണര്‍…
Read More » - 1 April
കുളിക്കുന്നതിനിടെ ചാർജിനു വച്ച ഫോണ്‍ വെള്ളത്തില്‍ വീണു; നാലുവയസുകാരന്റെ കണ്മുന്നില് യുവതിയ്ക്ക് ദാരുണാന്ത്യം
അമ്മയുടെ നിലവിളി കേട്ട് നാലുവയസുകാരനായ മകന് കുളിമുറിയില്‍ എത്തിയെങ്കിലും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു.
Read More » - 1 April
ഇന്ത്യയുമായി വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ ഒരുങ്ങി പാകിസ്താൻ; സാധാരണക്കാരന്റെ ഭാരം കുറയ്ക്കാനെന്ന് വിശദീകരണം
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ ഒരുങ്ങി പാകിസ്താന്. ഇന്ത്യയിൽ നിന്നും പരുത്തിയും നൂലും , പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ പാകിസ്താന്റെ ഇക്കണോമിക് കോർഡിനേഷൻ കൗൺസിൽ അനുമതി നൽകി.…
Read More »