International
- Mar- 2021 -16 March
ശക്തമായ പൊടിക്കാറ്റ്; ബെയ്ജിംഗ് നഗരം ഓറഞ്ച് നിറത്തിൽ; ഏറ്റവും അപകടകരമായ നിലയിലെന്ന് നിരീക്ഷകർ
ബെയ്ജിംഗ്: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ബെയ്ജിംഗ് നഗരം ഓറഞ്ച് നിറത്തിൽ. നഗരത്തിലെ വായുവിന്റെ നിലവാരം ഏറ്റവും മോശമായ നിലയിലാണ് നിലവിൽ ഉള്ളത്. വായു നിലവാര സൂചികയിൽ 999…
Read More » - 16 March
വീഡിയോ വ്യൂസ് കൂട്ടാൻ പെരുമ്പാമ്പിനെ വച്ച് കളിച്ച യുവാവിന്റെ കണ്ണ് പോയി ; ദൃശ്യങ്ങൾ കാണാം
വന്യജീവികളെ ഉപയോഗിച്ചുള്ള നിരവധി സാഹസിക വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. വീഡിയോ വ്യൂസ് അല്ലെങ്കിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടാൻ വേണ്ടി നടത്തുന്ന ഇത്തരം അഭ്യാസങ്ങൾ ചിലപ്പോൾ…
Read More » - 16 March
ആയുധ ഇറക്കുമതി കുറച്ചു, കയറ്റുമതിയിൽ കുതിപ്പുമായി 24ാം സ്ഥാനത്ത് ഇന്ത്യ; റിപ്പോർട്ട് പുറത്ത്
2011-15 കാലയളവിനും 2016-20 നും ഇടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതി 33 % കുറഞ്ഞുവെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.…
Read More » - 16 March
വംശവെറിക്കെതിരെ പോരാട്ടം നടത്തിയ മണ്ണാണ് ഇന്ത്യ; ബ്രിട്ടണിലെ വംശവെറിക്കെതിരെ എസ് ജയശങ്കര്‍
ബ്രിട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന വംശവെറിക്കെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ബ്രിട്ടണിലെ വംശവെറിക്കെതിരെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ബ്രിട്ടണില്‍…
Read More » - 16 March
റൊണാൾഡോയെ തിരികെയെത്തിക്കാൻ സിദാനും റയലും
ലോകത്തിൽത്തന്നെ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് പ്ലയെർ. റയൽ മാഡ്രിഡിൽ ആരാധകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ക്ലബ് തല ഫുട്ബോളിൽ മികച്ചു നിന്ന റൊണാൾഡോയെ…
Read More » - 16 March
146 ടൺ ബയോ മെഡിക്കൽ മാലിന്യങ്ങൾ സൃഷ്ടിച്ച കോവിഡ് 19
രോഗനിർണയ പ്രവർത്തനങ്ങളും കോവിഡ് -19 രോഗികളുടെ ചികിത്സയും മൂലം രാജ്യത്ത് പ്രതിദിനം 146 ടൺ ബയോ മെഡിക്കൽ മാലിന്യങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്. പാർലമെന്റിന്റെ…
Read More » - 16 March
ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിൻ വിതരണം നിർത്തിവച്ച് കൂടുതൽ രാജ്യങ്ങൾ
പാരീസ് : വാക്സിന് സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിന്റെ വിതരണം ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും താത്കാലികമായി നിര്‍ത്തിവച്ചു. Read Also…
Read More » - 16 March
93-ാമത് ഓസ്കര് നാമനിര്‍ദ്ദേശ പട്ടിക പുറത്ത് വിട്ടു
ന്യൂയോര്‍ക്ക് : 93-ാമത് ഓസ്കര് നാമനിര്‍ദ്ദേശപ്പട്ടിക ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും ചേര്‍ന്ന് പുറത്തു വിട്ടു. പത്ത് നോമിനേഷനുകളുമായി മങ്കും 6 നോമിനേഷനുകളുമായി…
Read More » - 15 March
റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ രേഖകൾ റദ്ദാക്കാൻ തീരുമാനം: ജമ്മു കശ്മീരിൽ നടപടികളുമായി സർക്കാർ
ജമ്മു കശ്മീരിൽ അനധികൃതമായി താമസിക്കുന്ന റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ ആധാർ കാർഡുകളും റേഷൻ കാർഡുകളും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് രേഖകൾ നേടുന്നതിനായി സഹായിച്ച സർക്കാർ ജീവനക്കാർക്ക് നേരെ…
Read More » - 15 March
കാണാതായ 6 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : 14 കാരന് അറസ്റ്റില്‍
വാഷിങ്ടണ്‍: കാണാതായ ആറുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 14 കാരന് അറസ്റ്റില്‍. അമേരിക്കയിലെ ഇന്ത്യാനയിലെ ന്യൂ കാര്ലിസ്ലിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയാണ് ഗ്രേയ്സ്…
Read More » - 15 March
ജനിക്കാൻ പോകുന്ന മകൾക്ക് വേണ്ടി; മേഗൻ മാർക്കിൾ കരുതി വെച്ച വിലയേറിയ സമ്മാനം ഇതാണ്
വാഷിംഗ്ടൺ: മേഗൻ മാർക്കിൾ ബക്കിംഗ്ഹാം കൊട്ടാരത്തിനെതിരെ ഓപ്ര വിൻഫ്രെയുമായി നടത്തിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഇന്ന് ലോകം. കൊട്ടാരത്തിൽ നിന്നും വംശീയ അധിക്ഷേപം നേരിട്ടുവെന്നതുൾപ്പെടെ താൻ നേരിടേണ്ടി…
Read More » - 15 March
കാണാതായി 2 മണിക്കൂറിനുള്ളിൽ ആറുവയസ്സുകാരി മരിച്ച നിലയില്‍; 14കാരന് പിടിയിൽ
കാണാതായി രണ്ട് മണിക്കൂറിനുള്ളില്‍ ആറുവയസ്സുകാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 14കാരന് അറസ്റ്റില്‍. അമേരിക്കയിലെ ഇന്ത്യാനയിലെ ന്യൂ കാര്ലിസ്ലിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഗ്രേയ്സ് റോസ്…
Read More » - 15 March
കൃഷ്ണ ദ്വാര ക്ഷേത്രം തകര്‍ത്ത സംഭവം , ഇസ്ലാം പുരോഹിതരുമായി നടന്ന കൂടിക്കാഴ്ചയില്‍ മാപ്പ് നല്കി വിശ്വാസികള്‍
ലാഹോര്‍: പാകിസ്താനില്‍ കാരക് ജില്ലയില്‍ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ കൃഷ്ണ ദ്വാര ക്ഷേത്രം അടിച്ച് തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്ത ആക്രമണകാരികള്‍ക്ക് മാപ്പ് നല്കി മേഖലയിലെ ഹിന്ദു സമൂഹം. ഇസ്ലാം…
Read More » - 15 March
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 3 കോടിയും കടന്ന് മുന്നോട്ട് കുതിക്കുന്നു
ന്യൂയോർക്ക്: അമേരിക്കയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 30,000ത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 5.47 ലക്ഷം…
Read More » - 15 March
വംശീയ അധിക്ഷേപം നേരിട്ടുവെന്ന മേഗൻ മാർക്കിളിന്റെ വെളിപ്പെടുത്തൽ; തെളിവുകൾ ആവശ്യപ്പെട്ട് കൊട്ടാരം
വാഷിംഗ്ടൺ: ബക്കിംഗ്ഹാം പാലസിൽ നിന്നും വംശീയ അധിക്ഷേപം നേരിട്ടുവെന്ന മേഗൻ മാർക്കിളിന്റെ ആരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് കൊട്ടാരം. ബക്കിംഗ്ഹാം പാലസിൽ ആരാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയത് എന്നതിനെ കുറിച്ച്…
Read More » - 15 March
കയ്യേറ്റം ചെയ്യാൻ ശ്രമം, കമൽ ഹാസന്റെ കാറിന്റെ ചില്ല് അക്രമികൾ എറിഞ്ഞു പൊട്ടിച്ചു
മക്കൾ മയ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയോടെയായിരുന്നു. കോയമ്പത്തൂരിലെ സ്ഥാനാർഥിയായി നടൻ കമൽ ഹാസനെയാണ് മക്കൾ മയ്യം നിർത്തിയിട്ടുള്ളത്. അങ്ങനെയിരിക്കെയാണ് കമൽ ഹാസന് നേരെ ആക്രമണമുണ്ടാകുന്നത്. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ്…
Read More » - 15 March
കനത്ത മഞ്ഞുവീഴ്ച : രണ്ടായിരത്തോളം വിമാനസര്‍വീസുകള്‍ റദ്ദാക്കി
ഡെന്‍വര്‍: മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടതും, ഇറങ്ങേണ്ടതുമായ രണ്ടായിരം സര്‍വീസുകള്‍ റദ്ദാക്കി. Read Also : “മോദി സര്‍ക്കാരിൻ്റെ വികസന പദ്ധതികള്‍ കേരളത്തില്‍…
Read More » - 14 March
സർക്കാർ ഓഫീസിൽ ബോംബ് സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്
കാഠ്മണ്ഡു : സർക്കാർ ഓഫീസിൽ ബോംബ് സ്ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. സിരാഹ ജില്ലയിലെ ലഹാനിൽ ഉച്ചയോടെയായിരുന്നു സ്ഫോടനം ഉണ്ടായത്. Read Also : വീട്ടമ്മയുടെ മോര്‍ഫ്…
Read More » - 14 March
അഗ്നിപര്‍വ്വതത്തിന് മുകളില്‍ ആകാശത്ത് വിചിത്ര നിറം
പ്രകൃതി എപ്പോഴും ഒരു അത്ഭുത പ്രതിഭാസമാണ്. മനുഷ്യരെ അത്ഭുതപ്പെടുത്തി എപ്പോഴും പ്രവചനാതീതമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ഭൂമിയും അന്തരീക്ഷവും. പുക തുപ്പുന്ന അഗ്നിപര്‍വ്വതത്തിന് മുകളില്‍ ആകാശത്ത് വിചിത്രം നിറം…
Read More » - 14 March
പ്രണയാഭ്യർത്ഥന നടത്തിയതിനു പാക്കിസ്ഥാൻ ലാഹോർ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളെ പുറത്താക്കിയതിനെതിരെ പ്രതിഷേധം തുടരുന്നു
ശൈശവ വിവാഹം മുതൽ പീഡനം, കൊലപാതകം എന്നിവയെല്ലാം സാധാരണമായ ഒരു രാജ്യത്ത് പ്രണയം തുറന്നു പറയുന്നത് വലിയ കുറ്റമായി കാണുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കോളജ് ക്യാംപസിൽ സഹപാഠിയോട് പ്രണയാഭ്യർഥന…
Read More » - 14 March
ഇൻഡോനേഷ്യയിൽ ഹിപ്പപ്പൊട്ടാമസിനോട് യുവതിയുടെ ക്രൂരത
അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍. തടയാന്‍ നിയമനിര്‍മാണങ്ങളും ബോധവല്‍ക്കരണവുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തില്‍ അവയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന നിരവധി ആളുകളുണ്ട്. അത്തരത്തില്‍ ഒരു പ്രകോപനവും…
Read More » - 14 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12 കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 26.58…
Read More » - 14 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12 കോടി കടന്നു
ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 26.58 ലക്ഷമായി…
Read More » - 14 March
സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്ളത്. നാട്ടിലേക്ക് പോകാനും ജോലി മാറാനും…
Read More » - 14 March
സുരക്ഷിതത്വത്തിന് ഭീഷണിയായി ചൈനീസ് കമ്പനികള്‍; വിലക്കുമായി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് കമ്പനികൾക്കെതിരെ വിലക്കുമായി അമേരിക്ക. അമേരിക്കന്‍ കമ്യൂണിക്കേഷന്‍ ശൃംഖലകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2019ലെ നിയമപ്രകാരം അഞ്ച് ചൈനീസ് കമ്പനികള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഫെഡറല്‍…
Read More »