വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക എല്ലാ സൈനികരേയും പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തെ തുടർന്നാണ് ബൈഡൻ ഭരണകൂടം ഇത്തരമൊരു തീരുമാനം പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ബുധനാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: പമ്പ ഗണപതികോവിലില്‍ നിന്നും ഇരുമുടിക്കെട്ടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മലകയറി
2020-ൽ ട്രംപ് ഭരണകൂടം ഒപ്പുവെച്ച താലിബാനുമായുള്ള കരാറില്‍ മെയ് മാസത്തോടെ സൈന്യത്തെ പിന്‍വലിക്കാമെന്ന് നിശ്ചയിച്ചിരുന്നു. ഇതാണ് ബൈഡന് സെപ്റ്റംബര്‍ വരെ നീട്ടിയത്.
Post Your Comments