Latest NewsNewsInternational

അമേരിക്കയോട് വീണ്ടും കൊമ്പ്‌കോര്‍ത്ത് ചൈന

 

തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയോട് വീണ്ടും കൊമ്പുകോര്‍ത്ത് ചൈന. തായ്‌വാന്‍ വിഷയത്തില്‍ അമേരിക്ക നടത്തുന്നത് തീക്കളിയാണെന്നും അടിയന്തരമായി ആ കളി അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലിജിയാന്‍ പറഞ്ഞു.

Read Also : രാജ്യത്തെ കോവിഡ് വ്യാപനം, ശക്തമായ തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

തായ്‌വാന്‍-യു.എസ് ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അമേരിക്ക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതാണ് ചൈനയെ പ്രകോപിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button