International
- Apr- 2021 -27 April
കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും
ന്യൂഡൽഹി : കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. വാക്സീന് അസംസ്കൃത വസ്തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണം…
Read More » - 26 April
സ്പുട്നിക്കിന്റെ രണ്ടാം ഡോസ് എപ്പോള്‍ വേണമെന്ന് അതാത് രാജ്യങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വാക്സിന് നിര്‍മ്മാതാക്കള്‍
റോം: റഷ്യന്‍ വാക്സിനായ സ്പുട്നിക്കിന്റെ രണ്ടാം ഡോസ് എപ്പോള്‍ നല്‍കണമെന്ന് അതാത് രാജ്യങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വാക്സിന് നിര്‍മ്മാതാക്കളായ ഗമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്. രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള…
Read More » - 26 April
ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പുതിയ വൈറസുകളെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട്
ചൈന : വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പുതിയ വൈറസുകളെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട് . ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണവൈറസിന്റെ ഉദ്ഭവ കേന്ദ്രമെന്ന് സംശയിക്കുന്ന ചൈനയിലെ…
Read More » - 26 April
ഖത്തറിൽ നിന്ന് ഇന്ത്യക്ക് സഹായവാഗ്ദാനം; ദ്രവീകൃത ഓക്സിജൻ നൽകാമെന്ന് ഗസാൽ ക്യു.എസ്.സി
ഖത്തറിൽ നിന്ന് ഇന്ത്യക്ക് സഹായവാഗ്ദാനം. ഖത്തർ പെട്രോളിയത്തിൻെറ അനുബന്ധ കമ്പനിയായ ഗസാൽ ക്യു.എസ്.സി ആണ് 60 മെട്രിക് ടൺ ദ്രവീകൃത ഓക്സിജൻ ഇന്ത്യക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തത്.…
Read More » - 26 April
ഇന്ത്യ-യു.എ.ഇ വിമാനയാത്ര; മെയ് 5 മുതൽ, ബുക്കിംഗ് ആരംഭിച്ചു, നിരക്കിൽ വൻ വർദ്ധനവ്
പത്ത് ദിവസത്തെ യാത്രാവിലക്കിന് ശേഷം ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് അടുത്ത മാസം പുനരാരംഭിക്കുന്ന വിമാനങ്ങളുടെ നിരക്ക് കുതിച്ചുയർന്നു. വിമാന യാത്രയ്ക്കുള്ള വിലക്ക് മാറിയതോടെ ആളുകൾ യു.എ.ഇയിലേക്ക് മടങ്ങാൻ…
Read More » - 26 April
കോവിഡ് നിയന്ത്രണ നിയമം ലംഘിച്ചു; തായ് പ്രധാനമന്ത്രിക്ക് വന്‍തുക പിഴശിക്ഷ
ബംങ്കോക്ക് : കോവിഡ് നിയന്ത്രണ നിയമം തെറ്റിച്ച് മാസ്ക് ധരിക്കാതിരുന്ന തായ്ലാന്റ് പ്രധാനമന്ത്രി പ്രയൂത്ത് ചാന് ഔച്ചയ്ക്ക് വന്‍തുക പിഴശിക്ഷ. 6000 ബാത്ത് (14,202 രൂപ) പിഴ…
Read More » - 26 April
കോവിഡ്; ലക്ഷങ്ങൾ ചിലവാക്കി സ്വന്തം വിമാനങ്ങളിലും വാടകയ്ക്കെടുത്തും വിദേശത്തേക്ക് പറന്ന് അതിസമ്പന്നർ
മുംബൈ: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം കഷ്ടപ്പെടുമ്പോൾ ലക്ഷങ്ങൾ മുടക്കി സ്വകാര്യ ജെറ്റ് വിമാനങ്ങളിലും വാടകയ്ക്കെടുത്തതും ഗൾഫ് നൗകളിലേക്ക് കടക്കുന്ന അതിസമ്പന്നരുടെ എണ്ണം അതിവേഗം കുതിക്കുകയാണെന്ന് കണക്കുകൾ.…
Read More » - 26 April
ആശുപത്രിയിലെ തീപിടുത്തം; 82 പേരുടെ മരണത്തില്‍ ആരോഗ്യമന്ത്രിക്ക് സസ്പെന്ഷന്
ബാഗ്ദാദ്: 82 പേരുടെ മരണത്തിന് കാരണമായ ആശുപത്രിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ബാഗ്ദാദിലെ ആരോഗ്യമന്ത്രിക്ക് സസ്പെൻഷൻ. ശനിയാഴ്ചയാണ് ആശുപത്രിയിൽ തീപിടുത്തമുണ്ടായത്. ഞായറാഴ്ച ചേർന്ന യോഗത്തിൽ ബാഗ്ദാദിലെ ഓദ്യോഗിക വൃത്തങ്ങളെ…
Read More » - 26 April
കനത്ത തിരിച്ചടിയായി ബൈഡന്റെ വംശഹത്യാ പ്രഖ്യാപനം: തുർക്കി യുഎസ് അംബാസഡറെ വിളിച്ചുവരുത്തി
ആങ്കറ: ഉസ്മാനിയ ഭരണകാലത്ത് അര്‍മേനിയക്കാരെ നാടുകടത്തുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തെ ‘വംശഹത്യ’യായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടിയില്‍ പ്രതിഷേധിച്ച് തുര്‍ക്കി. തുടർന്ന് തുർക്കി വിദേശകാര്യ…
Read More » - 26 April
‘അഭിമാനകരം, ബൈഡന്റെ വാക്കുകള്‍ മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണ്’; വിമർശകർ പോലും അംഗീകരിക്കും, വി. മുരളീധരൻ
ഏകദേശം മുന്നൂറോളം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായുമായുള്ള വിമാനം ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ടെന്ന യുഎസ് പ്രസിഡന്റ് ജോ…
Read More » - 26 April
കോവിഡിനോട് കിടപിടിക്കാനൊരുങ്ങി..വാക്സീന് പകരം ഗുളിക; പരീക്ഷണ വഴിയിൽ ഫൈസർ
ലണ്ടൻ: ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപിക്കുമ്പോൾ പരീക്ഷണ വഴിയിൽ ശാസ്ത്രജ്ഞർ. വാക്സീനിലൂടെ കോവിഡിനെ വരുതിയിലാക്കാൻ ശ്രമം നടത്തുന്ന ഫൈസർ കമ്പനി കോവിഡിന് ഫലപ്രദമായ ആന്റി വൈറൽ മരുന്ന്…
Read More » - 26 April
93 -മത് ഓസ്കര് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വിജയികളുടെ ലിസ്റ്റ് കാണാം
ലോസ് ഏഞ്ചൽസ് : 93 -മത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം എമറാള്‍ഡ് ഫെനലിന്. പ്രോമിസിങ് യങ് വുമണ്‍ എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച…
Read More » - 26 April
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഡ്യവുമായി യു എ ഇ ; വീഡിയോ കാണാം
ദുബായ് : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഡ്യവുമായി യു എ ഇ. ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണമണിഞ്ഞായിരുന്നു യു എ ഇയുടെ ഐക്യദാർഡ്യം. Read…
Read More » - 26 April
യുഎസ്സ് അയച്ച മുന്നൂറോളം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഇന്ന് ഇന്ത്യയിലെത്തും
വാഷിങ്ടണ്‍ : ഏകദേശം മുന്നൂറോളം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായുമായുള്ള വിമാനം ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. യുഎസ്സിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങളാണ് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര…
Read More » - 25 April
ഇന്ത്യയുമായുള്ള അതിര്‍ത്തികള്‍ അടച്ച് ബംഗ്ലാദേശ്
ധാക്ക: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള അതിര്‍ത്തികള്‍ അടച്ച് ബംഗ്ലാദേശ്. അതിര്‍ത്തികള്‍ 14 ദിവസത്തേക്ക് ബംഗ്ലാദേശ് പൂര്‍ണമായും അടച്ചിടും. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം…
Read More » - 25 April
ജോലിക്ക് വരാത്തവരുടെ രാജകുമാരൻ ; 15 വർഷമായി ജോലിക്ക് ഹാജരാകാതെ കൈപ്പറ്റിയത് 5 കോടി രൂപ
ഇറ്റലി : ചിലർ ജോലിക്ക് തന്നെ വരാതെ താൻ ജോലിക്കെത്തി എന്ന രേഖ കാണിച്ച് ശമ്പളം അടിച്ചു മാറ്റും. ഈ കള്ളത്തരം പക്ഷെ എല്ലായ്പ്പോഴും നടക്കാറില്ല. ഒരു…
Read More » - 25 April
യാത്ര നിയന്ത്രണം കടുപ്പിച്ച് ഖത്തർ; കോവിഡ് പി.സി.ആര് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധം
ദോഹ: രാജ്യത്തേക്ക് വരുന്നവർക്ക് നെഗറ്റീവ് കോവിഡ് പി.സി.ആര് പരിശോധനാ ഫലം നിര്‍ബന്ധമാക്കി ഖത്തർ. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ അംഗീകൃത ലബോറട്ടറിയില്‍ നിന്നും ലഭിച്ച പരിശോധനാ ഫലമാണ്…
Read More » - 25 April
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ബ്രിട്ടന്
ന്യൂഡല്‍ഹി : 600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്കുന്ന പാക്കേജില്‍ വെന്റിലേറ്ററുകളും ഓക്സിജന്‍…
Read More » - 25 April
ഈ രക്ത ഗ്രൂപ്പുകാരെ കൊവിഡ് പെട്ടെന്ന് ബാധിക്കില്ല, പച്ചക്കറിക്കാരിലും കുറവ്
ന്യൂഡല്‍ഹി: വെജിറ്റേറിയന്‍സ്, പുകവലിക്കാര്‍ എന്നിവരില്‍ സീറോ പോസിറ്റിവിറ്റി കുറവാണെന്ന് കണ്ടെത്തല്‍. ‘ഒ’ രക്തഗ്രൂപ്പ് ഉള്ളവരില്‍ കൊറോണ വൈറസ് ബാധിക്കാനുള്ള സാദ്ധ്യത കുറവാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൗണ്‍സില്‍ ഓഫ് സയന്റിഫിക്…
Read More » - 25 April
കോവിഡിനെ തുരത്താന്‍ വാക്സിനു പകരം ഒറ്റ ഗുളിക, മരുന്ന് തയ്യാറാകുന്നത് രഹസ്യകേന്ദ്രത്തില്‍
വാഷിംഗ്ടണ്‍ : കൊറോണ വൈറസിനെ തുരത്താന്‍ വാക്സിന് പകരം ഇനി ഒറ്റ ഗുളിക. അമേരിക്കയിലെയും ബെല്‍ജിയത്തിലേയും ഫൈസറിന്റെ രണ്ടു രഹസ്യ കേന്ദ്രങ്ങളിലായാണ് ഈ പരീക്ഷണം നടക്കുന്നത്. 18…
Read More » - 25 April
മരത്തിന്റെ ഉള്‍വശം ‘തീഗോളം’ പോലെ ഇടിമിന്നലേറ്റ് കത്തുന്ന ദൃശ്യങ്ങൾ വൈറൽ
ഇടിമിന്നലേറ്റ വൃക്ഷത്തിന്റെ ഉള്‍വശം കത്തുന്ന വീഡിയോ
Read More » - 25 April
‘താലിബാന് രാജ്യം ഞങ്ങളുടെ സ്വപ്നം’ , തീവ്ര മതസംഘടനകളുടെ ആഹ്വാനം
ധാക്ക : ബംഗ്ലാദേശിനെ താലിബാന് രാജ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന വെളിപ്പെടുത്തലുമായി തീവ്ര മത സംഘടനാ നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ കലാപം സൃഷ്ടിച്ചതിന് അറസ്റ്റിലായവരാണ്…
Read More » - 25 April
കോവിഡ് വ്യാപനം; തുറമുഖങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍
ഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുമ്പോൾ ഉദാരമായ സമീപനങ്ങളിലൂടെ ജനങ്ങളുടെ ദുരിതം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതേത്തുടർന്ന് രാജ്യത്ത് ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്…
Read More » - 25 April
ഇന്ത്യക്കാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കൂടുതൽ രാജ്യങ്ങൾ
റോം : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറ്റലി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നതിനാണ് വിലക്ക്. Read Also :…
Read More » - 25 April
ആഗോള വാക്സിൻ വിതരണം 100 കോടി കടന്നു; കോവിഡിനെതിരെ പോരാട്ടം തുടർന്ന് ലോകരാജ്യങ്ങൾ
പാരീസ്: കോവിഡ് വൈറസിനെതിരെ ശക്തമായ പോരാട്ടം തുടർന്ന് ലോകരാജ്യങ്ങൾ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഗോള തലത്തിൽ ഇതുവരെ നടത്തിയ വാക്സിൻ വിതരണം 100 കോടി കടന്നു. 1,00,29,38,540…
Read More »