ന്യൂയോര്‍ക്ക്:റോഡില്‍ കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ പതുങ്ങിയിരുന്നത് കൂറ്റന്‍ മുതല. അമേരിക്കയിലെ ഫ്ളോറിഡയിലെ ഹില്‍സ് ബറോ കൗണ്ടിയിലാണ് സംഭവം.
Read Also :17കാരിയെ വിലയ്ക്ക് വാങ്ങി; മാസങ്ങളോളം കൂട്ടബലാത്സംഗത്തിനും കടുത്ത പീഡനങ്ങള്‍ക്കും ഇരയാക്കി
മുതലയെ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയ വിദഗ്ദ്ധരാണ് പത്തടി നീളമുള്ള മുതലയെ കാറിനടിയില്‍ നിന്നും നീക്കം ചെയ്തത്.മുതലയുടെ വായ ടേപ് ഉപയോഗിച്ച് ചുറ്റിയ ശേഷമാണ് മുതലയെ പൊക്കിയെടുത്ത് വാഹനത്തിലേക്ക് കയറ്റിയത്.മുതലയെ പിന്നീട് സമീപത്തുള്ള മുതല ഫാമിലേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments