International
- Apr- 2021 -20 April
രാജ്യാന്തര വിപണിയിൽ വില വർധിച്ചിട്ടും തുടർച്ചയായി അഞ്ചാംദിനവും മാറ്റമില്ലാതെ രാജ്യത്തെ പെട്രോൾ ഡീസൽ വില
രാജ്യാന്തര വിപണിയിൽ എണ്ണവില വർധിച്ചിട്ടും തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഏപ്രിൽ 15 നായിരുന്നു രാജ്യത്ത് അവസാനമായി എണ്ണ വില…
Read More » - 20 April
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ സ്ത്രീയെ അപരിചിതന്റെ വീട്ടിലെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍
കോവിഡ് പിടിപെട്ട് ചികിത്സയിലായിരുന്ന യുവതിയെ അപരിചിതന്റെ വീട്ടിലെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍. എലിസബത്ത് മഹോനി എന്ന 89കാരിയെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം അപരിചിതന്റെ കിടക്കയില്‍ കിടത്തിയത്.…
Read More » - 20 April
ആപ്പിള്‍ എയര്‍പോഡ് വിഴുങ്ങി; ദുരന്തമുഖത്തു നിന്നും ഗോള്‍ഡന്‍ റിട്രീവറിനെ രക്ഷിച്ച് ഉടമ
വീട്ടിലെ കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ തന്നെ വളര്‍ത്തു മൃഗങ്ങളേയും പരിപാലിക്കേണ്ടതുണ്ട്. അശ്രദ്ധമായി ഇവ എന്തെങ്കിലും എടുത്ത് കഴിച്ചാല്‍ ജീവന് തന്നെ നഷ്ടമായേക്കാം. വളര്‍ത്തു മൃഗങ്ങളുടെ ഓരോ ചലനങ്ങളും…
Read More » - 20 April
‘ഇറാനെ തകർക്കാൻ അത്ര എളുപ്പമില്ല’; തുറന്നു സമ്മതിച്ച് ഇസ്രായേല്‍
തെല്‍ അവീവ്: ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നത് അത്ര എളുപ്പമല്ലെന്ന് തുറന്ന് സമ്മതിച്ച് ഇസ്രായേല്‍. ‘ഓപ്പറേഷന് ഓപ്പറ’യുടെ ഭാഗമായി 1981 ജൂണില്‍ ഇറാഖിലെ ആണവ നിലയത്തിന് നേരെ…
Read More » - 20 April
നായയ്ക്കൊപ്പം ചേര്‍ന്ന് കിടന്ന് പൂച്ച- ഹൃദയസ്പര്‍ശിയായ ഈ വീഡിയോ കണ്ടത് 2 ദശലക്ഷത്തിലധികം ആളുകള്‍
നിങ്ങളെന്തെങ്കിലും ടെന്ഷനില് ഇരിക്കുകയാണോ? എന്നാല്‍ ഈ വീഡിയോ നിങ്ങള്‍ക്ക് തികച്ചും ആശ്വാസം നല്‍കും. ഹൃദയഹാരിയായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയില്‍, ഒരു നായ…
Read More » - 20 April
‘ഇതെന്താ പ്രേതമോ?’ ടൂറിസ്റ്റ് ഗൈഡിന്റെ ക്യാമറയില്‍ പതിഞ്ഞ സ്ത്രീയുടെ കാലുകണ്ട് ഞെട്ടി സോഷ്യല്‍മീഡിയ
ക്രൊയേഷ്യയിലെ ഒരു ടൂര്‍ ഗൈഡ് പകര്‍ത്തിയ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാഗ്രെബിലെ ഒരു ബസ് സ്റ്റോപ്പില്‍ നില്ക്കുന്ന ഒരു സ്ത്രീയുടെ വിചിത്രമായ ഫോട്ടോയാണ്…
Read More » - 20 April
യാത്ര ചെയ്യണമെങ്കിൽ രണ്ട് ഡോസ് വാക്സീൻ നിർബന്ധം; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ്
വാഷിംഗ്ടൺ: കോവിഡിന്റെ രണ്ടാംതരംഗത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയുടെ നിർദേശം. ഇനി യാത്ര അത്യാവശ്യമാണെങ്കിൽ രണ്ട് ഡോസ് വാക്സീനും നിർബന്ധമായും എടുത്തിരിക്കണമെന്നാണ് അമേരിക്ക നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയെ…
Read More » - 20 April
ബുദ്ധനെ പ്രീതിപ്പെടുത്താന്‍ സ്വന്തം തലയറുത്ത് ബലി നല്കി സന്യാസി
തായ്ലന്ഡ്: ബുദ്ധനെ പ്രീതിപ്പെടുത്താന്‍ സന്യാസി സ്വന്തം തലയറുത്ത് ബലി നല്കി. 68കാരനായ തമാക്കോണ് വാങ്പ്രീച്ച എന്ന സന്യാസിയാണ് സ്വന്തം തലയറുത്ത് ബലി നല്‍കിയത്. തനിച്ച് നടത്തിയ പൂജാ…
Read More » - 20 April
ബ്രിട്ടനിൽ കർശന നിയന്ത്രണങ്ങൾ ; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക്
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയെ ചുവപ്പു പട്ടികയില്‍(റെഡ് ലിസ്റ്റ്) ഉള്‍പ്പെടുത്തി ബ്രിട്ടണ്. ബ്രിട്ടണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് നടപടി.…
Read More » - 19 April
ഓൺലൈനിൽ പച്ചക്കറിയും പഴവർഗങ്ങളും ഓർഡർ ചെയ്തു; കിട്ടിയ സാധനം കണ്ട് വീട്ടുടമ ഞെട്ടി
ലണ്ടൻ: ഓൺലൈനായി പഴങ്ങളും പച്ചക്കറിയും ഓർഡർ ചെയ്ത വീട്ടുടമ പെട്ടി തുറന്നപ്പോൾ ഞെട്ടി. ഓർഡർ ചെയ്ത സാധനങ്ങൾക്കൊപ്പം ഉഗ്രൻ ഒരു ഐഫോണാണ് നിക്ക് ജെയിംസ് എന്ന 50…
Read More » - 19 April
കടൽക്കൊല കേസ്; തുക കെട്ടിവെച്ചാൽ മാത്രമേ നടപടി അവസാനിപ്പിക്കൂ എന്ന് സുപ്രീം കോടതി
നഷ്ടപരിഹാരത്തുക കൈമാറിയതിന്റെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ കടൽക്കൊല കേസിൽ ഇറ്റാലിയൻ സൈനികർക്ക് എതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കുകയുള്ളുവെന്ന് സുപ്രീംകോടതി. പ്രതികൾക്ക് എതിരായ ക്രിമിനൽ കേസുകളിലെ നടപടികൾ അവസാനിപ്പിക്കണമെന്നും…
Read More » - 19 April
ബഹിരാകാശ പര്യവേഷണത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി നാസ; ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി
വാഷിംഗ്ടൺ: ബഹിരാകാശ പര്യവേഷണത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി നാസ. പെർസിവിയറൻസ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇൻജെന്യൂയിറ്റി മാർസ് ഹെലികോപ്റ്ററിന്റെ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കി. മറ്റൊരു ഗ്രഹത്തിൽ…
Read More » - 19 April
കോവിഡ് വെറും തട്ടിപ്പ്; പ്രചരണം നടത്തിയ സൈദ്ധാന്തികൻ കോവിഡ് ബാധിച്ച് മരിച്ചു
നോർവേയിലെ പ്രമുഖ സൈദ്ധാന്തികൻ, ഹാൻസ് ക്രിസ്റ്റ്യൻ ഗാർഡെർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നയാളായിരുന്നു അദ്ദേഹം. കോവിഡ് ജലദോഷമോ പനിയോ പോലെയാണെന്നും പകർച്ച…
Read More » - 19 April
കോവിഡ് വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെയ്ക്കുന്ന വീഡിയോ വൈറൽ ആയി ; ആരോഗ്യ പ്രവര്ത്തകന് അറസ്റ്റില്‍
സൗദി അറേബ്യ: വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്ത്തകന് അറസ്റ്റില്‍. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. വാക്സിന് ഇല്ലാതെ സിറിഞ്ച് കുത്തിവെക്കുന്ന…
Read More » - 19 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.20 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏട്ട് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ…
Read More » - 19 April
രോഗം എന്തുമാകട്ടെ പരിഹാരം പൈനാപ്പിളിൽ ഉണ്ട്
നമ്മുടെ നാട്ടില്‍ സാധാരണഗതിയില്‍ ലഭ്യമായിട്ടുള്ളൊരു പഴമാണ് പൈനാപ്പിള്‍. ദക്ഷിണ അമേരിക്കയാണ് പൈനാപ്പിളിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. ആദ്യകാലങ്ങളില്‍ വളരെ വിലപിടിപ്പുള്ള, കിട്ടാന്‍ സാധ്യതകളില്ലാത്ത ഒരു പഴമായിട്ടായിരുന്നുവത്രേ പൈനാപ്പിളിനെ കണക്കാക്കിയിരുന്നത്.…
Read More » - 19 April
സമ്പൂർണ്ണ വാക്സിനേഷന് വിജയം; രോഗവ്യാപനം കുറഞ്ഞതോടെ ഇസ്രായേലില്‍ ഇളവുകൾ പ്രഖ്യാപിച്ചു
വാക്സിനേഷന് ഫലപ്രദമായതോടെ ഇസ്രായേലില്‍ രോഗവ്യാപനം കുറയുന്നു. അതിനാല്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ നിര്‍ബന്ധിത മാസ്ക് ധരിക്കല്‍ ചട്ടം ഒഴിവാക്കിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇനി രാജ്യത്ത് പൊതുസ്ഥലത്ത്…
Read More » - 19 April
വാട്സാപ്പ് ചുവന്ന നിറത്തിലാക്കാം എന്ന സന്ദേശത്തിന് പിന്നിൽ എന്ത്? ലിങ്ക് ക്ലിക്ക് ചെയ്താൽ ഡാറ്റകൾ നഷ്ടപ്പെടുമോ?
ലണ്ടന്‍: നിങ്ങളുടെ വാട്സാപ് നിറം ഇളം ചുവപ്പാക്കാമെന്നും പുതിയ സവിശേഷതകള്‍ ലഭിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന സന്ദേശം ലഭിച്ചിട്ടുണ്ടോ? ഡൗണ്‍ലോഡ് ചെയ്യാനാവശ്യപ്പെട്ട് പ്രത്യേക ലിങ്കും ചേര്‍ത്തുള്ള സന്ദേശം കണ്ട്…
Read More » - 18 April
ഇനി പുറത്തിറങ്ങാൻ മാസ്ക് വേണ്ട; വാക്സിനേഷനിലൂടെ കോവിഡിനെ പിടിച്ചുകെട്ടി ഇസ്രായേൽ
ജറുസലേം: കോവിഡ് നിയന്ത്രണങ്ങൾ നീക്കി ഇസ്രായേൽ. ഇനി മുതൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ജനസംഖ്യയുടെ 53 ശതമാനം ആളുകളും വാക്സിന്റെ രണ്ട്…
Read More » - 18 April
ഇറാനിൽ ഭൂചലനം; ആളുകളെ മാറ്റിപാർപ്പിച്ചു
ടെഹ്റാൻ: ഇറാനിൽ ഭൂചലനം. തെക്കൻ പ്രദേശമായ ബുഷെറിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. Read…
Read More » - 18 April
നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ പ്രതിഷേധം; കലാപകാരികളെ ജയിലിലടച്ച് ബംഗ്ലാദേശ് സർക്കാർ
ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെബംഗ്ലാദേശ് സന്ദർശനത്തിനെതിരെ കലാപം അഴിച്ചുവിട്ട തീവ്ര ഇസ്ലാമിക നേതാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ബംഗ്ലാദേശ് സർക്കാർ. തീവ്ര ഇസ്ലാമിക സംഘടനയായ ഹെഫാസത് ഇ…
Read More » - 18 April
മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കിക്കൊന്ന അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഭര്‍ത്താവ് എറിക് ഡെന്റണ്‍ സ്ഥിരം മദ്യപാനിയാണെന്ന് പറഞ്ഞ യുവതി കുഞ്ഞുങ്ങളെ കൊല്ലാനുള്ള കാരണവും വെളിപ്പെടുത്തി
Read More » - 18 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.12 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ…
Read More » - 18 April
പുതിയ വെളുത്ത അടിവസ്ത്രങ്ങൾ മണ്ണിൽ കുഴിച്ചിടുന്ന കർഷകർ; ഒരു വിചിത്രമായ അതിജീവനത്തിന്റെ കഥ
മണ്ണില്‍ അടിവസ്ത്രങ്ങൾ കുഴിച്ചിടുന്നത് എവിടെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ഏറെ വിചിത്രമായ ഒരു ആചാരമായി തോന്നാം അല്ലേ? എന്നാല്‍, സ്വിറ്റ്സര്‍ലന്‍ഡില്‍ ആളുകള്‍ ഇത് ചെയ്യുന്നത് ശാസ്ത്രത്തിന്റെ പേരിലാണ്. മണ്ണിന്റെ…
Read More » - 18 April
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനു വധഭീഷണി, നഴ്സ് അറസ്റ്റിൽ
വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്സിനെ അറസ്റ്റ് ചെയ്തു. 39 കാരിയായ നിവിയാനെ പെറ്റിറ്റ് ഫെൽപ്പ്സ് ആണ് അറസ്റ്റിലായത്. ഫെൽപ്പ്സ് മനപൂർവ്വം…
Read More »