International
- Apr- 2021 -22 April
കടയുടെ പുറത്ത് ഫോണും നോക്കിയിരുന്ന യുവതിയുടെ പിന്നിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്- വീഡിയോ
തായ്ലന്ഡിലെ കടയ്ക്ക് പുറത്ത് ഇരിക്കുകയായിരുന്ന സ്ത്രീയുടെ കാലുകള്‍ക്കിടയിലൂടെ ഇഴഞ്ഞ് പാമ്പ്. വടക്കന്‍ തായ്ലന്ഡിലെ പലചരക്ക് കടയ്ക്ക് പുറത്ത് ഇരുന്ന സ്ത്രീക്ക് പിന്നിലൂടെയാണ് പാമ്പ് ഇഴഞ്ഞെത്തിയത്. ഏപ്രില്‍ 16…
Read More » - 22 April
15 വര്‍ഷം അവധിയെടുത്ത് ഉദ്യോഗസ്ഥന് വാങ്ങിയത് കോടികള്‍
കാറ്റന്‍സാരോ: പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് 15 വര്‍ഷം അവധിയെടുത്ത് കൈപ്പറ്റിയത് കോടികള്‍. ‘അവധികളുടെ രാജാവ്’ എന്നാണ് ഇയാളെ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 2005 മുതല്‍ ആണ്…
Read More » - 22 April
‘ക്ഷമിക്കണം, നിങ്ങളുടെ നായയുടെ കുര സഹിക്കാന്‍ വയ്യ. അതിന് വിഷം കൊടുത്തിട്ടുണ്ട്’- ഉടമസ്ഥന് അയല്‍വാസിയുടെ കത്ത്
വീട്ടുമുറ്റത്ത് വിചിത്രമായ ഒരു അസ്ഥി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീട്ടുടമസ്ഥ പരിശോധിക്കുന്നത്. തന്റെ വളര്‍ത്തു നായക്ക് വിഷം നല്കിയ അസ്ഥിയാണിതെന്ന് ഉടമ മനസിലാക്കി. സമീപത്ത് ഒരു കത്തും കിടക്കുന്നുണ്ടായിരുന്നു.…
Read More » - 22 April
12 വർഷം മുൻപ് തൻ്റെ ജീവൻ രക്ഷിച്ച ഡോക്ടറെ വീണ്ടും കണ്ട കൊമ്പൻ്റെ പ്രവൃത്തി ഏവരേയും ഞെട്ടിച്ചു !
തായ്ലൻഡ്: അടുത്തിടെ തായ്ലൻഡിലെ കാട്ടിൽ വെച്ച് ഒരു ഡോക്ടർക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയകളിൽ ചർച്ചയായിരിക്കുകയാണ്. പരിക്കേറ്റ ഒരു മാനിനെ ചികിത്സിക്കാൻ കാട്ടിലെത്തിയ ഡോക്ടറിനും സംഘത്തിനും നേരെ ഒരു…
Read More » - 22 April
എസ്കലേറ്ററില്‍ നിന്നും വീഴാന്‍ പോയ വയോധികന് രക്ഷകയായി യുവതി- വീഡിയോ
ബെയ്ജിങ്: യുവതിയുടെ സമയോചിതമായുള്ള ഇടപെടലില്‍ വയോധികന് രക്ഷപ്പെട്ടു. ചൈനയിലാണ് സംഭവം. വീല്‍ചെയറില്‍ എസ്കലേറ്ററിലൂടെ വരികയായിരുന്ന വൃദ്ധനാണ് താഴേക്ക് ഉരുണ്ടുവന്നത്. യുവതി തക്കസമയത്ത് ഓടിച്ചെന്ന് വീല്‍ചെയര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.…
Read More » - 22 April
ഓക്സിജൻ ഇനി ചൊവ്വയിലും ; ഇത് നാസയുടെ ചരിത്രം നേട്ടം
ന്യൂയോര്‍ക്ക് : ചൊവ്വയില്‍ ഓക്സിജന്‍ ഉത്പാദിപ്പിച്ച് നാസയുടെ വിജയം. നാസയുടെ ചൊവ്വാദൗത്യവാഹനമായ പെര്‍സിവിയറന്‍സാണ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍ നിന്ന് ഓക്സിജന്‍ ഉത്പാദിപ്പിച്ചത് .…
Read More » - 22 April
ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
അബുദാബി : ദുബായ്ക്ക് പിന്നാലെ അബുദാബിയിലേക്കും പുതിയ യാത്ര നിയന്ത്രണം. ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ 48 മണിക്കൂറിനുള്ളിലെ പി.സി.ആര് പരിശോധാ ഫലം…
Read More » - 22 April
ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധ വിമാനങ്ങളുടെ അഞ്ചാം ബാച്ച് ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി : റഫാല്‍ യുദ്ധ വിമാനങ്ങളുടെ അഞ്ചാംബാച്ച് ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ മിലിട്ടറി എയര്‍ ബേസില്‍ നിന്നാണ് ഇവ ഇന്ത്യയിലെത്തിയത്. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ എയര്‍…
Read More » - 22 April
ലോക കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും
ന്യൂഡൽഹി: ലോക കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മാസം 22 ,23 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. 22ന് നടക്കുന്ന ലോക നേതാക്കളുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി…
Read More » - 22 April
പാക്കിസ്ഥാനിലെ ഹോട്ടലിൽ വൻസ്ഫോടനം ; നിരവധി മരണം
ക്വറ്റ : പാക്കിസ്ഥാനിലെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര് മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ചൈനീസ് അംബാസിഡര്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ കാര്‍ പാര്‍ക്കിംഗിലാണ് സ്ഫോടനമുണ്ടായത്. ബലൂചിസ്ഥാനിന് പ്രവിശ്യയിലെ…
Read More » - 21 April
മോഷ്ടിക്കാന്‍ കയറിയ 22കാരന് അശ്ലീല വീഡിയോ കാണുന്നതില്‍ മുഴുകി- പിന്നീട് സംഭവിച്ചത്
കാലിഫോര്‍ണിയ: പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിന് പറ്റിയ അമളിയാണ് പുറത്തുവരുന്നത്. കാലിഫോര്‍ണിയയിലാണ് സംഭവം. അമേരിക്കയിലെ ഓറഞ്ച് കൗണ്ടിയില്‍ ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ…
Read More » - 21 April
നടന്നു പോകുന്നതിനിടെ ബാഗിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു; പരിഭ്രാന്തരായി ജനങ്ങള്‍- വീഡിയോ
ബെയ്ജിങ്: നടന്നു പോകുന്നതിനിടെ യുവാവിന്റെ ബാഗിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു. ചൈനയിലാണ് സംഭവം. സാംസങ് ഫോണാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്. 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരാള്‍ തിരക്കേറിയ…
Read More » - 21 April
നിങ്ങള്‍ക്ക് കണ്ടുപിടിക്കാനാകുമോ ഇവരെ- ഉടമസ്ഥര്‍ തോറ്റുപോയ വളര്‍ത്തു മൃഗങ്ങളുടെ ഒളിച്ചുകളി
വളര്‍ത്തുമൃഗത്തെ നിങ്ങളുടെ സ്വന്തം വീട്ടില്‍ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, പരിഭ്രാന്തരാകരുത്. അവരുടെ ശരീരവുമായി സാമ്യമുള്ള പ്രതലത്തില്‍ എവിടെയെങ്കിലും ഇരുന്ന് സുഖമായി ഉറങ്ങുകയായിരിക്കും. പൂച്ചകള്‍, നായ്ക്കള്‍ എന്തിന് എലികള്‍ പോലും…
Read More » - 21 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.35 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ…
Read More » - 21 April
തോക്കിന് മുനയില്‍ നിര്‍ത്തിയ യുവാവ് കള്ളനെ കൈകാര്യം ചെയ്യുന്നത് കണ്ട് ചിരിയടക്കാനാകാതെ സോഷ്യല്‍മീഡിയ
കാലിഫോര്‍ണിയ: കവര്‍ച്ചയ്ക്കിടെ ഏറ്റ പ്രഹരമോര്ത്താല് ഇനിയൊരിക്കലും ഈ കള്ളന് മോഷ്ടിക്കാന്‍ ഇറങ്ങില്ല. ഒരു തോക്കുണ്ടെങ്കില് ആരുടെ കൈയില്‍ നിന്നും പണം അപഹരിക്കാമെന്ന ധാരണ ഇനി ഈ മോഷ്ടാവിനുണ്ടാവില്ല.…
Read More » - 21 April
മുന്‍ ഭര്‍ത്താവിന്റെ രണ്ടാനച്ഛനെ വിവാഹം ചെയ്ത് യുവതി- പ്രായം ബന്ധങ്ങള്‍ക്കൊരു തടസമല്ലെന്ന് 31കാരി
കെന്റക്കി: ചില വിവാഹബന്ധങ്ങള്‍ സ്വര്‍ഗത്തില്‍ വെച്ചേ തീരുമാനിച്ചവയാണെന്നാണ് ചിലരുടെ വാദം. അത്തരത്തിലൊരു വിവാഹബന്ധമാണ് തങ്ങളുടേതെന്നാണ് യുഎസിലെ കെന്റക്കിയിലെ ഹരോഡ്സ്ബർഗിലെ 31 കാരിയായ എറിക ക്വിഗല് പറയുന്നത്. മുന്‍…
Read More » - 21 April
പ്രതിയോഗികളെ പരിഹസിക്കാന്‍ ഹിന്ദി സിനിമ ആയുധമാക്കി; പുലിവാല് പിടിച്ച് ഇമ്രാന് ഖാന്
ഇസ്ളാമാബാദ്: ഹിന്ദി സിനിമകളെക്കുറിച്ച് മുന്‍പ് മോശമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുളളയാളാണ് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. എന്നാല്‍ ഇപ്പോൾ ഇമ്രാന് തന്നെ തന്റെ പ്രതിയോഗികളെ പരിഹസിക്കാന്‍ ബോളിവുഡ് ചിത്രത്തിന്റെ…
Read More » - 21 April
വെറൈറ്റി പേരുകള്‍ക്ക് പിന്നാലെ മാതാപിതാക്കള്‍; ഈ പിതാവ് കുഞ്ഞിന് നല്കിയ പേര് കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും
ഇന്തോനേഷ്യ: കുട്ടികള്‍ക്ക് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ പേര് എങ്ങനെ നല്‍കാമെന്ന ആലോചനയിലാണ് ഇപ്പോഴത്തെ മിക്ക മാതാപിതാക്കളും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സിനിമകള്‍, കോമ്പിനേഷന്‍ കോഡുകള്‍,…
Read More » - 21 April
ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച ട്രക്ക് ഡ്രൈവറില്ലാതെ മുന്നോട്ട്; വന്‍ ദുരന്തമൊഴിവായത് ഇങ്ങനെ- വീഡിയോ
ബ്രസീല്‍: ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ബ്രസീലിലാണ് സംഭവം. ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച ട്രക്ക് ഡ്രൈവറില്ലാതെ പെട്ടെന്ന് മുന്നോട്ട് നീങ്ങാന്‍ തുടങ്ങി.…
Read More » - 21 April
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥന് കുറ്റക്കാരനെന്ന് കോടതി
വാഷിംഗ്ടൺ: അമേരിക്കയിലെ വിവാദങ്ങൾ സൃഷ്ട്ടിച്ച കറുത്തവര്ഗക്കാരന് ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറിക് ഷോവിന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന്…
Read More » - 20 April
മൂന്നുപേരെ വെടിവെച്ചു കൊല്ലുന്ന വീഡിയോ പുറത്ത് വിട്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ
കെയ്റോ : മൂന്നു പേരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഈജിപ്റ്റിലെ ഭീകര സംഘടന. ഐസിസുമായി (ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാഖ് ആന്‍ഡ് സിറിയ) ബന്ധമുളള ഭീകര സംഘടനയാണ്…
Read More » - 20 April
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കൂടുതൽ രാജ്യങ്ങൾ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുകെ, ന്യൂസിലാന്റ്, ഹോങ്കോങ്, പാകിസ്ഥാന് എന്നീ രാജ്യങ്ങല്‍ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. Read Also : സംസ്ഥാനത്ത് ബിവറേജസുകളുടെ…
Read More » - 20 April
‘ഈ ആനയെ നമുക്ക് നടത്താന്‍ സാധിച്ചു എങ്കില്‍ ഒന്നും അസാധ്യമല്ല’ ; കൃത്രിമകാലുമായി ആന- വീഡിയോ
തായ്ലാന്ഡ് ഒരു മനോഹരമായ രാജ്യമാണ്. എന്നാല്‍ അതിര്‍ത്തികള്‍ മൈനുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇവിടുത്തെ ഗറില്ലാ യുദ്ധങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ്. ലാന്‍ഡ് മൈനുകളില്‍ കാലു കുത്തുന്നവര്‍ക്ക് ജീവന് നഷ്ടപ്പെടുന്നത് ഇവിടെ…
Read More » - 20 April
ഈജിപ്ത് സൈന്യത്തെ പിന്തുണച്ചവർക്ക് മരണശിക്ഷ വിധിച്ച് ഭീകരസംഘടന; മൂന്നുപേരെ വധിക്കുന്നതിന്റെ വീഡിയോ പുറത്ത്
കെയ്റോ: ക്രിസ്ത്യാനികള്‍ക്ക് താക്കീതുമായി ഐഎസ് രംഗത്ത്. മൂന്നുപേരെ വധിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ഈജിപ്തിലെ ഭീകരസംഘടന. ഈജിപ്തിലെ സൈന്യത്തെ പിന്തുണയ്ക്കുന്നതിനു പകരമായി ക്രിസ്ത്യാനികള്‍ക്കുള്ള താക്കീതാണ് ഈ കൊലപാതകം…
Read More » - 20 April
രാജ്യാന്തര വിപണിയിൽ വില വർധിച്ചിട്ടും തുടർച്ചയായി അഞ്ചാംദിനവും മാറ്റമില്ലാതെ രാജ്യത്തെ പെട്രോൾ ഡീസൽ വില
രാജ്യാന്തര വിപണിയിൽ എണ്ണവില വർധിച്ചിട്ടും തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഏപ്രിൽ 15 നായിരുന്നു രാജ്യത്ത് അവസാനമായി എണ്ണ വില…
Read More »