International
- May- 2021 -9 May
വൈറസ് മാത്രമല്ല, രാജ്യത്തെ കോവിഡ് വ്യാപനത്തിന് പിന്നിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്; ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്
ജനീവ : രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിന് പിന്നില്‍ വൈറസ് കൂടാതെ മറ്റു ചില നിര്‍ണായകഘടകങ്ങള്‍ കൂടിയുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്. എഎഫ്പിയ്ക്ക്…
Read More » - 9 May
മെഡിക്കല്‍ സഹായം ഇനി അതിവേഗം; ദുബായ്-ഇന്ത്യ എയര്‍ ബ്രിഡ്ജുമായി എമിറേറ്റ്സ് എയര്‍ലൈന്‍
ദുബായ്: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് പിന്തുണയുമായി എമിറേറ്റ്സ് എയര്‍ലൈന്‍. അവശ്യ മരുന്നുകളും മറ്റ് മെഡിക്കല്‍ സഹായങ്ങളും വേഗത്തില്‍ എത്തിക്കാനായി എമിറേറ്റ്സ് എയര്‍ലൈന്‍ ദുബായ്-ഇന്ത്യ എയര്‍ ബ്രിഡ്ജ് സ്ഥാപിച്ചു.…
Read More » - 9 May
തലയില്‍ തുണിയിട്ട് കൈകളും കാലുകളും കൂട്ടിക്കെട്ടി, തലയ്ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തി; പരാതിയുമായി പൈലറ്റ്
കെട്ടിയിട്ട ആളുടെ അടുത്ത് കൂടെ യുദ്ധവിമാനങ്ങള്‍ പറത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
Read More » - 9 May
കൊറോണ വൈറസ് ‘മേയ്ഡ് ഇന്‍ ചൈന’ , ഒരുലോക മഹായുദ്ധത്തിന് ചൈന കോപ്പുകൂട്ടിയിരുന്നുവെന്ന് കണ്ടെത്തല്‍
ബെയ്ജിംഗ്: ലോകത്ത് മരണതാണ്ഡവമാടിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് സൂചന ലഭിച്ചു. ഈ വൈറസിനെ ചൈന അഞ്ച് വര്‍ഷം മുമ്പ് ജൈവായുധമാക്കാന്‍ തീരുമാനിച്ചിരുവെന്ന് രേഖകള്‍. കൊറോണവൈറസ് വ്യാപനത്തിന്…
Read More » - 9 May
‘യഥാര്‍ത്ഥ സുഹൃത്തും വിശ്വസ്തനായ കൂട്ടുകാരനും’ ഒബാമയുടെ വളര്‍ത്തു നായ മരണത്തിന് കീഴടങ്ങി
മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നായ ബോ അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ശനിയാഴ്ചയാണ് ബോ വിടപറഞ്ഞതെന്ന് ഒബാമയും ഭാര്യ മിഷേലും പറഞ്ഞു. നായയുടെ മരണത്തില്‍…
Read More » - 9 May
വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും വ്യാപിക്കും; കോവിഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി വിദഗ്ധർ
വാഷിംഗ്ടൺ: കോവിഡ് വായുവിലൂടെ പകരുന്നതിനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ. ഇക്കാര്യം ഉൾപ്പെടുത്തിക്കൊണ്ട് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മാർഗനിർദേശങ്ങൾ പുതുക്കി. വായുവിലൂടെ പകരുന്നതല്ല…
Read More » - 9 May
‘ഇസ്രായേല്‍ ഭീകര രാഷ്ട്രം’; അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ ഒറ്റപ്പെടുത്തണമെന്ന് തുർക്കി
അങ്കാറ: ഫലസ്തീനികള്ക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ ഇസ്രായേലിനെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. ഇസ്രയേല്‍ ഭീകരരാഷ്ട്രമാണ്. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ നടപടികള്‍ക്കെതിരെ ഫലപ്രദമായ നടപടികളുമായി മുന്നോട്ട് വരണം…
Read More » - 9 May
സ്കൂള്‍ പ്രവേശന കവാടത്തില്‍ കാര്‍ ബോംബ് ആക്രമണം; മരണം 55
കാബൂള്‍: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിദ്യാലയത്തിനു നേരെയുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ മരണം 55 ആയി. കൊല്ലപ്പെട്ടവരിൽ ഏറെയും വിദ്യാര്‍ഥിനികളാണ്. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. സയ്യിദുല്‍ ശുഹദ സ്കൂളില്‍നിന്ന്…
Read More » - 9 May
പിള്ളേരെ സൂക്ഷിച്ചോ അല്ലേൽ പണി കിട്ടും ; ആമസോണിൽ നിന്ന് നാലുവയസ്സുകാരൻ ഓർഡർ ചെയ്തത് 1.9 ലക്ഷത്തിന്റെ കോലുമിട്ടായി
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോടുള്ള ഇഷ്ടം കാരൻ സ്പോഞ്ച്ബോംബ് എന്ന കോലുമിട്ടായി ആമസോണിൽ നിന്ന് ഓർഡർ ചെയ്ത നാലുവയസ്സുകാരന് പറ്റിയ അബദ്ധവും പിന്നീട് സംഭവിച്ച കാര്യങ്ങളും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍…
Read More » - 9 May
ഭൂമിയുടെ കാര്യത്തിൽ ഒരു തീരുമാനമായി, എന്നാൽ ബഹിരാകാശത്തേക്ക് പോയാലോ; യാത്രാ പദ്ധതിയുമായി ആമസോൺ സി ഇ ഒ
ബഹിരാകാശയാത്രാ പദ്ധതിയുമായി ആമസോണ്‍ സി.ഇ.ഒ ജെഫ്ബെസോസ്. ഇതിനായി തന്റെ റോക്കറ്റ് കമ്പനിയായ ബ്ളൂ ഒര്‍ജിന്റെ ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ച് പണം കണ്ടെത്തുകയാണ് ഇദ്ദേഹം. ജൂലായ് 20ന് കന്നി…
Read More » - 9 May
‘അല്ലാഹുവിന്റെ കൃപയാല്‍ ഞാന്‍ സിഎസ്എസ് 2020 പരീക്ഷയില്‍ വിജയം കരസ്ഥമാക്കി’- വിജയിയായ ആദ്യ പാക് ഹിന്ദുയുവതി
ഇസ്ലാമബാദ് : പാക് സിവില്‍ സര്‍വ്വീസിലെത്തിയ (സിഎസ്എസ്) ആദ്യ ഹിന്ദു യുവതി എന്ന നേട്ടവുമായി സന രാമചന്ദ്. പാകിസ്ഥാന് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസിലേക്കാണ് സന തിരഞ്ഞെടുക്കപ്പെട്ടത്. പാകിസ്ഥാനില്‍ ഏറ്റവും…
Read More » - 9 May
മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിന്റെ മുകളിലേക്ക് മരിച്ചു വീണു; 2 മാസം പ്രായമായ പിഞ്ചു കുഞ്ഞിനും ജീവൻ നഷ്ടമായി
അർജന്റീന: മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിന്റെ മുകളിലേക്ക് കുഴഞ്ഞുവീണു. ഇതോടെ അമ്മയ്ക്ക് പിന്നാലെ രണ്ട് മാസം പ്രായമായ കുഞ്ഞും മരിച്ചു. അർജന്റീന സ്വദേശിനിയായ മരിയാന ഒജേദ എന്ന 30…
Read More » - 9 May
BREAKING: ആശങ്കയ്ക്ക് അവസാനം; ഒടുവിൽ ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിച്ചു
ബെയ്ജിംഗ്: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിച്ചതായി റിപ്പോർട്ട്. ചൈന വിക്ഷേപിച്ച ലോങ് മാർച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ മാലദ്വീപിന്റെ…
Read More » - 9 May
‘കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തരകാര്യം’; ഇമ്രാന്‍ഖാനെ വെട്ടിലാക്കി വിദേശകാര്യമന്ത്രി
ഇസ്ലാമബാദ്: ഇമ്രാന്ഖാന് സര്‍ക്കാരിനെ വെട്ടിലാക്കി പാകിസ്ഥാന് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷിയുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍- ‘ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുമാറ്റി കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്.’…
Read More » - 9 May
നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് അടുത്ത മണിക്കൂറുകളിൽ ഭൂമിയിൽ പതിക്കാൻ സാധ്യത; ആശങ്കയോടെ ലോകരാജ്യങ്ങൾ
വാഷിംഗ്ടൺ: നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് അടുത്ത മണിക്കുറുകളിൽ ഭൂമിയിൽ പതിക്കാൻ സാധ്യത. ഒന്നര മണിക്കൂറിനുള്ളിൽ റോക്കറ്റ് ഭൂമിയിലെത്താനാണ് സാധ്യതയുണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ചൈന വിക്ഷേപിച്ച ലോങ്…
Read More » - 9 May
‘ഇസ്രയേലിനെതിരായ പോരാട്ടം തുടരണം’; ഇസ്ലാമിക രാഷ്ട്രങ്ങളോട് ഇറാൻ
ടെഹ്റാന്: ഇസ്രയേലിനെതിരെ ഇറാൻ രംഗത്ത്. ഇസ്രയേലിനെതിരായ പോരാട്ടം തുടരണമെന്ന് ഇസ്ലാമിക രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേല്‍ രാജ്യമല്ലെന്നും പലസ്തീനികള്‍ക്കെതിരായ…
Read More » - 9 May
സാര്‍സ് കോവ്-2 ചൈനീസ് സര്‍ക്കാര്‍ ലബോറട്ടറിയില്‍ രൂപപ്പെടുത്തിയത്, കൂടുതൽ വിവരങ്ങൾ പുറത്ത്
വാഷിംഗ്ടണ്‍: സാര്‍സ് കൊവിഡ് വൈറസുകളെ ജൈവായുധമെന്ന നിലയില്‍ ഉപയോഗിക്കാന്‍ ചൈനയിലെ സൈനിക ശാസ്ത്രജ്ഞര്‍ ആലോചിച്ചിരുന്നതായി രേഖകള്‍. ‘The Unnatural Origin of SARS and New Species…
Read More » - 9 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.83 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി എൺപത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ…
Read More » - 9 May
ഇസ്ലാമിക ഐക്യം വളര്‍ത്തിയെടുക്കുക; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; ലക്ഷ്യം?
ജിദ്ദ: രാജ്യങ്ങൾ തമ്മിൽ പരസ്പരം വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിന് സൗദി അറേബ്യയും പാകിസ്താനും രണ്ടു കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പിട്ടു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി…
Read More » - 9 May
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർത്താവ്
കെയ്റോ: ഈജിപ്തില്‍ ഭാര്യയെയും ആറ് മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫയ്യം നഗരത്തിന്റെ തെക്കന്‍ ഗവര്‍ണറേറ്റില്‍ വെള്ളിയാഴ്ചയാണ് എട്ട് മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ ഏഴുപേരുടെ…
Read More » - 9 May
ചൈനീസ് റോക്കറ്റ് എവിടെ പതിക്കുമെന്ന് പ്രവചിച്ച് റഷ്യന്‍ ബഹിരാകാശ ഏജന്‍സി
മോസ്കൊ : ചൈനീസ് റോക്കറ്റിന്റെ 18 ടണ്‍ ഭീമാകാരമായ ഒരു ഭാഗം ഇന്ന് ഭൂമിയിലേക്ക് വീഴാന്‍ ഒരുങ്ങുന്നു. ഇന്തോനേഷ്യക്കടുത്തുള്ള അന്തരീക്ഷത്തിലേക്ക് കടന്ന് കടലില്‍ വീഴാനാണ് സാധ്യതയെന്ന് റഷ്യന്‍…
Read More » - 8 May
‘വാക്സിന് വിതരണത്തെക്കുറിച്ച് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട’ ; മോദിക്ക് പിന്തുണയുമായി ഇമ്മാനുവല്‍ മാക്രോൺ
പാരീസ് : കോവിഡിനെതിരായ പോരാട്ടത്തിൽ ഭാരതത്തിനും , പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ. ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയിലാണ് മാക്രോൺ ഇന്ത്യയെ പിന്തുണച്ചത്. കൊറോണ…
Read More » - 8 May
അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ മെക്സിക്കോ സിറ്റി താഴ്ന്നുക്കൊണ്ടേയിരിക്കുന്നു; ഞെട്ടിപ്പിക്കുന്ന വാർത്ത
മെക്സിക്കോ: ജനങ്ങളെ ഞെട്ടിപ്പിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്. 21 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ മെക്സിക്കോ സിറ്റി അടുത്ത 150 വര്‍ഷത്തിനുള്ളില്‍…
Read More » - 8 May
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ലക്ഷം അല്ല; ഞെട്ടിക്കുന്ന കണ്ടെത്തലുമായി വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി
വാഷിംഗ്ടണ്‍: ലോകത്തെ കോവിഡ് കണക്കുകള്‍ കൃത്യമല്ലെന്ന് പഠനം. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം ലോകത്ത് 32 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിന്റെ…
Read More » - 8 May
കാബൂളിൽ വീണ്ടും സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു
കാബൂൾ: കാബൂളിൽ വീണ്ടും സ്ഫോടനം. സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരിൽ…
Read More »