International
- Apr- 2021 -29 April
പ്രതിസന്ധികളിൽ ഇന്ത്യ നമ്മളെ സഹായിച്ചവര്‍, അവരെ സഹായിക്കണം : ചാൾസ് രാജകുമാരൻ
കോവിഡ് ക്രമാതീതമായി ഉയരുന്ന ഈ അവസരത്തിൽ ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് ചാള്‍സ് രാജകുമാരൻ. പ്രതിസന്ധി സമയത്ത് ഇന്ത്യ ലോകരാജ്യങ്ങളെ സഹായിച്ചവരാണെന്നും അതുപോലെ ഇപ്പോൾ തിരിച്ചു സഹായിക്കേണ്ട…
Read More » - 29 April
ചൈനയെ പ്രതിരോധിക്കാൻ വൻ സാമ്പത്തിക പദ്ധതി പ്രഖ്യാപനം നടത്തി ബൈഡൻ, ഭരണം 100 ദിനങ്ങൾ പിന്നിടുമ്പോൾ
വാഷിംഗ്ടൺ: അമേരിക്കയുടെ പ്രസിഡന്റെന്ന നിലിൽ ജോ ബൈഡന്റെ നേതൃത്വത്തിലെ ഭരണകൂടം നൂറ് ദിവസം പൂർത്തിയാക്കി. അമേരിക്കൻ കോൺഗ്രസ്സിനെ അഭിസംബോധ ചെയ്തുകൊണ്ട് ബൈഡൻ പുതിയ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി.…
Read More » - 29 April
ഇന്ത്യക്കുള്ള വൈദ്യ സഹായവുമായി അമേരിക്കന്‍ വിമാനം പുറപ്പെട്ടു
ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിന് അമേരിക്കയില്‍ നിന്നുള്ള നൂറ് ദശലക്ഷം ഡോളറിന്റെ ആദ്യ സഹായ വിഹിതം ഇന്ന് മുതല്‍ എത്തിത്തുടങ്ങും. വൈദ്യസഹായവുമായി യു എസ് വിമാനം ഇന്ത്യയിലേക്ക്…
Read More » - 29 April
കോവിഡ് പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനൊരുങ്ങി ആമസോൺ
വാഷിങ്ടൺ : കോവിഡിനിടയിലും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനൊരുങ്ങി ആമസോൺ. അഞ്ച് ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമാണ് കമ്പനി വർധിപ്പിക്കുന്നത്. കൂടുതൽ പേരെ ആമസോണിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. നിലവിൽ…
Read More » - 29 April
ഇന്ത്യക്ക് വാക്സിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ കമ്പനികൾക്ക് കത്തയച്ച് യു.എസ്
വാഷിങ്ടണ്‍ : ഇന്ത്യക്ക് വാക്സിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് യു.എസ് ഡെമോക്രാറ്റിക് സെനറ്റര്‍മാരാണ് ഫൈസര്‍, മൊഡേണ, ജോണ്സണ്&ജോണ്സണ് എന്നീ കമ്പനികൾക്ക് കത്തയച്ചത്. സെനറ്റര്‍മാരായ എലിസബത്ത് വാരന്‍, എഡ്വേര്‍ഡ്…
Read More » - 28 April
ആദ്യ ചാന്ദ്ര ദൗത്യത്തിലെ അംഗം മൈക്കിൾ കോളിൻസ് അന്തരിച്ചു
ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരിയായ മൈക്കിൾ കോളിൻസ് അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കവെയാണ് അന്ത്യം. 90 വയസായിരുന്നു. കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്. ട്വിറ്ററിലൂടെയായിരുന്നു കുടുംബാംഗങ്ങൾ ഇക്കാര്യം അറിയിച്ചത്.…
Read More » - 28 April
ഡ്രോൺ ആക്രമണം : താലിബാൻ ഭീകര നേതാക്കളെ കൊലപ്പെടുത്തി സൈന്യം
കാബൂൾ : താലിബാൻ ഭീകര നേതാക്കളെ കൊലപ്പെടുത്തി അഫ്ഗാൻ സൈന്യം .കാണ്ഡഹാറിൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ താലിബാൻ കമാൻഡർ മുഹമ്മദ് റഹിം, തെക്കൻ മേഖലയിലെ ചാവേർ…
Read More » - 28 April
താലിബാന് ഭീകര നേതാക്കളെ കൊലപ്പെടുത്തി അഫ്ഗാന് സൈന്യം
കാബൂള്‍ ; താലിബാന് ഭീകര നേതാക്കളെ കൊലപ്പെടുത്തി അഫ്ഗാന് സൈന്യം .കാണ്ഡഹാറില്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന് കമാന്‍ഡര്‍ മുഹമ്മദ് റഹിം, തെക്കന്‍ മേഖലയിലെ ചാവേര്‍…
Read More » - 28 April
വാങ്ങിയിട്ട് വെറും മൂന്ന് ദിവസം; വില 2.66 കോടി രൂപ; ആഢംബര കാർ കത്തി നശിച്ചു
വാഷിംഗ്ടൺ: മൂന്ന് ദിവസം മുൻപ് കോടികൾ മുടക്കി വാങ്ങിയ ആഢംബര കാർ കത്തി നശിച്ചു. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് സംഭവം. മക്ലാരൻ 765 എൽടി ആഡംബര സ്പോർട്സ് കാറാണ്…
Read More » - 28 April
കോവിഡ് വ്യാപനം : ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ
ന്യൂഡൽഹി : ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന രാജ്യതലസ്ഥാനത്ത് ആംബുലൻസ്, പിപിഇ കിറ്റ് എന്നിങ്ങനെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 60 കോടി…
Read More » - 28 April
കയാക്കിങ് നടത്താന്‍ ഇറങ്ങിയ സംഘത്തിന്റെ തുഴയില് സ്റ്റോണ്‍ ഫിഷ്; കുത്തേറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരണം
കയാക്കിങ് നടത്തുന്നതിനിടെ തുഴ കട്ടിയുള്ള എന്തോ വസ്തുവില്‍ തട്ടിയപ്പോഴാണ് സംഘം തുഴ വലിച്ചത്. വടക്കന്‍ ക്വീന്‍സ്ലന്‍ഡിലെ ടൗണ്‍സ്വില്ലെയിലുള്ള നദിയില്‍ കയാക്കിങ് നടത്താന്‍ ഇറങ്ങിയ സംഘമാണ് തങ്ങളുടെ തുഴയില്…
Read More » - 28 April
ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ചാൾസ് രാജകുമാരൻ
ലണ്ടൻ: കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ചാൾസ് രാജകുമാരൻ. ക്ലാരെൻസ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അദ്ദേഹം ജനങ്ങളോട് ഇക്കാര്യം…
Read More » - 28 April
20 കാരിക്കു നേരെ ബലാത്സംഗ ശ്രമം, യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് പന്നികള്‍ക്ക് ഭക്ഷണമായി നല്കി
ബ്രസീല്‍ : സ്വന്തം അനന്തരവളായ 20 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയങ്ങള്‍ മുറിച്ചുമാറ്റി പന്നികള്‍ക്ക് ആഹാരമായി കൊടുത്തു. പെണ്‍കുട്ടിയുടെ കാമുകനും സഹോദരനും ചേര്‍ന്നാണ് ഈ…
Read More » - 28 April
കോവിഡ് മരണനിരക്ക് റെക്കോർഡിലേക്ക് ; സമ്പൂർണ്ണ ലോക്ക് ഡൗണിനൊരുങ്ങി പാകിസ്ഥാൻ
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പാകിസ്താനില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 800,000 കടന്നു. മരണസംഖ്യയാവട്ടെ 17,530 കഴിഞ്ഞതായി…
Read More » - 28 April
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങൾക്ക് നൽകുന്ന കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങൾ നൽകുന്ന കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു. വില 400 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ ആശുപത്രികളിലേക്ക് നൽകുന്ന വിലയിൽ മാറ്റമില്ല.…
Read More » - 28 April
ഒരുവർഷത്തോളം തൊഴിൽരഹിതനായിരുന്ന മലയാളിക്ക് റമദാൻ മാസത്തിൽ ദുബായിൽ 300,000 ദിർഹത്തിന്റെ ജാക്ക്പോട്ട്
ഒരു വർഷത്തോളം ജോലിയില്ലാത്ത ശേഷം, കടുത്ത നിരാശയിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിയ മലയാളിക്ക് ദുബായിലെ മഹാസൂസ് നറുക്കെടുപ്പിൽ രണ്ടാം സമ്മാനം. മലയാളിയായ അഫ്സൽ ഖാലിദാണ് ദുബായിൽ നടന്ന…
Read More » - 28 April
പ്രതിസന്ധികൾക്കിടയിലെ പ്രതീക്ഷ; കോവിഡ് ഇരട്ട വകഭേദത്തെ ഇന്ത്യയുടെ കോവാക്സിന് നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തൽ
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഉയർത്തുന്ന പ്രതിസന്ധികൾക്കിടെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിന് പ്രതീക്ഷ നല്കുന്നു. കോവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ…
Read More » - 28 April
നീന്തല്‍ക്കുളം തകര്‍ന്ന് കാര്‍ പോര്‍ച്ചിലേക്ക് ഒഴുകി- ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബ്രസീല്‍: കാര്‍ പാര്‍ക്കില്‍ നീന്തല്‍ക്കുളം തകര്‍ന്ന് ഒഴുകിയെത്തി. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. തെക്കുകിഴക്കന്‍ ബ്രസീലിലെ എസ്പെരിറ്റോ സാന്റോയിലെ വിലാ വെല്ഹയില് കഴിഞ്ഞയാഴ്ചയാണ് നീന്തല്‍ക്കുളം…
Read More » - 28 April
വാക്സിൻ എടുത്തവരാണോ ? എങ്കിൽ ഇനി മാസ്ക് വയ്ക്കേണ്ടതില്ലെന്ന് പുതിയ മാർഗ്ഗനിർദ്ദേശം
ന്യൂയോര്‍ക്ക്: രണ്ട് ഡോസ് വാക്സിനേഷന് പൂര്‍ത്തിയായവര്‍ക്ക് ഇളവുകള്‍ അനുവദിച്ച് യുഎസ്. ‘വാക്സിനേഷന് ചെയ്തയാളുകള്‍ ഒറ്റയ്ക്കോ, വാക്സീന് എടുത്തവരുമായോ ചേര്‍ന്നു പുറത്ത് പോകുമ്പോഴോ മാസ്ക് നിര്‍ബന്ധമല്ല. എന്നാല്‍ തിരക്കേറിയ…
Read More » - 28 April
‘ബുര്‍ഖ മതതീവ്രവാദത്തിന്റെ അടയാളം’; ശ്രീലങ്കയിൽ ഇനി ബുര്‍ഖ ധരിക്കാൻ പറ്റില്ല; അംഗീകാരം നല്കി മന്ത്രിസഭ
കൊളംബോ: ശ്രീലങ്കയിൽ മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ നിരോധിക്കാനുള്ള തീരുമാനവുമായി ഭരണകൂടം. മുഖ മൂടുപടങ്ങള്‍ നിരോധിക്കുന്ന നിയമത്തിന് ശീലങ്കന്‍ മന്ത്രിസഭ അംഗീകാരം നല്കി. ഇനി നിര്‍ദ്ദേശം അറ്റോര്‍ണി ജനറല്‍…
Read More » - 28 April
ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല; വാഷ്റൂമിലെത്തിയ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി
സിഡ്നി: ആറര മാസത്തില്‍ ഇരട്ടകള്‍ക്ക് ജന്മം നല്കി യുവതി. ആറുമാസം ഗര്‍ഭിണിയാണെന്ന് അറിയാതിരുന്ന ഓസ്ട്രേലിയന്‍ യുവതി ഒന്നര ആഴ്ച മുമ്പാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. മോര്‍ണിംഗ്ടണ്‍ പെനിന്‍സുലയിലെ…
Read More » - 28 April
‘ഇന്ത്യ എന്റെ രണ്ടാം വീട്’; സഹായഹസ്തവുമായി ഓസ്ട്രേലിയൻ മുൻ പേസ് ബോളർ താരം
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്ക് സഹായഹസ്തവുമായി ഓസ്ട്രേലിയൻ മുൻ പേസ് ബോളർ ബ്രെറ്റ് ലീ. ഒരു ബിറ്റ്കോയിൻ (ഇപ്പോഴത്തെ നിരക്കനുസരിച്ച് ഏകദേശം 40 ലക്ഷം രൂപ)…
Read More » - 28 April
ഇന്ത്യയിലെ കൊവിഡ് നിരക്ക് ഉയരാന്‍ കാരണം ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നത്: ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: ഉത്തര്‍പ്രദേശും ഡല്‍ഹിയും കര്‍ണ്ണാടകയും കേരളവും മഹരാഷ്ട്രയും അതിതീവ്ര വ്യാപനത്തിന്റെ പിടിയിലാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്കു വേണ്ട മുഴുവന്‍ പിന്തുണയും ലോകാരോഗ്യ സംഘടന നല്‍കുന്നുണ്ടെന്നും 4000 ഓക്സിജന്‍…
Read More » - 28 April
ഒറ്റ ഗുളികയിൽ കോവിഡിനെ പ്രതിരോധിക്കാവുന്ന മരുന്ന് ഈ വർഷം തന്നെ വിപണിയിലെത്തും
ന്യൂഡൽഹി: മാസ്കു ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ വൈറസിനെ തുരത്താന്‍ നമ്മള് ശ്രമിക്കുന്നതിനോടൊപ്പം വാക്സിന് കൂടി എത്തിയത് വലിയ അനുഗ്രഹമായി. എങ്കിലും വാക്സിന് ക്ഷാമവും പൂര്‍ണ…
Read More » - 28 April
പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ള്‍ഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാള്‍
കാഠ്മണ്ഡു : നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. നേപ്പാള്‍ വഴി ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം വ്യക്തമാക്കി. നാളെ രാത്രി…
Read More »