International
- Jun- 2021 -3 June
കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച് ഇപ്പോഴും അജ്ഞാതം, വരാനിരിക്കുന്നത് വലിയ മഹാമാരിയെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക് : കൊവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോഴും അതിന് കാരണമായ വൈറസിന്റെ ഉത്പ്പത്തിയെ കുറിച്ച് ഇന്നും അജ്ഞാതമായി തുടരുന്നു. വൈറസ് ഇപ്പോഴും…
Read More » - 3 June
‘ഒരു ബിയര്‍ കഴിക്കുക വാക്സിനേഷന് എടുക്കുക’: വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി ജോ ബൈഡന്
വാഷിങ്ടണ്‍: കോവിഡ് വാക്സിനെടുക്കാൻ രാജ്യത്തെ ജനങ്ങളെ പ്രേരിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്. വാക്സിൻ എടുക്കുന്നവർക്കായി ഫ്രീ ബിയര്‍, കുട്ടികളെ നോക്കാന്‍ സംവിധാനം എന്നിവയൊക്കെയാണ് ബൈഡന്റെ വാഗ്ദാനം.…
Read More » - 3 June
ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ്…
Read More » - 3 June
വളർത്തുനായയെ ആക്രമിക്കാനെത്തിയ കരടിയെ മതിലിൽ നിന്നും തള്ളിയിടുന്ന പതിനേഴുകാരി; വൈറൽ വീഡിയോ
കാലിഫോർണിയ: വളർത്തുനായ്ക്കളെ ആക്രമിക്കാനെത്തിയ കരടിയെ വീട്ടുമുറ്റത്തെ മതിലിൽ നിന്നും തള്ളി താഴെയിടുന്ന പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. യു.എസിലെ കാലിഫോർണിയയിലെ സാൻ ഗാബ്രിയൽ വാലിയിലാണ് സംഭവം.…
Read More » - 2 June
ഇന്ത്യ–പാക്ക് ബന്ധം നേരെയാകാൻ ഇതാണ് മാർഗ്ഗം; തുറന്നുപറഞ്ഞ് ഇമ്രാൻഖാൻ
ഇസ്ലാമാബാദ്: ഇന്ത്യാ–പാക് ബന്ധം നേരെയാകാൻ മാർഗ്ഗം പറഞ്ഞ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞ തീരുമാനം പിൻവലിച്ചാൽ മാത്രമേ ഇന്ത്യാ–പാക് ബന്ധം ശരിയായ…
Read More » - 2 June
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഒമാൻ; ഇളവുകൾ ഇങ്ങനെ
മസ്കറ്റ്: ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനവുമായി സുപ്രീം കമ്മിറ്റി. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്കാരത്തിനായി തുറക്കാന്‍ അനുവദിച്ചു. ഒപ്പം കോവിഡ് മാനദണ്ഡങ്ങള്‍…
Read More » - 2 June
ജീവനക്കാരാണ് യഥാർത്ഥ നായകർ; കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ശമ്പള വാഗ്ദാനവുമായി ആസ്റ്റർ
ദുബൈ: കോവിഡ് രോഗബാധയ്ക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെടുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് സഹായ വാഗ്ദാനവുമായി ആസ്റ്റർ. പത്ത് വർഷത്തേക്ക് ആശ്രിതർക്ക് പ്രതിമാസം ശമ്പളം നൽകുമെന്നാണ് വാഗ്ദാനം. ആസ്റ്ററിലെ അഞ്ച്…
Read More » - 2 June
ഇസ്രയേലിന് പുതിയ പ്രസിഡന്റ് , ഇനി പുതിയ തീരുമാനം എന്താകും : ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍
ടെല്‍ അവീവ്: ഇസ്രയേലിന് ഇനി പുതിയ പ്രസിഡന്റ് . പ്രമുഖ രാഷ്ട്രീയ നേതാവ് ഐസക് ഹെര്‍സോഗ് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. റിവന്‍ റിവിലിന് അടുത്ത മാസം…
Read More » - 2 June
ഇറാൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പലിന് തീപിടിച്ചു; കടലിൽ മുങ്ങിത്താഴുന്ന കപ്പലിന്റെ ചിത്രങ്ങൾ പുറത്ത്
ടെഹ്റാൻ: ഇറാൻ നാവിക സേനയുടെ കപ്പൽ തീപിടിച്ച് കടലിൽ മുങ്ങി. ഇറാനിയൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പലിനാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച്ചയാണ് സംഭവം. ഒമാൻ ഗൾഫിന്…
Read More » - 2 June
മാനസിക സമ്മർദ്ദം പൂർണ്ണമായി ഒഴിവാക്കിയാൽ 150 വയസുവരെ ജീവിക്കാം; പഠന റിപ്പോർട്ട് പുറത്ത്; കൂടുതൽ വിവരങ്ങൾ അറിയാം
സിംഗപ്പൂർ: മാനസിക സമ്മർദ്ദത്തിന് കാരണമാകുന്ന ഘടകങ്ങളെ പൂർണമായും ഒഴിവാക്കിയാൽ മനുഷ്യർക്ക് 150 വയസുവരെ ജീവിക്കാൻ കഴിയുമെന്ന് പഠനം. സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീറോ എന്ന കമ്പനിയും ന്യൂയോർക്കിലെ…
Read More » - 2 June
ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെ നിര്‍ണായക നീക്കവുമായി ഇന്ത്യ
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം. സെല്‍ഫ് പ്രൊപ്പെല്‍ഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകള്‍ വിന്യസിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.…
Read More » - 2 June
അനാഥരായ കുട്ടികളുടെ പുനരധിവാസത്തിനൊപ്പം സർക്കാരിന്റെ മറ്റൊരു നിർണ്ണായക തീരുമാനം കൂടി
തിരുവനന്തപുരം: കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികളുടെ എണ്ണം സർക്കാർ പുറത്തു വിട്ടതിനു പിറകെയാണ് കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും പ്രഖ്യാപിക്കുന്നത്. സാമ്പത്തികമായ സംരക്ഷണത്തിനുമപ്പുറം കുട്ടികൾക്ക് നഷ്ടപ്പെട്ട മാതാപിതാക്കളെ പുനർസൃഷ്ടിക്കാൻ…
Read More » - 2 June
ഇന്ത്യയിൽ അംഗീകരിക്കുന്ന ആദ്യത്തെ വിദേശ കോവിഡ് വാക്സിൻ സ്പുട്നിക് വി; അറിയേണ്ടതെല്ലാം
ഡൽഹി: രാജ്യത്ത് ഉല്പാദിപ്പിക്കുന്ന കോവിഡ് വാക്സിനുകളായ കോവിഷീൽഡിന്റെയും കോവാക്സിന്റെയും അംഗീകാരത്തിനുശേഷം ഇന്ത്യയിൽ അംഗീകരിക്കുന്ന ആദ്യത്തെ വിദേശ വാക്സിനാണ് റഷ്യയുടെ സ്പുട്നിക് വി. കോവിഡ് വാക്സിനുകളുടെ ഏറ്റവും വലിയ…
Read More » - 2 June
‘ഇനി ഇത് ആവർത്തിക്കില്ല, പൊലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു’; ഫിൻലൻഡ് പ്രധാനമന്ത്രി
ഹെൽസിങ്കി: പ്രഭാതഭക്ഷണത്തിന്റെ പേരിൽ ചെലവഴിച്ച പണം മുഴുവൻ തിരികെ നൽകുമെന്ന് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിൻ. പ്രഭാതഭക്ഷണത്തിന്റെ പേരിൽ അധിക തുക കൈപ്പറ്റിയെന്ന ആരോപണം നേരിട്ട സാഹചര്യത്തിലാണ്…
Read More » - 2 June
ശത്രുവിന്റെ ശത്രു മിത്രം; ചൈനയുടെ സഹായത്തോടെ വാക്സിന് നിര്‍മ്മാണത്തിന് തുടക്കമിട്ട് പാകിസ്താന്
ഇസ്ലാമാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ വാക്സിന് നിര്‍മ്മാണം ആരംഭിച്ചു. ചൈനയുടെ സഹായത്തോടെയാണ് പാകിസ്താന് വാക്സിന് നിര്‍മ്മിക്കുന്നത്. പാക്വാക് എന്ന പേരിലാണ് വാക്സിന് പുറത്തിറക്കുക. Also Read: കോവിഡ്…
Read More » - 2 June
കോവിഡിനു പിന്നാലെ പക്ഷിപ്പനിയും; വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന
ബെയ്ജിങ്: വീണ്ടും കോവിഡ് ഭീതിയിൽ ചൈന. രാജ്യത്ത് കൊവിഡ് വീണ്ടും പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടിടത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചൈനയുടെ തെക്കന്‍ വ്യാവസായികോല്പാദന മേഖലയായ ചൈനീസ് നഗരമായ…
Read More » - 2 June
കോവിഡ് 19: ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റെയിൻ നിര്‍ബന്ധമാക്കി തുര്‍ക്കി
അങ്കാറ: രാജ്യത്ത് കോവിഡ് -19 വ്യാപനം തടയുന്നതിനായി ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റെയിന് നിര്‍ബന്ധമാക്കി തുര്‍ക്കി. അഫ്ഗാനിസ്ഥാന്, ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്,…
Read More » - 2 June
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ…
Read More » - 2 June
ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ മറ്റൊരു വൈറസ് ബാധ സ്ഥിരീകരണം
ബീജിംഗ്: കൊറോണ വൈറസ് വ്യാപനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് ബാധ കൂടി കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എച്ച്10എന്‍3 ഇന്‍ഫ്ളുവന്‍സ…
Read More » - 2 June
സിറ്റി ബസുകള്‍ ലക്ഷ്യമിട്ട് സ്ഫോടനം; 8 മരണം, നിരവധിയാളുകള്‍ക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിസ്താനില്‍ ബോംബ് സ്ഫോടനം. തലസ്ഥാന നഗരമായ കാബൂളില്‍ നടന്ന രണ്ട് സ്ഫോടനങ്ങളില്‍ 8 പേര് മരിച്ചു. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Also Read: നരേന്ദ്ര മോദിയോട് സങ്കടം…
Read More » - 1 June
പാക് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു; മാദ്ധ്യമ പ്രവർത്തകനെ ടെലിവിഷൻ പരിപാടിയിൽ നിന്നും വിലക്കി
ഇസ്ലാമാബാദ്: പാകിസ്താനിൽ പരിപാടി അവതരിപ്പിക്കുന്നതിൽ നിന്നും മാദ്ധ്യമ പ്രവർത്തകന് വിലക്ക്. പാക് മാദ്ധ്യമമായ ജിയോ ടിവിയാണ് മാദ്ധ്യമ പ്രവർത്തകനെ വിലക്കിയത്. ഇമ്രാൻ സർക്കാരിനെ വിമർശിച്ചതിനെ തുടർന്നാണ് നടപടി.…
Read More » - 1 June
കൊറോണവാക്; ചൈനീസ് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്കി ലോകാരോഗ്യ സംഘടന
ജനീവ: ചൈനയുടെ കോവിഡ് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്കി ലോകാരോഗ്യ സംഘടന. കൊറോണവാക് എന്ന വാക്സിനാണ് അനുമതി ലഭിച്ചത്. അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ചൈനയുടെ…
Read More » - 1 June
ലോകത്ത് ആദ്യം: മനുഷ്യനിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു
ബെയ്ജിംഗ് : ലോകത്ത് ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. ഷെൻജിയാംഗ് സ്വദേശിയായ 41 കാരനിലാണ് എച്ച്10എൻ3 വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ ദേശീയ ആരോഗ്യ സമിതിയാണ്…
Read More » - 1 June
ലഡാക്കില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ മരിച്ചെന്നു വെളിപ്പെടുത്തിയ ബ്ളോഗറെ ചൈന ജയിലിലടച്ചു
ബീജിംഗ് : ലഡാക്കിലെ ഇന്ത്യാ ചൈനാ സൈനിക സംഘര്‍ഷത്തില്‍ ചൈനയുടെ പക്ഷത്തുണ്ടായ ആള്‍നാശത്തെക്കുറിച്ച് വെളിപ്പെടുത്തിയ ചൈനീസ് ബ്ളോഗറെ ജയിലില്‍ തളളി ചൈന. ആഭ്യന്തര സാമൂഹിക മാധ്യമമായ വെയ്ബോയില്…
Read More » - 1 June
ഇമ്രാന് ഖാന് പലസ്തീന് നല്കിയ പിന്തുണ കൂടുതല്‍ ശക്തമാക്കണം; ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച് പോരാടണമെന്ന് ഹമാസ് നേതാവ്
ഇസ്ലാമാബാദ്: വിവാദ പ്രസ്താവനയുമായി ഹമാസ് നേതാവ്. ലോകത്തെ മുസ്ലീം മേഖലകളുടെ നിയന്ത്രണം സ്വന്തമാക്കാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച് പോരാടണമെന്ന ആഹ്വാനവുമായാണ് ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയ രംഗത്ത്…
Read More »