International
- May- 2021 -25 May
ഇസ്രയേലിനൊപ്പമെന്ന് വ്യക്തമാക്കി ഇന്ത്യ , ഹമാസ് ചെയ്തത് ക്രൂരം
ന്യൂഡല്‍ഹി: ഇസ്രയേലിനൊപ്പമെന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കി ഇന്ത്യ. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് ഇന്ത്യ ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ഹമാസ് ഇസ്രയേലില്‍ നടത്തിയ റോക്കറ്റ് ആക്രമണങ്ങളെ ഇന്ത്യ…
Read More » - 25 May
യുവതി ടെറസില്‍ നിന്നും കാല്‍തെറ്റി വീണ് മരിച്ചു
ന്യൂയോര്‍ക്ക്: ടെറസില്‍ നിന്നും കാല് വഴുതി വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. ന്യൂയോര്‍ക്കിലാണ് സംഭവം. ടെറസില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു യുവതി ടെറസില്‍ നിന്നും താഴേക്കു വീണത്. കേംറോണ്‍…
Read More » - 25 May
ഗാസ നഗരത്തിന്റെ പുനര്‍നിര്‍മാണം; സഹായ വാഗ്ദാനവുമായി അമേരിക്ക
ജറുസലേം: ഗാസ നഗരത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി അമേരിക്ക. ഗാസയിൽ രക്തച്ചൊരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തരമായി സഹായം എത്തിക്കേണ്ടതുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ഇസ്രയേല്‍…
Read More » - 25 May
‘വലിയ വില കൊടുക്കേണ്ടി വരും നിങ്ങൾ’; ഹമാസിനു അവസാന മുന്നറിയിപ്പ് നൽകി നെതന്യാഹു, ഇസ്രയേലിനു മുന്നിൽ പതറി ഹമാസ്
ഇസ്രയേൽ: 11 ദിവസം നീണ്ടു നിന്ന ഗാസ – ഇസ്രയേൽ സംഘർഷത്തിനു ശേഷം ഇസ്രയേലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 11 ദിവസത്തെ പോരാട്ടത്തിനു ശേഷം അവസാനിപ്പിച്ച…
Read More » - 25 May
ലോക ആരോഗ്യ അസംബ്ലിയ്ക്ക് തുടക്കം കുറിച്ചു; ആദ്യ ദിനത്തിൽ കോവിഡോ പ്രതിരോധ പ്രവർത്തനങ്ങളോ ചർച്ചയായില്ല
ജനീവ: ലോക ആരോഗ്യ അസംബ്ലിയ്ക്ക് തുടക്കം കുറിച്ചു. സമ്മേളനത്തിൽ ആദ്യ ദിനത്തിൽ കോവിഡ് വ്യാപനത്തെ കുറിച്ചോ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചോ ചർച്ചകൾ നടന്നില്ലെന്നാണ് റിപ്പോർട്ട്. ജൂൺ 1…
Read More » - 25 May
ഇങ്ങനെ വേണം മനുഷ്യരായാൽ, സത്യസന്ധതയുടെ പര്യായമായി ഒരു ഇന്ത്യൻ കുടുംബം; അമേരിക്കൻ ജനതയുടെ അഭിനന്ദനങ്ങൾ
ന്യൂയോർക്ക്: ഭാഗ്യം പടിവാതിൽക്കലെത്തി തിരിച്ച് പോവുക എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അത്തരമൊരു അനുഭവമാണ് അമേരിക്കൻ വനിതയായ ലിയാസ് റോസ് ഫിഗയ്ക്ക് പറയാനുള്ളത്. ഏഴേകാൽ കോടിയുടെ ലോട്ടറി അടിച്ചില്ലെന്ന്…
Read More » - 25 May
വെടിനിര്‍ത്തലിന്റെ മറവില്‍ ആക്രമണം ശക്തമാക്കി ഹമാസ്; ഇസ്രയേലി പട്ടാളക്കാരനെ കുത്തി ഫലസ്തീനി, തിരിച്ചടിക്കുമെന്ന് സൂചന
ഇസ്രായേൽ: 11 ദിവസം നീണ്ടുനിന്ന ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തിന് അയവു വന്നത് ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു. അന്താരാഷ്ട്ര ഇടപെടലുകളുടെ പശ്ചാത്തലത്തിൽ ഇരു വിഭാഗവും വെടിനിര്‍ത്താന്‍ സമ്മതിക്കുകയായിരുന്നു. …
Read More » - 25 May
മാലിയില്‍ മാസങ്ങള്‍ക്കിടെ വീണ്ടും ഭരണ അട്ടിമറി:പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും അറസ്റ്റ് ചെയ്ത് സൈന്യം
ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ മാസങ്ങള്‍ക്കിടെ വീണ്ടും പട്ടാള അട്ടിമറി. പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ സൈന്യം അറസ്റ്റ് ചെയ്തു മറ്റൊരിടത്തേക്ക് മാറ്റി. പ്രധാനമന്ത്രി ബാഹ്…
Read More » - 25 May
‘ഇസ്രായേല്‍ ഒഴികെയുള്ള ലോകരാജ്യങ്ങളില്‍ ഈ പാസ്പോര്‍ട്ട് സാധുവാണ്’; വാചകം നീക്കി ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശ് പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള “ഇസ്രായേല്‍ ഒഴികെയുള്ള രാജ്യങ്ങള്‍’ എന്ന വാചകം നീക്കം ചെയ്യുന്നതായി സർക്കാർ. എന്നാല്‍ പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രായേലിലേക്കുള്ള യാത്രാനിരോധനത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളൊന്നുമില്ലെന്നും ബംഗ്ലാദേശ്…
Read More » - 24 May
കോവിഡ്; സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ കാര്യത്തിൽ നിർണ്ണായക തീരുമാനവുമായി സൽമാൻ രാജാവ്
റിയാദ്: കോവിഡ് വ്യാപനത്തിൽ പെട്ട് സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ കാര്യത്തിൽ നിർണ്ണായക തീരുമാനവുമായി സൽമാൻ രാജാവ്. വിദേശ രാജ്യങ്ങളിൽ കുടുങ്ങി സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താൻ കഴിയാത്ത…
Read More » - 24 May
ട്രെയിനുകള്‍ കൂട്ടിയിടിച്ചു ; 260 ഓളം പേര്‍ക്ക് പരിക്ക്
ക്വാലാലംപൂര്‍ : മലേഷ്യയില്‍ രണ്ട് എല്‍.ആര്.ടി ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. 206ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ക്വാലാലംപൂരിലെ കെലാന ജയ ലൈനിലാണ് അപകടം. ഇതില്‍…
Read More » - 24 May
പൗരത്വം, വിസ പരിഷ്കരണങ്ങള്‍; അടുത്തിടെ യുഎഇ നടപ്പിലാക്കിയ സുപ്രധാന തീരുമാനങ്ങള്‍ ഇവയാണ്
ദുബായ്: കഴിഞ്ഞ ഏതാനും നാളുകളായി നിരവധി പരിഷ്കരണങ്ങളാണ് യുഎഇ നടപ്പിലാക്കി വരുന്നത്. പൗരത്വം നല്കുന്നതു മുതല്‍ വിസ പരിഷ്കരണങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. റിമോര്‍ട്ട് വര്‍ക്ക് വിസ,…
Read More » - 24 May
“ഇസ്രായേല്‍ ഒഴികെയുള്ള രാജ്യങ്ങള്‍”; പാസ്പോര്ട്ടില് നിന്ന് നീക്കി ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശ് പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള “ഇസ്രായേല്‍ ഒഴികെയുള്ള രാജ്യങ്ങള്‍’ എന്ന വാചകം നീക്കം ചെയ്യുന്നതായി സർക്കാർ. എന്നാല്‍ പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രായേലിലേക്കുള്ള യാത്രാനിരോധനത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളൊന്നുമില്ലെന്നും ബംഗ്ലാദേശ്…
Read More » - 24 May
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി നേപ്പാൾ; ഓര്‍ഡിനന്‍സ് പുറത്തിറക്കി പ്രസിഡന്റ്
കാഠ്മണ്ഡു: രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കാനൊരുങ്ങി നേപ്പാൾ സർക്കാർ. പ്രാരംഭ നടപടിയായി പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി പൗരത്വ നിയമ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. എന്നാൽ ഭരണഘടന ഭേദഗതി…
Read More » - 24 May
കോവിഡിനെക്കുറിച്ച് സ്ഥിരീകരിക്കുന്നതിന് മുൻപ് വുഹാനിലെ ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു; റിപ്പോര്‍ട്ട്
വാഷിങ്ടന്‍ : കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്നാണെന്ന ആരോപണങ്ങള്‍ ശരി വെയ്ക്കുന്ന റിപ്പോർട്ടുകളുമായി യുഎസ് മാധ്യമങ്ങള്‍. ചൈന കോവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ വുഹാനിലെ ഗവേഷകര്‍ ആശുപത്രിയില്‍…
Read More » - 24 May
കോവിഡ് വ്യാപനം; അര്‍ജന്റീനയിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി
അര്‍ജന്റീന: കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ അര്‍ജന്റീനയിലും ലോക്ക് ഡൗണ്‍ ആരംഭിച്ചതായി റിപ്പോർട്ട്. മെയ് 30 വരെയാണ് പൊതുസംവിധാനം പൂര്‍ണമായി നിയന്ത്രിക്കുന്നത്. നേരിട്ടുള്ള വിദ്യാഭ്യാസം, കായിക,…
Read More » - 24 May
അഗ്യൂറോ ബാഴ്സലോണയിലേക്ക് ; കരാർ ഒപ്പുവെയ്ക്കുന്നതിന്റെ തൊട്ടടുത്താണ് തങ്ങളെന്ന് ഗാർഡിയോള
മാഞ്ചസ്റ്റര്‍: ബാഴ്സലോണൻ ആരാധകർക്ക് മെസി-സെര്‍ജിയോ അഗ്യൂറോ സ്വപ്ന ജോഡിയെ കാണാന്‍ ഭാഗ്യമുണ്ടാവുമോ എന്നതാണ് ഇപ്പോൾ മുൾമുനയിൽ നിൽക്കുന്ന ചോദ്യം. ബാഴ്സയില്‍ തുടരുന്ന കാര്യത്തില്‍ മെസി ഇതുവരെ മനസു…
Read More » - 24 May
‘മര്‍ദ്ദിച്ച് വൈദ്യുതാഘാതമേല്‍പ്പിച്ചു’; കറുത്ത വര്‍ഗക്കാരന്റെ കൊലപാതകത്തിൽ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്
ലൂസിയാന: 2019മെയ് പത്തിന് മരിച്ച കറുത്ത വര്‍ഗ്ഗക്കാരനായ റൊണാള്‍ഡ് ഗ്രീനിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലൂസിയാനയിലെ നിയമപാലകരായ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കു മുന്പില് അലറിക്കരഞ്ഞുകൊണ്ടാണ് ഗ്രീന്‍ തന്നോട്…
Read More » - 24 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.75 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ…
Read More » - 24 May
കറുത്ത വർഗ്ഗക്കാരനെ വാരിപ്പുണർന്ന് ആശ്വസിപ്പിക്കുന്ന റെഡ് ക്രോസ് പ്രവർത്തകക്കെതിരെ വിദ്വേഷ പോസ്റ്റുകൾ
മാഡ്രിഡ്: ലോകത്ത് നിറത്തിന്റെ പേരിൽ വർഗ്ഗിയത നിലനിക്കുന്നുയെന്നതിന്റെ ഉത്തമഉദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്പെയിനിന്റെ തീരത്തെത്തിയ ആഫ്രിക്കൻ വംശജനായ കുടിയേറ്റക്കാരനെ വാരിപ്പുണർന്ന് ആശ്വസിപ്പിക്കുന്ന റെഡ് ക്രോസ് പ്രവർത്തകർക്കെതിരെ…
Read More » - 24 May
കേബിള്‍ കാര്‍ പൊട്ടി വീണ് അപകടം ; മരണസംഖ്യ ഉയരുന്നു
ഇറ്റലി : മൊത്താറേണ പര്‍വതനിരയില്‍ കേബിള്‍ കാര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച യാത്രക്കാരുടെ എണ്ണം 14 ആയി . ലാഗോ മജോരെ തടാകക്കരയിലെ സ്ട്രേസാ പട്ടണത്തില്‍ നിന്ന്…
Read More » - 23 May
വന്‍ അഗ്നിപര്‍വത സ്ഫോടനം, ആയിരക്കണക്കിന് പേര് അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട് : നഗരത്തിന്റെ ഒരു ഭാഗം ലാവ വിഴുങ്ങി
കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് പേര് അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട്. കോംഗോയിലെ മൗണ്ട് നിരാഗോംഗോ എന്ന അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച…
Read More » - 23 May
10 വര്‍ഷമായി തുടരുന്ന ഇസ്രായേലിലേക്കുള്ള യാത്രാവിലക്ക് നീക്കി ബംഗ്ലാദേശ്
ധാക്ക : 10 വര്‍ഷമായി തുടരുന്ന ഇസ്രായേലിലേക്കുള്ള യാത്രാവിലക്ക് നീക്കി ബംഗ്ലാദേശ്. യാത്രാവിലക്ക് നീക്കിയതിനെ സ്വാഗതം ചെയ്ത ഇസ്രായേല്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി തെല്‍ അവിവുമായി നയതന്ത്ര…
Read More » - 23 May
താലിബാന്-ഐഎസ് ഭീകരതയ്ക്കെതിരെ പുതിയ പോരാട്ടത്തിനൊരുങ്ങി അമേരിക്ക, നയം പരിഷ്ക്കരിക്കുന്നു
വാഷിംഗ്ടണ്‍: താലിബാന്-ഐഎസ് ഭീകരതയ്ക്കെതിരെ പോരാട്ടത്തിനൊരുങ്ങി അമേരിക്ക നയം പരിഷ്ക്കരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് സെപ്തംബര്‍ 11 നുള്ളില്‍ സൈനികരെ പിന്‍വലിച്ചശേഷമുള്ള മേഖലയിലെ പ്രവര്‍ത്തന പദ്ധതിയാണ് തയ്യാറാക്കുന്നത്. അമേരിക്ക പൂര്‍ണ്ണമായും…
Read More » - 23 May
കാറ്റും മഴയും തണുപ്പും; ചൈനീസ് മാരത്തണ്ണിൽ പങ്കെടുത്ത 21 മത്സരാർത്ഥികൾ മരിച്ചു
ബെയ്ജിംഗ്: ചൈനീസ് മാരത്തണ്ണിൽ പങ്കെടുത്ത 21 മത്സരാർത്ഥികൾ മരിച്ചു. കാറ്റും മഴയും കടുത്ത തണുപ്പുമാണ് മത്സരാർത്ഥികളുടെ മരണകാരണമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. Read Also: ആശങ്കയായി മരണ…
Read More »