International
- Jun- 2021 -1 June
ഇമ്രാന് ഖാന് പലസ്തീന് നല്കിയ പിന്തുണ കൂടുതല്‍ ശക്തമാക്കണം; ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച് പോരാടണമെന്ന് ഹമാസ് നേതാവ്
ഇസ്ലാമാബാദ്: വിവാദ പ്രസ്താവനയുമായി ഹമാസ് നേതാവ്. ലോകത്തെ മുസ്ലീം മേഖലകളുടെ നിയന്ത്രണം സ്വന്തമാക്കാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച് പോരാടണമെന്ന ആഹ്വാനവുമായാണ് ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയ രംഗത്ത്…
Read More » - 1 June
ജീവനക്കാർക്ക് ആശ്വാസം; ഷാര്‍ജയിൽ കുറഞ്ഞ ശമ്പളം 25,000 ദിര്‍ഹമായി ഉയര്‍ത്തി
ഷാര്‍ജ: രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം ശമ്പളം പ്രതിമാസം 25,000 ദിര്‍ഹമായി ഉയര്‍ത്തിയതായി ഷാര്‍ജ ഭരണകൂടം. നിലവിലെ മിനിമം ശമ്പളം 17,500 ദിര്‍ഹമാണ്. എമിറേറ്റ്സ് സോഷ്യല്‍ സര്‍വിസ്…
Read More » - 1 June
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 17.14 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ…
Read More » - 1 June
ഇന്ത്യൻ വകഭേദമെന്നൊന്നില്ല, ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണമായ വൈറസിന്റെ പേര് വ്യക്തമാക്കി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കണ്ടെത്തിയ രണ്ട് കൊവിഡ് വകഭേദത്തിന് ലോകാരോഗ്യ സംഘടന പേരുനല്കി. ഗ്രീക്ക് ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച് കപ്പ, ഡെല്‍റ്റ എന്നാണ് ഈ വകഭേദങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.…
Read More » - 1 June
ചൈനയില്‍ പഠിക്കുന്ന നൂറുകണക്കിന് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍
ന്യൂഡൽഹി: നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ചൈനയിൽ മെഡിക്കൽ പഠനത്തിന് പോയിരിക്കുന്നത്. ചൈനയിലെ വിവിധ യൂണിവേഴ്സിറ്റിക്ക് കീഴിലെ മെഡിക്കല്‍ കോളജുകളില്‍ നിരവധി മലയാളി വിദ്യാർത്ഥികളാണ് മെഡിക്കൽ…
Read More » - 1 June
‘രണ്ടു കുട്ടികള്‍’ നയം അവസാനിപ്പിച്ച് ചൈന
ബീജിംഗ്: ‘രണ്ടു കുട്ടികള്‍’ എന്ന നയം അവസാനിപ്പിക്കാനൊരുങ്ങി ചൈന. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍, ദമ്പതികള്‍ക്ക് ഇപ്പോള്‍ മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി,…
Read More » - May- 2021 -31 May
അര്‍ബുദ ചികിത്സയില്‍ നിര്‍ണായക വഴിത്തിരിവ്; ലോകം കാത്തിരുന്ന വാര്‍ത്ത എത്തി
ലണ്ടന്‍: കോവിഡ് വ്യാപനത്തിനിടയിലും സന്തോഷം നല്കുന്ന വാര്‍ത്തകളാണ് ലണ്ടനില്‍ നിന്നും പുറത്തുവരുന്നത്. അര്‍ബുദ ചികിത്സയില്‍ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കണ്ടെത്തലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അര്‍ബുദത്തിനെ…
Read More » - 31 May
കോവിഡ്; റദ്ദായ വിമാന ടിക്കറ്റുകളുടെ വൗച്ചറിന് പകരം റീഫണ്ട് നൽകാൻ തീരുമാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്
മനാമ: കോവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ലഭിക്കാത്തവർക്ക്, നേരത്തെ വൗച്ചറുകളാക്കി മാറ്റിയ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എയർ ഇന്ത്യ…
Read More » - 31 May
കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായിട്ടുണ്ടാകാം; യുകെ സർക്കാരിന് മുന്നറിയിപ്പുമായി ശാസ്ത്ര ഉപദേഷ്ടാവ്
ലണ്ടൻ: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് യുകെയിൽ തുടക്കം കുറിച്ചിട്ടുണ്ടാകാമെന്ന് മുന്നറിയിപ്പ്. ശാസ്ത്ര ഉപദേഷ്ടാവാണ് സർക്കാരിന് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കോവിഡ് വ്യാപനത്തെ തുടർന്ന്…
Read More » - 31 May
കോവിഡ് വാക്സിനേഷന്; ആശ്വസിക്കാന്‍ വക നല്കുന്ന ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്
വാഷിംഗ്ടണ്‍: കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വിവിധയിടങ്ങളില്‍ നിന്നും പുറത്തുവരുന്നത്. കോവിഡിനെതിരായ പ്രതിരോധത്തില്‍ വാക്സിനേഷന് നിര്‍ണായക സ്വാധീനമുണ്ടെന്ന് നേരത്തെ തന്നെ…
Read More » - 31 May
ഇനി ‘നാമൊന്ന് നമുക്ക് മൂന്ന്’; ‘രണ്ടു കുട്ടികള്‍’നയം അവസാനിപ്പിച്ച് ചൈന
ബീജിംഗ്: ‘രണ്ടു കുട്ടികള്‍’ എന്ന നയം അവസാനിപ്പിക്കാനൊരുങ്ങി ചൈന. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍, ദമ്പതികള്‍ക്ക് ഇപ്പോള്‍ മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി,…
Read More » - 31 May
കൊറിയന്‍ സിനിമകളുടെ സീഡികള്‍ വില്പന നടത്തി; ചീഫ് എന്‍ജിനീയർക്ക് നേരെ 12 തവണ വെടിയുതിർത്ത് കിം ജോങ് ഉന്‍
പ്യോങ്യാങ്: ചീഫ് എന്‍ജിനീയറെ വധശിക്ഷക്ക് വിധിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ദക്ഷിണ കൊറിയന്‍ സിനിമകളുടെ സീഡികള്‍ വില്പന നടത്തിയെന്ന കുറ്റത്തിനാണ് ഉത്തര കൊറിയക്കാരനായ…
Read More » - 31 May
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചത്; പഠന റിപ്പോര്‍ട്ട്
ലണ്ടന്‍ : ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് പഠന റിപ്പോര്‍ട്ട്. വെെറസ് വവ്വാലുകളില്‍നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ്…
Read More » - 31 May
‘ടാർസൻ’ സിനിമാ താരം ജോ ലാറ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: ടാർസൻ സിനിമ താരമായ ജോ ലാറ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ടാർസനായി അഭിനയിച്ച ജോ ലാറയാണ് അമേരിക്കയിൽ കഴിഞ്ഞ ദിവസം വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്.…
Read More » - 31 May
ചൈന ചതിച്ചു: പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും
ഇസ്ലാമാബാദ്: എക്കാലത്തും കൂടെ നിന്ന പാകിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് ചൈന. പാകിസ്ഥാന്റെ കാലാവസ്ഥാ സഖ്യകക്ഷിയായ ചൈന 3 ബില്യൺ ഡോളർ ബാധ്യതകൾ പുതുക്കാൻ വിസമ്മതിച്ചതിനാൽ പാപ്പരായ…
Read More » - 31 May
രാജ്യത്ത് എലികളുടെ ശല്യം അതിരൂക്ഷം; ഇന്ത്യയില്‍ നിന്നും ‘എലി വിഷം’ വാങ്ങാനൊരുങ്ങി ഓസ്ട്രേലിയ
സിഡ്നി: ഓസ്ട്രേലിയയിൽ എലികളുടെ ശല്യം അതിരൂക്ഷമായതിനെ തുടർന്ന് ഇന്ത്യയില്‍ നിന്നും ‘എലി വിഷം’ വാങ്ങാനൊരുങ്ങി സർക്കാർ. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് എലികളുടെ ശല്യം വര്‍ദ്ധിച്ചതോടെ…
Read More » - 31 May
ഇസ്ലാമിക് ജിഹാദ് നേതാവിനെ ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തു; ഭര്‍ത്താവ് എവിടെയാണെന്ന് ഇതുവരെ അറിവില്ലെന്ന് ഭാര്യ
വെസ്റ്റ് ബാങ്ക്: ഇസ്ലാമിക് ജിഹാദിന്റെ മുതിർന്ന നേതാവിനെ ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തു. ഷെയ്ഖ് ഖാദര്‍ അദ്നാനെ നബ്ലൂസിന് വടക്കുപടിഞ്ഞാറുള്ള ഇസ്രായേലി സൈനിക ചെക്ക് പോയിന്റില്‍ തടഞ്ഞു നിര്‍ത്തി…
Read More » - 31 May
വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്സി ആശുപത്രിയിൽ
ന്യൂഡൽഹി: ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി മെഹുല്‍ ചോക്സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിലും കൈകളിലും പരുക്കേറ്റ നിലയില്‍ ചോക്സിയുടെ ഡൊമിനിക്കയിലെ ജയിലിലെ ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഈ…
Read More » - 31 May
മൂന്നാം തരംഗം പ്രതിരോധിക്കാൻ എന്ത് വേണം ; ഇന്ത്യയ്ക്ക് അറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: മൂന്നാം തരംഗം നേരിടാനുള്ള ഒരേയൊരു വഴി വാക്സിനേഷൻ സമ്പൂർണ്ണമാക്കുക എന്നത് മാത്രമാണെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന. കോവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും…
Read More » - 31 May
കാവുകൾ സംരക്ഷിക്കണം, കാടുകൾ സൃഷ്ടിക്കണമെന്ന് മന്ത്രി എം ഗോവിന്ദൻ
കണ്ണൂര്‍: ഭൂമിയുടെ നിലനിൽപ്പിന് ഏറ്റവും വേണ്ടപ്പെട്ട ഘടകമാണ് മരങ്ങൾ. ലോകം നേരിടുന്ന എല്ലാ വെല്ലുവിളികൾക്കും പരിഹാരമായി കാടുകള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ്…
Read More » - 31 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 17.10 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ…
Read More » - 31 May
യുഎസിൽ നടന്ന വെടിവയ്പ്പിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
ഹയലിയ (യുഎസ്); ദക്ഷിണ ഫ്ലോറിഡയിലെ വിരുന്നുശാലയിൽ നടന്ന വെടിവയ്പിൽ 2 പേർക്ക് ദാരുണാന്ത്യം. 25 പേർക്കു അപകടത്തിൽ പരിക്കേറ്റു. മയാമിഡെയ്ഡ് കൗണ്ടിയിലെ ഒരു വിരുന്നുശാലയിലാണ് ഇന്നലെ പുലർച്ചെ…
Read More » - 30 May
പാകിസ്ഥാന് സഹായവുമായി ചൈന , കോടികളുടെ വായ്പ വാഗ്ദാനം : ചൈനയുടെ പുതിയ തന്ത്രം
ബീജിംഗ്: പാകിസ്ഥാന് സഹായം വാഗ്ദാനം ചെയ്ത് ചൈന. നിക്ഷേപങ്ങളും വായ്പകളും വര്‍ദ്ധിപ്പിക്കാമെന്ന് ചൈന വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വാഗ്ദാനത്തിലൂടെ അമേരിക്കയോടുള്ള സമീപനത്തില്‍ പാകിസ്ഥാന്…
Read More » - 30 May
ഇസ്ലാം മാപ്പ് വെബ്സൈറ്റിനെതിരെ പ്രതിഷേധവുമായി ഇസ്ലാമിക സംഘടനകൾ
വിയന്ന : ഓസ്ട്രിയ സർക്കാർ തയ്യാറാക്കിയ ഇസ്ലാം മാപ്പ് എന്ന വെബ്സൈറ്റിനെതിരെ പ്രതിഷേധവുമായി ഇസ്ലാമിക സംഘടനകൾ. വെബ്സൈറ്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുമെന്ന് തീവ്ര…
Read More » - 30 May
രത്ന വ്യാപാരി മെഹുൽ ചോക്സിയെ പിടികൂടിയത് കാമുകിക്കൊപ്പമുള്ള റൊമാന്റിക് ട്രിപ്പിനിടെ; കൂടുതൽ വിവരങ്ങൾ പുറത്ത്
സെയ്ന്റ് ജോൺസ്: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി ഡൊമിനിക്കിൽ പിടിയിലായത് കാമുകിക്കൊപ്പമുള്ള റൊമാന്റിക് ട്രിപ്പിനിടെ. ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണാണ്…
Read More »