വാഷിംഗ്ടൺ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‍വെയർ, ഹാർഡ്‍വെയറുകളുടെ പ്രവർത്തനം ലക്ഷ്യമിട്ടാണ് ടെസ‍്‍ലയുടെ പുതിയ നിയമനം. ഏകദേശം ഒരു മാസത്തിനുള്ളിൽ ടെസ്‌ല ഉദ്യോഗാർത്ഥികളുടെ നിയമനം നടത്തും.
പൂർണമായും ഓട്ടോമാറ്റിക് ആയിട്ടുള്ള ഡ്രൈവിങ് സാങ്കേതികവിദ്യ നേടുന്നതിൽ നേരിടുന്ന ചില പരാജയങ്ങൾ ഒഴിവാക്കുക, സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് എലൻ മസ്കിന്റെ ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ടെസ‍്‍ല ഇപ്പോൾ കാലിഫോർണിയ റെഗുലേറ്ററിന്റെ അവലോകനത്തിലാണ്.
Post Your Comments