International
- Jun- 2021 -15 June
നോവാവാക്സിന്റെ പുതിയ കൊവിഡ് വാക്സിന് വിവിധ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദം : പുതിയ പഠന റിപ്പോർട്ട് പുറത്ത്
വാഷിംഗ്ടൺ : നോവാവാക്സിന്റെ പുതിയ കൊവിഡ് വാക്സിന് വിവിധ വകഭേദങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമെന്ന് പഠനം. പുതിയ വകഭേദങ്ങള്‍ക്കെതിരെ 93 ശതമാനം വാക്സിന് ഫലപ്രദമാണെന്നാണ് വെളിപ്പെടുത്തൽ. 65 വയസിന്…
Read More » - 15 June
ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് നെതന്യാഹുവിനേക്കാൾ തീവ്രദേശീയവാദി
ടെല്‍ അവീവ് : ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനു ശേഷം ഇനി രാജ്യത്തെ നയിക്കുന്നത് തീവ്രദേശീയ വാദി എന്നറിയപ്പെടുന്ന നഫ്താലി ബെനറ്റ്. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ…
Read More » - 15 June
പാകിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും : നിരവധി മരണം
ബലൂചിസ്ഥാന്‍ : പാകിസ്ഥാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം പത്തായി. ശക്തമായ മഴയില്‍ സമീപത്തെ നദികളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ബലൂചിസ്ഥാനിലെ ബര്‍ഖാന്‍ മേഖലയിലെ പല…
Read More » - 15 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38.27 ലക്ഷം കടന്നു. ഇതുവരെ പതിനേഴ് കോടി എഴുപത് ലക്ഷം പേർക്കാണ് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത്. പതിനാറ്…
Read More » - 14 June
ഇന്ത്യാവിരുദ്ധ വിദ്വേഷ പ്രചാരണത്തിനു പിന്നില്‍ പാക്കിസ്ഥാന് : പാക് നീക്കം പൊളിച്ചടുക്കി ഫേസ്ബുക്ക്
ന്യൂഡല്‍ഹി : ഇന്ത്യാവിരുദ്ധ വിദ്വേഷ പ്രചാരണത്തിനു പാക്കിസ്ഥാനാണെന്ന് കണ്ടെത്തി. പാക് സൈന്യം പബ്ലിക് റിലേഷന്‍ കമ്പനിയെ നിയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ സംഘടിതമായി ഇത്തരത്തില്‍ പ്രചാരണം നടത്തിയ…
Read More » - 14 June
വാര്‍ത്തകളില്‍ ഇടം പിടിച്ച് ഐ.എസ് , ഭീകരര്‍ കൊന്നു തള്ളിയ 12,000 പേരില്‍ 123 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു
ബാഗ്ദാദ് : ഐ.എസ് ഭീകരതയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇസ്ലാമിക് ഭീകരര്‍ കൊന്ന് കുഴിച്ചുമൂടിയ തടവുപുള്ളികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഏഴ് കൊല്ലത്തിനു ശേഷം കൂട്ടക്കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്തു.…
Read More » - 14 June
ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്ത നഫ്താലി ബെന്നറ്റിന് അഭിനന്ദനം അറിയിച്ച് പധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വര്‍ഷം പിന്നിടുന്നത് അടുത്ത…
Read More » - 14 June
എല്ലാ വകഭേദങ്ങള്‍ക്കും ഫലപ്രദമെന്ന് പഠനം: കോവിഡിനെ ചെറുക്കാന്‍ പുതിയ വാക്സിന്
വാഷിംഗ്ടണ്‍: കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ വാക്സിനുകള്‍ ഒരുങ്ങുന്നു. നോവവാക്സ് എന്ന കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ആശ്വാസകരമായ പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നോവവാക്സ് കോവിഡിനെതിരെ 90 ശതമാനം…
Read More » - 14 June
വാക്ക് തർക്കം : ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി സ്വകാര്യഭാഗം പാചകം ചെയ്ത് യുവതി
റിയോ ഡി ജനീറോ : വാക്ക് തർക്കത്തെ തുടർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യ. ആന്ദ്രേ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഡയൻ ക്രിസ്റ്റീന റോഡ്രിഗസ്…
Read More » - 14 June
ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് അമേരിക്കൻ പ്രസിഡന്റ് സമ്മാനമായിക്കൊടുത്ത സൈക്കിളിന്റെ വില കേട്ടാൽ ഞെട്ടും
യുഎസ്: ബോറിസ് ജോണ്സൻ എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് 6000 യു എസ് ഡോളർ വിലയുള്ള ഒരു സൈക്കിൾ സമ്മാനമായി നൽകി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ. അതായത്…
Read More » - 14 June
ശരീരഗന്ധത്തിൽ നിന്ന് കോവിഡ് തിരിച്ചറിയാം: ‘കോവിഡ് ‘ അലാറം വികസിപ്പിച്ച് യു കെ യിലെ ഗവേഷണ സംഘം
ലണ്ടൻ: കോവിഡ് 19 ന്റെ സാന്നിധ്യം തിരിച്ചറിയാൻ അലാറം വികസിപ്പിച്ച് യു.കെ.യിലെ ഗവേഷകസംഘം. ‘കോവിഡ് അലാറം’ എന്ന പേരിലാണ് ഉപകരണം നിർമ്മിച്ചിരിക്കുന്നത്. ശരീര ഗന്ധത്തിൽനിന്ന് കൊറോണ വൈറസിന്റെ…
Read More » - 14 June
ഇത്തരം സംഗീതം യുവാക്കളെ വഴിതെറ്റിക്കുന്നു: കെ-പോപ് മ്യൂസിക് നിരോധിക്കണമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി
ഉത്തര കൊറിയ: ലോകപ്രസിദ്ധമായ ദക്ഷിണ കൊറിയന്‍ സംഗീത രൂപമായ കെ-പോപിനെതിരെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രംഗത്ത്. കെ-പോപ് പോലെയുള്ള സംഗീതങ്ങൾ രാജ്യത്തെ യുവാക്കളെ…
Read More » - 14 June
കോവിഡ് വാക്സിന് സ്വീകരിക്കാത്തവരുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കാനൊരുങ്ങി പാകിസ്താൻ
ലാഹോര്‍ : കോവിഡ് വാക്സിന് സ്വീകരിക്കാത്തവരുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കാനൊരുങ്ങി പാകിസ്താൻ. തുടക്കത്തില്‍ ഇതൊരു നിര്‍ദ്ദേശം മാത്രമായിരുന്നുവെങ്കിലും ജനങ്ങള്‍ വാക്സിന് സ്വീകരിക്കുന്നതിന് മടിക്കുന്ന സാഹചര്യത്തില്‍ ഇത്…
Read More » - 14 June
വിന്‍ഡോസിന്റെ പുതിയ പതിപ്പ് ഉടനെത്തും : വിന്‍ഡോസ് 10 ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
വാഷിംഗ്ടൺ : മൈക്രോസോഫ്റ്റ് കമ്പനിയുടെ പുതിയ ലൈഫ് സൈക്കിൾ ഫാക്ട് ഷീറ്റ് പ്രകാരം, 2025 ഒക്ടോബർ 14ന് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം, പ്രോ, പ്രോ ഫോർ…
Read More » - 14 June
നെതന്യാഹുവിനെതിരെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ അധികാരത്തിലേക്ക്
ജറുസലേം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീണ്ട 12 വർഷത്തെ ഭരണത്തിന് ശേഷം ഇസ്രയേലില്‍ വിശ്വാസ വോട്ട് നേടി ഐക്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേർന്നാണ് ഐക്യ സര്‍ക്കാര്‍…
Read More » - 14 June
ആര്.ടി.പി.സി.ആര് പരിശോധനയേക്കാള്‍ മികച്ച സംവേദനക്ഷമതയോടെ കോവിഡ് രോഗികളെ കണ്ടെത്താൻ നായകൾക്ക് സാധിക്കുമെന്ന് പഠനം
അബുദാബി : കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍, നായകളെ ഉപയോഗിച്ച് കോവിഡിനെ കൃത്യമായി…
Read More » - 14 June
ലോകത്തിലെ ഏറ്റവും നീളമുള്ള കൺപീലികൾ: സ്വന്തം റെക്കോര്‍ഡ് വീണ്ടും തിരുത്തി യുവതി
ബെയ്ജിങ്ങ് : ലോകത്തിലെ ഏറ്റവും നീളമുള്ള കൺപീലികളുള്ള യുവതി ഒരിക്കൽക്കൂടി തന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള യൂ ജിയാൻസിയ എന്ന യുവതിയാണ് റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്. 2016…
Read More » - 14 June
ഗ്യാസ് ലൈന്‍ പൊട്ടിത്തെറിച്ച് 12 മരണം, നൂറോളം പേര്‍ക്ക് പരിക്ക് : മരണ സംഖ്യ ഉയരും
ബെയ്ജിംഗ്: ചെനയിലെ ഒരു റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടില്‍ ഞാറാഴ്ച ഗ്യാസ് ലൈന്‍ പൊട്ടിത്തെറിച്ച് 12 പേര് കൊല്ലപ്പെട്ടു. അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുബെ, ഷിയാന്‍ നഗരത്തിലെ…
Read More » - 13 June
ഇടിച്ചു തകര്‍ത്ത മസ്ജിദിന്റെ സ്ഥാനത്ത് ആഡംബര ഹോട്ടലും ഷോപ്പിംഗ് മാളും നിര്‍മ്മിച്ച് ചൈന
ബെയ്ജിംഗ് : ഇസ്ലാം മതസ്ഥര്‍ക്കെതിരെയുള്ള പ്രീണനയങ്ങള്‍ തുടര്‍ന്ന് ചൈന. ഷിന്‍ജിയാംഗിലെ ഹോട്ടന്‍ മേഖലയില്‍ ഇടിച്ചു തകര്‍ത്ത മസ്ജിദിന്റെ സ്ഥാനത്ത് ആഡംബര ഹോട്ടലും, ഷോപ്പിംഗ് മാളും നിര്‍മ്മിക്കാനുള്ള പ്രാരംഭ…
Read More » - 13 June
പ്രധാനമന്ത്രി രാജിവെച്ചു; ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ നെതന്യാഹു യുഗം അവസാനിക്കുന്നു
ജറുസലേം: ഒരു വ്യാഴവട്ടക്കാലത്തെ ഭരണത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പടിയിറങ്ങി. ഇതോടെ ഇസ്രായേലില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമായിരിക്കുകയാണ്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ നാല്…
Read More » - 13 June
കൈയില്‍ കത്തിയുമായി ആക്രമിക്കാന്‍ എത്തിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു
വെസ്റ്റ്ബാങ്കിലെ ചെക്ക്പോയിന്റിലാണ് സംഭവം.
Read More » - 13 June
- 13 June
ഈ വര്‍ഷം യുഎഇയിലെ ജനങ്ങളെ കാത്തിരിക്കുന്നത് നീണ്ട അവധി ദിനങ്ങള്‍: കൂടുതല്‍ വിവരങ്ങള്‍ അറിയാം
ദുബായ്: ഈ വര്‍ഷം നീണ്ട അവധി ദിനങ്ങളാണ് യുഎഇയിലെ ജനങ്ങളെ കാത്തിരിക്കുന്നത്. മൂന്ന് മുതല്‍ ആറ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന വാരാന്ത്യ അവധി ദിനങ്ങളാണ് വരാനിരിക്കുന്നത്. ഈ…
Read More » - 13 June
ജി-7 രാജ്യങ്ങള്‍ക്കെതിരെ ചൈന , ലോക വിധി നിര്‍ണയിക്കുന്നത് ഈ രാജ്യങ്ങളല്ല : മോദി പ്രത്യേക ക്ഷണിതാവായതിലും അതൃപ്തി
ലണ്ടന്‍: ജി-7 രാജ്യങ്ങള്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ചൈന. ഈ കുറച്ച് രാഷ്ട്രങ്ങളല്ല ഇനി ലോകത്തിന്റെ വിധി നിര്‍ണയിക്കാന്‍ പോകുന്നതെന്നും ഇവരുടെ കാലം അസ്തമിച്ചതായും ചൈന വ്യക്തമാക്കി. ചൈനയ്ക്കെതിരെ…
Read More » - 13 June
കോവിഡ് വാക്സിനുകളുടെ പേറ്റന്റ് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ലോകം മുഴുവനും കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഈ പോരാട്ടത്തില്‍ ലോകം മുഴുവനും ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി- 7 ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ഉച്ചകോടിയിലെ വിര്‍ച്വല്‍…
Read More »