ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ വിവാദ വ്യവസായി നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ ബ്രിട്ടീഷ് കോടതി തള്ളി. ഇതോടെ നീരവ് മോദിയുടെ നിയമപോരാട്ടത്തിനുള്ള സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച നിലയിലാണ്.
Post Your Comments