International
- Nov- 2021 -15 November
ഖത്തറിൽ പുതിയ ബസ് സ്റ്റേഷൻ: ഉദ്ഘാടനം നിർവ്വഹിച്ച് ഗതാഗത വകുപ്പ് മന്ത്രി
ദോഹ: ഖത്തറിൽ പുതിയ ബസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.സ രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഖത്തർ ഗതാഗത…
Read More » - 15 November
കത്തോലിക്കാ പുരോഹിതന്മാരുടെ ലൈംഗിക പീഡനം, സത്യം പുറത്തുകൊണ്ടുവന്നതിന് നന്ദി: മാധ്യമപ്രവര്‍ത്തകരോട് മാര്‍പാപ്പ
വത്തിക്കാന്‍ : കത്തോലിക്കാ പുരോഹിതന്മാര് നടത്തിയ ലൈംഗിക പീഡനങ്ങളുടെ വിവരം പുറത്തു കൊണ്ട് വന്നതിന് മാധ്യമപ്രവര്‍ത്തകരോട് നന്ദി അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സത്യം മൂടിവെക്കപ്പെടാതിരിക്കാന് ശ്രമിച്ചതിനും ഇരകള്‍ക്ക്…
Read More » - 15 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 19,852 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 19,852 കോവിഡ് ഡോസുകൾ. ആകെ 21,573,805 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 November
യുഎഇയിൽ പുതിയ തൊഴിൽ നിയമം: വ്യവസ്ഥകൾ അറിയാം
ദുബായ്: യുഎഇയിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു. ഹ്യൂമൻ റിസോഴ്സ്, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ അവാറാണ് തൊഴിൽബന്ധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട 2021 ലെ…
Read More » - 15 November
എംഎ യൂസഫലിയ്ക്ക് ജന്മദിനം: ആശംസകൾ നേർന്ന് മോഹൻലാലും മമ്മൂട്ടിയും
ദുബായ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ചലച്ചിത്ര താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും. ഫേസ്ബുക്കിലൂടെയാണ് താരങ്ങൾ യൂസഫലിയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. താൻ കണ്ടതിൽവച്ച്…
Read More » - 15 November
പൊതു, സ്വകാര്യ മേഖലകളിലെ 92 ശതമാനത്തിലധികം ജീവനക്കാരും കോവിഡ് വാക്സിൻ പൂർത്തിയാക്കിയതായി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പൊതു, സ്വകാര്യ മേഖലകളിലെ 92.5 ശതമാനത്തിൽ പരം ജീവനക്കാർ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ…
Read More » - 15 November
‘മയില്‍’ വിവാദത്തില്‍ വമ്പൻ ട്വിസ്റ്റ്: ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ
ദുബായ്: മയലിനെ പാചകം ചെയ്യാനായി ദുബായിൽ പോകുന്നു എന്ന വിവാദത്തിന് വമ്പൻ ട്വിസ്റ്റ് ഒരുക്കി യൂട്യൂബർ ഫിഫോസ് ചുട്ടിപ്പാറ. കറിവെക്കാനായി വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച…
Read More » - 15 November
പുതിയ ഐപിഎൽ ടീമുകൾ ഒരുങ്ങുന്നു: ഗാരി കേസ്റ്റണും നെഹ്രയും ലഖ്നൗ ടീമിന്റെ പരിശീലകരാകുമെന്ന് സൂചന
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗ് വിപുലീകരിച്ചതോടെ അനുഭസമ്പന്നരായ പരിശീലകർക്ക് വേണ്ടി വലവിരിച്ച് ടീമുകൾ. ഐപിഎൽ 2022ൽ അരങ്ങേറുന്ന ലഖ്നൗ ആസ്ഥാനമാക്കിയുള്ള പുതിയ…
Read More » - 15 November
രാവണന്റെ പുഷ്പകവിമാനം സത്യമോ മിഥ്യയോ? ഗവേഷണത്തിനൊരുങ്ങി ശ്രീലങ്ക; ഇന്ത്യയുടെ സഹായം തേടും
രാജ്യത്തിന്റെ പുരാതനമായ വൈമാനിക ചരിത്രം അന്വേഷിച്ച് കണ്ടെത്താനുറച്ച് ശ്രീലങ്ക. ലോകത്തിലെ ആദ്യത്തെ വൈമാനികനായിരുന്നു രാവണനെന്നും അദ്ദേഹത്തിന്റെ കാലത്ത് ലങ്കയിൽ വിമാനങ്ങളും വിമാനത്താവളങ്ങളും ഉണ്ടായിരുന്നുവെന്നും ഇന്നും മിക്ക ശ്രീലങ്കക്കാരും…
Read More » - 15 November
അഞ്ച് നൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം: വിസ്മയക്കാഴ്ചയ്ക്ക് കാത്ത് ലോകം
പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം കാണാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. നവംബർ 19നാണ് ആകാശത്തെ ഈ വിസ്മയക്കാഴ്ച. അമേരിക്ക, യൂറോപ്പ്, ഇന്ത്യ ഉൾപ്പെടെ ഏഷ്യയുടെ…
Read More » - 15 November
ഇന്ത്യൻ യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് സിംഗപ്പൂർ: വാക്സിൻ എടുത്തവർക്ക് ക്വാറന്റീൻ നിർബ്ബന്ധമില്ല
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ വിജയകരമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സിംഗപ്പൂർ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബ്ബന്ധമില്ലെന്ന്…
Read More » - 15 November
എഫ് ബി ഐയുടെ ഇമെയിൽ ഹാക്ക് ചെയ്തു: സുപ്രധാന വകുപ്പുകൾക്ക് ഹാക്കർമാർ അയച്ചത് പതിനായിരക്കണക്കിന് വ്യാജ സന്ദേശങ്ങൾ
വാഷിംഗ്ടൺ: അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഇമെയിൽ അജ്ഞാത സംഘം ഹാക്ക് ചെയ്തു. തുടർന്ന് അമേരിക്കയിലെ സുപ്രധാന വകുപ്പുകൾക്ക്, സൈബർ ആക്രമണ സാധ്യതയുണ്ടെന്ന…
Read More » - 15 November
യുഎൻ അംഗത്വം നേടിയതിന്റെ 50-ാം വാർഷികാഘോഷങ്ങൾ: പ്രത്യേക സ്റ്റാംപ് പുറത്തിറക്കി ഒമാൻ പോസ്റ്റ്
മസ്കത്ത്: പ്രത്യേക സ്റ്റാംപ് പുറത്തിറക്കി ഒമാൻ പോസ്റ്റ്. ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയതിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാംപ് പുറത്തിറക്കിയത്. ഒമാൻ ഫോറിൻ…
Read More » - 15 November
ഇന്ത്യയ്ക്കെതിരെ ഉപരോധം ഉണ്ടാകില്ലെന്ന ഉറപ്പുമായി യുഎസ്
വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനം എടുത്തുവെങ്കിലും ഇന്ത്യയ്ക്കെതിരെ ഉപരോധം ഉണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പ് നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.…
Read More » - 15 November
ഗാൽവൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ സ്മാരകത്തിൽ നിന്ന് സെൽഫിയെടുത്തു: ബ്ലോഗർക്ക് പിന്നീട് സംഭവിച്ചത്
ബീജിംഗ്: ഗാൽവൻ സംഘർഷത്തിൽ ഇന്ത്യയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ സ്മാരകത്തെ അപമാനിച്ച ചൈനീസ് ട്രാവൽ ബ്ലോഗർക്ക് ഏഴ് മാസം തടവ് ശിക്ഷ. കൂടാതെ പത്ത് ദിവസത്തിനുള്ളിൽ…
Read More » - 15 November
ബാങ്ക് ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ ഗതാഗത പിഴ തവണകളായി അടയ്ക്കാം: അബുദാബി പോലീസ്
അബുദാബി: ബാങ്ക് ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ ഗതാഗത പിഴ തവണകളായി അടയ്ക്കാമെന്ന് അബുദാബി പോലീസ്. ഇതിനുള്ള സൗകര്യം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അബുദാബി പോലീസ് അഭ്യർത്ഥിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക്,…
Read More » - 15 November
രണ്ട് ഡോസ് വാക്സിനുകള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഷോട്ട് ആവശ്യമില്ല, ഇതിന് പിന്നില്‍ വലിയ അഴിമതിയെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിനെതിരെ രണ്ട് ഡോസ് വാക്സിനുകള്‍ എടുത്തതിനു ശേഷം ബൂസ്റ്റര്‍ ഷോട്ടുകളുമായി പല രാജ്യങ്ങളും മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ലോകാരോഗ്യ…
Read More » - 15 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 61 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 61 പുതിയ കോവിഡ് കേസുകൾ. 89 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരു…
Read More » - 15 November
വിവാഹത്തെ കുറിച്ച് എനിക്ക് ചില സങ്കൽപങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നു: വിമർശനങ്ങൾക്ക് മറുപടിയുമായി മലാല
ലണ്ടൻ: വിവാഹം തന്റെ പരിഗണനയിലുള്ള കാര്യമായിരുന്നെന്നും തനിക്ക് അതുസംബന്ധിച്ച് ചില സങ്കൽപങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നുവെന്നും പൊതു പ്രവർത്തകയും നൊബേൽ ജേതാവുമായ മലാല യൂസുഫ് സായ്. തന്റെ മൂല്യങ്ങളും…
Read More » - 15 November
എക്സ്പോ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യൻ ബാലന് സ്നേഹ സമ്മാനവുമായി യുഎഇ
ദുബായ്: എക്സ്പോ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യൻ ബാലന് സ്നേഹസമ്മാനമായി യുഎഇ അധികൃതർ. എട്ട് ദിവസത്തിനുള്ളിൽ ദുബായ് എക്സ്പോ വേദിയിലെ നൂറോളം പവിലിയനുകൾ സന്ദർശിച്ച ഹസൻ അബ്ബാസിനാണ് യുഎഇ…
Read More » - 15 November
ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്: വിശദവിവരങ്ങൾ അറിയാം
അജ്മാൻ: ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് യുഎഇ. അജ്മാനിലാണ് ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് നൽകിയിരിക്കുന്നത്. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി.…
Read More » - 15 November
മോഷണം നടത്തുന്നവരെ വെടിവെച്ച് വീഴ്ത്താം: അനുമതി നൽകി ഇസ്രായേൽ
ജറുസലേം: സൈനിക ക്യാമ്പിനുള്ളിൽ കയറി മോഷണം നടത്തുന്നവരെ വെടിവെച്ച് വീഴ്ത്താനുള്ള അനുമതി നൽകി ഇസ്രായേൽ സേന. ജോർദാനും, ഈജിപ്തുമായുള്ള ഇസ്രായേൽ അതിർത്തിയിലൂടെ മയക്കു മരുന്ന്, ആയുധ കള്ളക്കടത്തുകാരെ…
Read More » - 15 November
ദുബായ് എക്സ്പോ 2020: നവംബർ പകുതി വരെ രേഖപ്പെടുത്തിയത് 3.5 ദശലക്ഷത്തിലധികം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ആറ് ആഴ്ച്ചകൾക്കുള്ളിൽ സന്ദർശനത്തിനെത്തിയത് 3.5 ദശലക്ഷത്തിലധികം പേർ. ഒക്ടോബർ 1 മുതൽ ആറ് ആഴച്ചക്കുള്ളിൽ എക്സ്പോ വേദിയിൽ മൊത്തം 3,578,653…
Read More » - 15 November
സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപ്പന ചെയ്യുന്നവർക്ക് വൻതുക പാരിതോഷികം: പ്രഖ്യാപനവുമായി അബുദാബി
അബുദാബി: സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപ്പന ചെയ്യുന്നവർക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച് അബുദാബി. കടലിലെ സുരക്ഷ ഉറപ്പാക്കുന്ന സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപന ചെയ്യുന്നവർക്കു 32.5 ലക്ഷം…
Read More » - 15 November
ഇനി വിമാനയാത്രയിൽ വളർത്തു മൃഗങ്ങളെയും ഒപ്പം കൂട്ടാം: അനുമതി നൽകി ഇത്തിഹാദ്
അബുദാബി: വിമാന യാത്രയിൽ ഇനി വളർത്തുമൃഗങ്ങളെയും കൂടെ കൂട്ടാം. ഇത്തിഹാദ് എയർവെയ്സാണ് ഇതിന് അനുമതി നൽകിയത്. വളർത്തു മൃഗങ്ങളുടെ വലുപ്പം, ഭാരം, യാത്രാ ദൈർഘ്യം എന്നിവയ്ക്കനുസരിച്ചായിരിക്കും ടിക്കറ്റ്…
Read More »