International
- Nov- 2021 -12 November
ക്യാച്ച് കൈവിട്ട ഹസൻ അലിയുടെ ഇന്ത്യാക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്യും:വധഭീഷണിയും സൈബർ ആക്രമണവും
ദുബായ്: ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ പാക് താരം ഹസൻ അലിയുടെ ഭാര്യയ്ക്ക് വധഭീഷണി മുഴക്കി പാക് ആരാധകർ. മത്സരത്തിൽ നിർണായക ക്യാച്ച് നഷ്ടമാക്കിയ…
Read More » - 12 November
താലിബാനെ ലക്ഷ്യമിട്ട് മുസ്ലിം പള്ളിയില്‍ സ്ഫോടനം : പുരോഹിതനടക്കം നിരവധിപേര്‍ക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനില്‍ തുടര്‍ച്ചയായി ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനം. വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ നംഗഹാര്‍ പ്രവിശ്യയിലെ സ്പിന്‍ഘര്‍ ജില്ലയിലെ ഷാദല്‍ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. പള്ളിയിലെ പുരോഹിതനും പ്രാര്‍ത്ഥനയ്ക്കെത്തിയവരും ഉള്‍പ്പെടെ…
Read More » - 12 November
മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി: ഹസൻ അലിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപം ചൊരിഞ്ഞ് പാക് ആരാധകർ
ദുബായ്: ഒരു ബൗളർ എന്ന നിലയിലും ഫീൽഡർ എന്ന നിലയിലും പാകിസ്ഥാൻ താരം ഹസൻ അലി മറക്കാൻ ആഗ്രഹിക്കുന്ന ദിവസമായിരുന്നിരിക്കണം ഓസ്ട്രേലിയക്കെതിരായ ട്വെന്റി 20 ലോകകപ്പ് സെമി…
Read More » - 12 November
വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്റൈൻ: നവംബർ 14 മുതൽ തീരുമാനം പ്രാബല്യത്തിൽ
ബഹ്റൈൻ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്റൈൻ. നവംബർ 14 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.…
Read More » - 12 November
കൊവിഡ് 19: ഇന്ത്യയുടെ കൊവാക്സിന് അംഗീകാരം നൽകി ബഹറിൻ
മനാമ: ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തര ഘട്ടത്തിൽ ഉപയോഗത്തിന് അനുമതി നൽകി ബഹറിൻ. കൊവാക്സിന് ലോകാരോഗ്യ സംഘടന ഉപയോഗാനുമതി നൽകിയതിന് പിന്നാലെയാണ് ഇത്. കൊവാക്സിൻ…
Read More » - 12 November
നവീകരണ പ്രവർത്തനങ്ങൾ: ഷാർജയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും
ഷാർജ: ഷാർജയിലെ രണ്ടു പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടുന്നു. ഷാർജയിലെ അൽ ഖസ്ബ ബ്രിഡ്ജ് റോഡും അൽഖാൻ കോർണിഷ് റോഡുമാണ് അടച്ചിടുന്നത്. ഞായറാഴ്ച മുതൽ റോഡുകൾ രണ്ടാഴ്ചത്തേക്ക്…
Read More » - 12 November
പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: ഐശ്വര്യത്തിനും രാജ്യത്തിന്റെ ഭാവിക്കുമായി പ്രാർത്ഥിച്ച് യുഎഇ നിവാസികൾ
ദുബായ്: യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടന്നു. രാജ്യത്തിന്റെ മികച്ച ഭാവിയ്ക്കും ഐശ്വര്യത്തിനും വേണ്ടി യുഎഇ നിവാസികൾ പ്രാർത്ഥന നടത്തി. Read Also: കോഴിക്കോട് നാല്…
Read More » - 12 November
പരസ്യവരുമാനത്തില്‍ ഇൻസ്റ്റാഗ്രാം ഫേസ്ബുക്കിനെ പിന്തള്ളുമെന്ന് റിപ്പോര്‍ട്ട്
ന്യൂയോർക്ക്: പരസ്യവരുമാനത്തില്‍ ഈ വര്‍ഷത്തോടെ ഇൻസ്റ്റാഗ്രാം ഫേസ്ബുക്കിനെ പിന്തള്ളുമെന്ന് റിപ്പോര്‍ട്ട്. വാര്‍ഷിക പരസ്യവരുമാനമായ 50 ബില്യന്‍ ഡോളറില്‍ 52 ശതമാനവും ഇൻസ്റ്റാഗ്രാമില്‍ നിന്നാവുമെന്നാണ് റിപ്പോര്‍ട്ട്. യുവ ഉപയോക്താക്കള്‍…
Read More » - 12 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 72 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 72 പുതിയ കോവിഡ് കേസുകൾ. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 12 November
കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ഫിലിപ്പെൻസ് സ്വദേശികൾക്ക് ക്വാറന്റെയ്നില്ലാതെ നാട്ടിലേക്ക് മടങ്ങാം
ദുബായ്: യുഎഇയിലുള്ള കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ഫിലിപ്പെൻസ് സ്വദേശികൾക്ക് ക്വാറന്റെയ്നില്ലാതെ നാട്ടിലേക്ക് മടങ്ങാം. നവംബർ 16 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. യുഎഇ, ഇന്ത്യ,…
Read More » - 12 November
അവളെന്നെ ചതിച്ചു, മേക്കപ്പില്ലാതെ ഭാര്യയെ കണ്ടപ്പോള്‍ ഞെട്ടി: വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്
ഈജിപ്റ്റ്: കനത്ത മേക്കപ്പ് ഉപയോഗിച്ച് ഭാര്യ തന്നെ ചതിച്ചെന്ന വിചിത്ര പരാതിയുമായി യുവാവ് കോടതിയിൽ. വിവാഹത്തിന് മുൻപ് മേക്കപ്പ് ഉപയോഗിച്ച് ഭാര്യ ഭംഗിയുള്ളത് പോലെ തന്നെ ബോധിപ്പിച്ചിരുന്നെന്നും…
Read More » - 12 November
യുഎഇയിൽ താപനില കുറയും: അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ താപനില കുറയുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് പ്രകാരം യുഎഇയുടെ പലഭാഗങ്ങളിലും താപനില 20 ഡിഗ്രി സെൽഷ്യസിനു…
Read More » - 12 November
വമ്പൻ മാറ്റങ്ങളുമായി യൂ ട്യൂബ്
ന്യൂയോർക്ക്: വമ്പൻ മാറ്റങ്ങളുമായി യൂ ട്യൂബ്. വീഡിയോകള്‍ക്കുള്ള ഡിസ്ലൈക്കുകള് മറച്ചുവയ്ക്കാന്‍ തയ്യാറാവുകയാണ് യൂ ട്യൂബ്. വീഡിയോകള്‍ക്ക് വരുന്ന ഡിസ്ലൈക്ക് വീഡിയോ അപ്ലോഡ് ചെയ്തവര്‍ക്ക് മാത്രമാകും ഇനി കാണാന്‍…
Read More » - 12 November
2023 ലെ കാലാവസ്ഥാ ഉച്ചകോടിയ്ക്ക് വേദിയാകാൻ യുഎഇ: അർഹിക്കുന്ന നേട്ടമെന്ന് ശൈഖ് മുഹമ്മദ്
അബുദാബി: 2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയ്ക്ക് വേദിയാകാൻ യുഎഇ. COP28 ഉച്ചകോടിയുടെ വേദിയാകുന്നതിനായി യുഎഇയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 12 November
റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. രാജ്യത്ത് റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് തുടരുന്നവരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് കുവൈത്ത്…
Read More » - 12 November
മൂന്നാം തലമുറ അവാൻസ എംപിവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട
മൂന്നാം തലമുറ ടൊയോട്ട അവാൻസ എംപിവിയെ അവതരിപ്പിച്ച് ടൊയോട്ട. ഇന്തോനേഷ്യയിലാണ് വാഹനത്തിന്റെ ആഗോള അരങ്ങേറ്റമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൊയോട്ട വെലോസിന്റെ സ്പോർട്ടിയർ സിസ്റ്റർ…
Read More » - 12 November
ആഭ്യന്തര സംഘർഷം: സുഡാൻ പാരന്മാർക്ക് വിസ വിലക്കുമായി കുവൈത്ത്
കുവൈത്ത് സിറ്റി: സുഡാൻ പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങൾ കാരണമാണ് കുവൈത്തിന്റെ നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുഡാൻ…
Read More » - 12 November
ടെസ്ലയിലെ അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ച് മസ്ക്
ന്യൂയോർക്: ലോകത്തെ ഏറ്റവും മൂല്യമുള്ള കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയിലെ അഞ്ച് ബില്യണ്‍ ഡോളര്‍ (37,000 കോടി രൂപ) മൂല്യമുള്ള തന്റെ ഓഹരികള്‍ വിറ്റഴിച്ച് കമ്പനി സ്ഥാപകൻ…
Read More » - 12 November
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ തുടരുന്നു: 12 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയ്ക്ക് അറുതിയില്ല. പാക് പഞ്ചാബിലെ സഹിവാളിൽ പന്ത്രണ്ട് വയസ്സുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തു. മരീബ് അബ്ബാസ് എന്ന പെൺകുട്ടിയെയാണ്…
Read More » - 12 November
‘അഫ്ഗാനിസ്ഥാന്റെ തകർച്ചയിൽ പാകിസ്ഥാനും പങ്ക്‘: താലിബാനും പാകിസ്ഥാനും ഒറ്റക്കെട്ടെന്ന് അമേരിക്കൻ കോൺഗ്രസ് റിപ്പോർട്ട്
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന്റെ തകർച്ചയിൽ പാകിസ്ഥാനും പങ്കെന്ന് അമേരിക്കൻ കോൺഗ്രസിൽ റിപ്പോർട്ട്. താലിബാനും പാകിസ്ഥാനും ഒറ്റക്കെട്ടാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ പതിറ്റാണ്ടുകളായി നിലനിന്ന ഇന്ത്യൻ സ്വാധീനം…
Read More » - 12 November
നാസയുടെ സ്പേസ് എക്സിന്റെ സാരഥി ഇന്ത്യൻ വംശജൻ: ദൗത്യം പുറപ്പെട്ടു
വാഷിംഗ്ടൺ: നാസയുടെ സ്പേസ് എക്സിന്റെ സാരഥി ഇന്ത്യൻ വംശജൻ. തെലങ്കാനയിൽ ബന്ധുത്വമുള്ള യുഎസ് എയർഫോഴ്സ് പൈലറ്റായ രാജ ചാരിയാണ് ദൗത്യം നയിക്കുന്നത്. രാജ ചാരി നയിക്കുന്ന നാലംഗ…
Read More » - 12 November
‘ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രു പാകിസ്ഥാനല്ല, ചൈനയാണ്‘: ജനറൽ ബിപിൻ റാവത്ത്
ഡൽഹി: ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രു പാകിസ്ഥാനല്ല, അത് ചൈനയാണെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. അതിർത്തിയിൽ ആദ്യം സേനാ പിന്മാറ്റത്തിന് ചൈനയെ നിർബ്ബന്ധിക്കണമെന്നും ശേഷം…
Read More » - 12 November
ചൈനയിൽ അപ്രതീക്ഷിത ലോക്ക്ഡൗൺ: മാളിൽ കുടുങ്ങിയവരെ അകത്തിട്ട് പൂട്ടി
ബീജിംഗ്: ചൈനയിൽ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നു. ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബീജിംഗിൽ വിവിധയിടങ്ങളിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൂടാതെ ബീജിംഗിലെ റഫ്ൾസ് സിറ്റി മാൾ…
Read More » - 12 November
മുൻ അഫ്ഗാൻ വ്യോമസേനാ പൈലറ്റുമാരെ രാജ്യത്തേക്ക് ക്ഷണിച്ച് താലിബാൻ: പൊതുമാപ്പ് നൽകാമെന്ന് വാഗ്ദാനം
കാബൂൾ: മുൻ അഫ്ഗാൻ വ്യോമസേനാ പൈലറ്റുമാരെ രാജ്യത്തേക്ക് ക്ഷണിച്ച് താലിബാൻ. ഇവരെ ആരും ഒന്നും ചെയ്യില്ലെന്നും പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും താലിബാൻ അറിയിച്ചു. ഇവരുടെ സേവനം രാജ്യത്തിന് ആവശ്യമുണ്ടെന്നും…
Read More » - 12 November
ഖത്തറിൽ 148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 24 മണിക്കൂറിൽ മരണങ്ങളില്ല
ദോഹ: ഖത്തറിൽ കഴിഞ്ഞ ദിവസം 148 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങളില്ല. 108…
Read More »