COVID 19AsiaLatest NewsNewsIndiaInternational

ഇന്ത്യൻ യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് സിംഗപ്പൂർ: വാക്സിൻ എടുത്തവർക്ക് ക്വാറന്റീൻ നിർബ്ബന്ധമില്ല

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ വിജയകരമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സിംഗപ്പൂർ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബ്ബന്ധമില്ലെന്ന് സിംഗപ്പൂർ അറിയിച്ചു. നവംബർ 29 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

Also Read:എഫ് ബി ഐയുടെ ഇമെയിൽ ഹാക്ക് ചെയ്തു: സുപ്രധാന വകുപ്പുകൾക്ക് ഹാക്കർമാർ അയച്ചത് പതിനായിരക്കണക്കിന് വ്യാജ സന്ദേശങ്ങൾ

ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യയിൽ നിന്ന് എത്തുന്നവർക്കും ഈ ഇളവ് ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അടുത്ത മാസം മുതൽ ഇതേ ഇളവ് അനുവദിക്കുമെന്ന് സിംഗപ്പൂർ അറിയിച്ചു.

Also Read: ഗാൽവൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ സ്മാരകത്തിൽ നിന്ന് സെൽഫിയെടുത്തു: ബ്ലോഗർക്ക് പിന്നീട് സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button