International
- Jan- 2022 -1 January
പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം: എല്ലാവർക്കും പുതുവത്സരാശംസകൾ
ന്യൂഡൽഹി : പുത്തന്‍ പ്രതീക്ഷകളുമായി ലോകത്ത് 2022 പിറന്നു. കഴിഞ്ഞ വർഷങ്ങളിലെ മഹാമാരി ഇത്തവണ ഉണ്ടാകരുതേയെന്ന പ്രാർത്ഥനകളോടെയാണ് മിക്ക ദേവാലയങ്ങളിലും പ്രാർത്ഥനകൾ നടന്നത്. അതേസമയം പലയിടങ്ങളിലും ആഘോഷങ്ങൾ…
Read More » - Dec- 2021 -31 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 800 ൽ അധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 800 ന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 819 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 239 പേർ രോഗമുക്തി…
Read More » - 31 December
പുതുവർഷാഘോഷം: ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
ഷാർജ: ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. പുതുവർഷാഘോഷവുമായി ബന്ധപ്പെട്ടാണ് നടപടി. പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഡിസംബർ 31, വെള്ളിയാഴ്ച്ച, 2022 ജനുവരി 1, ശനിയാഴ്ച്ച എന്നീ ദിവസങ്ങളിൽ…
Read More » - 31 December
വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചു: യുവതി വിമാനത്തിലെ ശുചിമുറിയിൽ ക്വാറന്റീനിൽ കഴിഞ്ഞത് മൂന്ന് മണിക്കൂർ
ന്യൂയോർക്ക്: വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച യുവതി ശുചിമുറിയിൽ ക്വാറന്റീനിൽ കഴിഞ്ഞത് മൂന്നു മണിക്കൂർ. ഡിസംബർ 19ന് ചിക്കാഗോയിൽനിന്ന് ഐസ്ലാൻഡിലേക്കുള്ള യാത്ര മധ്യേയാണ് യുവതിക്ക് രോഗബാധ കണ്ടെത്തുന്നത്. യാത്രക്കിടെ…
Read More » - 31 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 33,792 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 33,792 കോവിഡ് ഡോസുകൾ. ആകെ 22,643,493 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 31 December
കനത്ത മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി ഒമാൻ
മസ്കത്ത്: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദത്തെത്തുടർന്ന് ഒമാനിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക്…
Read More » - 31 December
വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നല്കി, കള്ളനെന്ന് കരുതി വെടിവച്ചു: മരിച്ചത് മകൾ
സ്വന്തം മകള്‍ക്കാണ് വെടിയേറ്റതെന്ന് പിന്നീടാണ് അറിയുന്നത്
Read More » - 31 December
പുതുവർഷത്തെ സ്വാഗതം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: പുതുവർഷത്തെ സ്വാഗതം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എല്ലാവർക്കും ഐശ്വര്യവും സുരക്ഷിതവും സുസ്ഥിരവുമായ…
Read More » - 31 December
ജനുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പെട്രോൾ, ഡീസൽ നിരക്ക് ഡിസംബർ മാസത്തിലേത് തന്നെയായി തുടരും. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ…
Read More » - 31 December
പുതുവത്സരാഘോഷം: കോവിഡ് സുരക്ഷാ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് അബുദാബി
അബുദാബി: പുതുവർഷാഘോഷത്തോടനുബന്ധിച്ച് സുരക്ഷാ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് അബുദാബി. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് പുതുവത്സരാഘോഷം നടത്തുന്ന സ്ഥാപനങ്ങൾക്കും വിനോദ കേന്ദ്രങ്ങൾക്കും കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചത്. ആഘോഷത്തിൽ…
Read More » - 31 December
ഇസ്ലാമിസ്റ്റ് മതമൗലികവാദികളെ പ്രീണിപ്പിക്കാനെന്ന് വിമർശനം: സ്ത്രീകൾക്ക് മാത്രമായി ബീച്ചെന്ന പദ്ധതിയിൽ നിന്ന് പിന്മാറി
ബംഗ്ലാദേശ്: സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച് കൊണ്ടുവന്ന തീരുമാനത്തില്‍നിന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ പിന്മാറി. ഇസ്ലാമിക മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സർക്കാർ തീരുമാനം…
Read More » - 31 December
പ്രവേശന സമയം പുന:ക്രമീകരിച്ച് ഗ്ലോബൽ വില്ലേജ്
ദുബായ്: ഗ്ലോബൽ വില്ലേജ് പ്രവേശന സമയം പുനഃക്രമീകരിച്ചു. യുഎഇയിലെ പ്രവൃത്തിദിനങ്ങളിലെ മാറ്റം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇനി മുതൽ ചൊവ്വാഴ്ച ആയിരിക്കും ഫാമിലി ഡേയെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 31 December
മസ്കത്ത് എക്സ്പ്രസ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം
മസ്കത്ത്: മസ്കത്ത് എക്സ്പ്രസ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികൾക്കായാണ് മസ്കത്ത് എക്സ്പ്ര വേ ഭാഗകിമായി അടച്ചിടുന്നത്. 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2…
Read More » - 31 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 2,426 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,426 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 875 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 31 December
പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് ഒമാൻ. സൗത്ത് അൽ ബതീനയിൽ ഞായർ മുതൽ വ്യാഴം വരെ പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്നാണ് ആരോഗ്യ…
Read More » - 31 December
യുഎഇയിൽ കനത്ത മഴ: വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്
ദുബായ്: യുഎഇയിൽ കനത്ത മഴ. വെള്ളിയാഴ്ച്ച രാവിലെ മുതൽ കനത്ത മഴയാണ് യുഎഇയിൽ അനുഭവപ്പെടുന്നത്. ദുബായ്, ഷാർജ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ…
Read More » - 31 December
അബുദാബിയിൽ ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിലൂടെ
അബുദാബി: അബുദാബിയിൽ ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിലൂടെ ലഭിക്കും. ജനന സർട്ടിഫിക്കറ്റിന് സർക്കാർ സേവന പ്ലാറ്റ്ഫോമായ താം വഴി അപേക്ഷിക്കണമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 31 December
കള്ളനെന്ന് കരുതി വീട്ടുടമ നിറയൊഴിച്ചത് സ്വന്തം മകൾക്കുനേരെ
അമേരിക്ക: കള്ളനാണെന്ന് കരുതി പിതാവ് പതിനാറുകാരിയായ മകളെ വെടിവെച്ചുകൊലപ്പെടുത്തി. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം നടന്നത്. ഇതോടെ ഈ വര്‍ഷം അമേരിക്കയില്‍ തോക്കുകൊണ്ടുള്ള അക്രമത്തിന് ഇരയായവരുടെ നീണ്ട പട്ടികയിലേക്ക്…
Read More » - 31 December
പാകിസ്ഥാനിൽ ഭീകരാക്രമണം : നാല് മരണം, നിരവധി പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നടന്ന ഭീകരാക്രമണത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലൂചിസ്താനിലെ തെക്ക് പടിഞ്ഞാറൻ പ്രദേശത്താണ് സ്ഫോടനമുണ്ടായത്.…
Read More » - 31 December
ലോകത്തെ ആശങ്കയിലാക്കി യുഎസിന്റെ റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍ : തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ച് ലോകം കീഴടക്കുക എന്ന ലക്ഷ്യത്തിലാണ് ചൈന ഇപ്പോള്‍. ലോകത്തെ ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ചൈനയെ സംബന്ധിച്ച് യുഎസ് പുറത്തുവിട്ടിരിക്കുന്നത്. എതിരാളികളെ…
Read More » - 31 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 752 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 700 ന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 752 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 226 പേർ…
Read More » - 30 December
ഇന്ത്യയിലെ 15 സ്ഥലങ്ങളുടെ പേര് മാറ്റി ചൈന , അത് തങ്ങളുടെ പ്രദേശമാണെന്ന് അവകാശവാദം :ചൈനയ്ക്ക് കര്‍ശന താക്കീതുമായി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ തങ്ങളുടെതാണെന്ന് അവകാശവാദം ഉന്നയിച്ച് ചൈന. ആ സ്ഥലങ്ങളുടെ പേരും ചൈന മാറ്റി. തെക്കന്‍ ടിബറ്റില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണെന്ന്…
Read More » - 30 December
പെൺസുഹൃത്തിനും കാമുകനും ഫ്ളാറ്റ് വിട്ടു നൽകി ലൈവായി ലൈംഗിക ബന്ധം കണ്ടു, പിന്നീട് നടന്നത്
ന്യൂഡൽഹി: പെണ്‍സുഹൃത്തിനും കാമുകനും സ്വന്തം ഫ്ലാറ്റില്‍ ലൈംഗിക ബന്ധത്തിന് അവസരം ഒരുക്കിയ ശേഷം വെബ് ക്യാമിലുടെ ചൂടന്‍ രംഗങ്ങള്‍ ലൈവായി കണ്ട് യുവാവ്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതി…
Read More » - 30 December
എതിരാളികളെ കൊല്ലുന്നതിനുപകരം അവരെ തങ്ങളുടെ നിയന്ത്രണത്തിലാക്കുന്ന ‘മസ്തിഷ്ക നിയന്ത്രണ ആയുധം’ വികസിപ്പിച്ച് ചൈന
വാഷിംഗ്ടണ്‍ : തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ച് ലോകം കീഴടക്കുക എന്ന ലക്ഷ്യത്തിലാണ് ചൈന ഇപ്പോള്‍. ലോകത്തെ ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ചൈനയെ സംബന്ധിച്ച് യുഎസ് പുറത്തുവിട്ടിരിക്കുന്നത്. എതിരാളികളെ…
Read More » - 30 December
വയാഗ്ര കഴിച്ചെത്തിയപ്പോൾ ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല: കലിമൂത്ത 80 കാരൻ ഭാര്യയെ കുത്തിക്കൊന്നു
ഫനാനോ ഡി ഗ്രാഡര: ക്രിസ്മസിന് തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് വാക്ക് നൽകിയ ഭാര്യ അവസാനം കാലുമാറിയപ്പോൾ കലിപൂണ്ട 80 കാരൻ ഭാര്യയെ കുത്തിക്കൊന്നു. ഇറ്റാലിയന്‍ നഗരമായ…
Read More »