Latest NewsNewsInternationalOmanGulf

പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകും: അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് ഒമാൻ. സൗത്ത് അൽ ബതീനയിൽ ഞായർ മുതൽ വ്യാഴം വരെ പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചു. റുസ്താഖ് വിലായത്തിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ വാക്‌സിൻ സ്വീകരിക്കാമെന്നാണ് മുന്നറിയിപ്പ്.

Read Also: പശു മാത്രമല്ല ആടും എരുമയും ഒട്ടകവും പാല് തരുന്നുണ്ട്, പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യക്കാകെ അപമാനകരം:എസ് രാമചന്ദ്രൻള്ള

അതേസമയം രാജ്യത്തെ വിദേശികളിൽ 90 ശതമനവും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 83 ശതമാനം രണ്ടാം ഡോസ് വാക്‌സിനേഷനും പൂർത്തീകരിച്ചവരാണ്. സർക്കാർ-സ്വകാര്യ മേഖലയിലെ തൊഴിടങ്ങളിലെത്തുന്ന ജീവനക്കാർ രണ്ട് ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കുലർ തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ചതായും ആരോഗ്യ മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

Read Also: കെ റെയിൽ പദ്ധതി: കേരളത്തിന്റെ വികസനത്തെ തകര്‍ക്കുകയാണ് ബിജെപിയുടെയും യുഡിഎഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button