International
- Dec- 2021 -24 December
മതം തിന്നാൽ അഫ്ഗാനികളുടെ വിശപ്പടങ്ങില്ല.! : ലോകം ആഘോഷത്തിൽ മുഴുകുമ്പോഴും റൊട്ടിക്ക് കൈനീട്ടി സ്ത്രീകളും കുട്ടികളും
കാബൂൾ: അഫ്ഗാനിൽ താലിബാൻ ഭരണത്തിൽ കയറിയതോടെ കടുത്ത ദാരിദ്ര്യമനുഭവിച്ച് അഫ്ഗാൻ ജനത. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ റൊട്ടിക്കഷണത്തിനു വേണ്ടി ജനങ്ങൾ അടികൂടുന്ന വീഡിയോകളാണ് സമൂഹ…
Read More » - 24 December
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി യുഎഇ
അബുദാബി: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി യുഎഇ. കെനിയ, എത്യോപ്യ, ടാൻസാനിയ, നൈജീരിയ എന്നീ നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാനസർവീസുകൾക്കും…
Read More » - 24 December
ഒമിക്രോണിന്റെ വരവോടെ വിമാന യാത്ര ഏറെ അപകടകരമെന്ന് മുന്നറിയിപ്പ്
ലണ്ടന് : ഒമിക്രോണിന്റെ വരവോടെ വിമാനത്തില് സഞ്ചരിക്കുമ്പോള് കോവിഡ് 19 പിടിപെടാനുള്ള സാധ്യത ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്ധിച്ചെന്ന് മുന്നറിയിപ്പ്. വ്യോമയാന കമ്പനികളുടെ വൈദ്യശാസ്ത്ര ഉപദേശകരാണ് ഇങ്ങനെയൊരു…
Read More » - 24 December
ആരോഗ്യമന്ത്രാലയം ജീവനക്കാർ അവധിയെടുക്കുന്നത് മരവിപ്പിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയം ജീവനക്കാർ അവധിയെടുക്കുന്നതു മരവിപ്പിച്ച് കുവൈത്ത്. ഡിസംബർ 26 മുതൽ 2022 ജനുവരി അവസാനം വരെ തീരുമാനം ബാധകമായിരിക്കുമെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഒമിക്രോൺ…
Read More » - 24 December
ബോട്ടിൽ തീപിടുത്തം : 32 മരണം, നിരവധി പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശിൽ ബോട്ടിന് തീ പിടിച്ച് 32 പേർ മരിച്ചു. 100 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തെക്കൻ ബംഗ്ലാദേശിലെ ജലാകത്തിയിലാണ് അപകടമുണ്ടായത്. തലസ്ഥാനമായ ധാക്കയിൽ നിന്നും…
Read More » - 24 December
പുതുവത്സരം ആഘോഷമാക്കാൻ ദുബായ് എക്സ്പോ
ദുബായ്: പുതുവത്സരം ആഘോഷമാക്കാൻ ദുബായ് എക്സ്പോ. കരിമരുന്ന് പ്രയോഗവും രാജ്യാന്തര കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികളും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എക്സ്പോ വേദിയിൽ ഒരുക്കിയിട്ടുണ്ട്. Read Also: 2022ൽ ഇരുചക്ര…
Read More » - 24 December
ചൈനയ്ക്ക് അനധികൃതമായി ക്രൂയിസ് മിസൈൽ വിറ്റു : ഇസ്രായേലി കമ്പനികളുടെ കള്ളി വെളിച്ചത്ത്
ജറുസലേം: ചൈനയ്ക്ക് അനധികൃതമായി ക്രൂയിസ് മിസൈൽ വില്പന നടത്തിയ കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിച്ച് ഇസ്രായേലി ഭരണകൂടം. അനധികൃത ആയുധ കച്ചവടവുമായി ബന്ധപ്പെട്ട് മൂന്ന് ഇസ്രായേലി കമ്പനികളിലെ ഉദ്യോഗസ്ഥരെ…
Read More » - 24 December
കാമുകൻ സമ്മാനിച്ച സെക്സ് ടോയ് പരീക്ഷിച്ചു, കുടുങ്ങിയത് മലദ്വാരത്തിൽ: യുവതിക്ക് സംഭവിച്ചത്
മലദ്വാരത്തിൽ സെക്സ് ടോയ് കുടുങ്ങിയ യുവതിയെ അത്ഭുതകരമായി രക്ഷപെടുത്തി ഡോക്ടർമാർ. 10 സെന്റിമീറ്റർ ഓളം നീളമുള്ള സെക്സ് ടോയ് ആണ് കൃത്യസമയത്തെ ചികിത്സയിലൂടെ പുറത്തെടുത്തത്. 10.3 സെന്റീമീറ്റർ…
Read More » - 24 December
ലിലിബെറ്റിന്റെ ചിത്രം പുറത്ത് : ഹാരി – മെഗൻ ദമ്പതികളുടെ കുഞ്ഞിന്റെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലാവുന്നു
കാലിഫോർണിയ: പുതുവത്സരത്തെ വരവേൽക്കാൻ കുടുംബചിത്രം പുറത്ത് വിട്ട് ഹാരി രാജകുമാരൻ. ബ്രിട്ടണിലെ സസെക്സ് ഡ്യൂക്ക് ഹാരി രാജകുമാരനും ഭാര്യ മെഗൻ മർക്കിലും, തങ്ങളുടെ മകൾ ലിലിബെറ്റിന്റെ ചിത്രമാണ്…
Read More » - 24 December
ഭരണകൂടം മാപ്പു നൽകി : മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ജയിൽമോചിതയായി
സോൾ: ദക്ഷിണ കൊറിയയിലെ മുൻ പ്രസിഡന്റ് പാർക് ഗീൻ ഹൈയ്ക്ക് മാപ്പു നൽകി ഭരണകൂടം. രാജ്യത്ത് അഴിമതി നടത്തിയെന്ന് ആരോപിച്ച് പാർക്കിനെ 22 വർഷം തടവ് ശിക്ഷയ്ക്ക്…
Read More » - 24 December
പണത്തിന്റെ ഹുങ്കിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് 5000ലധികം യുവതികളുമായി, കണക്കുസൂക്ഷിക്കാൻ സ്പ്രെഡ് ഷീറ്റും: ഒടുവിൽ..
മൊണ്ടാന : പണം കൂടുതലായാൽ എന്തൊക്കെ ചെയ്യരുത് എന്നതിന്റെ തെളിവാണ് അമേരിക്കയിൽ നിന്നുള്ള മൈക്കൽ ഗോഗ്വൻ എന്ന ശതകോടീശ്വരനായ ബിസിനസുകാരന്റെ ജീവിത കഥ. അമ്പത്തേഴുകാരനായ ഗോഗ്വൻ തന്റെ…
Read More » - 24 December
ഇന്ത്യൻ നിക്ഷേപകരുടെ ആസ്തിയിൽ സ്വപ്നതുല്യമായ വർധന: മൂന്ന് ദിവസം കൊണ്ട് ഉയർന്നത് 8.58 ലക്ഷം കോടി
ന്യൂഡൽഹി: ഇന്ത്യയിലെ നിക്ഷേപകര്ക്ക് ‘ലോട്ടറി അടിച്ചിരിക്കുകയാണ്. നിക്ഷേപകരുടെ ആസ്തിയിൽ മൂന്ന് ദിവസം കൊണ്ട് വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 858979.67 ലക്ഷം കോടി രൂപയുടെ വർധനവാണ് നിക്ഷേപകരുടെ ആസ്തിയിൽ…
Read More » - 24 December
‘സിങ്ജിയാങ്ങിലെ ഉയിഗുർ വംശഹത്യ അവസാനിപ്പിക്കുക’ : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി യു.എസ്
ന്യൂയോർക്ക്: സിങ്ജിയാങ്ങിലെ മനുഷ്യരോടുള്ള കൊടും ക്രൂരത അവസാനിപ്പിക്കാൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക.സിങ്ജിയാങ് മേഖലയിൽ, ഉയിഗുർ മുസ്ലിം വംശജർ കടുത്ത പീഡനം അനുഭവിക്കുന്നുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. യു.എസ്…
Read More » - 24 December
സൗദി രഹസ്യമായി ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നു : സഹായിക്കുന്നത് ചൈനയെന്ന് യു.എസ്
ന്യൂയോർക്ക്: സൗദി അറേബ്യ രഹസ്യമായി ദീർഘദൂര ബാലിസ്റ്റിക് മിസൈൽ നിർമിക്കുന്നുവെന്ന് അമേരിക്ക. യുഎസ് ഇന്റലിജൻസ് വിഭാഗമാണ് ഈ നിർണായക വിവരം പുറത്തു വിട്ടത്. സൗദിയുടെ ബാലിസ്റ്റിക് മിസൈൽ…
Read More » - 24 December
കെ.എഫ്.സി പാക്കറ്റിനുള്ളിൽ കോഴിത്തല : അന്തംവിട്ട് യുവതി
ട്വിക്കെൻഹാം: കെ.എഫ്.സി ചിക്കൻ പാർസൽ വാങ്ങി വീട്ടിലെത്തിയ യുവതി, പാക്കറ്റ് തുറന്നു നോക്കിയപ്പോൾ കണ്ടത് കോഴിത്തല. ഇംഗ്ലണ്ടിലെ ട്വിക്കെൻഹാം സ്വദേശിനിയായ ഗബ്രിയേൽ എന്ന യുവതിക്കാണ് ഞെട്ടിക്കുന്ന ഈ…
Read More » - 24 December
കോവിഡ് വ്യാപിക്കുന്നു: ചൈനയിൽ വീണ്ടും ലോക്ഡൗൺ
ബീജിങ് : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. നഗരത്തിലെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ…
Read More » - 24 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 287 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 287 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 113 പേർ…
Read More » - 23 December
റിയാദ് സീസൺ 2021: ഇതുവരെ സന്ദർശനം നടത്തിയത് 6 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ഇതുവരെ സന്ദർശിക്കാനെത്തിയത് ദശലക്ഷത്തിലധികം പേർ. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം കുറിച്ചത്.…
Read More » - 23 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 37,320 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 37,320 കോവിഡ് ഡോസുകൾ. ആകെ 22,402,346 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 December
കോവിഡ് വ്യാപനം: സൗദി അറേബ്യയിലെ പള്ളികളിൽ വീണ്ടും കോവിഡ് പ്രോട്ടോകോളുകൾ നിർബന്ധമാക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ പള്ളികളിൽ വീണ്ടും കോവിഡ് പ്രോട്ടോകോളുകൾ നിർബന്ധമാക്കുന്നു. പള്ളികളിലെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സൗദിയിൽ വീണ്ടും കോവിഡ്…
Read More » - 23 December
നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ്: മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും
തിരുവനന്തപുരം: നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഎം) വഴി പ്രാവസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.…
Read More » - 23 December
പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണം: അഭ്യർത്ഥനയുമായി യുഎഇ
അബുദാബി: രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർ കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് യു എ ഇ. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്…
Read More » - 23 December
വാണിജ്യ വിസിറ്റ് വിസകളിൽ നിന്നും തൊഴിൽ വിസകളിലേക്ക് മാറുന്നതിന് ഡിസംബർ 31 വരെ അനുമതി നൽകും: അറിയിപ്പുമായി കുവൈത്ത്
തിരുവനന്തപുരം: വാണിജ്യ വിസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർ തൊഴിൽ വിസകളിലേക്ക് മാറുന്നത് സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. 2021 നവംബർ 24-ന് മുൻപ്…
Read More » - 23 December
മൂന്ന് മാസത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ്: കണക്കുകൾ പുറത്തുവിട്ട് സൗദി
ജിദ്ദ: മൂന്ന് മാസത്തിനിടെ സൗദിയിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. 2.9 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദി വനിതാ…
Read More » - 23 December
കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കണം: ഹോട്ടലുകൾക്കും ടൂറിസം സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി ഒമാൻ
മസ്കത്ത്: കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ഹോട്ടലുകൾക്കും ടൂറിസം സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.…
Read More »