International
- Jan- 2022 -10 January
പന്ത്രണ്ട് മുതൽ 15 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകും: തീരുമാനം അംഗീകരിച്ച് ഖത്തർ
ദോഹ: രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം അംഗീകരിച്ച് ഖത്തർ. ഫൈസർ ബയോഎൻടെക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ്…
Read More » - 10 January
2022 ഇന്ത്യയെ സംബന്ധിച്ച് അതിപ്രധാനം, ഈ വര്‍ഷം ഇന്ത്യയില്‍ സംഭവിക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍
ന്യൂഡല്‍ഹി: ലോകത്ത് ബാബ വാങ്ക ഇതു വരെ നടത്തിയ പ്രവചനങ്ങളെല്ലാം സത്യമായതോടെ 2022 ല്‍ രാജ്യത്ത് എന്ത് സംഭവിക്കും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യക്കാര്‍. പുതുവര്‍ഷം പിറന്നതിന്…
Read More » - 10 January
ഒമിക്രോണ്‍ ഉയര്‍ത്തുന്നത് സാമ്പത്തിക ഭീഷണി: മുന്നറിയിപ്പുമായി ഐ.എം.എഫ്
വാഷിംഗ്ടൺ: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വികസിത രാജ്യങ്ങള്‍ക്ക് ഉയര്‍ത്തുന്ന സാമ്പത്തിക ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്കി ഇന്റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട് (ഐ.എം.എഫ്). ലോകരാജ്യങ്ങളില്‍, പ്രത്യേകിച്ചും യൂറോപ്യന്‍…
Read More » - 10 January
ചട്ടം ലംഘിച്ചു: മ്യാന്മര് സമരനേതാവ് ഓങ് സാന്‍ സൂ ചിക്ക് നാലുവര്‍ഷം തടവുശിക്ഷ
നയ്പിഡോ: മ്യാൻമറിൽ പട്ടാളം പുറത്താക്കിയ ജനകീയ നേതാവ് ഓങ് സാൻ സൂ ചിയെ പ്രത്യേക കോടതി 4 വർഷം തടവിനു ശിക്ഷിച്ചു. ചട്ടം ലംഘിച്ച് ഇറക്കുമതി ചെയ്ത…
Read More » - 10 January
അഫ്ഗാനിൽ വെച്ച് യുഎസ് സൈന്യത്തിന് എറിഞ്ഞ് നൽകിയ കുഞ്ഞിനെ ഒടുവിൽ കണ്ടെത്തി
കാബൂൾ: യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ അഫ്ഗാൻ സ്വദേശികൾക്ക് നഷ്ടമായ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മാതാപിതാക്കളുടെ കൈകളിലേക്ക്. നിലവിൽ അഫ്ഗാനിസ്ഥാനിലുള്ള…
Read More » - 10 January
,പുടിൻ ആഗ്രഹിക്കുന്നത് സോവിയറ്റ് യൂണിയൻ പുനഃസൃഷ്ടിക്കാൻ’ : യു.എസ്
വാഷിങ്ടൺ: റഷ്യൻ പ്രസിഡണ്ട് വ്ലാഡിമർ പുടിൻ, വിഖ്യാതമായ പഴയ സോവിയറ്റ് യൂണിയൻ സാമ്രാജ്യം പുനഃസൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യു.എസ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 10 January
കലാപകാരികളെ കൊന്നുതള്ളി കസാഖ്സ്ഥാൻ : മരണം 164 കടന്നു
അൽമാട്ടി: കസാഖ്സ്ഥാനിൽ നടക്കുന്ന കലാപം കർശനമായി അടിച്ചമർത്തി സർക്കാർ. ഇന്ധന വിലയുടെ പേരിൽ ആരംഭിച്ച പ്രക്ഷോഭം കലാപമായി മാറിയതിനെ തുടർന്നാണ് സർക്കാർ കർശന നടപടികൾ കൈക്കൊണ്ടത്. ഞായറാഴ്ച…
Read More » - 10 January
യു.എസിൽ വൻ തീപിടുത്തം : 9 കുട്ടികളടക്കം 19 പേർ മരിച്ചു
ന്യൂയോർക്ക്: നഗരത്തിലെ ബ്രോങ്ക്സ് മേഖലയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ 19 പേർ മരിച്ചു. ഇവരിൽ ഒൻപത് പേർ കുട്ടികളാണ്. അറുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്. മിക്കവരുടെയും…
Read More » - 10 January
അമേരിക്കയിൽ കോവിഡ് ബാധിച്ചത് 60 മില്യൺ പേരെ : റിപ്പോർട്ട്
വാഷിങ്ടൺ: അമേരിക്കയിൽ ഇതുവരെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 60 മില്യൺ കടന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ മരിച്ചവരുടെ എണ്ണം 8,37,594 വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. കോവിഡ്…
Read More » - 10 January
അഫ്ഗാനിലേയ്ക്ക് അവശ്യവസ്തുക്കള്‍ കയറ്റി അയക്കുന്നതിന് ഇന്ത്യയ്ക്ക് ഇറാന്റെ സഹായം
ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലേക്ക് മരുന്നും ഭക്ഷ്യധാന്യങ്ങളും കയറ്റി അയയ്ക്കുന്നതിന് സഹായം വാഗ്ദാനം ചെയ്ത് ഇറാന് രംഗത്ത് എത്തി. കഴിഞ്ഞ ദിവസം ഇന്ത്യ, അഫ്ഗാനിലേക്ക് കയറ്റി അയച്ച 50,000…
Read More » - 10 January
എല്ലാ ക്ലാസുകളിലും നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കാനൊരുങ്ങി സൗദി
റിയാദ്: പ്രൈമറി, നഴ്സറി ക്ലാസുകൾ ഉൾപ്പെടെ എല്ലാ ക്ലാസുകളിലും നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കാനൊരുങ്ങി സൗദി. ജനുവരി 23 മുതൽ പ്രൈമറി, കിന്റർഗാർട്ടൻ ക്ലാസുകളിലെ വിദ്യാർത്ഥികളും സ്കൂളുകളിലെത്തണമെന്നാണ് നിർദ്ദേശം.…
Read More » - 9 January
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 3,460 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 3,460 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 843 പേർ രോഗമുക്തി…
Read More » - 9 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 23,624 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 23,624 കോവിഡ് ഡോസുകൾ. ആകെ 22,881,804 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 January
കനത്ത മഞ്ഞുവീഴ്ച, മരണ നിരക്ക് ഉയരുന്നു, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം
ലാഹോര്‍: പാകിസ്ഥാനില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ ഇതുവരെ 23 വിനോദ സഞ്ചാരികള്‍ മരിച്ചു. അപകടം നടന്ന മേഖലയായ മറിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ സൈനികരെ നിയോഗിച്ചു. ഒന്നേകാല്‍…
Read More » - 9 January
വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ വിലക്കുമായി യുഎഇ: നാളെ മുതൽ നിയമം പ്രാബല്യത്തിൽ
അബുദാബി: കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ വിലക്കുമായി യുഎഇ. ഇത്തരക്കാർക്കുള്ള യാത്രാ നിയന്ത്രണം ജനുവരി 10 മുതൽ പ്രാബല്യത്തിൽ വരും. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത യുഎഇ പൗരന്മാർക്കാണ്…
Read More » - 9 January
കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ വില നിശ്ചയിച്ച് ഖത്തർ
ദോഹ: രാജ്യത്ത് ലഭ്യമായിട്ടുള്ള കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് ഖത്തർ. ഖത്തർ ആരോഗ്യ മന്ത്രാലമാണ് കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന…
Read More » - 9 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,759 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,729 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 913 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 9 January
സൗദിയിൽ യാത്രാ വിലക്ക് നടപ്പാക്കേണ്ടി വരില്ല: സ്ഥിരീകരണവുമായി ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദിയിൽ യാത്രാ വിലക്ക് നടപ്പാക്കേണ്ടി വരില്ല. സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ സൗദിയിൽ യാത്രാ…
Read More » - 9 January
ബഹ്റൈനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം
മനാമ: ബഹ്റൈനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. Read Also: ഭക്ഷ്യക്ഷാമം രാജ്യത്ത് രൂക്ഷം: കാബൂളിൽ…
Read More » - 9 January
ഭക്ഷ്യക്ഷാമം രാജ്യത്ത് രൂക്ഷം: കാബൂളിൽ 300ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നത് ബേക്കറികള്‍ വഴി
കാബൂള്‍: രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായി തുടരവെ കാബൂളില്‍ ചാരിറ്റി ബേക്കറികള്‍ പ്രവര്‍ത്തനമാരംഭിച്ചു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ബേക്കറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അരിയാന ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 9 January
ഹൂതി വിമതർ തട്ടിയെടുത്ത കപ്പലിൽ മലയാളികളും: കപ്പലിലുള്ളത് 4 ഇന്ത്യക്കാർ
റിയാദ്: ഹൂതി വിമതർ തട്ടിയെടുത്ത യുഎഇ ചരക്ക് കപ്പൽ മോചിപ്പിക്കാനുള്ള ശ്രമം ആരംഭിച്ച് സൗദി സഖ്യസേന. 16 പേരാണ് കപ്പലിലുള്ളതെന്നാണ് വിവരം. രണ്ടു മലയാളികൾ ഉൾപ്പെടെ നാലു…
Read More » - 9 January
ഭരണഘടനാ ലംഘനം: പ്രവാസികൾക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ രാജ്യം വിടണമെന്ന ഉത്തരവ് റദ്ദാക്കി കോടതി
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന റദ്ദാക്കി കുവൈത്തിലെ കോടതി. ഇത്തരമൊരു വ്യവസ്ഥ ഭരണഘടനാ ലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2018…
Read More » - 9 January
പള്ളികളിലെ സുരക്ഷാ നിബന്ധനകൾ കർശനമാക്കി കുവൈത്ത്: വിവാഹത്തിനും നിയന്ത്രണങ്ങൾ ശക്തമാക്കുന്നു
റിയാദ്: പള്ളികളിലെ സുരക്ഷാ നിബന്ധനകൾ കർശനമാക്കി കുവൈത്ത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പള്ളികളിലും, വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിലും സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ശക്തമായി നടപ്പിലാക്കാനാണ്…
Read More » - 9 January
ഡോക്ടറുടെ അനുമതിയില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകരുത്: നിർദ്ദേശം നൽകി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
ജിദ്ദ: ഡോക്ടറുടെ അനുമതിയില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകരുതെന്ന് സൗദി അറേബ്യ. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള അസുഖങ്ങളും കോവിഡും…
Read More » - 9 January
ബ്രസീലിൽ വെള്ളച്ചാട്ടത്തിന് സമീപത്തെ മലയിടിഞ്ഞു : ഏഴു മരണം, വീഡിയോ കാണാം
സാവോ പോളോ: ബ്രസീലിൽ, വെള്ളച്ചാട്ടത്തിനു സമീപത്തെ മലയിടിഞ്ഞുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. സംഭവത്തിൽ, 9 പേർക്ക് പരിക്കേറ്റതായും പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. തെക്കു കിഴക്കൻ ബ്രസീലിൽ,…
Read More »