International
- Jan- 2022 -11 January
ചൈനയെപ്പോലെയും ജപ്പാനെപ്പോലെയും നമുക്കും വളരണ്ടേ? അതിന് കെ റയിൽ തന്നെ ശരണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കെ റയിൽ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്. കെ റെയിൽ ഇടതുപക്ഷത്തിന്റെ വെറും വാചകമടിയല്ലെന്നും സാമ്പത്തികമായി വൻ കുതിച്ചുചാട്ടത്തിനുള്ള പരിപാടിയാണെന്നും…
Read More » - 11 January
അഫ്ഗാനിസ്ഥാനിൽ സ്ഫോടനം : 9 സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 9 കുട്ടികൾ കൊല്ലപ്പെട്ടു. നാൻഗഡിലെ ലാൽപുര മേഖലയിൽ, ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടകാരണം. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാർസാക് എലമെന്ററി സ്കൂളിലെ…
Read More » - 11 January
വില്പനയിൽ സർവ്വകാല റെക്കോർഡിട്ട് റോൾസ് റോയ്സ് : ഏറ്റവുമധികം വിറ്റഴിഞ്ഞത് കോവിഡ് കാലത്ത്
ബെർലിൻ: വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച് ആഡംബര കാറായ റോൾസ് റോയ്സ്. കോവിഡ് മഹാമാരിയ്ക്കിടയിലാണ് ആഡംബരത്തിന്റെ അവസാന വാക്കായ ഈ കാർ ഏറ്റവുമധികം വിറ്റഴിഞ്ഞിരിക്കുന്നത്. ജർമൻ കമ്പനിയായ റോൾസ്…
Read More » - 11 January
പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു : ചരിത്രനേട്ടവുമായി അമേരിക്കൻ ഡോക്ടർമാർ
വാഷിങ്ടൺ: ചരിത്രത്തിലാദ്യമായി മനുഷ്യന് പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവെച്ച് അമേരിക്കയിലെ ഡോക്ടർമാർ. ജനിതകവ്യതിയാനം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57 വയസ്സുകാരനായ രോഗിക്ക് സർജൻമാർ വിജയകരമായി വച്ചുപിടിപ്പിച്ചത്. …
Read More » - 11 January
ദിനോസറല്ല, ഇക്ത്യോസോര്‍: കടല്‍ ഡ്രാഗണിന്റെ 10 മീറ്റര്‍ നീളമുള്ള ഫോസില്‍ കണ്ടെത്തി
ലണ്ടന്‍: 18 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന ഭീമന് ജലജീവിയുടെ ഫോസില്‍ കണ്ടെത്തി. കടല്‍ ഡ്രാഗണ്‍ എന്നറിയപ്പെടുന്ന ഇക്ത്യോസോറിന്റെ 10 മീറ്റര്‍ നീളമുള്ള ഫോസിലാണ് കണ്ടെത്തിയത്.…
Read More » - 11 January
മുഖ്യമന്ത്രിയുടെ യാത്ര പ്രതിസന്ധിയില്‍?: അമേരിക്കയില്‍ മിന്നല്‍ പ്രളയം, ഹൈവേകളും മൗണ്ടന്‍ പാസുകളും അടച്ചു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മിന്നല്‍ പ്രളയം . സിയാറ്റിലിലും വാഷിംഗ്ടണിലും കനത്ത നാശനഷ്ടം. മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്ത കനത്ത മഴയില്‍ നഗരങ്ങളില്‍ വന്‍ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകളും സ്ഥാപനങ്ങളും…
Read More » - 11 January
പ്രവാസി ഭദ്രത സംരംഭക പദ്ധതിക്ക് മികച്ച പ്രതികരണം: അപേക്ഷാ സമർപ്പണം തുടരുന്നു
തിരുവനന്തപുരം: കോവിഡാനന്തരം നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് വഴി ആരംഭിച്ച പ്രവാസി ഭദ്രത- മൈക്രോ പദ്ധതിക്ക് മികച്ച പ്രതികരണം. ഒക്ടോബർ 26 ന്…
Read More » - 11 January
അമേരിക്കയില്‍ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്ത മഴയില്‍ മിന്നല്‍ പ്രളയം . കനത്ത മഴയെ തുടര്‍ന്ന് സിയാറ്റിലിലും വാഷിംഗ്ടണിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകളും സ്ഥാപനങ്ങളും…
Read More » - 10 January
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് നാലായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 4,778 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 893 പേർ രോഗമുക്തി നേടിയതായും…
Read More » - 10 January
അമേരിക്കയില്‍ മിന്നല്‍ പ്രളയം, കനത്ത നാശനഷ്ടം : മുഖ്യമന്ത്രിയുടെ യുഎസ് യാത്ര പ്രതിസന്ധിയില്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്ത മഴയില്‍ മിന്നല്‍ പ്രളയം . കനത്ത മഴയെ തുടര്‍ന്ന് സിയാറ്റിലിലും വാഷിംഗ്ടണിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകളും സ്ഥാപനങ്ങളും…
Read More » - 10 January
സർക്കാർ ഓഫീസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഓഫീസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. കുവൈത്ത് സർക്കാരാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 50 ശതമാനം ജീവനക്കാർ മാത്രം ഒരേ സമയം ഓഫീസിൽ…
Read More » - 10 January
അമ്പതു വര്‍ഷങ്ങളായി കത്തുന്ന ‘നരകവാതില്‍’ എന്നന്നേക്കുമായി അണയ്ക്കാന്‍ തീരുമാനം
പ്രകൃതിവാതകം വ്യാപിച്ച് അന്തരീക്ഷത്തില്‍ നിറയുന്നതു തടയാനായി ഇവര്‍ കുഴിക്കു തീയിട്ടു
Read More » - 10 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 20,669 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,669 കോവിഡ് ഡോസുകൾ. ആകെ 22,902,473 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 January
പീഡനക്കേസ്: ശിക്ഷിക്കപ്പെട്ടയാളെ പേരെടുത്ത് അപമാനിക്കാൻ ഉത്തരവിട്ട് കോടതി
ജിദ്ദ: പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടയാളെ പേരെടുത്ത് അപമാനിക്കാൻ ഉത്തരവിട്ട് കോടതി. മദീനയിലെ ക്രിമിനൽ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യാസർ മുസ്ലിം അൽ അറവി എന്ന പ്രതിയ്ക്കാണ് കോടതി…
Read More » - 10 January
സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തുമെന്ന് പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത് സർക്കാർ
കുവൈത്ത്: സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത് സർക്കാർ. കുവൈത്ത് സർക്കാർ വക്താവ് താരിഖ് അൽ മുസാരമാണ് വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.…
Read More » - 10 January
വിദേശികൾ ഉൾപ്പെടെ 229 തടവുകാരെ മോചിപ്പിച്ച് ഒമാൻ
മസ്കത്ത്: വിദേശികൾ ഉൾപ്പെടെ 229 തടവുകാരെ മോചിപ്പിച്ച് ഒമാൻ. വിവിധ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന തടവുകാർക്കാണ് മോചനം നൽകിയത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ…
Read More » - 10 January
കര, നാവിക, വ്യോമ സേനകൾക്ക് സംയുക്ത പരിശീലനം ആരംഭിച്ച് യുഎഇ
അബുദാബി: കര, നാവിക, വ്യോമ സേനകൾക്ക് സംയുക്ത പരിശീലനം ആരംഭിച്ച് യുഎഇ. ഭാവിയിലെ വെല്ലുവിളികളെ നേരിടാനും പോരാട്ടം ഏകീകരിക്കാനും ലക്ഷ്യമിട്ടാണ് യുഎഇ കര, നാവിക, വ്യോമ സേനകൾക്ക്…
Read More » - 10 January
റോഹിങ്ക്യന്‍ ക്യാമ്പില്‍ അഗ്നിബാധ : 1200 ഓളം വീടുകള്‍ കത്തിനശിച്ചു
ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ അഗ്നിബാധ. 1200ഓളം വീടുകള്‍ കത്തി നശിച്ചതായി ബംഗ്ലാദേശ് പോലിസ് അറിയിച്ചു. എന്നാല്‍ അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുളയും…
Read More » - 10 January
ഭിന്നശേഷിക്കാർക്ക് സമഗ്ര വിദ്യാഭ്യാസവും തൊഴിലവസരങ്ങളും: പുതിയ നിയമവുമായി യുഎഇ
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സമഗ്ര വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന പുതിയ നിയമവുമായി യുഎഇ. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ സമൂഹത്തിൽ ഉൾപ്പെടുത്താനും നിയമം സഹായിക്കും. യുഎഇ വൈസ് പ്രസിഡന്റും…
Read More » - 10 January
ശമ്പളം കൃത്യസമയത്ത് നൽകണം: സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി അധികൃതർ
ദുബായ്: ജീവനക്കാർക്ക് കൃത്യസമയത്ത് ശഷമ്പളം നൽകണമെന്ന് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി യുഎഇ. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഷെഡ്യൂൾ ചെയ്ത തീയതികളിൽ…
Read More » - 10 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,562 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,562 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 860 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 10 January
അടിയന്തര ആവശ്യങ്ങളില്ലെങ്കിൽ വിദേശയാത്ര ഒഴിവാക്കണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: അടിയന്തര ആവശ്യങ്ങളില്ലെങ്കിൽ വിദേശ യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് കുവൈത്ത് സർക്കാർ. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. കുവൈത്തിൽ വന്നിറങ്ങുന്നവർ…
Read More » - 10 January
പഞ്ചശീര്‍ കേന്ദ്രീകരിച്ച് താലിബാനെതിരെ യുദ്ധ കാഹളം മുഴക്കി അഹമ്മദ് മസൂദീന്റെ സഖ്യം വീണ്ടും
ടെഹ്റാന്: താലിബാനെതിരെ അഹമ്മദ് മസൂദീന്റെ സഖ്യം വീണ്ടും തയ്യാറെടുക്കുന്നതായി സൂചന. പഞ്ചശീര്‍ കേന്ദ്രീകരിച്ചാണ് അഫ്ഗാന് നാഷണല്‍ റസിസ്റ്റന്റ് സംഘം വീണ്ടും ഉയര്ത്തെഴുന്നേല്ക്കുന്നത്. അഷ്റഫ് ഗനിയില്‍ നിന്നും കാബൂള്‍…
Read More » - 10 January
ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം കൂടി തടവ്
നയ്പിഡോ: മ്യാന്മറില് മുന്‍ ഭരണാധികാരി ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം കൂടി തടവ് വിധിച്ച് കോടതി. രാജ്യത്തേക്ക് അനധികൃതമായി വാക്കി ടോക്കികള്‍ ഇറക്കുമതി ചെയ്യുകയും, അത്…
Read More » - 10 January
പന്ത്രണ്ട് മുതൽ 15 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകും: തീരുമാനം അംഗീകരിച്ച് ഖത്തർ
ദോഹ: രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം അംഗീകരിച്ച് ഖത്തർ. ഫൈസർ ബയോഎൻടെക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ്…
Read More »