International
- Jan- 2022 -9 January
ശക്തമായ മഴയ്ക്ക് സാധ്യത: പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫെൻസ്
റിയാദ്: സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് സൗദി സിവിൽ ഡിഫെൻസ് അറിയിച്ചത്. മഴയെ തുടർന്ന്…
Read More » - 9 January
ചുരുൾ നിവർന്ന് കൂറ്റൻ കണ്ണാടി : പ്രവർത്തനസജ്ജമായി ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്
വാഷിങ്ടൺ: ആകാശത്ത് ഇതൾ വിരിച്ച് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. 21 അടി നീളമുള്ള, ദൂരദർശിനിയുടെ സ്വർണ്ണം പൂശിയ കൂറ്റൻ കണ്ണാടി, മടക്കുകൾ നിവർത്തി ആകാശത്ത് പൂർണമായി…
Read More » - 9 January
കസാഖിസ്താനിലെ കലാപഭൂമിയിൽ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിൽ എത്തിയ്ക്കണം: വിഡി സതീശൻ
തിരുവനന്തപുരം: കസാഖിസ്താനിലെ കലാപഭൂമിയിൽ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിൽ എത്തിയ്ക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.…
Read More » - 9 January
കലാപകാരികളെ പിന്തുണച്ചു : കസാഖ്സ്ഥാൻ മുൻപ്രധാനമന്ത്രി രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ
അൽമാട്ടി: കസാഖ്സ്ഥാൻ മുൻ പ്രധാനമന്ത്രിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രാജ്യത്ത് കലാപകാരികൾ അഴിച്ചു വിടുന്ന അക്രമത്തെ പിന്തുണച്ചതിനാണ് മുൻ പ്രധാനമന്ത്രി ദേശീയ സുരക്ഷാ സമിതി അധ്യക്ഷനുമായ…
Read More » - 9 January
പാകിസ്ഥാനില്‍ കനത്ത മഞ്ഞുവീഴ്ച: വാഹനത്തിനുള്ളില്‍ കുടുങ്ങി കുട്ടികളടക്കം 21 മരണം
ലാഹോര്‍: പാകിസ്ഥാനിലെ പ്രധാന ഹില്‍ സ്റ്റേഷനായ മറിയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങി 21 സഞ്ചാരികള്‍ മരിച്ചു. ഒമ്പത് കുട്ടികളടക്കമാണ് മരിച്ചത്. മറിയിലെ മഞ്ഞു വീഴ്ച…
Read More » - 9 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 3,068 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 3,168 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 793 പേർ രോഗമുക്തി…
Read More » - 8 January
സൈനികര്‍ക്ക് വാട്സ് ആപ്പ് ഉപയോഗിക്കുന്നതിന് നിരോധനം , സ്വദേശി ആപ്പ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം
സ്വിറ്റ്സര്‍ലാന്‍ഡ് : വാട്സ് ആപ്പ് ഉപയോഗിക്കുന്നതിന് സൈനികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സ്വിറ്റ്സര്‍ലാന്‍ഡ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പകരം ത്രീമ എന്ന പേരിലുള്ള എന്‍ക്രിപ്റ്റ്…
Read More » - 8 January
ഹോം റാപ്പിഡ് ആന്റിജൻ പരിശോധനാ കിറ്റുകൾക്ക് അംഗീകാരം നൽകി ഖത്തർ
ദോഹ: ഹോം റാപ്പിഡ് ആന്റിജൻ പരിശോധനാ കിറ്റുകൾക്ക് അംഗീകാരം നൽകി ഖത്തർ. കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധന വീട്ടിൽ തന്നെ നടത്തുന്നതിനുള്ള ഹോം പരിശോധനാ കിറ്റുകൾക്കാണ് പൊതുജനാരോഗ്യ…
Read More » - 8 January
നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥതയോടെ പുതിയ ട്രേഡ് ലൈസൻസ്: പദ്ധതിയുമായി റാസൽഖൈമ
റാസൽഖൈമ: പുതിയ ട്രേഡ് ലൈസൻസ് പദ്ധതിയുമായി റാസൽഖൈമ. നിക്ഷേപകർക്ക് 100% ഉടമസ്ഥതയോടെ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് അകത്തും പുറത്തും പ്രവർത്തിക്കാൻ അനുവദിക്കുന്ന പുതിയ ട്രേഡ് ലൈസൻസാണ് റാസൽഖൈമ…
Read More » - 8 January
സാമൂഹിക അകലം പാലിക്കാത്തവർക്ക് 1000 റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ. നിയമലംഘനം നടത്തുന്ന വ്യക്തികൾക്ക് 1000 റിയാൽ പിഴ ചുമത്തുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം നൽകുന്ന…
Read More » - 8 January
ഫിറോസ്പൂരിലെ പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച : പ്രദേശത്തു നിന്നും ആളൊഴിഞ്ഞ പാക്കിസ്ഥാനി ബോട്ട് കണ്ടെത്തി
ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിൽ, അതിർത്തി പ്രദേശത്തു നിന്നും ആളൊഴിഞ്ഞ നിലയിൽ പാകിസ്ഥാനി ബോട്ട് കണ്ടെത്തി. ബോർഡർ ഔട്ട്പോസ്റ്റിനു സമീപമാണ് സൈനികർ ബോട്ട് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച, ഫിറോസ്പൂരിൽ…
Read More » - 8 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,655 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,655 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1034 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 8 January
പള്ളികളിൽ സാമൂഹിക അകലം പാലിക്കണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: പള്ളികളിൽ വീണ്ടും സാമൂഹിക അകലം നിർബന്ധമാക്കി കുവൈത്ത്. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പ്രതിരോധത്തിനായുള്ള നിയന്ത്രണം കർശനമാക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി. അധികൃതരുടെ നിർദേശാനുസരണം…
Read More » - 8 January
ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കോവിഡ് രോഗം ബാധിച്ചവരും സമ്പർക്കം പുലർത്തിയവരും ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ 2 ലക്ഷം…
Read More » - 8 January
രാജ്യാന്തര വിമാന സർവ്വീസുകൾ മാത്രം നടത്തുന്നവയിൽ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം: അഭിമാന നേട്ടവുമായി ദുബായ്
ദുബായ്: രാജ്യാന്തര വിമാന സർവ്വീസുകൾ മാത്രം നടത്തുന്നവയിൽ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന നേട്ടം കരസ്ഥമാക്കി ദുബായ് വിമാനത്താവളം. ഡിസംബറിൽ 35.42 ലക്ഷം സീറ്റുകളാണ് ദുബായ്…
Read More » - 8 January
അതിവേഗം വ്യാപിക്കുന്ന ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഇങ്ങനെ
ഡല്‍ഹി: ലോകമെങ്ങും ഒമിക്രോണ്‍ പിടിമുറുക്കിയതോടെ വ്യത്യസ്ത തരം മാസ്കുകളുടെ ഫലപ്രാപ്തി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ശാസ്ത്രജ്ഞരും വിദഗ്ദ്ധരും നടത്തിയ സമീപകാല നിരീക്ഷണങ്ങള്‍ അനുസരിച്ച് തുണി മാസ്ക് വൈറസിനെതിരെ മതിയായ…
Read More » - 8 January
യെമന്‍ തീരത്ത് രണ്ട് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർ ഉള്ള യുഎഇ കപ്പൽ ഹൂതി വിമതര്‍ തട്ടിക്കൊണ്ട് പോയി
ദുബായ്: യെമന്‍ തീരത്ത് ഹൂതി വിമതര്‍ തട്ടിക്കൊണ്ട് പോയ യുഎഇ കപ്പലില്‍ രണ്ട് മലയാളികളും ഉള്ളതായി സ്ഥിരീകരണം. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 4 ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്നാണ് വിവരം.…
Read More » - 8 January
സൈന്യത്തിന് ‘ഷൂട്ട് ടു കിൽ’ ഓർഡർ : കലാപകാരികളെ അടിച്ചമർത്താൻ തുനിഞ്ഞിറങ്ങി കസാഖ്സ്ഥാൻ
അൽമാട്ടി: രാജ്യത്ത് കലാപം സൃഷ്ടിക്കുന്ന അക്രമികളെ അടിച്ചമർത്താൻ തുനിഞ്ഞിറങ്ങി കസാഖ്സ്ഥാൻ. കലാപകാരികളെ വെടിവെച്ച് കൊല്ലാനുള്ള ‘ഷൂട്ട് ടു കിൽ’ ഓർഡർ സൈന്യത്തിന് പ്രസിഡന്റ് കാസിം ടോക്കായേവ് ഒപ്പിട്ട്…
Read More » - 8 January
ലോകത്തെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് ശ്രീലങ്കയിൽ കണ്ടെത്തി : വില 743 കോടി
കൊളംബോ: ശ്രീലങ്കയിൽ ലോകത്തെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് കണ്ടെത്തി. ‘ക്യൂൻ ഓഫ് ഏഷ്യ’ എന്ന പേര് നൽകിയിരിക്കുന്ന ഇന്ദ്രനീലക്കല്ലിന് 753 കോടി രൂപയാണ് വില. ഈ രത്നക്കല്ല്…
Read More » - 8 January
ഒരു വശത്ത് സമാധാന ചർച്ച : മറുവശത്ത് കൂറ്റൻ ആയുധപ്രദർശനവുമായി ഇറാൻ
ടെഹ്റാൻ: ലോകത്തെ ഞെട്ടിച്ചു കൊണ്ട് കൂറ്റൻ ആയുധ പ്രദർശനം നടത്തി ഇറാൻ. മധ്യ ടെഹ്റാനിലെ വിശാലമായ ഒരു പ്രാർത്ഥനാ സമുച്ചയത്തിലാണ് ഇറാൻ സായുധസേന തങ്ങളുടെ ആയുധങ്ങളുടെ പ്രദർശനം…
Read More » - 8 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 3,575 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 3,575 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 817 പേർ രോഗമുക്തി…
Read More » - 8 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,627 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,627 പുതിയ കേസുകളാണ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 930 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 8 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 34,374 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 34,374 കോവിഡ് ഡോസുകൾ. ആകെ 22,822,125 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 January
പാക് ചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതിയിൽ വനിതാ ജഡ്ജി: അയിഷ മാലിക്കിന്റെ നിയമനത്തിൽ ബാർ അസോസിയേഷന്റെ പ്രതിഷേധം
ലാഹോർ: പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതിയിൽ ഒരു വനിതാ ജഡ്ജി സ്ഥാനമേറ്റു . ലാഹോർ ഹൈക്കോടതി ജഡ്ജിയായിരുന്ന അയിഷ മാലിക് ആണ് സുപ്രീം കോടതി ജഡ്ജിയായി…
Read More » - 7 January
പരസ്പര സഹകരണത്തിന്റെ മൂന്നു ദശാബ്ദം : ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം 30 വർഷം പിന്നിടുന്നു
ന്യൂഡൽഹി: ഇസ്രായേൽ വിദേശകാര്യമന്ത്രി യെർ ലാപിഡുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്. ഇന്ത്യയും ഇസ്രായേലും…
Read More »