International
- Jan- 2022 -31 January
5000 ദിർഹം തിരികെ നൽകി: പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്
ദുബായ്: കളഞ്ഞു കിട്ടിയ പണം തിരികെ ഏൽപ്പിച്ച പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്. അൽ ഖുസൈസ് പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ നിന്ന് കളഞ്ഞു കിട്ടിയ 5,000…
Read More » - 31 January
അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ: നടപടികൾ ആരംഭിക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിക്കാനൊരുങ്ങി കുവൈത്ത്. ഈ ആഴ്ച്ച മുതൽ കുട്ടികൾക്കുള്ള…
Read More » - 31 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,028 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,028 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 910 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 31 January
നഷ്ടപ്പെട്ട പാസ്പോർട്ട് ഉടമസ്ഥന് തിരിച്ചു നൽകി: തൊഴിലാളിയെ ആദരിച്ച് ദുബായ് എമിഗ്രേഷൻ മേധാവി
ദുബായ്: നഷ്ടപ്പെട്ട പാസ്പോർട്ട് ഉടമസ്ഥന് തിരിച്ചു നൽകിയ തൊഴിലാളിയെ ആദരിച്ച് ദുബായ് എമിഗ്രേഷൻ മേധാവി. ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിനു മുന്നിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം തൊഴിലാളിയെ…
Read More » - 31 January
പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധം: നിർദ്ദേശവുമായി സൗദി
ജിദ്ദ: പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി. ഫെബ്രുവരി ഒന്നു മുതൽ തീരുമാനം നിലവിൽ വരും. രാജ്യത്ത് പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവരായിരിക്കണമെന്ന്…
Read More » - 31 January
വിക്ഷേപിക്കാൻ പോകുന്നത് 13,000 ഉപഗ്രഹങ്ങൾ : ചൈന ലക്ഷ്യമിടുന്നത് ‘കൂറ്റൻ നക്ഷത്രസമൂഹം’
ബീജിംഗ്: ബഹിരാകാശത്ത് ചൈന സമഗ്രാധിപത്യത്തിനൊരുങ്ങുന്നതായി വാർത്തകൾ. ഒറ്റയടിക്ക് 13,000 ഉപഗ്രഹങ്ങളാണ് ചൈന ഭ്രമണപഥത്തിലെത്തിക്കാൻ പോകുന്നത്. വാർത്താവിനിമയ രംഗത്ത് നിർണായക ശക്തിയാവാനെന്ന പേരിൽ, ഉപഗ്രഹങ്ങളുടെ ഒരു കൂറ്റൻ നക്ഷത്രസമൂഹമാണ്…
Read More » - 31 January
ഇസ്രായേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രധാനമന്ത്രിയുംവൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് എക്സ്പോ…
Read More » - 31 January
2022 ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ഫെബ്രുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 31 January
ദുബായ് എക്സ്പോ 2020: കേരള പവലിയന്റെ ഉദ്ഘാടനം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ കേരളാ പവലിയന്റെ ഉദ്ഘാടനം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വൈകുന്നേരം 5 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രി പി.രാജീവ്,…
Read More » - 31 January
ജോഹന്നാസ് ബർഗിലേക്കുള്ള വിമാന സർവ്വീസുകൾ മാർച്ചിൽ പുനരാരംഭിക്കും: ഇത്തിഹാദ് എയർവേയ്സ്
അബുദാബി: ജോഹന്നാസ് ബർഗിലേക്കുള്ള വിമാന സർവ്വീസുകൾ മാർച്ചിൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്. അബുദാബിയിൽ നിന്ന് മാർച്ച് 3 ന് വിമാന സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അബുദാബിയിൽ…
Read More » - 31 January
അഫ്ഗാൻ എംബസി അടച്ചു പൂട്ടാനൊരുങ്ങി യു.എസ് : ഉദ്യോഗസ്ഥരുടെ നയതന്ത്രപരിരക്ഷ റദ്ദാക്കും
വാഷിങ്ടൺ: അഫ്ഗാനിസ്ഥാൻ എംബസി അടച്ചു പൂട്ടാനൊരുങ്ങി അമേരിക്ക. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും, എംബസി ഉദ്യോഗസ്ഥർക്കുള്ള നയതന്ത്ര പരിരക്ഷ നീക്കം ചെയ്തതായും യു.എസ് ഭരണകൂടം എംബസി ഉദ്യോഗസ്ഥരെ അറിയിച്ചു.…
Read More » - 31 January
3 വയസുകാരിയെ കരടിക്കൂട്ടിലേക്ക് എറിഞ്ഞു നൽകി പെറ്റമ്മ: പാഞ്ഞടുത്ത് കരടി, ഒടുവിൽ ഏവരെയും ഞെട്ടിച്ച് നിർണായക നീക്കം
കരടിയുടെ കൂട്ടിലേക്ക് മൂന്ന് വയസുകാരിയെ എറിഞ്ഞു നൽകി പെറ്റമ്മയുടെ ക്രൂരത. ഉസ്ബെസ്കിസ്താനിലെ ഒരു മൃഗശാലയിലാണ് സംഭവം. കുഞ്ഞുമായി എത്തിയ യുവതി കുട്ടിയെ കരടിക്കൂടിന്റെ റെയ്ലിങ്സിനു മുകളിലൂടെ തൂക്കി…
Read More » - 31 January
ജമ്മു കശ്മീർ ചൈനയുടെ ഭാഗമാക്കി ലോകാരോഗ്യ സംഘടനയുടെ ഭൂപടം : ചിത്രം ഔദ്യോഗിക വെബ്സൈറ്റിൽ
ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ ഭൂപടത്തിൽ ജമ്മുകശ്മീർ ചൈനയുടെ ഭാഗമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി ശന്തനു സെൻ. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് അദ്ദേഹം പ്രധാനമന്ത്രി…
Read More » - 31 January
താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം കൊല്ലപ്പെട്ടത് നൂറിലധികം മുൻ അഫ്ഗാൻ സൈനികർ : യു.എൻ
വാഷിങ്ടൺ: താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം കൊല്ലപ്പെട്ടത് നൂറിലധികം മുൻ അഫ്ഗാൻ സൈനികരെന്ന് ഐക്യരാഷ്ട്ര സംഘടന. യു.എസ്-അന്താരാഷ്ട്ര സഖ്യസേനയോടൊത്ത് പ്രവർത്തിച്ചിരുന്ന, സ്വദേശികളായ സൈനികരാണ് കൊല്ലപ്പെട്ടത്. പ്രമുഖ അന്താരാഷ്ട്ര…
Read More » - 31 January
2022 ഒളിമ്പിക്സ് : കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി ചൈന
തായ്പേയ്: ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നതിനാൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി ചൈന. രണ്ട് കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിനാൽ ബെയ്ജിങിന്റെ വടക്കൻ ഭാഗത്തുള്ള നിരവധി റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ ഞായറാഴ്ച…
Read More » - 31 January
ഭർത്താവുമായുള്ള ലൈംഗികബന്ധം മൂലം കോടികൾ സമ്പാദിച്ച് നേഴ്സ്: ആശുപത്രി അധികൃതർ പുറത്താക്കി
ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ പ്രതിമാസം 2,50,000 ഡോളർ(1,87,58,500) രൂപ സമ്പാദിക്കുന്നു എന്ന് നഴ്സായ യുവതി. ബോസ്റ്റണിൽ നിന്നുള്ള 37 കാരിയായ അല്ലി റേ എന്ന യുവതിയാണ് ഞെട്ടിക്കുന്ന…
Read More » - 31 January
ഉക്രൈന് പിന്തുണ മാത്രം, സൈന്യത്തെ അയക്കില്ല : നിലപാടു മാറ്റി നാറ്റോ
ലണ്ടൻ: റഷ്യ ആക്രമണം നടത്തിയാൽ ഉക്രൈനിലേക്ക് സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്ന് സൈനിക സഖ്യത്തിന്റെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ്. നാറ്റോയിൽ ഉക്രൈൻ അംഗമല്ലെന്നും, അതിനാൽ, സൈന്യത്തെ അയക്കാൻ…
Read More » - 31 January
ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശന ദിനത്തിൽ വീണ്ടും ബാലിസ്റ്റിക് മിസൈലാക്രമണം : മുൾമുനയിൽ യുഎഇ
അബുദാബി: യുഎഇയ്ക്കു നേരെ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നു. രാജ്യത്തിന്റെ പ്രതിരോധ വിഭാഗം വിജയകരമായി മിസൈലിനെ ഇന്റർസെപ്റ്റ് ചെയ്ത് തകർത്തുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു. ആക്രമണത്തിന്…
Read More » - 31 January
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 3,699 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 3,699 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,375 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 30 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,912 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,912 കോവിഡ് ഡോസുകൾ. ആകെ 23,527,779 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 30 January
ഭീമൻ രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് യുവാവ്: വൈറൽ വീഡിയോ
തായ്ലൻഡ്: ഭീമൻ രാജവെമ്പാലയെ സുരക്ഷാസംഘത്തിലെ അംഗമായ ഓ നാങ് എന്ന യുവാവ് കെെ കൊണ്ട് പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തായ്ലൻഡിലെ ക്രാബി പ്രവിശ്യയിൽ നടന്ന…
Read More » - 30 January
സ്ഥാപക ദിനം: ഫെബ്രുവരി 22 ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ച് സൗദി
റിയാദ്: ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. രാജ്യത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പൊതു അവധി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ…
Read More » - 30 January
ഉല്ലാസ നൗക തകർന്ന് അപകടത്തിലായ കുടുംബത്തെ രക്ഷിച്ച് ദുബായ് പോലീസ്
ദുബായ്: ഉല്ലാസ നൗക തകർന്ന് അപകടത്തിലായ കുടുംബത്തെ രക്ഷിച്ച് ദുബായ് പോലീസ്. ജുമൈറ പാമിൽ ഉൾക്കടലിലാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ദുബായ് പോലീസിന്റെ മാരിടൈം റസ്ക്യൂ ടീമാണ് അപകടത്തിൽപ്പെട്ടവരെ…
Read More » - 30 January
ബഹിരാകാശ സമ്മേളനം സംഘടിപ്പിക്കാൻ യുഎഇ: സമ്മേളനം അടുത്ത വർഷം മാർച്ചിൽ
ദുബായ്: ബഹിരാകാശ സമ്മേളനം സംഘടിപ്പിക്കാൻ യുഎഇ. ബഹിരാകാശ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആദ്യ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കാനാണ് യുഎഇ തയ്യാറെടുക്കുന്നത്. ഇത്തരത്തിൽ സമ്മേളനം നടത്തുന്ന ആദ്യ അറബ് രാജ്യമാണ്…
Read More » - 30 January
ഡൽഹി വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്ത് : 43.2 കോടിയുടെ കൊക്കെയ്നുമായി യുവതി പിടിയിൽ
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവതിയെ പിടികൂടി കസ്റ്റംസ്. 43.2 കോടിയുടെ കൊക്കെയ്നുമായാണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് യുവതി പിടിയിലായത്. കൊക്കെയ്ൻ…
Read More »