UAELatest NewsNewsInternationalGulf

പാതകളിൽ അതിവേഗം വാഹനങ്ങൾ വെട്ടിത്തിരിച്ചാൽ കർശന നടപടി: മുന്നറിയിപ്പ് നൽകി പോലീസ്

അബുദാബി: അബുദാബിയിൽ പാതകളിൽ അതിവേഗം വാഹനങ്ങൾ വെട്ടിത്തിരിക്കുന്നവർക്കെതിരെ കർശന നടപടി. ദുബായ് പോലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പാതകളിൽ അതിവേഗം വാഹനങ്ങൾ വെട്ടിത്തിരിച്ചാൽ 1,000 ദിർഹം പിഴയും 4 ബ്ലാക് പോയിന്റും ശിക്ഷയായി ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.

Read Also: കൈക്കൂലി : പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. രാജേഷിനെ സസ്പെൻഡ് ചെയ്തു

ലെയ്‌നുകൾ മാറുമ്പോഴും മറ്റും പെട്ടെന്നു തിരിയുന്നത് അപകടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഇത്തരമൊരുമുന്നറിയിപ്പ് നൽകിയത്. ലെയ്‌നുകളിലൂടെയല്ലാതെ വാഹനമോടിച്ചാൽ 400 ദിർഹം പിഴ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി.

Read Also: കിരണിന്റെ കയ്യിൽ നിന്നും ലഭിച്ചത് ന്യൂ ജൻ മയക്കുമരുന്നായ എംഡിഎംഎ, എൽ. എസ്.ഡി സ്റ്റാമ്പ്: നരിക്കുനിയിൽ ലഹരി വേട്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button