ദുബായ്: ബെൽജിയം രാജാവുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്‌സ്‌പോ വേദിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
യുഎഇയും ബെൽജിയവും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. യുഎഇയും ബെൽജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും നേതാക്കൾ സംസാരിച്ചു.
Post Your Comments